Friday, November 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

മണിപ്പൂരില്‍ ഭീകരാക്രമണം; രണ്ട്  സിആർപിഎഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

by Brave India Desk
Apr 27, 2024, 09:18 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ഇംഫാല്‍: മണിപ്പൂരിലെ ഭീകരാക്രമണത്തിൽ രണ്ട് സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. മണിപ്പൂരിലെ നരൻസേന മേഖലയിൽ ആണ് സംഭവം. രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്.

ശനിയാഴ്ച അർദ്ധരാത്രി 2.15 ഓടെയാണ് സംഭവം. സായുധരായ ഭീകരവാദികൾ ഉദ്യോഗസ്ഥരുടെ ഔട്ട്‌പോസ്റ്റിനുള്ളിലേക്ക് ബോംബ് എറിയുകയായിരുന്നു. സിആർപിഎഫ് സബ് ഇൻസ്പെക്ടർ എൻ സർക്കാർ, ഹെഡ് കോൺസ്റ്റബിൾ അരൂപ് സൈനി എന്നിവരാണ് മരിച്ചത്.

Stories you may like

ലോക്‌സഭാ സീറ്റുകൾ 50% വർദ്ധിപ്പിക്കാൻ മന്ത്രിസഭാ അനുമതി; അംഗസംഖ്യ 543-ൽ നിന്ന് 815 ആയി ഉയരും ; മണ്ഡല പുനർനിർണ്ണയ പരിധി 2051 വരെ മരവിപ്പിക്കും

സേവാ തീർത്ഥിൽ നിർണ്ണായക മന്ത്രിസഭാ യോഗം; മണ്ഡല പുനർനിർണ്ണയ ബില്ലിൽ കണ്ണുനട്ട് രാജ്യം

ഇൻസ്പെക്ടർ ജാദവ് ദാസ്, കോൺസ്റ്റബിൾ അഫ്താബ് ഹുസൈൻ എന്നിവർക്കാണ് പരിക്കേറ്റത്. മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിലെ നരൻസേന മേഖലയിൽ വിന്യസിച്ചിരിക്കുന്ന സിആർപിഎഫിൻ്റെ 128 ബറ്റാലിയനിൽ നിന്നുള്ളവരാണ് ഇവര്‍.

Tags: crpf
Share
Tweet
Send
Share

Latest stories from this section

നടത്തിയത് നാറിയ ആഹ്വാനം ; മധുസൂദനനെ പാർട്ടി പെൻഷൻ കൊടുത്ത് വീട്ടിലിരുത്തണം:പാട്യം ഗോപാലൻ്റെ മകൻ

താജ്മഹലിന്റെ കവാടങ്ങൾ കൈയടക്കി നൂറുകണക്കിന് കുരങ്ങുകൾ; വിദേശികളടക്കമുള്ള വിനോദസഞ്ചാരികൾ ഭീതിയിൽ, ദൃശ്യങ്ങൾ വൈറൽ’

‘വൻ ഭീകരാക്രമണ പദ്ധതി തകർത്തു; എകെ-47 തോക്കും 23 തിരകളുമായി ജെയ്‌ഷെ മുഹമ്മദ് ഭീകരൻ പിടിയിൽ

സ്ത്രീകൾക്ക് ഇനി പേരില്ല; പകരം ‘ബീബി’, ‘ആട്’, ‘പശു’ എന്നിങ്ങനെ വിളിക്കണം’; അഫ്ഗാനിസ്ഥാനിൽ താലിബാന്റെ പുതിയ ക്രൂരത പുറത്ത്

Latest News

ലോക്‌സഭാ സീറ്റുകൾ 50% വർദ്ധിപ്പിക്കാൻ മന്ത്രിസഭാ അനുമതി; അംഗസംഖ്യ 543-ൽ നിന്ന് 815 ആയി ഉയരും ; മണ്ഡല പുനർനിർണ്ണയ പരിധി 2051 വരെ മരവിപ്പിക്കും

ലോക്‌സഭാ സീറ്റുകൾ 50% വർദ്ധിപ്പിക്കാൻ മന്ത്രിസഭാ അനുമതി; അംഗസംഖ്യ 543-ൽ നിന്ന് 815 ആയി ഉയരും ; മണ്ഡല പുനർനിർണ്ണയ പരിധി 2051 വരെ മരവിപ്പിക്കും

സേവാ തീർത്ഥിൽ നിർണ്ണായക മന്ത്രിസഭാ യോഗം; മണ്ഡല പുനർനിർണ്ണയ ബില്ലിൽ കണ്ണുനട്ട് രാജ്യം

സേവാ തീർത്ഥിൽ നിർണ്ണായക മന്ത്രിസഭാ യോഗം; മണ്ഡല പുനർനിർണ്ണയ ബില്ലിൽ കണ്ണുനട്ട് രാജ്യം

Indian pacer Mohammed Siraj, dropped again from the playing XI in the 2nd Test against New Zealand, alongside former cricketer Wasim Jaffer.

“സ്വന്തം തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ ചില്ലറ ധൈര്യം പോരാ!”; സിറാജിനെ പുറത്തിരുത്തിയ മാനേജ്മെന്റിന് കയ്യടിച്ച് വസീം ജാഫർ

Gurnoor Brar making his debut as India's 321st Test player in the second Test against New Zealand at Hagley Oval

“ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ എടുത്തുപറയാൻ ഒന്നുമില്ല”; ഗുർനൂർ ബ്രാറിന്റെ ടെസ്റ്റ് അരങ്ങേറ്റത്തിനെതിരെ ആഞ്ഞടിച്ച് ദൊഡ്ഡ ഗണേഷ്

നടത്തിയത് നാറിയ ആഹ്വാനം ; മധുസൂദനനെ പാർട്ടി പെൻഷൻ കൊടുത്ത് വീട്ടിലിരുത്തണം:പാട്യം ഗോപാലൻ്റെ മകൻ

നടത്തിയത് നാറിയ ആഹ്വാനം ; മധുസൂദനനെ പാർട്ടി പെൻഷൻ കൊടുത്ത് വീട്ടിലിരുത്തണം:പാട്യം ഗോപാലൻ്റെ മകൻ

താജ്മഹലിന്റെ കവാടങ്ങൾ കൈയടക്കി നൂറുകണക്കിന് കുരങ്ങുകൾ; വിദേശികളടക്കമുള്ള വിനോദസഞ്ചാരികൾ ഭീതിയിൽ, ദൃശ്യങ്ങൾ വൈറൽ’

താജ്മഹലിന്റെ കവാടങ്ങൾ കൈയടക്കി നൂറുകണക്കിന് കുരങ്ങുകൾ; വിദേശികളടക്കമുള്ള വിനോദസഞ്ചാരികൾ ഭീതിയിൽ, ദൃശ്യങ്ങൾ വൈറൽ’

‘വൻ ഭീകരാക്രമണ പദ്ധതി തകർത്തു; എകെ-47 തോക്കും 23 തിരകളുമായി ജെയ്‌ഷെ മുഹമ്മദ് ഭീകരൻ പിടിയിൽ

‘വൻ ഭീകരാക്രമണ പദ്ധതി തകർത്തു; എകെ-47 തോക്കും 23 തിരകളുമായി ജെയ്‌ഷെ മുഹമ്മദ് ഭീകരൻ പിടിയിൽ

സ്ത്രീകൾക്ക് ഇനി പേരില്ല; പകരം ‘ബീബി’, ‘ആട്’, ‘പശു’ എന്നിങ്ങനെ വിളിക്കണം’; അഫ്ഗാനിസ്ഥാനിൽ താലിബാന്റെ പുതിയ ക്രൂരത പുറത്ത്

സ്ത്രീകൾക്ക് ഇനി പേരില്ല; പകരം ‘ബീബി’, ‘ആട്’, ‘പശു’ എന്നിങ്ങനെ വിളിക്കണം’; അഫ്ഗാനിസ്ഥാനിൽ താലിബാന്റെ പുതിയ ക്രൂരത പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology