Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ചോ​റ്റാ​നി​​​ക്ക​ര​ ​ഭ​ഗ​വ​തി​​​ ​ക്ഷേ​ത്ര​ത്തി​ല്‍​ ​ബം​ഗ​ളൂ​രു​വി​​​ലെ​ ​വ്യാ​പാ​രി​​​ ​ഗാ​ന​ശ്രാ​വ​ണ്‍​​​ ​പ്ര​ഖ്യാ​പി​​​ച്ച​ 726​ ​കോ​ടി​​​ ​രൂ​പ​യു​ടെ​ ​സ​മ​ര്‍​പ്പ​ണ​പ​ദ്ധ​തിയിൽ ദുരൂഹത, നിയമക്കുരുക്ക് ​​​ ​

​ദേ​വ​സ്വം​ ​മ​ന്ത്രി​ ​ചോ​റ്റാ​നി​ക്ക​ര​യി​ല്‍​ ​വി​ളി​ച്ച​ ​യോ​ഗ​ത്തി​ല്‍​ ​ഗാ​ന​ശ്രാ​വ​ണൊ​പ്പം​ ​ഇ​വ​ര്‍​ ​പ​ങ്കെ​ടു​ത്തി​രു​ന്നു.​ ​

by Brave India Desk
Feb 24, 2021, 11:20 am IST
in Keralam, India
Share on Facebook
Tweet
WhatsApp
Telegram

കൊ​ച്ചി​​​:​ ​ചോ​റ്റാ​നി​​​ക്ക​ര​ ​ഭ​ഗ​വ​തി​​​ ​ക്ഷേ​ത്ര​ത്തി​ല്‍​ ​ബം​ഗ​ളൂ​രു​വി​​​ലെ​ ​വ്യാ​പാ​രി​​​ ​ഗാ​ന​ശ്രാ​വ​ണ്‍​​​ ​പ്ര​ഖ്യാ​പി​​​ച്ച​ 726​ ​കോ​ടി​​​ ​രൂ​പ​യു​ടെ​ ​സ​മ​ര്‍​പ്പ​ണ​പ​ദ്ധ​തി​​​ ​നി​യ​മ​ക്കു​രു​ക്കി​ലേ​ക്ക്.​ ​ഗാ​ന​ശ്രാ​വ​ണ​നെ​തി​​​രെ​ ​ദേ​വ​സ്വം​ ​മ​ന്ത്രി​​​ക്ക് ​പ​രാ​തി​​​ ​ല​ഭി​ച്ച​തും​ ​ദേ​വ​സ്വം​ ​ഓം​ബു​ഡ്സ്മാ​ന് ​മു​ന്നി​​​ലെ​ ​ന​ട​പ​ടി​ക​ള്‍​ ​നീ​ളു​ന്ന​തു​മാ​ണ് ​പ്ര​ശ്നം. തി​​​രു​വ​ന​ന്ത​പു​രം​ ​കൈ​മ​നം​ ​സ്വ​ദേ​ശി​​​ ​അ​ഡ്വ.​ ​പി.​എ​സ്.​ ​ശാ​ന്തി​​​യാ​ണ് ​പ​രാ​തി​ക്കാ​രി​​.​ ​ദേ​വ​സ്വം​ ​മ​ന്ത്രി​ ​ചോ​റ്റാ​നി​ക്ക​ര​യി​ല്‍​ ​വി​ളി​ച്ച​ ​യോ​ഗ​ത്തി​ല്‍​ ​ഗാ​ന​ശ്രാ​വ​ണൊ​പ്പം​ ​ഇ​വ​ര്‍​ ​പ​ങ്കെ​ടു​ത്തി​രു​ന്നു.​ ​

