Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Culture
Temple

തങ്ങളുടെ രാജാവ് രാമനെ വഞ്ചിച്ചവർ ആണ് അയോദ്ധ്യാ നിവാസികൾ , അവരെയോർത്ത് ലജ്ജിക്കുന്നു – രാമായണം സീരിയയിലെ ലക്ഷ്മണൻ

by Brave India Desk
Jun 7, 2024, 12:18 am IST
in Temple, India
Share on Facebook
Tweet
WhatsApp
Telegram

അ​യോ​ദ്ധ്യ​: 2024 ലോക് സഭാ തിരഞ്ഞെടുപ്പിൽ എല്ലാവരെയും ഞെട്ടിച്ച ഫലം ആയിരിന്നു, ബി ജെ പി അയോദ്ധ്യയിൽ പരാജയപ്പെട്ടത്. ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇപ്പോൾ അയോദ്ധ്യാ നിവാസികളെ കുറ്റപ്പെടുത്തി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് രാമായണം സീരിയലിൽ ലക്ഷ്മണൻ ആയഭിനയിച്ച സു​നി​ൽ​ ​ലാ​ഹ്റി. ​ ​രാ​മ​ക്ഷേ​ത്രം​ ​സ്ഥി​തി​ ​ചെ​യ്യു​ന്ന​ ​ഉ​ത്ത​‌​ർ​പ്ര​ദേ​ശി​ലെ​ ​ഫൈ​സാ​ബാ​ദ് ​മ​ണ്ഡ​ല​ത്തി​ലെ​ ​ബി.​ജെ.​പി​യു​ടെ​ ​പ​രാ​ജ​യ​ത്തിലാണ് അ​യോ​ദ്ധ്യ​ ​നി​വാ​സി​ക​ളെ​ ​കു​റ്റ​പ്പെ​ടു​ത്തി​ ​രാ​മാ​ന​ന്ദ് ​സാ​ഗ​റി​ന്റെ​ ​രാ​മാ​യ​ണം​ ​സീ​രി​യ​ലി​ൽ​ ​ല​ക്ഷ്മ​ണ​നാ​യി​ ​അ​ഭി​ന​യി​ച്ച​ സു​നി​ൽ​ ​ലാ​ഹ്റിരംഗത്ത് വന്നത്.

സമൂഹ മാദ്ധ്യമമായ ഇ​ൻ​സ്റ്റ​​​ഗ്രാ​മി​ൽ​ ​പ​ങ്കു​വ​ച്ച​ ​വീ​ഡി​യോ​യി​ലാ​ണ് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വിമർശനം.​ ​ബാ​ഹു​ബ​ലി​ ​സി​നി​മ​യി​ൽ​ ​ക​ട്ട​പ്പ​ ​ബാ​ഹു​ബ​ലി​യെ​ ​പി​ന്നി​ൽ​നി​ന്ന് ​കു​ത്തു​ന്ന​ ​ചി​ത്ര​വും​ ​താ​രം ഇതോടൊപ്പം പങ്കു വച്ചിട്ടുണ്ട് ​ .”വ​ന​വാ​സം​ ​ക​ഴി​ഞ്ഞ് ​തി​രി​ച്ചെ​ത്തി​യ​ ​സീ​താ​ദേ​വി​യെ​ ​സം​ശ​യി​ച്ച​ ​അ​തേ​ ​അ​യോ​ദ്ധ്യാ​ ​പൗ​ര​ന്മാ​രാ​ണ് ​ഇ​വ​രെ​ന്ന് ​നാം​ ​മ​റ​ക്കു​ക​യാ​ണ്.​ ​ദൈ​വ​ത്തെ​പ്പോ​ലും​ ​നി​ഷേ​ധി​ക്കു​ന്ന​വ​രെ​ ​എ​ന്ത് ​വി​ളി​ക്കും​?​ ​സ്വാ​ർ​ത്ഥ​ർ.​ ​അ​യോ​ദ്ധ്യ​യി​ലെ​ ​പൗ​ര​ന്മാ​ർ​ ​എ​പ്പോ​ഴും​ ​ത​ങ്ങ​ളു​ടെ​ ​രാ​ജാ​വി​നെ​ ​വ​ഞ്ചി​ച്ചി​ട്ടു​ണ്ടെ​ന്ന​തി​ന് ​ച​രി​ത്രം​ ​സാ​ക്ഷി​യാ​ണ്.​ ​അ​വ​രെ​ക്കു​റി​ച്ചോ​ർ​ത്ത് ​നാ​ണി​ക്കു​ന്നു.​-​സു​നി​ൽ​ ​ലാ​ഹ്‌​റി​ ​കു​റി​ച്ചു ​

Stories you may like

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

Tags: ayodhyaRamayanlok sabha election
Share2
Tweet
Send
Share

Latest stories from this section

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

Latest News

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies