World

കാണ്ഡഹാറും ഹെറാത്തും പിടിച്ചെടുത്തതായി താലിബാൻ; അമേരിക്കയും ബ്രിട്ടണും നയതന്ത്ര കാര്യാലയങ്ങൾ പൂട്ടുന്നു

കാണ്ഡഹാറും ഹെറാത്തും പിടിച്ചെടുത്തതായി താലിബാൻ; അമേരിക്കയും ബ്രിട്ടണും നയതന്ത്ര കാര്യാലയങ്ങൾ പൂട്ടുന്നു

കബൂൾ: അഫ്ഗാനിസ്ഥാനിലെ സുപ്രധാനമായ രണ്ട് നഗരങ്ങൾ പിടിച്ചെടുത്തതായി താലിബാൻ അവകാശപ്പെടുന്നു. കാണ്ഡഹാറും ഹെറാത്തും പിടിച്ചടക്കിയതായാണ് താലിബാൻ വൃത്തങ്ങൾ അറിയിച്ചത്. അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളിൽ 12 പിടിച്ചടക്കിയതായും താലിബാൻ...

India Russia Joint Training Exercise INDRA 2021 ,

വോൾഗോഗാർഡിൽ വജ്രായുധമായി ഇന്ദ്ര-2021 (INDRA2021) : റഷ്യയിൽ പ്രുഡ്‌ഗായ് മലനിരകളിലെ സംയുക്ത സൈനികാഭ്യാസം താലിബാൻ ഭീകരതയെ ലക്ഷ്യമാക്കിയോ?

വോൾഗോഗാർഡ്: ഇന്ത്യയും റഷ്യയുമായുള്ള സംയുക്ത സൈനികാഭ്യാസം ഇന്ദ്ര-2021 (#INDRA2021) റഷ്യയിലെ വോൾഗോഗാർഡിൽ സമാപിച്ചു. വോൾഗോഗാർഡിലെ പ്രുഡ്ബോയ് മലനിരകളിലാണ് ഈ സൈനികാഭ്യാസം നടത്തിയത്. ആഗസ്റ്റ് ഒന്നിനാണ് ഈ സൈനികാഭ്യാസം...

‘കൊല്ലപ്പെടുന്നത്  അഫ്ഗാനിയാണ്, കൊല്ലുന്നത്  താലിബാനും. നിങ്ങൾക്ക് താലിബാന്റെ പേര് പറയാൻ  ഭയമാണോ?‘: ഇസ്ലാമിക ഭീകരതക്കെതിരെ മിണ്ടാൻ ഭയക്കുന്ന മനുഷ്യാവകാശ സംഘടനകൾക്കും സാംസ്കാരിക നായകർക്കുമെതിരെ പൊട്ടിത്തെറിച്ച് അഫ്ഗാൻ ജനത

‘ഭീകരർക്ക് ലൈംഗിക അടിമകളായി പെൺകുട്ടികളെ വേണം‘; യുദ്ധഭീതിയിൽ കഴിയുന്ന അഫ്ഗാൻ കുടുംബങ്ങളുടെ വാതിലിൽ മുട്ടി താലിബാൻ ഭീകരർ, പെൺകുഞ്ഞുങ്ങളെ ശുചുമുറികളിലും അലമാരകളിലും ഒളിപ്പിച്ച് അമ്മമാർ

കബൂൾ: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭീകരർ നടത്തുന്നത് സമാനതകളില്ലാത്ത ക്രൂരതകളും ഭീകരമായ നരനായാട്ടും. ഭീകരരുടെ പിടിയിൽ നിന്നും രക്ഷപ്പെടാൻ ജനങ്ങൾ കൂട്ടത്തോടെ നഗരങ്ങൾ ഉപേക്ഷിച്ച് കബൂളിലേക്ക് പലായനം ചെയ്യുന്നതായി...

അഫ്ഗാൻ സേന തിരിച്ചടിക്കുന്നു; 93 താലിബാൻ ഭീകരരെ വധിച്ചു

അഫ്ഗാൻ സേന തിരിച്ചടിക്കുന്നു; 93 താലിബാൻ ഭീകരരെ വധിച്ചു

കബൂൾ: അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ടിൽ താലിബാൻ ഭീകരരും അഫ്ഗാൻ സേനയും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. വ്യോമസേനയുടെ പിന്തുണയോടെ നടക്കുന്ന ഏറ്റുമുട്ടലിൽ 45 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു. 22 പേർക്ക്...

അഫ്ഗാനിസ്ഥാനിൽ പിടിമുറുക്കി താലിബാൻ; അതിര്‍ത്തിയിലെ സൗഹൃദകവാടത്തിൽ അഫ്ഗാൻ പതാക അഴിച്ചുമാറ്റി

ഗസ്നി നഗരം പിടിച്ചെടുത്ത് താലിബാന്‍ ഭീകരര്‍; ഇപ്പോഴുള്ളത് കാബൂളില്‍ നിന്ന് 150 കിലോമീറ്റര്‍ മാത്രം അകലെ

കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാനമായ ഗസ്നിയും താലിബാന്‍ പിടിച്ചെടുത്തെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. കാബൂളില്‍ നിന്ന് 150 കിലോമീറ്റര്‍ മാത്രം അകലെയാണ് ഭീകരര്‍ ഇപ്പോള്‍...

റഷ്യയിൽ 16 വിനോദസഞ്ചാരികളുമായി പോയ ഹെലികോപ്റ്റർ തകർന്നുവീണു; 8 പേരെ കാണാതായി

റഷ്യയിൽ 16 വിനോദസഞ്ചാരികളുമായി പോയ ഹെലികോപ്റ്റർ തകർന്നുവീണു; 8 പേരെ കാണാതായി

മോസ്കോ: റഷ്യയുടെ കിഴക്കൻ കിഴക്കൻ പ്രദേശമായ കംചത്ക ഉപദ്വീപിലെ അഗ്നിപർവ്വത തടാകത്തിൽ വിനോദസഞ്ചാരികളുമായി പോയ ഒരു ഹെലികോപ്റ്റർ തകർന്നു വീണു. 16 വിനോദ സഞ്ചാരികളാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്....

അമേരിക്കന്‍ സേന പിന്മാറിയതോടെ അഫ്ഗാന്റെ 85% പ്രദേശങ്ങളും നിയന്ത്രണത്തിലെന്ന് താലിബാന്‍

കാണ്ഡഹാർ ജയിൽ പിടിച്ചെടുത്ത് താലിബാൻ; മൂവായിരത്തിലേറേ കുറ്റവാളികളെ തുറന്നുവിട്ടു

കാബുൾ: അഫ്ഗാനിസ്ഥാനിൽ കാണ്ഡഹാർ സെൻട്രൽ ജയിൽ കീഴടക്കി കുറ്റവാളികളെ തുറന്നു വിട്ട് താലിബാൻ ഭീകരർ. ബുധനാഴ്ച ജയിൽ പിടിച്ചെടുത്തതായി താലിബാൻ വക്താവ് ക്വരി യൂസഫ് അഹ്മദി സ്ഥിരീകരിച്ചതായി...

തെരുവുകളിൽ വികൃതമാക്കപ്പെട്ട മൃതദേഹങ്ങൾ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് പോലും ഭീകരമായ ലൈംഗികാതിക്രമങ്ങൾ; ഇസ്ലാമിക ഭീകരതയുടെ അഴിഞ്ഞാട്ടത്തിൽ ശവപ്പറമ്പായി അഫ്ഗാനിസ്ഥാൻ

തെരുവുകളിൽ വികൃതമാക്കപ്പെട്ട മൃതദേഹങ്ങൾ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് പോലും ഭീകരമായ ലൈംഗികാതിക്രമങ്ങൾ; ഇസ്ലാമിക ഭീകരതയുടെ അഴിഞ്ഞാട്ടത്തിൽ ശവപ്പറമ്പായി അഫ്ഗാനിസ്ഥാൻ

കബൂൾ: അഫ്ഗാനിസ്ഥാൻ താലിബാൻ ഭീകരർ സംഹാരം തുടരുന്നു. അക്രമികളുടെ നരനായാട്ട് ഭയന്ന് ആയിരക്കണക്കിന് അഫ്ഗാനികൾ താലിബാൻ പിടിച്ചടക്കിയ നഗരങ്ങൾ ഉപേക്ഷിച്ച് പലായനം ചെയ്യുകയാണ്. തെരുവുകളിൽ വികൃതമാക്കപ്പെട്ട മൃതദേഹങ്ങൾ...

‘അഫഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച തീരുമാനത്തില്‍ പശ്ചാത്താപമില്ല; താലിബാന്‍ ഭീകരരെ അഫ്ഗാനിസ്താന്‍ തന്നെ നേരിടണം’- ബൈഡൻ

വാഷിങ്ടണ്‍: അഫ്ഗാനില്‍ അമേരിക്ക ഇനിയൊരു സൈനിക നീക്കത്തിനില്ല, താലിബാന്‍ ഭീകരരെ അഫ്ഗാനിസ്താന്‍ തന്നെ നേരിടണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അഫ്ഗാന്‍ നേതാക്കള്‍ അവരുടെ രാജ്യത്തിനായി ഒന്നിച്ചുനിന്ന്...

കനേഡിയൻ പൗരൻ റോബർട്ട് ഷെല്ലൻബെർഗിനെതിരായ വധശിക്ഷ ശരിവച്ച് ചൈന കോടതി; അപലപിച്ച് കാനഡ

കനേഡിയൻ പൗരൻ റോബർട്ട് ഷെല്ലൻബെർഗിനെതിരായ വധശിക്ഷ ശരിവച്ച് ചൈന കോടതി; അപലപിച്ച് കാനഡ

ബെയ്‌ജിങ്‌: ബെയ്‌ജിങ്ങും ഒട്ടാവയും തമ്മിലുള്ള സംഘർഷം വർദ്ധിക്കുന്നതിനിടയിൽ, ചൈനീസ് ടെലികോം ഭീമനായ ഹുവാവെയുടെ സിഎഫ്ഒ മെംഗ് വാൻഷൗവിന്റെ വാൻകൂവറിലെ നിർണായക വിചാരണയ്ക്ക് ദിവസങ്ങൾക്ക് മുമ്പ് കനേഡിയൻ പൗരനായ...

മാര്‍പാപ്പയ്ക്ക് വന്ന തപാലില്‍ വെടിയുണ്ടകള്‍; അന്വേഷണം ഊര്‍ജ്ജിതമാക്കി

മിലാന്‍: തിങ്കളാഴ്ച മിലാനിൽ മാര്‍പാപ്പയുടെ പേരിൽ വന്ന തപാലില്‍ വെടിയുണ്ടകള്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് കത്തിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി ഇറ്റാലിയന്‍ അര്‍ദ്ധസൈനിക വിഭാഗം അറിയിച്ചു. കത്തുകള്‍...

പാകിസ്ഥാനിൽ എട്ട് വയസ്സുകാരനായ ഹിന്ദു കുട്ടിക്കെതിരെ മതനിന്ദാക്കുറ്റം ചുമത്തി; വധശിക്ഷ ഭയന്ന് കുടുംബം ഒളിവിൽ

പാകിസ്ഥാനിൽ എട്ട് വയസ്സുകാരനായ ഹിന്ദു കുട്ടിക്കെതിരെ മതനിന്ദാക്കുറ്റം ചുമത്തി; വധശിക്ഷ ഭയന്ന് കുടുംബം ഒളിവിൽ

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ എട്ട് വയസ്സുകാരനായ ഹിന്ദു കുട്ടിക്കെതിരെ മതനിന്ദാക്കുറ്റം ചുമത്തി. മദ്രസയിലെ കാർപ്പെറ്റിൽ മൂത്രമൊഴിച്ചു എന്ന കാരണം പറഞ്ഞാണ് കുട്ടിക്കെതിരെ വധശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയിരിക്കുന്നത്. കുറ്റം...

‘കൊല്ലപ്പെടുന്നത്  അഫ്ഗാനിയാണ്, കൊല്ലുന്നത്  താലിബാനും. നിങ്ങൾക്ക് താലിബാന്റെ പേര് പറയാൻ  ഭയമാണോ?‘: ഇസ്ലാമിക ഭീകരതക്കെതിരെ മിണ്ടാൻ ഭയക്കുന്ന മനുഷ്യാവകാശ സംഘടനകൾക്കും സാംസ്കാരിക നായകർക്കുമെതിരെ പൊട്ടിത്തെറിച്ച് അഫ്ഗാൻ ജനത

‘കൊല്ലപ്പെടുന്നത് അഫ്ഗാനിയാണ്, കൊല്ലുന്നത് താലിബാനും. നിങ്ങൾക്ക് താലിബാന്റെ പേര് പറയാൻ ഭയമാണോ?‘: ഇസ്ലാമിക ഭീകരതക്കെതിരെ മിണ്ടാൻ ഭയക്കുന്ന മനുഷ്യാവകാശ സംഘടനകൾക്കും സാംസ്കാരിക നായകർക്കുമെതിരെ പൊട്ടിത്തെറിച്ച് അഫ്ഗാൻ ജനത

കബൂൾ: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭീകരതയ്ക്കെതിരെ മൗനം പാലിക്കുന്ന പാശ്ചാത്യ മാധ്യമങ്ങൾക്കും മനുഷ്യാവകാശ സംഘടനകൾക്കും സാംസ്കാരിക നായകർക്കുമെതിരെ പൊട്ടിത്തെറിച്ച് അഫ്ഗാൻ ജനത. താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെടുന്ന കുട്ടികളുടെ ചിത്രങ്ങൾ...

ഉഷ്‌ണതരംഗം: കാട്ടുതീയിൽ വെന്തുരുകി ഗ്രീസ്; വനപ്രദേശങ്ങൾ ചാരമായി; നൂറോളം വീടുകൾ കത്തി നശിച്ചു (വീഡിയോ )

ഉഷ്‌ണതരംഗം: കാട്ടുതീയിൽ വെന്തുരുകി ഗ്രീസ്; വനപ്രദേശങ്ങൾ ചാരമായി; നൂറോളം വീടുകൾ കത്തി നശിച്ചു (വീഡിയോ )

ഏതൻസ്: വനപ്രദേശങ്ങളെ ചാരമാക്കി ഗ്രീസിലുടനീളം കാട്ടുതീ പടരുന്നു. നൂറോളം പേര്‍ക്കാണ് ഇതുവരെ കാട്ടുതീയില്‍ വീടുകള്‍ നഷ്ടമായത്.മൂന്ന് വലിയ കാട്ടുതീകളാണ് ഗ്രീസിലുടനീളം ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. തലസ്ഥാന നഗരമായ...

അഫ്ഗാനിലെ തന്ത്രപ്രധാന നഗരം പിടിച്ചെടുത്ത് താലിബാന്‍; നഗരത്തിലെ വിമാനത്താവളം ഒഴികെ മറ്റെല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഭീകരവാദികളുടെ  പിടിയിൽ

അഫ്ഗാനിലെ തന്ത്രപ്രധാന നഗരം പിടിച്ചെടുത്ത് താലിബാന്‍; നഗരത്തിലെ വിമാനത്താവളം ഒഴികെ മറ്റെല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഭീകരവാദികളുടെ പിടിയിൽ

കാബൂൾ: സൈന്യവുമായുള്ള കനത്ത ഏറ്റുമുട്ടലിന് ശേഷം വടക്കന്‍ അഫ്ഗാനിസ്ഥാനിലെ പ്രധാന നഗരമായ കുണ്ടൂസ് പിടിച്ചെടുത്ത് താലിബാന്‍. നഗര മധ്യത്തില്‍ താലിബാന്‍ പതാക ഉയർത്തിയിട്ടുണ്ട്. നഗരത്തിലെ വിമാനത്താവളം ഒഴികെ...

അക്രമം വർദ്ധിക്കുന്നു; അഫ്ഗാനിസ്ഥാനുമായുള്ള പ്രധാന അതിർത്തി അടച്ച് ഇറാൻ

അക്രമം വർദ്ധിക്കുന്നു; അഫ്ഗാനിസ്ഥാനുമായുള്ള പ്രധാന അതിർത്തി അടച്ച് ഇറാൻ

ടെഹ്‌റാൻ : യുദ്ധക്കെടുതി നേരിടുന്ന രാജ്യത്ത് അക്രമം രൂക്ഷമാകുന്നതിനിടെ അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തിയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗം അടച്ചുപൂട്ടുന്നതായി ഇറാൻ പ്രഖ്യാപിച്ചു. താലിബാന്റെ അക്രമത്തിൽ നിന്ന് രക്ഷപ്പെടാൻ...

അഫ്ഗാനിസ്ഥാനിലെ ഷെബർഗാനിൽ യുഎസ് ‌വ്യോമാക്രമണം: ഇരുന്നൂറോളം താലിബാൻ ഭീകരർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ ഷെബർഗാനിൽ യുഎസ് ‌വ്യോമാക്രമണം: ഇരുന്നൂറോളം താലിബാൻ ഭീകരർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഷെബർഗാനിൽ താലിബാൻ ഭീകരരുടെ ഒളിത്താവങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ യുഎസ് വ്യോമാക്രമണത്തിൽ ഇരുന്നൂറിലധികം താലിബാൻ ഭീകരർ കൊല്ലപ്പെട്ടു. താലിബാന്റെ വൻ ആയുധ ശേഖരവും നൂറോളം വാഹനങ്ങളും...

ഹെൽമണ്ട് പ്രവിശ്യയിലെ വ്യോമാക്രമണം: കൊല്ലപ്പെട്ട താലിബാൻ ഭീകരരിൽ 30 പാക്കിസ്ഥാൻ പൗരന്മാരും

ഹെൽമണ്ട് പ്രവിശ്യയിലെ വ്യോമാക്രമണം: കൊല്ലപ്പെട്ട താലിബാൻ ഭീകരരിൽ 30 പാക്കിസ്ഥാൻ പൗരന്മാരും

കാബൂൾ: ഹെൽമണ്ട് പ്രവിശ്യയിലെ വ്യോമാക്രമണത്തിൽ 112 താലിബാൻ ഭീകരർ കൊല്ലപ്പെട്ടെന്നും,31 പേർക്ക് പരുക്കേറ്റതായും അഫ്ഗാൻ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു. അതിൽ അൽ ഖായിദ അംഗങ്ങളായ 30...

അന്താരാഷ്ട്രതലത്തിൽ ചൈനയുടെ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ സാമൂഹ്യ മാധ്യമത്തിൽ കണ്ടെത്തിയത് 350ന് മു​ക​ളി​ൽ​ വ്യാ​ജ പ്രൊ​ഫൈ​ലു​ക​ൾ; വൻ ശൃംഖലയെന്ന് ​സി​ഐ​ആ​ർ റിപ്പോർട്ട്

അന്താരാഷ്ട്രതലത്തിൽ ചൈനയുടെ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ സാമൂഹ്യ മാധ്യമത്തിൽ കണ്ടെത്തിയത് 350ന് മു​ക​ളി​ൽ​ വ്യാ​ജ പ്രൊ​ഫൈ​ലു​ക​ൾ; വൻ ശൃംഖലയെന്ന് ​സി​ഐ​ആ​ർ റിപ്പോർട്ട്

ബെയ്‌ജിങ്‌ : അന്താരാഷ്ട്രതലത്തിൽ ചൈനയുടെ പ്രതിച്ഛായ വർദ്ധിപ്പിക്കാനും, പ്രൊപ്പ​ഗണ്ട പ്രചരിപ്പിക്കാനും വൻ ശൃംഖലയ്ക്ക് രൂപം നൽകിയെന്ന് റിപ്പോർട്ടുകൾ. സെ​ന്‍റ​ർ ഫോ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ റെ​സീ​ലി​യ​ൻ​സ്(​സി​ഐ​ആ​ർ) എ​ന്ന സം​ഘ​ട​ന നടത്തിയ...

അഫ്ഗാൻ മാധ്യമ വിഭാഗം മേധാവി താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു

അഫ്ഗാൻ മാധ്യമ വിഭാഗം മേധാവി താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു

കാബൂൾ∙ അഫ്ഗാൻ സർക്കാരിന്റെ മാധ്യമ വിഭാഗം മേധാവിയായ ദവ ഖാൻ മിനപൽ താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഗവൺമെന്റ് മീഡിയ ആൻഡ് ഇൻഫർമേഷൻ സെന്റർ (ജിഎംഐസി) തലവനായിരുന്ന അദ്ദേഹം...

Latest News