ജ്യോ​തി​ഷ​ത്തി​ലൂ​ടെ​ ​ഭ​ക്ത​രെ​ ​ആ​ക​ര്‍​ഷി​ച്ച്‌ ​ക്ഷേ​ത്ര​ത്തി​ല്‍​ ​അ​ന​ധി​കൃ​ത​ ​പൂ​ജ​ക​ള്‍​ ​ന​ട​ത്തു​ന്ന​ ​ഗാ​ന​ശ്രാ​വ​ണ് ​യാ​തൊ​രു​ ​ബി​സി​ന​സ് ​പ​ശ്ചാ​ത്ത​ല​വു​മി​ല്ലെ​ന്നാ​ണ് ​പ്ര​ധാ​ന​ ​ആ​ക്ഷേ​പം.​ ​ത​ട്ടി​പ്പി​നാ​ണ് ​ശ്ര​മി​ക്കു​ന്ന​തെ​ന്നും​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​വേ​ണ​മെ​ന്നും​ ​പ​രാ​തി​യി​ല്‍​ ​പ​റ​യു​ന്നു.​ ഗാ​ന​ശ്രാ​വ​ണ്‍​ ​സ​മ​ര്‍​പ്പി​ച്ച​ ​വി​വ​ര​ങ്ങ​ളി​ല്‍​ ​അ​വ്യ​ക്ത​ത​യു​ണ്ടെ​ന്നും​ ​വി​ശ​ദാം​ശ​ങ്ങ​ള്‍​ ​വേ​ണ​മെ​ന്നും​ ​ദേ​വ​സ്വം​ ​ഓം​ബു​ഡ്സ്മാ​ന്‍​ ​നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.​ ​

Stories you may like

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

മു​ന്നാ​ങ്കി​ ​ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍​ ​പ്രൈ​വ​റ്റ് ​ലി​മി​റ്റ​ഡ് ​എ​ന്ന​ ​ക​മ്പ​നി​യാ​ണ് ​സ​മ​ര്‍​പ്പ​ണ​പ​ദ്ധ​തി​ക്ക് ​ഫ​ണ്ട് ​ല​ഭ്യ​മാ​ക്കു​ക.​ ​ക​മ്പ​നി​ 2020​ല്‍​ ​ര​ജി​സ്റ്റ​ര്‍​ ​ചെ​യ്ത​തി​നാ​ല്‍​ ​ബാ​ല​ന്‍​സ്ഷീ​റ്റ് ​ഉ​ള്‍​പ്പ​ടെ​യു​ള്ള​ ​രേ​ഖ​ക​ള്‍​ ​ത​യ്യാ​റ​ല്ലെ​ന്ന് ​ഓം​ബു​ഡ്സ്മാ​നെ​ ​അ​റി​യി​ച്ചി​രു​ന്നു.​ ​ഇ​താ​ണ് ​വി​ശ​ദീ​ക​ര​ണം​ ​തേ​ടാ​ന്‍​ ​കാ​ര​ണ​മാ​യ​ത്. ​മ​ന്ത്രി​​​ ​അ​ടി​​​യ​ന്ത​ര​ ​റി​​​പ്പോ​ര്‍​ട്ട് ​തേ​ടി​യെ​ങ്കി​ലും,​ ​അ​ന്വേ​ഷ​ണം​ ​ഇ​ന്റ​ലി​ജ​ന്‍​സ് ​വി​ഭാ​ഗ​ത്തെ​ ​ഏ​ല്‍​പ്പി​ക്ക​ണ​മെ​ന്നാ​യി​​​രു​ന്നു​ ​ദേ​വ​സ്വം​ ​ബോ​ര്‍​ഡി​​​ന്റെ​ ​മ​റു​പ​ടി.സ്വാ​മി​​​ജി​​​ ​ഗ്രൂ​പ്പ് ​ഒ​ഫ് ​ക​മ്പ​നീ​സ് ​ഉ​ട​മ​ ​ഗാ​ന​ശ്രാ​വ​ണ്‍​​​ ​ഒ​രു​ ​വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കാ​ന്‍​ ​കൊ​ച്ചി​ന്‍​ ​ദേ​വ​സ്വം​ ​ബോ​ര്‍​ഡി​ന്റെ​ ​അ​നു​മ​തി​ ​കാ​ക്കു​ക​യാ​ണ്​.

​ ​വി​ദേ​ശ​പ​ണം​ ​എ​ത്തി​ക്കാ​ന്‍​ ​ദേ​വ​സ്വം​ ​ബോ​ര്‍​ഡു​മാ​യു​ള്ള​ ​ധാ​രണാപ​ത്രം​ ​അ​നി​വാ​ര്യ​മാ​ണെ​ന്ന് ​കാ​ട്ടി​ ​ഗാ​ന​ശ്രാ​വ​ണ്‍​ ​ദേ​വ​സ്വം​ ​ഓം​ബു​ഡ്സ് ​മാ​ന് ​ഫെ​ബ്രു​വ​രി​ 19​ന് ​ക​ത്തു​ന​ല്‍​കി.​ ​ബ്രി​ട്ട​നി​ലെ​ ​അ​ക്കൗ​ണ്ടി​ല്‍​നി​ന്നാ​ണ് ​തു​ക​ ​വ​രേ​ണ്ട​ത്.​ ​റി​സ​ര്‍​വ് ​ബാ​ങ്ക് ​അ​നു​മ​തി​ ​ആ​വ​ശ്യ​മാ​യ​തി​നാ​ല്‍​ ​സ​ങ്കീ​ര്‍​ണ​മാ​യ​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍​ ​പാ​ലി​ക്ക​ണം.​ ​സാമ്പ​ത്തി​ക ​കാ​ര്യ​ങ്ങ​ള്‍​ക്ക് ​ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള​തി​നാ​ല്‍​ ​ബ്രി​ട്ട​നി​ല്‍​നി​ന്നു​ള്ള​ ​സ്രോ​ത​സു​ക​ളു​ടെ​ ​വി​ശ​ദാം​ശ​ങ്ങ​ള്‍​ ​മു​ദ്ര​വ​ച്ച​ ​ക​വ​റി​ല്‍​ ​ന​ല്‍​കാ​ന്‍​ ​ത​യ്യാ​റാ​ണ്.​ ​ഇ​തി​നാ​യി​ 60​ ​ദി​വ​സം​ ​അ​നു​വ​ദി​ക്ക​ണ​മെ​ന്നും​ ​ക​ത്തി​ല്‍​ ​പ​റ​യു​ന്നു.

ജ​നു​വ​രി​യി​ല്‍​ ​മ​ന്ത്രി​​​ ​ക​ട​കം​പ​ള്ളി​​​ ​സു​രേ​ന്ദ്ര​ന്‍​ ​ചോ​റ്റാ​നി​​​ക്ക​ര​യി​​​ല്‍​ ​വി​​​ളി​​​ച്ചു​ചേ​ര്‍​ത്ത​ ​യോ​ഗ​ത്തി​നു​ശേ​ഷ​മാ​ണ് ​ന​ട​പ​ടി​​​ക്ര​മ​ങ്ങ​ള്‍​ ​വേ​ഗ​ത​യാ​ര്‍​ജി​​​ച്ച​തും​ ​ദേ​വ​സ്വം​ബോ​ര്‍​ഡ് ​നി​ര്‍​ദേ​ശ​ങ്ങ​ള്‍​ ​ഓം​ബു​ഡ്സ്മാ​ന് ​മു​ന്നി​ല്‍​ ​സ​മ​ര്‍​പ്പി​ച്ച​തും.ധാ​ര​ണാ​പ​ത്രം​ ​ദേ​വ​സ്വം​ ​ഓം​ബു​ഡ്സ്മാ​ന്‍​ ​മു​ഖാ​ന്ത​രം​ ​ഹൈ​ക്കോ​ട​തി​​​ ​ദേ​വ​സ്വം​ബെ​ഞ്ചി​ന് ​സ​മ​ര്‍​പ്പി​ച്ച്‌ ​അം​ഗീ​കാ​രം​ ​വാ​ങ്ങ​ണം.​ ​ധാ​ര​ണ​പ​ത്ര​ത്തി​​​ന് ​അ​ന്തി​​​മ​രൂ​പം​ ​ന​ല്‍​കു​ന്ന​ ​ന​ട​പ​ടി​യാ​ണ് ​ഇ​നി​യു​ള്ള​ത്.​ ​

Tags: chottanikkara templegana shravan
Share19
Tweet
Send
Share

Latest stories from this section

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

Latest News

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies