Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ജീവിതലക്ഷ്യം ഇന്ത്യയുടെ സർവ്വനാശമെന്ന് പ്രഖ്യാപിച്ചു; പാകിസ്താൻ മണ്ണിൽ ഭാരതത്തിനെതിരെ വിഷവിത്തുകൾ പാകി; മരണഭയത്താൽ ഒളിച്ചോടേണ്ടി വന്ന പർവേസ് മുഷറഫ്

by Brave India Desk
Feb 5, 2023, 02:32 pm IST
in India, World
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : പട്ടാള അട്ടിമറിയിലൂടെ പാകിസ്താന്റെ ഭരണം പിടിച്ചെടുത്ത നേതാവും പാക് സൈനിക മേധാവിയുമായ ജനറൽ പർവേസ് മുഷറഫ് ദുബായിൽ വെച്ച് മരിച്ചിരിക്കുകയാണ്. വധശിക്ഷ ഭയന്ന് നാട് വിട്ടോടിയ പർവേസ് മുഷറഫിന്റെ മൃതദേഹം അയാൾ ഭരണം കാഴ്ചവെച്ച മണ്ണിലേക്ക് അവസാനമായി ആ കൊണ്ടുവരുമോ എന്ന സംശയത്തിലാണ് സർക്കാരും കുടുംബവുമിപ്പോൾ. എന്നാൽ വർഷങ്ങൾക്ക് മുൻപ് ഇതേ മണ്ണിൽ ഇയാൾ വളർത്തിയെടുത്ത ചതിയും വഞ്ചനയുമാണ് ഇന്ത്യ-പാക് ബന്ധത്തിന്റെ അടിവേരിളക്കാൻ കാരണമായത്.

വിശ്വാസ വഞ്ചനയിലൂടെയാണ് അന്ന് ഇന്ത്യയുടെ പ്രദേശങ്ങൾ പിടിച്ചെടുത്ത് രാജ്യത്തെ തകർക്കാൻ പർവേസ് മുഷറഫിന്റെ നേതൃത്വത്തിലുള്ള സൈന്യം ശ്രമിച്ചത്. എന്നാൽ തോൽപ്പിക്കാനാവില്ലെന്ന് ഉറപ്പിച്ച് ഇന്ത്യൻ സൈന്യം എതിർത്തതോടെ നാണംകെട്ടോടുകയല്ലാതെ പാകിസ്താന് വേറെ വഴിയില്ലാതായി. നൂറ് കണക്കിന് സൈനികരാണ് അന്ന് കാർഗിലിൽ വീരമൃത്യു വരിച്ചത്.

Stories you may like

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

പരാജയപ്പെട്ടപ്പോഴും മുഷറഫ് പറഞ്ഞു ” ഞാൻ ജനിക്കുന്നതിന് മുൻപേ കാർഗിലിൽ യുദ്ധം നടത്താൻ തീരുമാനിച്ചിരുന്നു.  ഭാരതത്തിലെ ശത്രുക്കളുടെ സർവ്വനാശം എന്നതാണ് എന്റെ ജന്മം കൊണ്ടുള്ള ലക്ഷ്യം. യുദ്ധത്തിൽ ഞാൻ തോറ്റുവെന്നാണ് ലോകം മുഴുവൻ കരുതിയിരിക്കുന്നത്. എന്നാൽ അന്ന് ഞാൻ വിജയിക്കുകയായിരുന്നു”.

ബോളിവുഡ് നടിമാരായ റവീണ ടണ്ടനെയും മാധുരി ദീക്ഷിത്തിനെയും തന്നാൽ ഇന്ത്യൻ സൈന്യത്തെ വെറുതെ വിടാമെന്നായിരുന്നു അന്ന് പാകിസ്താൻ സൈന്യം പറഞ്ഞിരുന്നത്. ” ഞാനന്ന് റവീണ ടണ്ടന്റെ പുറകെ ആയിരുന്നു. എന്നാൽ അവർ എന്റെ വാക്കുകൾക്ക് പുല്ലുവില കൽപ്പിച്ചില്ല. അതിനാൽ നവാസ് ഷെരീഫും റവീണയും തമ്മിൽ പ്രണയത്തിലാണെന്നും ഞാൻ പറഞ്ഞുപരത്തി” പർവേസ് മുഷറഫിന്റെ വാക്കുകളാണിത്. ഇന്ത്യയിലെ ജനങ്ങളെ പ്രത്യേകിച്ച് സ്ത്രീകളെ അപമാനിക്കുന്നതിലൂടെ ധീരസൈനികരെ രോഷം കൊള്ളിക്കുകയായിരുന്നു പർവേസിന്റെ ലക്ഷ്യം.

പാകിസ്താനിൽ പട്ടാള അട്ടിമറിയിലൂടെ ഭരണത്തിലേറിയ പർവേസ് തീവ്ര ശരിഅത്ത് നിയമങ്ങളാണ് രാജ്യത്ത് നടപ്പിലാക്കിയത്. 1943 ഓഗസ്റ്റ് 11-ന്  ഡൽഹിയിലാണ് മുഷറഫ് ജനിച്ചത്. വിഭജനത്തിന് ശേഷം പാകിസ്താനിലെ കറാച്ചിയിൽ കുടുംബത്തോടെ എത്തിയ അയാൾ 1964 -ൽ പാക് സൈന്യത്തിൽ പ്രവേശിച്ചു. 1998 -ലാണ് പ്രധാനമന്ത്രി നവാസ് ഷെരീഫ് മുഷറഫിനെ സൈനിക മേധാവിയായി നിയമിക്കുന്നത്. 1999 ഒക്ടോബറിൽ പട്ടാള അട്ടിമറിയിലൂടെ നവാസ് ഷെരീഫിനെ പുറത്താക്കി മുഷറഫ് അധികാരം പിടിച്ചെടുത്തു.

തന്റെ ഭരണകാലത്ത് ചീഫ് ജസ്റ്റിസ് ഇഫ്തിഖാർ മുഹമ്മദിനെതിരെ പോലും മുഷറഫ് പ്രവർത്തിച്ചു. 2007 ഡിസംബറിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 2008-ൽ ഇംപീച്ച്മെന്റ് നടപടികൾ ഒഴിവാക്കാനായി സ്ഥാനമൊഴിഞ്ഞു.

ഇയാൾക്കെതിരെ അഞ്ച് രാജ്യദ്രോഹക്കുറ്റങ്ങളാണ് പാക് കോടതി ചുമത്തിയിരുന്നത്. 2007 നവംബർ 3-ന് ജനറൽ മുഷറഫ് രാജ്യത്ത് അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അത് ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്നും പാക് ഭരണഘടനയെ അവഗണിച്ചുവെന്നും കോടതി കണ്ടെത്തി. അധികാരത്തിലിരുന്നപ്പോൾ ഭരണഘടന ഭേദഗതി ചെയ്യാൻ പ്രസിഡന്റിന് അധികാരം നൽകിക്കൊണ്ടുള്ള ഉത്തരവാണ് പുറപ്പെടുവിച്ചത്. ജനങ്ങളുടെ മൗലികാവകാശങ്ങൾ ഇല്ലാതാക്കിയ മുഷറഫ് ഭരണഘടന അട്ടിമറിക്കുകയും അങ്ങനെ രാജ്യദ്രോഹ കുറ്റം ചെയ്യുകയും ചെയ്തുവെന്നും കോടതി കണ്ടെത്തി.ഇത്തരത്തിലുള്ള രാജ്യദ്രോഹക്കുറ്റങ്ങളാണ് പാക് സർക്കാർ പർവേസ് മുഷറഫിനെതിരെ ചുമത്തിയത്.

Tags: pakistanpervez musharrafindiaFormer President Pervez Musharraf
Share3
Tweet
Send
Share

Latest stories from this section

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

Latest News

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies