Friday, November 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

സ്വത്ത് നല്‍കിയില്ല; വ്യവസായിയെ മകൻ അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി; ദൃശ്യങ്ങൾ പുറത്ത്

by Brave India Desk
Apr 27, 2024, 10:53 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ചെന്നൈ: സ്വത്ത് നല്‍കാത്തതിനെ തുടര്‍ന്ന് തമിഴ്നാട്ടിൽ വ്യവസായിയെ മകൻ അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ നാൽപ്പതു വയസുകാരനായ മകൻ സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. വ്യവസായിയുടെ മരണത്തിന് പിന്നാലെയാണ് ദൃശ്യങ്ങൾ പുറത്തുവന്നത്.

കഴിഞ്ഞ ഫെബ്രുവരി 16ന് നടന്ന മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. ഇതിന് പിന്നാലെയാണ് മകന്‍ പോലീസ് പിടികൂടിയത്. പേരാമ്പലർ ജില്ലയിൽ ശ്രീ അമൃത ഇൻഡസ്ട്രിസ് എന്ന പേരിൽ വ്യവസായ സ്ഥാപനങ്ങൾ നടത്തുന്ന കുളന്തയ് വേലുവാണ്  (63) ആണ് കൊല്ലപ്പെട്ടത്.

Stories you may like

ലോക്‌സഭാ സീറ്റുകൾ 50% വർദ്ധിപ്പിക്കാൻ മന്ത്രിസഭാ അനുമതി; അംഗസംഖ്യ 543-ൽ നിന്ന് 815 ആയി ഉയരും ; മണ്ഡല പുനർനിർണ്ണയ പരിധി 2051 വരെ മരവിപ്പിക്കും

സേവാ തീർത്ഥിൽ നിർണ്ണായക മന്ത്രിസഭാ യോഗം; മണ്ഡല പുനർനിർണ്ണയ ബില്ലിൽ കണ്ണുനട്ട് രാജ്യം

നേരത്തെ സ്വത്തു ചോദിച്ചു സന്തോഷ് പലവട്ടം പിതാവിനെ  സമീപിച്ചിരുന്നു. എന്നാല്‍ അനുകൂല പ്രതികരണം ഇല്ലാതായതോടെ കുടുംബ വീട്ടിലേക്ക് കയറിച്ചെന്ന് സന്തോഷ്‌ പിതാവിനെ മര്‍ദ്ദിക്കുകയായിരുന്നു.

ബഹളം കേട്ട് ഓടിയെത്തിയ അയൽക്കാർ വേലുവിനെ ആശുപത്രിയിലേക്ക്  മാറ്റാൻ ശ്രമിക്കുന്നന്നതിനിടയിലും അതിക്രമം തുടർന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് വേലു കൊല്ലപ്പെട്ടത്.

പിന്നാലെ, കുടുംബംഗങ്ങൾ പോലീസിന് പരാതി നല്‍കുകയും മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്‌ വിടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ സന്തോഷിനെ റിമാൻഡ് ചെയ്തു.

Tags: arrestdeath
Share1
Tweet
Send
Share

Latest stories from this section

നടത്തിയത് നാറിയ ആഹ്വാനം ; മധുസൂദനനെ പാർട്ടി പെൻഷൻ കൊടുത്ത് വീട്ടിലിരുത്തണം:പാട്യം ഗോപാലൻ്റെ മകൻ

താജ്മഹലിന്റെ കവാടങ്ങൾ കൈയടക്കി നൂറുകണക്കിന് കുരങ്ങുകൾ; വിദേശികളടക്കമുള്ള വിനോദസഞ്ചാരികൾ ഭീതിയിൽ, ദൃശ്യങ്ങൾ വൈറൽ’

‘വൻ ഭീകരാക്രമണ പദ്ധതി തകർത്തു; എകെ-47 തോക്കും 23 തിരകളുമായി ജെയ്‌ഷെ മുഹമ്മദ് ഭീകരൻ പിടിയിൽ

സ്ത്രീകൾക്ക് ഇനി പേരില്ല; പകരം ‘ബീബി’, ‘ആട്’, ‘പശു’ എന്നിങ്ങനെ വിളിക്കണം’; അഫ്ഗാനിസ്ഥാനിൽ താലിബാന്റെ പുതിയ ക്രൂരത പുറത്ത്

Latest News

ലോക്‌സഭാ സീറ്റുകൾ 50% വർദ്ധിപ്പിക്കാൻ മന്ത്രിസഭാ അനുമതി; അംഗസംഖ്യ 543-ൽ നിന്ന് 815 ആയി ഉയരും ; മണ്ഡല പുനർനിർണ്ണയ പരിധി 2051 വരെ മരവിപ്പിക്കും

ലോക്‌സഭാ സീറ്റുകൾ 50% വർദ്ധിപ്പിക്കാൻ മന്ത്രിസഭാ അനുമതി; അംഗസംഖ്യ 543-ൽ നിന്ന് 815 ആയി ഉയരും ; മണ്ഡല പുനർനിർണ്ണയ പരിധി 2051 വരെ മരവിപ്പിക്കും

സേവാ തീർത്ഥിൽ നിർണ്ണായക മന്ത്രിസഭാ യോഗം; മണ്ഡല പുനർനിർണ്ണയ ബില്ലിൽ കണ്ണുനട്ട് രാജ്യം

സേവാ തീർത്ഥിൽ നിർണ്ണായക മന്ത്രിസഭാ യോഗം; മണ്ഡല പുനർനിർണ്ണയ ബില്ലിൽ കണ്ണുനട്ട് രാജ്യം

Indian pacer Mohammed Siraj, dropped again from the playing XI in the 2nd Test against New Zealand, alongside former cricketer Wasim Jaffer.

“സ്വന്തം തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ ചില്ലറ ധൈര്യം പോരാ!”; സിറാജിനെ പുറത്തിരുത്തിയ മാനേജ്മെന്റിന് കയ്യടിച്ച് വസീം ജാഫർ

Gurnoor Brar making his debut as India's 321st Test player in the second Test against New Zealand at Hagley Oval

“ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ എടുത്തുപറയാൻ ഒന്നുമില്ല”; ഗുർനൂർ ബ്രാറിന്റെ ടെസ്റ്റ് അരങ്ങേറ്റത്തിനെതിരെ ആഞ്ഞടിച്ച് ദൊഡ്ഡ ഗണേഷ്

നടത്തിയത് നാറിയ ആഹ്വാനം ; മധുസൂദനനെ പാർട്ടി പെൻഷൻ കൊടുത്ത് വീട്ടിലിരുത്തണം:പാട്യം ഗോപാലൻ്റെ മകൻ

നടത്തിയത് നാറിയ ആഹ്വാനം ; മധുസൂദനനെ പാർട്ടി പെൻഷൻ കൊടുത്ത് വീട്ടിലിരുത്തണം:പാട്യം ഗോപാലൻ്റെ മകൻ

താജ്മഹലിന്റെ കവാടങ്ങൾ കൈയടക്കി നൂറുകണക്കിന് കുരങ്ങുകൾ; വിദേശികളടക്കമുള്ള വിനോദസഞ്ചാരികൾ ഭീതിയിൽ, ദൃശ്യങ്ങൾ വൈറൽ’

താജ്മഹലിന്റെ കവാടങ്ങൾ കൈയടക്കി നൂറുകണക്കിന് കുരങ്ങുകൾ; വിദേശികളടക്കമുള്ള വിനോദസഞ്ചാരികൾ ഭീതിയിൽ, ദൃശ്യങ്ങൾ വൈറൽ’

‘വൻ ഭീകരാക്രമണ പദ്ധതി തകർത്തു; എകെ-47 തോക്കും 23 തിരകളുമായി ജെയ്‌ഷെ മുഹമ്മദ് ഭീകരൻ പിടിയിൽ

‘വൻ ഭീകരാക്രമണ പദ്ധതി തകർത്തു; എകെ-47 തോക്കും 23 തിരകളുമായി ജെയ്‌ഷെ മുഹമ്മദ് ഭീകരൻ പിടിയിൽ

സ്ത്രീകൾക്ക് ഇനി പേരില്ല; പകരം ‘ബീബി’, ‘ആട്’, ‘പശു’ എന്നിങ്ങനെ വിളിക്കണം’; അഫ്ഗാനിസ്ഥാനിൽ താലിബാന്റെ പുതിയ ക്രൂരത പുറത്ത്

സ്ത്രീകൾക്ക് ഇനി പേരില്ല; പകരം ‘ബീബി’, ‘ആട്’, ‘പശു’ എന്നിങ്ങനെ വിളിക്കണം’; അഫ്ഗാനിസ്ഥാനിൽ താലിബാന്റെ പുതിയ ക്രൂരത പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology