Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ജി 20: ലോകനേതാക്കളുടെ മനസിനൊപ്പം വയറും നിറയും; തീൻമേശയിലേക്കെത്തുന്നത് കേരളവിഭവങ്ങളടങ്ങിയ 500 ൽപരം ഇനങ്ങൾ

by Brave India Desk
Sep 9, 2023, 10:54 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ഇന്ത്യ അദ്ധ്യക്ഷപദം വഹിക്കുന്ന ജി 20 ഉച്ചകോടിയ്ക്ക് ഇന്ന് തുടക്കമായിരിക്കുകയാണ്. ലോകത്തെ പ്രമുഖ രാഷ്ട്രത്തലവന്മാരെല്ലാം എത്തുന്ന യോഗത്തിനായി വലിയ ഒരുക്കങ്ങളാണ് ഭാരതം നടത്തിയിരിക്കുന്നത്. കനത്ത സുരക്ഷയും ഭാരതത്തിന്റെ പൈതൃകം വിളിച്ചോതുന്ന സ്വീകരണവും ഒപ്പം രുചികരമായ വിഭവങ്ങളടങ്ങിയ മെനുവുമാണ് നേതാക്കൾക്കായി ഒരുക്കിയിരിക്കുന്നത്. രാജ്യത്തിന്റെ വൈധ്യമായ രുചികളോടൊപ്പം വിദേശ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്.

എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള രുചിയും ഫുഡ് മെനുവിൽ ഉണ്ടാകും. ഉച്ചകോടി നടക്കുന്ന ഭാരത് മണ്ഡപത്തിൽ ശനിയാഴ്ച ഉച്ചക്കാണ് വെജിറ്റേറിയൻ പ്ലേറ്റർ വിരുന്നൊരുക്കിയിരിക്കുന്നത്. രണ്ടു ദിവസത്തെ ഉച്ചകോടിക്കായി ഐ.ടി.സി ഹോട്ടൽ ശൃംഖലയാണ് ഭക്ഷണം തയ്യാറാക്കുന്നത്. 500 ൽ അധികം വിഭവങ്ങളാണ് ഒരുക്കുന്നത്. താജ് പാലസിൽ മാത്രം 120 ലധികം അംഗങ്ങളാണ് പാചകസംഘത്തിലുള്ളത്.

Stories you may like

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

സസ്യാഹാരവുംം നാടൻ ധാന്യങ്ങളും നാടൻ പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുന്നതുമായ പലതരം ഭക്ഷണങ്ങളുണ്ട്.ബിഹാറിലെ ലിറ്റി ചോഖ, തിന കൊണ്ടുണ്ടാക്കിയ രാജസ്ഥാനി ദാൽ ബത്തി ചുർമ, പഞ്ചാബി തഡ്ക ദാൽ, ദക്ഷിണേന്ത്യൻ വിഭവങ്ങളായ ഉത്പം, ഇഡ്ലി, ബംഗാളി രസഗുല്ല, ദക്ഷിണേന്ത്യൻ മസാല ദോശ,  ജിലേബി എന്നിവ ഇതിൽ ഉൾപ്പെടുന്നു.ദേശി സ്ട്രീറ്റ് ഫുഡ് ഇന്ത്യയിൽ വളരെ പ്രസിദ്ധമാണ്, ഇന്ത്യ സന്ദർശിക്കുന്ന അതിഥികൾക്കും ഇത് രുചിചിക്കാൻ കഴിയും. പതിവുപോലെ, തെരുവ് ഭക്ഷണങ്ങളുടെ പട്ടികയിൽ ഗോൽഗപ്പ, ദാഹി ബല്ല, സമൂസ, ഭേൽപുരി, വട പാവ്, ചത്പതി ചാട്ട് എന്നിവ ഉൾപ്പെടുന്നു. കുങ്കുപൂവ് ഉൾപ്പെടെ ചേർത്തുള്ള കശ്മീരി കഹ്വ ഗ്രീൻ ടീയും ഫിൽറ്റർ കോഫിയും ഡാർജലിങ് ടീയുമെല്ലാം ലോകനേതാക്കൾക്ക് പുതു രുചി സമ്മാനിക്കും.പാശ്ചാത്യ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് അതും ഒരുക്കും.

ലോകം ചെറുധാന്യങ്ങളുടെ അന്താരാഷ്ട്ര വർഷം ആഘോഷിക്കുകയാണ്. അതിനാൽ, ഈ ഉച്ചകോടിയിൽ സമൂസ, പരാത്ത, ഖീർ, ഹൽവ എന്നിവ നൽകുമെന്നാണ് റിപ്പോർട്ട്.

Tags: INDIAN FOODFOODG 20
Share1
Tweet
Send
Share

Latest stories from this section

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

Latest News

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies