Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

നികുതിദായകരുടെ പണം ചെലവഴിക്കാന് അനുവദിക്കില്ല, ആര്ക്കുവേണ്ടിയാണ് ഈ തിരഞ്ഞെടുപ്പ്? ചെലവുകൾ ആരു വഹിക്കും?: ഭവാനിപൂർ ഉപതെരഞ്ഞെടുപ്പിനെതിരെ കൊൽക്കത്ത ഹൈക്കോടതി

by Brave India Desk
Sep 25, 2021, 08:01 am IST
in India
Share on Facebook
Tweet
WhatsApp
Telegram

കൊൽക്കത്ത:ഭവാനിപൂർ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ അനിവാര്യതയെ ചോദ്യം ചെയ്ത് ഹൈക്കോടതി. തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് നല്കിയ പൊതുതാത്പര്യ ഹര്ജിയിലായിരുന്നു കോടതിയുടെ പരാമര്ശം. തിരഞ്ഞെടുപ്പിന്റെ സാമ്പത്തിക ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കുകയെന്നും കോടതി ചോദിച്ചു. കൊൽക്കത്ത ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് രാജേഷ് ബിൻഡാൽ, ജസ്റ്റിസ് രാജർഷി ഭരദ്വാജ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് പൊതുതാൽപര്യ ഹർജി പരിഗണിച്ചത്. പൊതു താത്പര്യ ഹര്ജിയില് തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) സമർപ്പിച്ച സത്യവാങ്മൂലം രേഖപ്പെടുത്താനും കോടതി വിസമ്മതിച്ചു.

ഭവാനിപൂരില് ഉപതെരഞ്ഞെടുപ്പ് ഉടൻ നടത്തിയില്ലെങ്കിൽ “ഭരണഘടനാ പ്രതിസന്ധി” ഉണ്ടാകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറി സൂചിപ്പിച്ചിരിക്കുന്നത്. “ചില ആളുകൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും തുടർന്ന് വിവിധ കാരണങ്ങളാൽ അവർ രാജിവയ്ക്കുകയും ചെയ്യുന്നു,” .  ഇപ്പോൾ ഒരാൾക്ക് ഈ സീറ്റിൽ നിന്ന് വിജയിക്കാൻ അവസരം നൽകാനായി ഒരാള് രാജിവയ്ക്കുകയാണ്. ഈ തിരഞ്ഞെടുപ്പിന്റെ ചെലവ് ആരാണ് വഹിക്കുക? ഈ തിരഞ്ഞെടുപ്പിനായി നികുതിദായകരുടെ പണം എന്തിന് ചെലവഴിക്കണം? ‘എന്നാണ് കോടതിയുടെ ചോദ്യം.

Stories you may like

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

ഹർജിക്കാരന്റെ വാദങ്ങൾ കണക്കിലെടുത്ത് സെപ്റ്റംബർ 6 ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ ഉള്ളടക്കങ്ങൾ സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്തുകൊണ്ടാണ് ഭവാനിപൂരിൽ മാത്രം ഉപതെരഞ്ഞെടുപ്പ് അനുവദിച്ചതെന്നും അവിടെ ഉപതെരഞ്ഞെടുപ്പ് ഉടനടി നടത്തിയില്ലെങ്കിൽ അത് ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കമ്മീഷൻ കരുതുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. . തിരഞ്ഞെടുപ്പ് കമ്മീഷൻറെ സത്യവാങ്മൂലത്തെയും കോടതി ശക്തമായി വിമർശിച്ചു.

കോടതിയില് സമര്പ്പിച്ച  സത്യവാങ്മൂലത്തിൽ ആരും ഒപ്പ് വെയ്ക്കാത്തതും കോടതി ചൂണ്ടിക്കാട്ടി.  ഇത് കോടതി രേഖകളില്  സൂക്ഷിക്കാന് കഴിയില്ലെന്നും കോടതി വ്യക്തമാക്കി.  ഹർജിക്കാരനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് രഞ്ജൻ ഭട്ടാചാര്യയും  സത്യവാങ്മൂലത്തെ ചോദ്യം ചെയ്തു.  കോടതി സത്യവാങ്മൂലം രേഖപ്പെടുത്തരുതെന്നും  , പ്രധാനപ്പെട്ട കാര്യങ്ങൾ അതിൽ സ്ഥിരീകരിച്ചിട്ടില്ലെന്നും ഭട്ടാചാര്യ  ചൂണ്ടിക്കാട്ടി.

സത്യവാങ്മൂലം വലിയ തിടുക്കത്തിലാണ് തയ്യാറാക്കിയതെന്നും തെറ്റുകളുണ്ടെന്നും. പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതിയിൽ നിന്ന് അനുമതി വേണമെന്നും ‘ തിരഞ്ഞെടുപ്പ് കമ്മീഷനുവേണ്ടി ഹാജരായ അഭിഭാഷകരായ ദീപയൻ ചൗധരിയും സിദ്ധാന്ത് കുമാറും വാദിച്ചു . പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയ്ക്ക് വേണ്ടിയാണ് ഭവാനിപൂരില് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. സെപ്റ്റംബർ 30 ന് ആണ് തിരഞ്ഞെടുപ്പ്.

Tags: bengalmamathabhapanipur election
Share19
Tweet
Send
Share

Latest stories from this section

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

Latest News

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies