Wednesday, November 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഇന്ത്യയിലെ നിക്ഷേപം ഏറെ ലാഭകരം; ഇന്ത്യയിലെ ഉത്പാദനരംഗത്തേക്ക് വരാൻ റഷ്യൻ സ്ഥാപനങ്ങൾ തയ്യാറാണ്: മേക്ക് ഇൻ ഇന്ത്യയ്ക്ക് പ്രശംസയുമായി പുടിൻ

by Brave India Desk
Dec 6, 2024, 10:46 am IST
in India
Share on Facebook
Tweet
WhatsApp
Telegram

മോസ്‌കോ/ന്യൂഡൽഹി:   നിക്ഷേപം ലാഭകരമായതിനാൽ ഇന്ത്യയിൽ ഉൽപ്പാദന കേന്ദ്രങ്ങൾ സ്ഥാപിക്കാൻ റഷ്യൻ കമ്പനികൾ തയ്യാറാണെന്ന് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ.   ‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിൻ്റെ നയങ്ങളെയും  പ്രശംസിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഉൽപ്പാദനം വർധിപ്പിക്കുന്നതിനും വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള മേക്ക് ഇൻ ഇന്ത്യ  സംരംഭം ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. മോസ്‌കോയിൽ നടന്ന 15-ാമത് വിടിബി ഇൻവെസ്റ്റ്‌മെൻ്റ് ഫോറത്തിൽ ആണ്  പുടിൻ  ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Stories you may like

കെജ്രിവാളിന്റെ ‘ശീഷ് മഹൽ’ പൊതുജനങ്ങൾക്കായി തുറന്നു നൽകി ഡൽഹി സർക്കാർ; പ്രവേശനം ടിക്കറ്റ് വഴി, ഓൺലൈൻ ബുക്കിംഗ് സൗകര്യം ഉടൻ

പ്രിയങ്ക നേതൃത്വം നൽകും ; ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുമായുള്ള സീറ്റ് ചർച്ചകൾക്കായി അഞ്ചംഗ സമിതി രൂപീകരിച്ച് കോൺഗ്രസ്

ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഇന്ത്യ സുസ്ഥിരമായ സാഹചര്യങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ നിക്ഷേപം ലാഭകരമായതിനാൽ ഇന്ത്യയിൽ ഉൽപ്പാദന പ്രവർത്തനങ്ങൾ സ്ഥാപിക്കാനുള്ള റഷ്യയുടെ താത്പര്യം അറിയിക്കുകയാണ്.  ഇന്ത്യയിലെ നിക്ഷേപം ലാഭകരമാണെന്ന് ഞങ്ങൾ പൂർണ്ണമായും വിശ്വസിക്കുന്നു. ഇന്ത്യൻ സർക്കാരും, പ്രത്യേകിച്ച്  പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇതിനായി   സുസ്ഥിരമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു ,പുടിൻ പറഞ്ഞു.

” നിർമ്മാണ കേന്ദ്രങ്ങൾ ഇന്ത്യയിൽ സ്ഥാപിക്കാൻ ഞങ്ങൾ തയ്യാറാണ്. റഷ്യൻ ഫെഡറേഷനിലെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദക കമ്പനിയാണ് റോസ്നെഫ്റ്റ്.  റോസ്‌നെഫ്റ്റ് 20 ബില്യൺ ഡോളറിൻ്റെ നിക്ഷേപം ഇന്ത്യയിൽ നടത്തിയത് വളരെ അടുത്ത കാലത്തായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യയുടെ ഇറക്കുമതി സബ്‌സ്റ്റിറ്റ്യൂഷൻ പരിപാടി ഇന്ത്യയുടെ ‘മേക്ക് ഇൻ ഇന്ത്യ’ സംരംഭത്തിന് സമാനമാണെന്നും ഇന്ത്യയുടെ നേതൃത്വം അതിൻ്റെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന നയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചു.

അടുത്ത വർഷം ബ്രസീലിൽ നടക്കാനിരിക്കുന്ന ഉച്ചകോടിയിൽ സഹകരണത്തിനുള്ള പ്രധാന മേഖലകൾ തിരിച്ചറിയാൻ അംഗരാജ്യങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു.  SME-കളുടെ വളർച്ചയെ പിന്തുണയ്ക്കാൻ ബ്രിക്‌സ് രാജ്യങ്ങൾക്കിടയിൽ കൂടുതൽ സഹകരണം വേണമെന്നും പ്രസിഡൻ്റ് അഭ്യർത്ഥിച്ചു.

വ്യാവസായിക രംഗത്തെ ഉൽപ്പാദനം, രൂപകൽപന, നൂതനാശയങ്ങൾ  എന്നിവയുടെ കേന്ദ്രമായി ഇന്ത്യയെ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് മേക്ക് ഇൻ ഇന്ത്യ പദ്ധതി ആരംഭിച്ചത്.  നിക്ഷേപം സുഗമമാക്കുന്നതിനും നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനും ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനും  2014 സെപ്തംബർ 25 നാണ് ‘മേക്ക് ഇൻ ഇന്ത്യ’ സംരംഭം ആരംഭിച്ചത്.

Tags: Russian firms ready to invest in IndiaModi V/S Putininvestment in India profitable
Share41
Tweet
Send
Share

Latest stories from this section

ഇന്ത്യൻ ത്രിവർണ പതാകയുടെ ചിത്രം നിലത്ത് ; എടുത്ത് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി മോദി ; “സൂക്ഷിച്ചു വെക്കൂ” എന്ന് ട്രംപ് ; ദൃശ്യങ്ങൾ വൈറൽ

വൈക്കം വിജയലക്ഷ്മിയെ ആദരിക്കാൻ വേദിയിൽ നിന്നിറങ്ങിവന്ന് അമിത് ഷാ; റാമോജി എക്സലൻസ് അവാർഡ് വേദിയിൽ ഹൃദ്യമായ നിമിഷം

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനായി ബി.ജെ.പിയുടെ ത്രിതല തന്ത്രം; മഥുരയിലെ നിർണ്ണായക യോഗത്തിൽ കർമ്മപദ്ധതിക്ക് രൂപമായി

മോദി ‘കരുത്തനായ നേതാവ്’; വീണ്ടും പ്രശംസയുമായി ട്രംപ്, മനിലയിൽ ക്വാഡ് ഉച്ചകോടി

Latest News

കെജ്രിവാളിന്റെ ‘ശീഷ് മഹൽ’ പൊതുജനങ്ങൾക്കായി തുറന്നു നൽകി ഡൽഹി സർക്കാർ; പ്രവേശനം ടിക്കറ്റ് വഴി, ഓൺലൈൻ ബുക്കിംഗ് സൗകര്യം ഉടൻ

കെജ്രിവാളിന്റെ ‘ശീഷ് മഹൽ’ പൊതുജനങ്ങൾക്കായി തുറന്നു നൽകി ഡൽഹി സർക്കാർ; പ്രവേശനം ടിക്കറ്റ് വഴി, ഓൺലൈൻ ബുക്കിംഗ് സൗകര്യം ഉടൻ

പ്രിയങ്ക നേതൃത്വം നൽകും ; ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുമായുള്ള സീറ്റ് ചർച്ചകൾക്കായി അഞ്ചംഗ സമിതി രൂപീകരിച്ച് കോൺഗ്രസ്

പ്രിയങ്ക നേതൃത്വം നൽകും ; ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുമായുള്ള സീറ്റ് ചർച്ചകൾക്കായി അഞ്ചംഗ സമിതി രൂപീകരിച്ച് കോൺഗ്രസ്

ഇന്ത്യൻ ത്രിവർണ പതാകയുടെ ചിത്രം നിലത്ത് ; എടുത്ത് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി മോദി ; “സൂക്ഷിച്ചു വെക്കൂ” എന്ന് ട്രംപ് ; ദൃശ്യങ്ങൾ വൈറൽ

ഇന്ത്യൻ ത്രിവർണ പതാകയുടെ ചിത്രം നിലത്ത് ; എടുത്ത് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി മോദി ; “സൂക്ഷിച്ചു വെക്കൂ” എന്ന് ട്രംപ് ; ദൃശ്യങ്ങൾ വൈറൽ

വൈക്കം വിജയലക്ഷ്മിയെ ആദരിക്കാൻ വേദിയിൽ നിന്നിറങ്ങിവന്ന് അമിത് ഷാ; റാമോജി എക്സലൻസ് അവാർഡ് വേദിയിൽ ഹൃദ്യമായ നിമിഷം

വൈക്കം വിജയലക്ഷ്മിയെ ആദരിക്കാൻ വേദിയിൽ നിന്നിറങ്ങിവന്ന് അമിത് ഷാ; റാമോജി എക്സലൻസ് അവാർഡ് വേദിയിൽ ഹൃദ്യമായ നിമിഷം

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനായി ബി.ജെ.പിയുടെ ത്രിതല തന്ത്രം; മഥുരയിലെ നിർണ്ണായക യോഗത്തിൽ കർമ്മപദ്ധതിക്ക് രൂപമായി

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനായി ബി.ജെ.പിയുടെ ത്രിതല തന്ത്രം; മഥുരയിലെ നിർണ്ണായക യോഗത്തിൽ കർമ്മപദ്ധതിക്ക് രൂപമായി

ഞാൻ ഒളിച്ചോടില്ല, ഓരോ പൈസയും തിരിച്ചുതരും  ;കോഫി കിംഗിന്റെ വീഴ്ചയും  ഭാര്യയുടെ ഉയിർത്തെഴുന്നേൽപ്പും

ഞാൻ ഒളിച്ചോടില്ല, ഓരോ പൈസയും തിരിച്ചുതരും ;കോഫി കിംഗിന്റെ വീഴ്ചയും ഭാര്യയുടെ ഉയിർത്തെഴുന്നേൽപ്പും

മോദി ‘കരുത്തനായ നേതാവ്’; വീണ്ടും പ്രശംസയുമായി ട്രംപ്, മനിലയിൽ ക്വാഡ് ഉച്ചകോടി

മോദി ‘കരുത്തനായ നേതാവ്’; വീണ്ടും പ്രശംസയുമായി ട്രംപ്, മനിലയിൽ ക്വാഡ് ഉച്ചകോടി

സോപ്പ് മുതൽ റോക്കറ്റ് വരെ; പക്ഷേ ഒരു ഭൂമിയുടെ പേരിൽ ഗോദ്‌റെജ് രണ്ടായി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology