Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഹിന്ദുസ്ഥാനിൽ വസിക്കുന്നവരെ ഹിന്ദു എന്നു തന്നെയാണ് വിളിക്കേണ്ടത്; സനാതന ധർമ്മം ഭാരതത്തിൻ്റെ ദേശീയമതം; ഉന്മൂലന ചിന്താഗതിക്കാർ എല്ലാ കാലത്തും ഉണ്ടായിരുന്നു: യോഗി ആദിത്യനാഥ്

by Brave India Desk
Sep 14, 2023, 02:37 pm IST
in India, Culture
Share on Facebook
Tweet
WhatsApp
Telegram

ഹിന്ദുസ്ഥാനിൽ വസിക്കുന്നവരെ ഹിന്ദു എന്നു തന്നെയാണ് വിളിക്കേണ്ടത്. പുരാണത്തിൽ പോലും പരാമർശിച്ചിട്ടുള്ളതാണ് ഇക്കാര്യം. ഭാരതത്തിൻ്റെ തനിമയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ ചരിത്രത്തെയും വർത്തമാനത്തെയും കബളിപ്പിക്കാനാണ് ശ്രമിക്കുന്നത്. എത്ര നശിപ്പിക്കാൻ ശ്രമിച്ചാലും അതു നിലനിൽക്കും. ശാശ്വതമാണ് സനാതനധർമ്മം;  ഒരാൾക്കും അതിനെ ചോദ്യം ചെയ്യാൻ പോലും സാധിക്കില്ല എന്നദ്ദേഹം പറഞ്ഞു.

ഇൻഡോറിലെ ശ്രീനാഥ് ക്ഷേത്രത്തിലെ കൊടിമരം അനാച്ഛാദനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം . ശ്ലോകങ്ങൾ ഉദ്ധരിച്ച് അദ്ദേഹം ഹിന്ദുത്വത്തെക്കുറിച്ച് സംസാരിച്ചു.  ഹിന്ദു എന്ന പദം നമ്മൾ ഭാരതീയരുടെ സാംസ്കാരിക സ്വത്വമാണ്.  വെറും മതപരമായ തത്വങ്ങളിൽ അതിനെ തളച്ചിടാനാണ് ചിലർക്ക് താത്പര്യം. വിശാലമായി ചിന്തിക്കുന്നവർക്ക് സ്വന്തം സാംസ്കാരികപൈതൃകത്തെ തിരിച്ചറിയാൻ സാധിക്കും അദ്ദേഹം പറഞ്ഞു.

Stories you may like

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

മക്കയിലേക്ക് ഇന്ത്യ,പാകിസ്താൻ,ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് ഹജ്ജ് ചെയ്യാൻ മുസ്ലിംകൾ യാത്ര തിരിക്കാറുണ്ട്. എന്നാൽ അവർ അവിടെയും ഹിന്ദു എന്നുതന്നെയാണ് അറിയപ്പെടുന്നത്. അത് ജാതിയെ സംബന്ധിച്ച ഒരു വാക്ക് ആയിട്ടല്ല ആ നാട്ടിൽ പ്രയോഗിക്കുന്നത്. പകരം ഹിന്ദു എന്ന ഭാരതത്തിൻ്റെ സാംസ്കാരിക സ്വത്വത്തിൻ്റെ പ്രതീകമായിട്ടാണ് അങ്ങനെ അഭിസംബോധന ചെയ്യുന്നത്.

ഇക്കാര്യത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. ഉന്നതസ്ഥാനത്ത് എത്തിയിട്ടും സ്വന്തം സ്വത്വത്തെ മറക്കാത്ത വ്യക്തിയാണ് അദ്ദേഹം. തൻ്റെ പൂർവ്വികർ മൂന്നു തലമുറകൾക്ക് മുൻപ് ബ്രിട്ടനിലേക്ക് കുടിയേറിയതാണ്. എന്നിട്ടും അവർ സ്വന്തം പാരമ്പര്യം കൈവിട്ടിരുന്നില്ല.അദ്ദേഹവും ആ പാരമ്പര്യം തുടർന്നു. ഹിന്ദുത്വത്തിൽ അഭിമാനം കൊള്ളുന്ന അദ്ദേഹം ആചാരങ്ങൾ പിന്തുടരുന്നതിലും പ്രത്യേകം താല്പര്യം കാണിക്കുന്നു.

സനാതനധർമ്മത്തെ ശപിക്കുന്ന ചിലരുണ്ടെന്ന് സമകാലികസംഭവങ്ങൾ നമുക്ക് കാണിച്ചു തരുന്നതായും ഉദയനിധിസ്റ്റാലിൻ്റെ പരാമർശങ്ങളെ ഉന്നം വെച്ച് അദ്ദേഹം പറഞ്ഞു.  ഇത് ആദ്യസംഭവമല്ല.ഏതു കാലത്തും ഇത്തരം പരാമർശങ്ങളും പ്രവൃത്തികളും ഉണ്ടായിട്ടുണ്ട്.  ഭാരതത്തിൻ്റെ മൂല്യങ്ങളെയും ആദർശങ്ങളെയും ആക്രമിക്കാൻ മടിയില്ലാത്തവരായിരുന്നു അവർ. ദൈവത്തിൻ്റെ അസ്തിത്വത്തെ തന്നെയും നിഷേധിക്കുന്നവരാണ് ഇക്കൂട്ടർ എന്നും അദ്ദേഹം വിമർശിച്ചു.

Tags: yogi aadhityanathഹിന്ദുത്വംസനാതനധർമ്മം
Share1
Tweet
Send
Share

Latest stories from this section

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

Latest News

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies