Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഹൈഡ്രജൻ സെൽ സാങ്കേതിക വിദ്യ വികസിക്കുന്നു; അശോക് ലൈലാൻഡിന് ഫ്യുവൽ സെൽ മോഡ്യൂൾ നൽകാനൊരുങ്ങി ടൊയോട്ട കിർലോസ്കർ

by Brave India Desk
Jan 6, 2023, 06:39 pm IST
in India, Business
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: പ്രകൃതിയുമായി ഇണങ്ങുന്ന ഒരു ‘ഫ്യൂച്ചര്‍ – പ്രൂഫ്’ സുസ്ഥിര സമൂഹം സ്ഥാപിക്കുന്നതിന് സംഭാവന നൽകാൻ ശ്രമിക്കുന്ന “ഹാപ്പിനെസ്സ് ടു ഓള്‍” എന്ന ദൗത്യത്തിന് അനുസൃതമായി, ടൊയോട്ട സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്ന വിധത്തില്‍ പ്രദേശങ്ങളിലുടനീളം ഹരിതവും വൃത്തിയുള്ളതുമായ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നു. ഇലക്‌ട്രിഫൈഡ്, മറ്റ് ഹരിത വാഹന സാങ്കേതിക വിദ്യകളിൽ പയനിയർമാർ എന്ന നിലയിൽ, ഊർജ ഉൽപ്പാദനം, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത, ഓരോ രാജ്യത്തിന്റെയും/പ്രദേശത്തിന്റെയും ഉപഭോക്തൃസമൂഹം എന്നിവ കണക്കിലെടുത്ത് CO2 പുറന്തള്ളൽ  കുറയ്ക്കുന്നതിന് വൈദ്യുതീകരിച്ചതും ഇതര ഇന്ധനങ്ങള്‍ ഉപയോഗപ്പെടുത്തുന്ന വാഹനങ്ങളുടെ നിരയും വാഗ്ദാനം ചെയ്യാൻ ശ്രമിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ആഗോളതലത്തിൽ ടൊയോട്ട 2050-ഓടെ കാർബൺ ന്യൂട്രാലിറ്റിക്ക് പ്രതിജ്ഞാബദ്ധമാണെന്നത് കൂടാതെ 2035-ഓടെ നിർമ്മാണ പ്രവർത്തനങ്ങളിൽ നെറ്റ് കാർബൺ സീറോ കൈവരിക്കാനും ലക്ഷ്യമിടുന്നു.

ഫ്യുവൽ സെൽ ഇലക്ട്രിക് വാഹനങ്ങൾ (എഫ്‌സിഇവി) ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്നു, അത് ടെയിൽ പൈപ്പ് എമിഷൻ ഉണ്ടാക്കുന്നില്ല, ഏറ്റവും ശുദ്ധമായ ഇന്ധനവുമാണ്. പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളിൽ നിന്നാണ് ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നത്, കൂടാതെ സൗരോർജ്ജവും കാറ്റില്‍ നിന്നുള്ള ഊർജ്ജവും സംഭരിക്കാനും ഇത് ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നതുവഴി അവയുടെ ദ്രുതഗതിയിലുള്ള ടേക്ക് ഓഫിലും ഇത് നിർണായകസ്ഥാനം വഹിക്കുന്നു. ബാറ്ററികളേക്കാൾ ഉയർന്ന ഊർജ സാന്ദ്രത ഹൈഡ്രജനുണ്ട്, കൂടുതൽ നേരം ഊർജം സംഭരിക്കാനും കഴിയും, പോർട്ടബിൾ ആണ്, അങ്ങനെ അത് വൈവിധ്യമാർന്ന ഉപയോഗങ്ങള്‍ക്കുള്ള മികച്ച ഊർജ്ജ വാഹകരാകുന്നു. ഈ ഗുണങ്ങളോടെ, ഊർജ സ്വാശ്രയത്വം കൈവരിക്കുന്നതിനും കാർബൺ പുറന്തള്ളൽ ലഘൂകരിക്കുന്നതിനുമുള്ള  ലക്ഷ്യത്തിൽ ഹൈഡ്രജൻ ഒരു പ്രധാന പങ്ക് വഹിക്കുമെന്നും കമ്പനി പത്രക്കുറിപ്പിൽ വ്യക്തമാക്കി.

Stories you may like

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

വിശാലമായ വീക്ഷണകോണിൽ, വ്യത്യസ്ഥ സാഹചര്യങ്ങളിലെ പൊരുത്തപ്പെടല്‍ വർദ്ധിപ്പിക്കുന്നതിനും സ്കേലബിളിറ്റി കൈവരിക്കുന്നതിനും ഹൈഡ്രജൻ സാങ്കേതികവിദ്യയിലും വിവിധ മേഖലകളിലുടനീളവും ഇന്ധന സെൽ മൊഡ്യൂളിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലും ടൊയോട്ട ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനി പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഹൈഡ്രജൻ ഫ്യുവൽ സെൽ മൊഡ്യൂൾ വിവിധ ആപ്ലിക്കേഷനുകൾക്കായി ഊർജ്ജ സ്രോതസ്സ് നൽകുന്നു. ട്രക്കുകൾ, ഹെവി ട്രാൻസ്‌പോർട്ട്, ട്രെയിനുകൾ, ബസുകൾ, വ്യോമയാനം, ഷിപ്പിംഗ്, ഫോർക്ക്ലിഫ്റ്റുകൾ, വ്യാവസായിക പ്രക്രിയകൾ എന്നിവ പോലുള്ള കൂടുതൽ വെല്ലുവിളി നിറഞ്ഞ വാഹനങ്ങളില്‍  ഹൈഡ്രജൻ ഒരു പ്രധാന പങ്ക് വഹിക്കും. ഈ ദിശയിലേക്ക്, ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടികെഎം) പ്രോട്ടോ പരിശോധനയ്ക്കും സാധ്യതാ പഠന ആവശ്യങ്ങൾക്കുമായി, ഇന്ത്യയിൽ ഇന്ധന-സെൽ വാണിജ്യ വാഹനം നിർമ്മിക്കുന്നതിനായി, അശോക് ലെയ്‌ലാൻഡിന് ഫ്യൂവൽ സെൽ മൊഡ്യൂൾ (ഒരു യൂണിറ്റ്) വിതരണം ചെയ്യുന്നതായി പ്രഖ്യാപിച്ചു.

ടൊയോട്ടയുടെ ഹൈഡ്രജൻ ഫ്യൂവൽ സെൽ അധിഷ്ഠിത സാങ്കേതികവിദ്യ ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് വേഗത്തിൽ മാറാനും പുനരുപയോഗ ഊർജം പ്രോത്സാഹിപ്പിക്കാനും ഊർജ സ്വാശ്രയത്വം കൈവരിക്കാനും കാർബൺ  പുറന്തള്ളൽ ലഘൂകരിക്കാനും സഹായിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Tags: Toyota KirloskarAshok LeylandHydrogen Cell Fuel
Share9
Tweet
Send
Share

Latest stories from this section

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

Latest News

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies