Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Offbeat

വാലന്റൈന്‍സ് ഡേ ദിനത്തില്‍ വേറിട്ടൊരു പ്രണയാഭ്യര്‍ത്ഥനയുമായി ഒരച്ഛന്‍

'നിനക്കെന്റെ വാലന്റൈന്‍ ആകാമോ' എന്ന പ്ലക്കാര്‍ഡുമായി മകള്‍ക്ക് മുമ്പില്‍ ചുമപ്പ് ബലൂണുകളും പിടിച്ചുനില്‍ക്കുന്ന ആ ആച്ഛന്‍ തന്നെയാണ് ഈ വാലന്റൈന്‍ദിനത്തിലെ താരം

by Brave India Desk
Feb 14, 2023, 10:10 pm IST
in Offbeat
Share on Facebook
Tweet
WhatsApp
Telegram

വാലന്റൈന്‍സ് ഡേ ആഘോഷങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും വീഡിയോകളും സ്‌റ്റോറികളും സ്റ്റാറ്റസുമെല്ലാം കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയയും ഓണ്‍ലൈന്‍ ലോകവും. ഇതിനിടയില്‍ ആഘോഷം കഴിഞ്ഞ് ക്ഷീണിച്ചിരിക്കുന്നവരുടെയും പ്രണയം ഒരു ദിവസം മാത്രം ആഘോഷിക്കേണ്ടതല്ലെന്ന് കരുതുന്നവരുടെയും മനസ് നിറയ്ക്കുന്ന ഒരു വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ വീഡിയോ നെറ്റിസണ്‍സിന്റെ ഹൃദയം കീഴടക്കി കൊണ്ടിരിക്കുകയാണ്.

I pray my Future Daughter can have a Father like this 🥹❤️. #ValentinesDay pic.twitter.com/KZds03e4nW

— Charrise Lane (@CharriseJLane) February 13, 2023

Stories you may like

വന്യസൗന്ദര്യം ആവോളം;പക്ഷേ വേട്ടയാടലിൽ ഭൂലോക തോൽവി;കടുവ…

ഉറുമ്പുകടിച്ച വേദനപോലുമില്ല മുറിവുപോലും കാണില്ല: ശംഖുവരയൻ എന്ന ‘നിശബ്ദ കൊലയാളി’

വാലന്റൈന്‍സ് ഡേ ദിനത്തില്‍ തന്റെ കുഞ്ഞുമകള്‍ക്ക് ഉഗ്രനൊരു സര്‍പ്രൈസ് ഒരുക്കിയ അച്ഛന്റേതാണ് ആ  വീഡിയോ. ‘നിനക്കെന്റെ വാലന്റൈന്‍ ആകാമോ’ എന്ന പ്ലക്കാര്‍ഡുമായി മകള്‍ക്ക് മുമ്പില്‍ ചുമപ്പ് ബലൂണുകളും പിടിച്ചുനില്‍ക്കുന്ന ആ ആച്ഛന്‍ തന്നെയാണ് ഈ വാലന്റൈന്‍ദിനത്തിലെ താരം. പിന്നീടവര്‍ ഷോപ്പിംഗിന് പോകുന്നതും ഭക്ഷണം കഴിക്കുന്നതും ദിവസം മുഴുവന്‍ ആഘോഷിക്കുന്നതുമെല്ലാം വീഡിയോയില്‍ ഉണ്ട്.

ചാരിസ് ലെയ്ന്‍ എന്ന വനിതയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. എന്റെ ഭാവി മകള്‍ക്കും ഇതുപോലൊരു അച്ഛനെ കിട്ടണേ എന്ന് പ്രാര്‍ത്ഥിക്കുകയാണെന്ന അടിക്കുറിപ്പോടെയാണ് ചാരിസ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

Tags: valentine's dayViral videoDaddy- Daughter CelebrationTwitter Video
Share2
Tweet
Send
Share

Latest stories from this section

സുഭാഷിനായി സർവ്വീസ് നിർത്തി മെട്രോ പില്ലറിന് മുകളിൽ കുടുങ്ങിയത് ഒരാഴ്ച; ജീവൻ രക്ഷിക്കാൻ വൻ സന്നാഹം

സുഭാഷിനായി സർവ്വീസ് നിർത്തി മെട്രോ പില്ലറിന് മുകളിൽ കുടുങ്ങിയത് ഒരാഴ്ച; ജീവൻ രക്ഷിക്കാൻ വൻ സന്നാഹം

യാത്രയ്ക്കിടയിലും രക്ഷയില്ല, ധനുഷ്കോടിയിലും ലാപ്ടോപ്പുമായി ടെക്കി; വൈറലായി ഒരു ‘ജോലി’ വീഡിയോ

യാത്രയ്ക്കിടയിലും രക്ഷയില്ല, ധനുഷ്കോടിയിലും ലാപ്ടോപ്പുമായി ടെക്കി; വൈറലായി ഒരു ‘ജോലി’ വീഡിയോ

വാത്സ്യല്യത്തോടെയുള്ള പുരുഷന്മാരുടെ അഞ്ചുമിനിറ്റ് ആലിംഗനത്തിന് സ്ത്രീകൾ മുടക്കുന്നത് 600 രൂപവരെ; പുതിയ ട്രെൻഡ്

വാത്സ്യല്യത്തോടെയുള്ള പുരുഷന്മാരുടെ അഞ്ചുമിനിറ്റ് ആലിംഗനത്തിന് സ്ത്രീകൾ മുടക്കുന്നത് 600 രൂപവരെ; പുതിയ ട്രെൻഡ്

നിങ്ങൾക്ക് 7 സെക്കന്റ് തരാം ; ചിത്രത്തിലെ അഞ്ച് വ്യത്യാസങ്ങൾ കണ്ടെത്തു; കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ച ഭയങ്കരം

നിങ്ങൾക്ക് 7 സെക്കന്റ് തരാം ; ചിത്രത്തിലെ അഞ്ച് വ്യത്യാസങ്ങൾ കണ്ടെത്തു; കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ച ഭയങ്കരം

Latest News

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies