Saturday, November 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ചെന്നായകളെ ആകർഷിക്കാൻ ശ്രമം; പാവകളെ വസ്ത്രം ധരിപ്പിച്ചും കുട്ടികളുടെ മൂത്രം തളിച്ചുമുള്ള വ്യത്യസ്തമായ കെണിയൊരുക്കി യുപി വനം വകുപ്പ്

by Brave India Desk
Sep 2, 2024, 01:04 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ലക്‌നൗ : യുപിയിലെ ബഹ്‌റൈച്ചിലെ ചെന്നായകളെ പിടിക്കാൻ ഒരുങ്ങി വനംവകുപ്പ് . അതും വിചിത്രമായ രീതിയിലാണ് നരഭോജി ചെന്നായക്കളെ പിടിക്കാൻ പോവുന്നത്. ടെഡി പാവകളിൽ കുട്ടികളുടെ മൂത്രം തളിച്ച് പുതിയ കെണി ഒരുക്കാനാണ് ശ്രമിക്കുന്നത് എന്ന് മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി, കുട്ടികളെയും ഗ്രാമീണരെയും ലക്ഷ്യമിട്ട് ചെന്നായകളുടെ ആക്രമണം നടന്നുകൊണ്ടിരിക്കുകയണ്. ചെന്നായകളുടെ ആക്രമണത്തിൽ ബഹ്‌റൈച്ചിലെ നിവാസികൾ പരിഭ്രാന്തിയിലാണ്. ഇതേ തുടർന്നാണ് ഇവയെ പിടിക്കാൻ വ്യത്യസ്തമായ കെണികൾ വനം വകുപ്പ് പരീക്ഷിക്കുന്നത്.

Stories you may like

അഗ്നിവീർ പദ്ധതിയുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽക്കാൻ ശ്രമം; 14-കാരനെ കസ്റ്റഡിയിലെടുത്ത് സുരക്ഷാ ഏജൻസികൾ

രാജ്യത്തിന്റെ പരിവർത്തനത്തിൽ ഐ.ഐ.ടി ഖരഗ്പൂരിന്റെ പങ്ക് നിർണ്ണായകം; പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

കുട്ടികളെയാണ് ഇവ പ്രധാനമായും ലക്ഷ്യമിടുന്നത്. അതിനാൽ വലിയ പാവകളെ വർണാഭമായ വസ്ത്രം ധരിപ്പിച്ച ശേഷം അവയിൽ കുട്ടികളുടെ മൂത്രം തളിച്ച് ഈ പാവകളെ നദീതീരത്തും ചെന്നായകളുടെ കേന്ദ്രങ്ങളിലും കൊണ്ടുവച്ച് ഇവയെ പിടിക്കാനാണ് ലക്ഷ്യമിടുന്നത്. മനുഷ്യന്റെ ഗന്ധം ഉണ്ടാവാനാണ് പാവകളെ മൂത്രത്തിൽ മുക്കി ഓരോ സ്ഥലങ്ങളിൽ വയ്ക്കുന്നത്.

ചെന്നായകൾ നിരന്തരം ലൊക്കേഷനുകൾ മാറ്റിക്കൊണ്ടിരിക്കുന്നു. സാധാരണ, രാത്രിയിൽ വേട്ടയാടുകയും പുലർച്ചെ മാളങ്ങളിലേക്ക് പോവുകയാണ് ചെന്നായകൾ ചെയ്യുന്നത്. ഞങ്ങളുടെ തന്ത്രം ചെന്നായകളെ  തെറ്റിദ്ധരിപ്പിക്കുകയും ജനവാസ കേന്ദ്രങ്ങളിൽ നിന്ന് അവരുടെ മാളത്തിന് സമീപമുള്ള കെണികളിലേക്കോ കൂടുകളിലേക്കോ ആകർഷിക്കുകയാണ്. ഈ വിദ്യയിലൂടെ ചെന്നായകളെ കെണിയിലേക്ക് ആകർഷിക്കാൻ ഇതിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അജിത് പറഞ്ഞു.

ഏഴ് കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടെ എട്ട് പേരാണ് ബഹ്‌റയിച്ചിൽ ചെന്നായകൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിരവധി ഗ്രാമീണർക്ക് പരിക്കേറ്റു.ആറ് ചെന്നായകളുടെ കൂട്ടത്തിൽ നാലെണ്ണെം ഇതിനകം പിടിയിലായി. പ്രദേശത്ത് ഭീഷണി തുടരുകയാണ്. തെർമൽ, റെഗുലർ ഡ്രോണുകൾ ഉപയോഗിച്ച് ചെന്നായ്ക്കളെ തിരയുന്നത് സജീവമാക്കിയിരിക്കുകയാണ് വനംവകുപ്പ്

Tags: wolves in UP's Bahraich
Share1
Tweet
Send
Share

Latest stories from this section

‘ലോകത്തിൽ അമ്മയുടെ സ്നേഹത്തിന് പകരം വെക്കാൻ മറ്റൊന്നുമില്ല’ ; അമ്മയ്ക്ക് വികാരനിർഭരമായ യാത്രയയപ്പുമായി യോഗി ആദിത്യനാഥ്

വടക്കുകിഴക്കൻ മേഖലയ്ക്ക് എന്തുചെയ്തുവെന്ന് ചോദിക്കുമ്പോൾ ചിരി വരും’; പ്രതിപക്ഷത്തെ പരിഹസിച്ച് അമിത് ഷാ

ഒരു ഡോസിന് 1 മുതൽ 2 രൂപ മാത്രം’; പക്ഷിപ്പനിയുടെ മാരക വകഭേദത്തിനെതിരെ ലോകത്തിലെ ആദ്യ വാക്സിൻ പുറത്തിറക്കി ഇന്ത്യ, കർഷകർക്ക് വൻ ആശ്വാസം

‘നിതീഷ് സേതു’ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; ഗംഗയ്ക്ക് കുറുകെ വികസനത്തിന്റെ ആറുവരിപ്പാലം

Latest News

‘വേണുഗോപാലിന്റെ ഫോട്ടോ വലുത്, എന്റെ ചെറുത്’ ; വൃത്തികേട് കാണിക്കരുതെന്ന് പൊതുവേദിയിൽ പൊട്ടിത്തെറിച്ച് ജി സുധാകരൻ

‘വേണുഗോപാലിന്റെ ഫോട്ടോ വലുത്, എന്റെ ചെറുത്’ ; വൃത്തികേട് കാണിക്കരുതെന്ന് പൊതുവേദിയിൽ പൊട്ടിത്തെറിച്ച് ജി സുധാകരൻ

അഗ്നിവീർ പദ്ധതിയുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽക്കാൻ ശ്രമം; 14-കാരനെ കസ്റ്റഡിയിലെടുത്ത് സുരക്ഷാ ഏജൻസികൾ

അഗ്നിവീർ പദ്ധതിയുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽക്കാൻ ശ്രമം; 14-കാരനെ കസ്റ്റഡിയിലെടുത്ത് സുരക്ഷാ ഏജൻസികൾ

മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന മന്ത്രിമാരെ അപ്പോൾ തന്നെ മാറ്റണം’; സർക്കാരിലെ തർക്കങ്ങൾക്കെതിരെ ജി. സുധാകരൻ, എംപിമാർക്കെതിരെയും പരിഹാസം

കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തി, പ്രസവത്തിന് പിന്നാലെ ഞെട്ടിക്കുന്ന വിവരം’; കൊല്ലത്ത് 17-കാരിക്കെതിരെ പീഡനം, 17 കാരനെതിരെ പോക്സോ കേസ്

കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തി, പ്രസവത്തിന് പിന്നാലെ ഞെട്ടിക്കുന്ന വിവരം’; കൊല്ലത്ത് 17-കാരിക്കെതിരെ പീഡനം, 17 കാരനെതിരെ പോക്സോ കേസ്

രാജ്യത്തിന്റെ പരിവർത്തനത്തിൽ ഐ.ഐ.ടി ഖരഗ്പൂരിന്റെ പങ്ക് നിർണ്ണായകം; പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തിന്റെ പരിവർത്തനത്തിൽ ഐ.ഐ.ടി ഖരഗ്പൂരിന്റെ പങ്ക് നിർണ്ണായകം; പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ലോകത്തിൽ അമ്മയുടെ സ്നേഹത്തിന് പകരം വെക്കാൻ മറ്റൊന്നുമില്ല’ ; അമ്മയ്ക്ക് വികാരനിർഭരമായ യാത്രയയപ്പുമായി യോഗി ആദിത്യനാഥ്

‘ലോകത്തിൽ അമ്മയുടെ സ്നേഹത്തിന് പകരം വെക്കാൻ മറ്റൊന്നുമില്ല’ ; അമ്മയ്ക്ക് വികാരനിർഭരമായ യാത്രയയപ്പുമായി യോഗി ആദിത്യനാഥ്

വടക്കുകിഴക്കൻ മേഖലയ്ക്ക് എന്തുചെയ്തുവെന്ന് ചോദിക്കുമ്പോൾ ചിരി വരും’; പ്രതിപക്ഷത്തെ പരിഹസിച്ച് അമിത് ഷാ

വടക്കുകിഴക്കൻ മേഖലയ്ക്ക് എന്തുചെയ്തുവെന്ന് ചോദിക്കുമ്പോൾ ചിരി വരും’; പ്രതിപക്ഷത്തെ പരിഹസിച്ച് അമിത് ഷാ

ഒരു ഡോസിന് 1 മുതൽ 2 രൂപ മാത്രം’; പക്ഷിപ്പനിയുടെ മാരക വകഭേദത്തിനെതിരെ ലോകത്തിലെ ആദ്യ വാക്സിൻ പുറത്തിറക്കി ഇന്ത്യ, കർഷകർക്ക് വൻ ആശ്വാസം

ഒരു ഡോസിന് 1 മുതൽ 2 രൂപ മാത്രം’; പക്ഷിപ്പനിയുടെ മാരക വകഭേദത്തിനെതിരെ ലോകത്തിലെ ആദ്യ വാക്സിൻ പുറത്തിറക്കി ഇന്ത്യ, കർഷകർക്ക് വൻ ആശ്വാസം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology