Friday, November 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

താങ്ങാൻ വേരുകളോ പടരാൻ ഭൂമിയോ ഇല്ലാത്ത മുന്തരിവള്ളിയാണ് കോൺഗ്രസ്, ഇതിനെ പിന്തുണയ്ക്കുന്നവർ പോലും ഉണങ്ങുന്നു; പ്രധാനമന്ത്രി

by Brave India Desk
Apr 20, 2024, 03:35 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

മുംബൈ : ഇൻഡി മുന്നണിയിൽ വിശ്വാസം അർപ്പിക്കരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. വേരുകളോ ഭൂമിയോ ഇല്ലാത്ത ഒരു മുന്തിരിവള്ളിയാണ് കോൺഗ്രസ് . ഈ മുന്തിരിവള്ളിയെ പിന്തുണയ്ക്കുന്നവരും ഉണങ്ങി പോകും എന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിൽ നടന്ന വിജയ് സങ്കൽപ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാരാഷ്ട്രയെ വികസിക്കാൻ കോൺഗ്രസ് അനുവദിച്ചില്ല. ജമ്മു കശ്മീരിലെ പ്രശ്‌നങ്ങൾക്ക് ഉത്തരവാദി ഇവർ തന്നെയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. മറാത്തവാഡയിലെ മുഴുവൻ പ്രദേശവും കൃഷിയിൽ അധിഷ്ഠിതമാണ്. കറുത്ത പരുത്തി , സോയാബീൻ എന്നിവയാണ് ഇവിടത്തെ പ്രധാന വരുമാന സ്രോതസ്സുകൾ. എന്നാൽ കോൺഗ്രസും എംവിഎയും നിങ്ങളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയില്ല. ഈ മേഖലയിലെ ഏറ്റവും വലിയ വെല്ലുവിളി ജലസേചനമാണ്. എൻഡിഎ സർക്കാരിന്റെ കാലത്ത് ജലയുക്ത ശിവർ സ്‌കീം ആരംഭിച്ചെങ്കിലും എംവിഎ ഈ പദ്ധതി നിർത്തിവച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

‘പാസ്റ്റർമാർക്കും കന്യാസ്ത്രീകൾക്കും പ്രവേശനമില്ല’ ; മതപരിവർത്തനത്തിനെതിരെ പ്രതിരോധവുമായി ചത്തീസ്ഗഡിലെ ആദിവാസി ഗ്രാമങ്ങൾ

മാനസിക അടിമത്തത്തിൽ നിന്നുള്ള മോചനമാണ് യഥാർത്ഥ അധിനിവേശ വിമോചനം; ‘ലോക്മന്ഥൻ 2026’ പുസ്തക പ്രകാശനത്തിൽ അർജുൻ റാം മേഘ്‌വാൾ

എന്നാൽ ഇപ്പോൾ കേന്ദ്രത്തിന്റെ പദ്ധതികളുടെ ഗുണം മഹാരാഷ്ട്രയ്ക്ക് ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജൻ ഔഷധി കേന്ദ്രങ്ങളിൽ നിന്ന് 80 ശതമാനം വിലക്കിഴിവിൽ മരുന്നുകൾ ലഭിക്കുന്നു. 1. 25 ലക്ഷത്തിലധികം സ്ത്രീകൾക്ക് യാതൊരു വിവേചനമില്ലാതെ ഉജ്ജ്വല ഗ്യാസ് കണക്ഷനുകൾ നൽകിയിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

2014 ൽ ആദ്യമായി താൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ അന്നത്തെ ചർച്ചാ വിഷയങ്ങൾ എന്തൊക്കെയായിരുന്നു? പത്രങ്ങളിൽ വന്ന വിഷയങ്ങൾ എന്തൊക്കെയായിരുന്നു ? അന്നത്തെ പ്രധാന വിഷയങ്ങൾ കമ്യൂണിസ്റ്റ് ഭീകരാവാദം ആയിരുന്നു. ആക്രമണങ്ങളെക്കുറിച്ചുള്ള ഭയം എല്ലാവരിലും എന്നും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതിർത്തി കടന്നുള്ള ആക്രമണങ്ങളെ കുറിച്ചുള്ള ചർച്ചകൾ നിർത്തിയിരിക്കുന്നു. ഭയം എല്ലാവരിലും നിന്നും മാഞ്ഞിരിക്കുന്നു എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

 

Tags: maharashtrapm modi
Share5
Tweet
Send
Share

Latest stories from this section

വനിതാ കലക്ടർക്ക് അശ്ലീല സന്ദേശമയച്ചു, മോശമായി പെരുമാറി ; മദ്രാസ് ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ടിവികെ എംഎൽഎ അറസ്റ്റിൽ

വനിതാ കലക്ടർക്ക് അശ്ലീല സന്ദേശമയച്ചു, മോശമായി പെരുമാറി ; മദ്രാസ് ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ടിവികെ എംഎൽഎ അറസ്റ്റിൽ

മണ്ഡല പുനർനിർണ്ണയ ബില്ലിൽ ഇൻഡി സഖ്യത്തിൽ വിള്ളൽ; ബില്ലിനെ പിന്തുണയ്ക്കുമെന്ന് എൻസിപി ശരദ് പവാർ വിഭാഗം

മണ്ഡല പുനർനിർണ്ണയ ബില്ലിൽ ഇൻഡി സഖ്യത്തിൽ വിള്ളൽ; ബില്ലിനെ പിന്തുണയ്ക്കുമെന്ന് എൻസിപി ശരദ് പവാർ വിഭാഗം

മോസ്കോയിൽ പുടിനൊപ്പം സെൽഫിയുമായി ‘ഇന്ത്യയുടെ എഐ കിഡ്’; ലോകശ്രദ്ധ നേടി മലയാളി പ്രതിഭ റൗൾ ജോൺ അജു

മോസ്കോയിൽ പുടിനൊപ്പം സെൽഫിയുമായി ‘ഇന്ത്യയുടെ എഐ കിഡ്’; ലോകശ്രദ്ധ നേടി മലയാളി പ്രതിഭ റൗൾ ജോൺ അജു

പ്രതിപക്ഷ നേതാവിന്റെ നിയമനം റദ്ദാക്കി ഹൈക്കോടതി; ബംഗാളിൽ തൃണമൂൽ വിമതർക്ക് തിരിച്ചടി

പ്രതിപക്ഷ നേതാവിന്റെ നിയമനം റദ്ദാക്കി ഹൈക്കോടതി; ബംഗാളിൽ തൃണമൂൽ വിമതർക്ക് തിരിച്ചടി

Latest News

‘പാസ്റ്റർമാർക്കും കന്യാസ്ത്രീകൾക്കും പ്രവേശനമില്ല’ ; മതപരിവർത്തനത്തിനെതിരെ പ്രതിരോധവുമായി ചത്തീസ്ഗഡിലെ ആദിവാസി ഗ്രാമങ്ങൾ

‘പാസ്റ്റർമാർക്കും കന്യാസ്ത്രീകൾക്കും പ്രവേശനമില്ല’ ; മതപരിവർത്തനത്തിനെതിരെ പ്രതിരോധവുമായി ചത്തീസ്ഗഡിലെ ആദിവാസി ഗ്രാമങ്ങൾ

മാനസിക അടിമത്തത്തിൽ നിന്നുള്ള മോചനമാണ് യഥാർത്ഥ അധിനിവേശ വിമോചനം; ‘ലോക്മന്ഥൻ 2026’ പുസ്തക പ്രകാശനത്തിൽ അർജുൻ റാം മേഘ്‌വാൾ

മാനസിക അടിമത്തത്തിൽ നിന്നുള്ള മോചനമാണ് യഥാർത്ഥ അധിനിവേശ വിമോചനം; ‘ലോക്മന്ഥൻ 2026’ പുസ്തക പ്രകാശനത്തിൽ അർജുൻ റാം മേഘ്‌വാൾ

വനിതാ കലക്ടർക്ക് അശ്ലീല സന്ദേശമയച്ചു, മോശമായി പെരുമാറി ; മദ്രാസ് ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ടിവികെ എംഎൽഎ അറസ്റ്റിൽ

വനിതാ കലക്ടർക്ക് അശ്ലീല സന്ദേശമയച്ചു, മോശമായി പെരുമാറി ; മദ്രാസ് ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ടിവികെ എംഎൽഎ അറസ്റ്റിൽ

മണ്ഡല പുനർനിർണ്ണയ ബില്ലിൽ ഇൻഡി സഖ്യത്തിൽ വിള്ളൽ; ബില്ലിനെ പിന്തുണയ്ക്കുമെന്ന് എൻസിപി ശരദ് പവാർ വിഭാഗം

മണ്ഡല പുനർനിർണ്ണയ ബില്ലിൽ ഇൻഡി സഖ്യത്തിൽ വിള്ളൽ; ബില്ലിനെ പിന്തുണയ്ക്കുമെന്ന് എൻസിപി ശരദ് പവാർ വിഭാഗം

മോസ്കോയിൽ പുടിനൊപ്പം സെൽഫിയുമായി ‘ഇന്ത്യയുടെ എഐ കിഡ്’; ലോകശ്രദ്ധ നേടി മലയാളി പ്രതിഭ റൗൾ ജോൺ അജു

മോസ്കോയിൽ പുടിനൊപ്പം സെൽഫിയുമായി ‘ഇന്ത്യയുടെ എഐ കിഡ്’; ലോകശ്രദ്ധ നേടി മലയാളി പ്രതിഭ റൗൾ ജോൺ അജു

പ്രതിപക്ഷ നേതാവിന്റെ നിയമനം റദ്ദാക്കി ഹൈക്കോടതി; ബംഗാളിൽ തൃണമൂൽ വിമതർക്ക് തിരിച്ചടി

പ്രതിപക്ഷ നേതാവിന്റെ നിയമനം റദ്ദാക്കി ഹൈക്കോടതി; ബംഗാളിൽ തൃണമൂൽ വിമതർക്ക് തിരിച്ചടി

Sunil Gavaskar gives advice to 15-year-old Vaibhav Suryavanshi citing Sachin Tendulkar after his 204 off 53 balls in Rising Stars Asia Cup 2026

ഓൺ-സൈഡിൽ നിന്ന് ‘ഓൾ-റൗണ്ട് ഡിസ്ട്രോയറിലേക്ക്’; വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗ് വളർച്ചയെ പ്രശംസിച്ച് സുനിൽ ഗവാസ്കർ

Jasprit Bumrah goes wicketless on Day 1 of IND vs NZ Christchurch Test as Dinesh Karthik analyzes his action and India's third slip error

പഴയ ആക്ഷനിലേക്ക് മടങ്ങിയിട്ടും വിക്കറ്റില്ല! ഹാഗ്ലി ഓവലിൽ ബുംറയ്ക്ക് സംഭവിച്ചതെന്ത്? തുറന്നുപറഞ്ഞ് ദിനേശ് കാർത്തിക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies