Monday, November 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ബാങ്ക് കൊടുത്ത ഫോണ്‍, സിമ്മിട്ടതോടെ അക്കൗണ്ടിലെ പണം അടിച്ചുപോയി, ഞെട്ടിക്കുന്ന പുതിയ തട്ടിപ്പ് ഇങ്ങനെ

by Brave India Desk
Jan 20, 2025, 01:41 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ബംഗളൂരു: ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി തട്ടിപ്പിന് പിന്നാലെ പുതിയ സൈബര്‍ തട്ടിപ്പ് കളത്തിലിറങ്ങുന്നു. ബാങ്ക് അധികൃതരെന്ന വ്യാജേന ഉപയോക്താക്കളെ സമീപിച്ച് സൗജന്യ മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കി പണം തട്ടുന്നതാണ് ഈ സംഘത്തിന്റെ രീതി.

സൗജന്യ മൊബൈല്‍ അല്ലെങ്കില്‍ ടാബ്ലെറ്റ് സമ്മാനമായി നല്‍കി ബാങ്ക് വിശദാംശങ്ങളെല്ലാം ഇവര്‍ ചോര്‍ത്തിയെടുക്കുന്നു ഫോണില്‍ സിം കാര്‍ഡ് ഇടുമ്പോള്‍ എല്ലാ ബാങ്കിങ് വിശദാംശങ്ങളും ഒടിപികളും തട്ടിപ്പ് സംഘത്തിന് ലഭിക്കും. ഇത്തരത്തില്‍ ഐടി ജീവനക്കാരന് 2.8 കോടി രൂപ നഷ്ടപ്പെട്ടതായി ബംഗളൂരു പൊലീസില്‍ പരാതി ലഭിച്ചു

Stories you may like

48 ചോദ്യങ്ങൾ ചോദിക്കാനുണ്ട്! മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും രണ്ട് കമ്മീഷണർമാരെയും ചോദ്യം ചെയ്യാൻ അനുമതി തേടി ഇൻഡി സഖ്യം സുപ്രീംകോടതിയിൽ

വൻശക്തികൾ ഒരേ വേദിയിൽ; മനില ഉച്ചകോടികൾക്കായി പ്രധാനമന്ത്രി ഫിലിപ്പീൻസിൽ; ദക്ഷിണ ചൈനാ കടലിലെ സംഘർഷങ്ങളും സമുദ്രസുരക്ഷയും പ്രധാന ചർച്ചയാകും

സ്വകാര്യ ബാങ്ക് പ്രതിനിധിയെന്ന വ്യാജേന എത്തിയ ആള്‍ മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കി പണം തട്ടുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (വൈറ്റ്ഫീല്‍ഡ്) ശിവകുമാര്‍ ഗുണാരെ പറഞ്ഞു. ക്രെഡിറ്റ് കാര്‍ഡ് അപ്രൂവായിട്ടുണ്ടെന്നും ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ഉള്ളതിനാല്‍ മൊബൈല്‍ ഫോണ്‍ സമ്മാനമുണ്ടെന്നും പറഞ്ഞ് മൊബൈല്‍ ഫോണ്‍ കൈമാറുകയായിരുന്നു. ക്ലോണിങ് സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഫോണിലേക്ക് സിം കാര്‍ഡ് ഇട്ടതോടെ ബാങ്കില്‍ നിന്നുള്ള സന്ദേശങ്ങളോ ഇമെയിലുകളോ ഈ ഡിവൈസില്‍ ലഭിക്കില്ല.

തട്ടിപ്പ് നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ട വിവരം പരാതിക്കാരന്‍ അറിയുന്നത്.

Tags: scammobile phoneclone
Share1
Tweet
Send
Share

Latest stories from this section

ചൈനയെ പ്രതിരോധിക്കാൻ ഇന്ത്യ സജ്ജം, പക്ഷേ സാഹചര്യം അത്ര എളുപ്പമല്ല’; നിർണ്ണായക വെളിപ്പെടുത്തലുമായി വ്യോമസേനാ മേധാവി; 114 റഫാൽ വിമാനങ്ങളുടെ കരാർ ഉടൻ

‘ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ ഹൃദയം ആസിയാൻ ബന്ധം; മഹാസാഗർ ദർശനത്തിലും നിർണ്ണായക സ്ഥാനം’; പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യയ്ക്ക് ജനാധിപത്യം പഠിപ്പിച്ചു കൊടുക്കാൻ ആരും വരേണ്ട’; രാഹുൽ ഗാന്ധിയെ പിന്തുണച്ച യൂറോപ്യൻ നേതാവിന് ചുട്ടമറുപടിയുമായി മെലോനിയുടെ പാർട്ടി

മണ്ണിനടിയിൽ ഒളിഞ്ഞിരിക്കുന്നത് 600 ടൺ പൊന്ന്; ലോകത്തെ വമ്പൻ സ്വർണശക്തിയാകാൻ ഇന്ത്യ; കുതിപ്പിന് കരുത്താകുന്നത് ഈ ആറ് സംസ്ഥാനങ്ങൾ

Latest News

48 ചോദ്യങ്ങൾ ചോദിക്കാനുണ്ട്! മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും രണ്ട് കമ്മീഷണർമാരെയും ചോദ്യം ചെയ്യാൻ അനുമതി തേടി ഇൻഡി സഖ്യം സുപ്രീംകോടതിയിൽ

48 ചോദ്യങ്ങൾ ചോദിക്കാനുണ്ട്! മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും രണ്ട് കമ്മീഷണർമാരെയും ചോദ്യം ചെയ്യാൻ അനുമതി തേടി ഇൻഡി സഖ്യം സുപ്രീംകോടതിയിൽ

വൻശക്തികൾ ഒരേ വേദിയിൽ; മനില ഉച്ചകോടികൾക്കായി പ്രധാനമന്ത്രി ഫിലിപ്പീൻസിൽ; ദക്ഷിണ ചൈനാ കടലിലെ സംഘർഷങ്ങളും സമുദ്രസുരക്ഷയും പ്രധാന ചർച്ചയാകും

വൻശക്തികൾ ഒരേ വേദിയിൽ; മനില ഉച്ചകോടികൾക്കായി പ്രധാനമന്ത്രി ഫിലിപ്പീൻസിൽ; ദക്ഷിണ ചൈനാ കടലിലെ സംഘർഷങ്ങളും സമുദ്രസുരക്ഷയും പ്രധാന ചർച്ചയാകും

വെല്ലുവിളികളെ അതിജീവിച്ച് ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റം: അറിയേണ്ട 5 കാര്യങ്ങൾ

വെല്ലുവിളികളെ അതിജീവിച്ച് ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റം: അറിയേണ്ട 5 കാര്യങ്ങൾ

ചൈനയെ പ്രതിരോധിക്കാൻ ഇന്ത്യ സജ്ജം, പക്ഷേ സാഹചര്യം അത്ര എളുപ്പമല്ല’; നിർണ്ണായക വെളിപ്പെടുത്തലുമായി വ്യോമസേനാ മേധാവി; 114 റഫാൽ വിമാനങ്ങളുടെ കരാർ ഉടൻ

ചൈനയെ പ്രതിരോധിക്കാൻ ഇന്ത്യ സജ്ജം, പക്ഷേ സാഹചര്യം അത്ര എളുപ്പമല്ല’; നിർണ്ണായക വെളിപ്പെടുത്തലുമായി വ്യോമസേനാ മേധാവി; 114 റഫാൽ വിമാനങ്ങളുടെ കരാർ ഉടൻ

‘ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ ഹൃദയം ആസിയാൻ ബന്ധം; മഹാസാഗർ ദർശനത്തിലും നിർണ്ണായക സ്ഥാനം’; പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ ഹൃദയം ആസിയാൻ ബന്ധം; മഹാസാഗർ ദർശനത്തിലും നിർണ്ണായക സ്ഥാനം’; പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യയ്ക്ക് ജനാധിപത്യം പഠിപ്പിച്ചു കൊടുക്കാൻ ആരും വരേണ്ട’; രാഹുൽ ഗാന്ധിയെ പിന്തുണച്ച യൂറോപ്യൻ നേതാവിന് ചുട്ടമറുപടിയുമായി മെലോനിയുടെ പാർട്ടി

ഇന്ത്യയ്ക്ക് ജനാധിപത്യം പഠിപ്പിച്ചു കൊടുക്കാൻ ആരും വരേണ്ട’; രാഹുൽ ഗാന്ധിയെ പിന്തുണച്ച യൂറോപ്യൻ നേതാവിന് ചുട്ടമറുപടിയുമായി മെലോനിയുടെ പാർട്ടി

മണ്ണിനടിയിൽ ഒളിഞ്ഞിരിക്കുന്നത് 600 ടൺ പൊന്ന്; ലോകത്തെ വമ്പൻ സ്വർണശക്തിയാകാൻ ഇന്ത്യ; കുതിപ്പിന് കരുത്താകുന്നത് ഈ ആറ് സംസ്ഥാനങ്ങൾ

മണ്ണിനടിയിൽ ഒളിഞ്ഞിരിക്കുന്നത് 600 ടൺ പൊന്ന്; ലോകത്തെ വമ്പൻ സ്വർണശക്തിയാകാൻ ഇന്ത്യ; കുതിപ്പിന് കരുത്താകുന്നത് ഈ ആറ് സംസ്ഥാനങ്ങൾ

ഐസിസിയുടെ തലപ്പത്ത് വീണ്ടും ജയ് ഷാ; എതിരില്ലാതെ രണ്ടാം ഊഴം, ലോക ക്രിക്കറ്റിന്റെ നിയന്ത്രണത്തിൽ ഇന്ത്യൻ സാന്നിധ്യം തുടരും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology