Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

വയനാട്ടിൽ ദുരന്തം വിതച്ചത് സോയിൽ പൈപ്പിങ് ; കേരളത്തിലെ പല പ്രദേശങ്ങളും ഇന്ന് ഭീഷണിയിൽ; പ്രതിഭാസത്തെക്കുറിച്ച് കൂടുതലറിയാം

by Brave India Desk
Jul 30, 2024, 07:27 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

വയനാട് : വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല എന്നീ പ്രദേശങ്ങൾ ദുരന്തഭൂമിയായി മാറിയിരിക്കുകയാണ്. കേരളത്തെ ഒട്ടാകെ ഞെട്ടിച്ച ഉരുൾപൊട്ടിൽ മരണം 119 ആയി ഉയർന്നട്ടുണ്ട്. എന്നാൽ പല മൃതദേഹങ്ങളും തിരിച്ചറിയാനായിട്ടില്ല. അതിശക്തമായ മഴയിൽ വയനാട്ടിലെ പലയിടത്തും ഉരുൾപൊട്ടൽ പതിവാണെങ്കിലും ഇത്തരമൊരു ദുരന്തം അപ്രതീക്ഷിതമായിരുന്നു. സോയിൽ പൈപ്പിങ് എന്ന പ്രതിഭാസമാണ് ഇതിന് പിന്നിലെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ.

ഭൂമിക്കടിയിൽ മണ്ണൊലിപ്പ് ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ് സോയിൽ പൈപ്പിങ്. അതായത് മണ്ണിനടിയിലെ മണ്ണൊലിപ്പാണിത്. ഭൗമാന്തർഭാഗത്ത് ചെറിയ കുഴൽ വീതിയിൽ മണ്ണ് ഒലിച്ചുപോകുകയും തുടർന്ന് ഇത് നദി ഒഴുകുന്നത് പോലെ നിരവധി കൈവഴികളായി രൂപപ്പെടുകയും അതിലൂടെ ദൃഢത കുറഞ്ഞ മണ്ണും ദ്രവിച്ച പാറക്കഷ്ണങ്ങളും ഒലിച്ചുപോകുകയും ചെയ്യും. ഇതിലൂടെ ആ പ്രദേശത്തെ മുഴുവൻ മണ്ണും ദുർബലമാവും.

Stories you may like

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

മണ്ണിനടിയിൽ ഇത്തരത്തിൽ വലിയ തുരങ്കങ്ങൾ രൂപപ്പെടുന്നതോ അവ ശാഖകളായി വികസിക്കുന്നതോ സംബന്ധിച്ച ഒരു സൂചനയും പുറത്തേക്കു ലഭിക്കില്ല. കനത്ത മഴ പെയ്യുമ്പോൾ അപ്രതീക്ഷിതമായിട്ടാവും ദുരന്തം ഉണ്ടാവുക. നിശ്ശബ്ദമായി വ്യാപിക്കുന്നതുകൊണ്ട് ഈ പ്രതിഭാസത്തെ ഭൗമശാസ്ത്രജ്ഞർ ‘മണ്ണിന്റെ കാൻസർ’ എന്നാണ് വിളിക്കുന്നത്.

ഭൂമിശാസ്ത്രപരമായി നോക്കുമ്പോൾ ഈ പ്രദേശങ്ങളെല്ലാം 13 ശതമാനത്തിലേറെ ചെരുവുള്ള പ്രദേശമാണിത്. ഇത് ദുരന്തസാധ്യത വീണ്ടും വർദ്ധിപ്പിക്കുന്നു.

മലമുകളിലെ മരങ്ങൾ മുറിക്കുമ്പോൾ അതിന്റെ വേര് ഭാഗം ഉണങ്ങി അവിടെ വലിയ പൊത്തുകൾ രൂപപ്പെടുന്നു. മഴ പെയ്യുമ്പോൾ ആ പൊത്തുകളിൽ വലിയ അളവിൽ വെള്ളം ശേഖരിക്കപ്പെടും. ആ വെള്ളം മണ്ണിനടിയിൽ നിൽക്കുകയും അതിനുതാഴെ തൊട്ടുതാഴെ ഉരുളൻ കല്ലുകൾ രൂപപ്പെടുകയും ചെയ്യുന്നു. പിന്നീട് ശക്തമായി മഴപെയ്യുമ്പോൾ കൂടുതൽ വെള്ളം സംഭരിക്കാനാകാതെ മുകളിൽനിന്ന് മണ്ണും കല്ലും വെള്ളവും ഒന്നാകെ താഴേക്ക് പൊട്ടിയൊലിച്ചെത്തും

ഇത് കൂടാതെ വയനാട്ടിൽ കാണപ്പെടുന്ന ബ്ലാക്ക് ലാറ്ററേറ്റ് മണ്ണിന് വെള്ളം ആഗിരണം ചെയ്യാനുള്ള ശേഷി കുറവാണ്. രണ്ടാഴ്ചയായി ജില്ലയിൽ തുടർച്ചയായി മഴ പെയ്യുന്നതുകൊണ്ട് തന്നെ എല്ലാ വെള്ളവും ഭൂമിക്കടിയിലേക്ക് ആഗിരണം ചെയ്യാ ൻ മണ്ണിന് സാധിക്കാതെ വന്നതാണ് ഉരുൾപൊട്ടൽ ഉണ്ടാകാൻ ഇടയായത് എന്നും റിപ്പോർട്ടുകളുണ്ട്.

കൽപ്പറ്റയിലെ പുത്തുമലയിൽ 2019 ആഗസ്റ്റ് 8 ന് ഉണ്ടായ ഭീമൻ മണ്ണിടിച്ചിലിന് കാരണം സോയിൽ പൈപ്പിങ് ആണെന്നു കണ്ടെത്തിയിരുന്നു.

ഇതുകൂടാതെ വയനാട്ടിലെ ബാണാസുരസാഗർ അണക്കെട്ടിനു സമീപത്തും നേര്യമംഗലം-തട്ടേക്കണ്ണി റോഡിനു സമീപം തട്ടേക്കണ്ണിയിലും ഇത്തരം തുരങ്കങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ ചെറുപുഴ പഞ്ചായത്തിലെ വലിയ ഭാഗം സ്ഥലങ്ങളും സോയിൽ പൈപ്പിങ് ഭീഷണിയിലാണ്. ചെറുപുഴയിലെ ചട്ടിവയലിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സോയിൽ പൈപ്പിങ് കണ്ടെത്തിയിരിക്കുന്നത്. ഒരു ജീപ്പിനു പോകാവുന്ന വലിപ്പമുള്ള തുരങ്കങ്ങൾ വരെ സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് പൈക്കാടൻമലയിലും സോയിൽ പൈപ്പിങ് ഉണ്ടെന്ന് വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്.

Tags: Landslidesoil pipingwayanad flood
Share1
Tweet
Send
Share

Latest stories from this section

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

Latest News

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies