Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ച​ട്ടം മ​റി​ക​ട​ന്ന് കേരള ഹൗസില്‍ മ​ന്ത്രി മു​ഹ​മ്മ​ദ്​ റി​യാ​സ്​ അ​ട​ക്കം പ​​ങ്കെ​ടു​ത്ത ഡി.വൈ.എഫ്​.ഐ യോഗം; പരാതിയുമായി യൂത്ത്​ കോണ്‍ഗ്രസ്​

by Brave India Desk
Nov 1, 2021, 08:56 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

​ഡ​ല്‍ഹി: ച​ട്ടം മ​റി​ക​ട​ന്ന് ഡി.​വൈ.​എ​ഫ്.​ഐ കേ​ന്ദ്ര​ക​മ്മി​റ്റി യോ​ഗ​ത്തി​ന്​ കേ​ര​ള ഹൗ​സി​ലെ കോ​ണ്‍ഫ​റ​ന്‍സ് ഹാ​ള്‍ അ​നു​വ​ദി​ച്ച​തി​ല്‍ ഗ​വ​ര്‍ണ​ര്‍ക്ക് പ​രാ​തി ന​ല്‍കു​മെ​ന്ന്​ യൂ​ത്ത് കോ​ണ്‍ഗ്ര​സ്. മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ്​ റി​യാ​സ്​ അ​ട​ക്കം പ​​ങ്കെ​ടു​ത്ത യോഗത്തിനെതിരെയാണ് പരാതി നൽകാൻ പോകുന്നത്.

കേ​ര​ള​ഹൗ​സി​ലെ കോ​ണ്‍ഫ​റ​ന്‍സ് ഹാ​ള്‍ രാ​ഷ്​​ട്രീ​യ​പ്പാ​ര്‍ട്ടി​ക​ള്‍ക്കോ അ​നു​ബ​ന്ധ സം​ഘ​ട​ന​ക​ള്‍ക്കോ പ​രി​പാ​ടി​ക​ള്‍ ന​ട​ത്താ​ന്‍ അ​നു​വ​ദി​ക്ക​രു​തെ​ന്നാ​ണ് ച​ട്ടം. സ​ര്‍ക്കാ​ര്‍ പ​രി​പാ​ടി​ക​ള്‍ക്കും സം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ പ​രി​പാ​ടി​ക​ള്‍ക്കും മാ​ത്ര​മാ​ണ് ഹാ​ള്‍ അനു​വ​ദി​ക്കാ​റു​ള്ള​ത്. ഇ​തു മ​റി​ക​ട​ന്ന്​​ ഒ​ക്​​ടോ​ബ​ര്‍ 28നാ​ണ് ഡി.​വൈ.​എ​ഫ്.​ഐ കേ​ന്ദ്ര​ക്ക​മ്മി​റ്റി യോ​ഗം കേ​ര​ള ഹൗ​സി​ല്‍ ചേ​ര്‍​ന്ന​ത്. ഈ ​യോ​ഗ​ത്തി​​ലാ​യി​രു​ന്നു എ.​എ. റ​ഹീ​മി​ന് അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്‍​റി​ന്റെ ചു​മ​ത​ല ന​ല്‍കാ​ന്‍ തീ​രു​മാ​നി​ച്ച​തും.

Stories you may like

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

സം​ഭ​വ​ത്തി​ല്‍ കേ​ര​ള ഹൗ​സ് റ​സി​ഡ​ന്‍​റ്​ ക​മീ​ഷ​ണ​ര്‍ സൗ​ര​ബ് ജ​യി​ന് പ​രാ​തി ന​ല്‍കി​യി​ട്ടും ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്ന്​ യൂ​ത്ത്​ കോ​ണ്‍​ഗ്ര​സ്​ ഡ​ല്‍​ഹി ഘ​ട​കം നേ​താ​വ്​ വി​നീ​ത്​ തോ​മ​സ്​ പ​റ​ഞ്ഞു. ഇതേത്തു​ട​ര്‍​ന്നാ​ണ്​ ഗ​വ​ര്‍​ണ​ര്‍​ക്ക്​ പ​രാ​തി ന​ല്‍​കു​ന്ന​ത്. ഭ​ര​ണ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ചാ​ണ് യോ​ഗം ചേ​രാ​ന്‍ ഹാ​ള്‍ ഉ​പ​യോ​ഗി​ച്ച​ത്. ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും യൂ​ത്ത്​ കോ​ണ്‍​ഗ്ര​സ്​ വ്യ​ക്ത​മാ​ക്കി. യോ​ഗം ന​ട​ന്നി​ട്ടി​ല്ലെ​ന്നും ചാ​യ സ​ല്‍ക്കാ​രം മാ​ത്ര​മാ​ണ് ന​ട​ന്ന​തെ​ന്നു​മാ​ണ് റ​സി​ഡ​ന്‍​റ്​ ക​മീ​ഷ​ണ​റു​ടെ വി​ശ​ദീ​ക​ര​ണം. യോ​ഗം ചേ​ര്‍​ന്ന​ത്​ വി​വാ​ദ​​മാക്കേ​ണ്ട​തി​​​ല്ലെ​ന്നാ​യി​രു​ന്നു എ.​എ. റ​ഹീം നേ​ര​ത്തെ പ്ര​തി​ക​രി​ച്ച​ത്.

Tags: kerala housedyfi-youth congress issuecomplaint against DYFIcomplaint to governor
Share3
Tweet
Send
Share

Latest stories from this section

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

Latest News

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies