Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഇനി ദിവസങ്ങളുടെ മാത്രം കാത്തിരിപ്പ്; ബോലോ ജയ് ശ്രീറാം; ആവേശം പങ്കുവച്ച് മുൻ പാകിസ്താൻ ക്രിക്കറ്റ് താരം

by Brave India Desk
Jan 15, 2024, 11:01 pm IST
in India, World
Share on Facebook
Tweet
WhatsApp
Telegram

ലക്‌നൗ: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ അടുത്തിരിക്കെ രാജ്യത്തുടനീളം ആവേശത്തിന്റെ അലയൊലികൾ പടരുകയാണ്. ശ്രീരാമനോടുള്ള തങ്ങളുടെ അചഞ്ചലമായ ഭക്തി പ്രകടിപ്പിക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തർ വൈവിധ്യമാർന്ന സമ്മാനങ്ങൾ ക്ഷേത്രത്തിലേക്ക് സമർപ്പിക്കുകയാണ്. മുൻ പാകിസ്താൻ ക്രിക്കറ്റ് ടീം സ്പിന്നർ ഡാനിഷ് കനേരിയ ഈ അവസരത്തിൽ തന്റെ ആവേശം സോഷ്യൽ മീഡിയയിൽ പങ്കിട്ടത് ശ്രദ്ധേയമാവുകയാണ്. ശ്രീരാമന്റെയും ക്ഷേത്രത്തിന്റെയും ചിത്രങ്ങളാൽ അലങ്കരിച്ച  കാവി പതാകയ്ക്കൊപ്പം അഭിമാനത്തോടെ നിൽക്കുന്ന ഒരു ഫോട്ടോയാണ് കനേരിയ സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിൽ പങ്കിട്ടത്.ഇനി ദിവസങ്ങളുടെ മാത്രം കാത്തിരിപ്പേ ഉള്ളൂയെന്നും ജയ് ശ്രീറാം എന്നും അദ്ദേഹം കുറിച്ചു.

ഇതിന് മുൻപ് പാക് ക്രിക്കറ്റ് ടീമിൽ ഒരു ഹിന്ദുവായി തുടരുന്നതിന് താൻ അനുഭവിച്ച പീഡനങ്ങളും വിവേചനങ്ങളും കനേരിയ വെളിപ്പെടുത്തിയിരുന്നു. കടുത്ത മതവിവേചനമാണ് നേരിട്ടത്. അവരെന്നെ മതംമാറ്റാൻ പരിശ്രമിച്ചുവെന്ന് കനേരിയ ആരോപിച്ചിരുന്നു.

Stories you may like

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

ഞാനൊരു തികഞ്ഞ സനാതനിയാണ്. ഭഗവാൻ ശ്രീരാമൻ എനിക്ക് ആദർശമാണ്. പാകിസ്താനിൽ എനിക്കെതിരെ ഉയർന്ന എല്ലാ ആക്ഷേപങ്ങളെയും ഞാൻ നേരിട്ടത് സനാതനധർമ്മതത്വങ്ങളെ ചൂണ്ടിക്കാട്ടിയാണ്. അവിടെ മതന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന പീഡനങ്ങൾ വളരെ വലുതാണ്. ചെറിയൊരംശം മാത്രമാണ് പുറത്തുവരുന്നത്. എനിക്ക് സംസാരിക്കാനുള്ള കരുത്ത് ഭഗവാൻ എത്ര കാലം തരുമോ അത്രയും കാലം ഞാൻ ഹിന്ദുധർമ്മത്തിന് വേണ്ടി സംസാരിക്കും. എല്ലാവരും എന്നെപ്പോലെ സംസാരിക്കണമെന്ന് ഞാൻ പറയും. തെറ്റിനെ തെറ്റെന്ന് പറയാനുള്ള ആർജവവും സനാതനധർമ്മം പകരുന്നതാണ്. ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഞാൻ ബഹുമാനിക്കുന്നതിന്റെ അനേകം കാര്യങ്ങളിലൊന്ന് അദ്ദേഹം ലോകത്തിന് മുന്നിൽ സനാതനധർമ്മത്തെ ഉയർത്തിക്കാട്ടാൻ നടത്തുന്ന പരിശ്രമങ്ങളാണെന്നായിരുന്നു കനേരിയുടെ പരാമർശം.

 

Tags: ayodhyadanish kaneriaBolo Jai Shri Ram
Share8
Tweet
Send
Share

Latest stories from this section

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

Latest News

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies