Saturday, November 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

വീല്‍ചെയറിലിരുന്ന് പോലും തന്റെ കടമ നിറവേറ്റിയ വ്യക്തി;മന്‍മോഹന്‍ സിംഗിനെ പ്രശംസിച്ച് പ്രധാനമന്ത്രി

by Brave India Desk
Feb 8, 2024, 03:08 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡല്‍ഹി:രാജ്യസഭയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍മോഹന്‍ സിംഗ് രാജ്യത്തിനായി നല്‍കിയ സംഭാവനകള്‍ വളരെ വലുതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വീല്‍ചെയറിലിരുന്ന് പോലും തന്റെ കടമ നിറവേറ്റിയ വ്യക്തിയാണ് അദ്ദേഹം. ഇത്രയും കാലം അദ്ദേഹം ഈ സഭയെയും രാജ്യത്തെയും നയിച്ച രീതി ജനങ്ങളുടെ മനസ്സില്‍ നിന്ന് ഒരിക്കലും മായുകയില്ല. നമ്മുടെ ജനാധിപത്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടും എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.വിരമിക്കുന്ന രാജ്യസഭാംഗങ്ങളുടെ യാത്രയയപ്പ് വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രോഗം ബാധിച്ച് അവശനായി ഇരിക്കുന്ന സമയത്തും മന്‍മോഹന്‍ സിംഗ് വീല്‍ ചെയറില്‍ രാജ്യസഭയിലെത്തി വോട്ട് ചെയ്തു. ഇത് ഒരു പാര്‍ലമെന്റ് അംഗത്തിന് തന്റെ കടമകളെക്കുറിച്ച് എത്രമാത്രം ബോധ്യം ഉണ്ടാകണമെന്നതിന് ഉദാഹരണമാണെന്നും മോദി പറഞ്ഞു.

Stories you may like

‘വെട്രിവേൽ മുരുകനുക്ക് ഹരോഹര’; തിരുപ്പരൻകുണ്ഡ്രത്ത് ദീപം തെളിയിക്കാനുള്ള സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

‘പാസ്റ്റർമാർക്കും കന്യാസ്ത്രീകൾക്കും പ്രവേശനമില്ല’ ; മതപരിവർത്തനത്തിനെതിരെ പ്രതിരോധവുമായി ചത്തീസ്ഗഡിലെ ആദിവാസി ഗ്രാമങ്ങൾ

ഞങ്ങളെ നയിക്കാന്‍ അദ്ദേഹത്തിന് ദീര്‍ഘായുസ് ഉണ്ടാകട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് സംസാരിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെ മന്‍മോഹന്‍ സിംഗിനെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ക്ക് നന്ദി പറഞ്ഞു

Tags: man mohan singhpm modi
Share13
Tweet
Send
Share

Latest stories from this section

മാനസിക അടിമത്തത്തിൽ നിന്നുള്ള മോചനമാണ് യഥാർത്ഥ അധിനിവേശ വിമോചനം; ‘ലോക്മന്ഥൻ 2026’ പുസ്തക പ്രകാശനത്തിൽ അർജുൻ റാം മേഘ്‌വാൾ

വനിതാ കലക്ടർക്ക് അശ്ലീല സന്ദേശമയച്ചു, മോശമായി പെരുമാറി ; മദ്രാസ് ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ടിവികെ എംഎൽഎ അറസ്റ്റിൽ

മണ്ഡല പുനർനിർണ്ണയ ബില്ലിൽ ഇൻഡി സഖ്യത്തിൽ വിള്ളൽ; ബില്ലിനെ പിന്തുണയ്ക്കുമെന്ന് എൻസിപി ശരദ് പവാർ വിഭാഗം

മോസ്കോയിൽ പുടിനൊപ്പം സെൽഫിയുമായി ‘ഇന്ത്യയുടെ എഐ കിഡ്’; ലോകശ്രദ്ധ നേടി മലയാളി പ്രതിഭ റൗൾ ജോൺ അജു

Latest News

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് ചുവരെഴുത്ത്; കലാപാഹ്വാനത്തിന് കേസെടുത്ത് കൊച്ചി പോലീസ്

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് ചുവരെഴുത്ത്; കലാപാഹ്വാനത്തിന് കേസെടുത്ത് കൊച്ചി പോലീസ്

‘വെട്രിവേൽ മുരുകനുക്ക് ഹരോഹര’; തിരുപ്പരൻകുണ്ഡ്രത്ത് ദീപം തെളിയിക്കാനുള്ള സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

‘വെട്രിവേൽ മുരുകനുക്ക് ഹരോഹര’; തിരുപ്പരൻകുണ്ഡ്രത്ത് ദീപം തെളിയിക്കാനുള്ള സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

‘പാസ്റ്റർമാർക്കും കന്യാസ്ത്രീകൾക്കും പ്രവേശനമില്ല’ ; മതപരിവർത്തനത്തിനെതിരെ പ്രതിരോധവുമായി ചത്തീസ്ഗഡിലെ ആദിവാസി ഗ്രാമങ്ങൾ

‘പാസ്റ്റർമാർക്കും കന്യാസ്ത്രീകൾക്കും പ്രവേശനമില്ല’ ; മതപരിവർത്തനത്തിനെതിരെ പ്രതിരോധവുമായി ചത്തീസ്ഗഡിലെ ആദിവാസി ഗ്രാമങ്ങൾ

മാനസിക അടിമത്തത്തിൽ നിന്നുള്ള മോചനമാണ് യഥാർത്ഥ അധിനിവേശ വിമോചനം; ‘ലോക്മന്ഥൻ 2026’ പുസ്തക പ്രകാശനത്തിൽ അർജുൻ റാം മേഘ്‌വാൾ

മാനസിക അടിമത്തത്തിൽ നിന്നുള്ള മോചനമാണ് യഥാർത്ഥ അധിനിവേശ വിമോചനം; ‘ലോക്മന്ഥൻ 2026’ പുസ്തക പ്രകാശനത്തിൽ അർജുൻ റാം മേഘ്‌വാൾ

വനിതാ കലക്ടർക്ക് അശ്ലീല സന്ദേശമയച്ചു, മോശമായി പെരുമാറി ; മദ്രാസ് ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ടിവികെ എംഎൽഎ അറസ്റ്റിൽ

വനിതാ കലക്ടർക്ക് അശ്ലീല സന്ദേശമയച്ചു, മോശമായി പെരുമാറി ; മദ്രാസ് ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ടിവികെ എംഎൽഎ അറസ്റ്റിൽ

മണ്ഡല പുനർനിർണ്ണയ ബില്ലിൽ ഇൻഡി സഖ്യത്തിൽ വിള്ളൽ; ബില്ലിനെ പിന്തുണയ്ക്കുമെന്ന് എൻസിപി ശരദ് പവാർ വിഭാഗം

മണ്ഡല പുനർനിർണ്ണയ ബില്ലിൽ ഇൻഡി സഖ്യത്തിൽ വിള്ളൽ; ബില്ലിനെ പിന്തുണയ്ക്കുമെന്ന് എൻസിപി ശരദ് പവാർ വിഭാഗം

മോസ്കോയിൽ പുടിനൊപ്പം സെൽഫിയുമായി ‘ഇന്ത്യയുടെ എഐ കിഡ്’; ലോകശ്രദ്ധ നേടി മലയാളി പ്രതിഭ റൗൾ ജോൺ അജു

മോസ്കോയിൽ പുടിനൊപ്പം സെൽഫിയുമായി ‘ഇന്ത്യയുടെ എഐ കിഡ്’; ലോകശ്രദ്ധ നേടി മലയാളി പ്രതിഭ റൗൾ ജോൺ അജു

പ്രതിപക്ഷ നേതാവിന്റെ നിയമനം റദ്ദാക്കി ഹൈക്കോടതി; ബംഗാളിൽ തൃണമൂൽ വിമതർക്ക് തിരിച്ചടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology