Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

10 വയസ്സുകാരൻ എങ്ങനെ ബലാത്സംഗം ചെയ്യുന്നു? മാറ്റം തുടങ്ങേണ്ടത് വീട്ടിൽ നിന്ന്; തുറന്നടിച്ച് താപ്‌സി പന്നു! 

by Brave India Desk
Feb 16, 2026, 12:03 pm IST
in India, Entertainment
Share on Facebook
Tweet
WhatsApp
Telegram

രാജ്യത്ത് വർദ്ധിച്ചുവരുന്ന ബലാത്സംഗ കേസുകളിൽ ഭരണകൂടത്തെയും രക്ഷിതാക്കളെയും ഒരുപോലെ പ്രതിക്കൂട്ടിലാക്കി നടി താപ്‌സി പന്നു. ‘സാഹിത്യ ആജ്തക്’ പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് താരം തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. കേവലം നിയമപരിഷ്കാരങ്ങൾ കൊണ്ടോ കോടതിവിധികൾ കൊണ്ടോ മാത്രം ബലാത്സംഗം എന്ന വിപത്തിനെ തുടച്ചുനീക്കാൻ കഴിയില്ലെന്നും, ഇതിന്റെ വേരുകൾ നമ്മുടെ വീടുകളിൽ നിന്നാണ് തുടങ്ങുന്നതെന്നും താപ്‌സി തുറന്നടിച്ചു. പത്ത് വയസ്സുകാരൻ ആറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന വാർത്ത തന്നെ വല്ലാതെ അസ്വസ്ഥയാക്കി. ഇത്ര ചെറിയ പ്രായത്തിൽ കുട്ടികൾ എങ്ങനെയാണ് ഇത്തരം കാര്യങ്ങളെക്കുറിച്ച് ധാരണയുണ്ടാക്കുന്നത്? പത്തും പതിമൂന്നും വയസ്സുള്ള ആൺകുട്ടികൾ പ്രതികളാകുന്ന വാർത്തകൾ പുറത്തുവരുമ്പോൾ കുട്ടികളുടെ വളർച്ചയിൽ എവിടെയോ വലിയ പിഴവ് സംഭവിക്കുന്നുണ്ടെന്ന് താപ്‌സി നിരീക്ഷിച്ചു. “പത്ത് വയസ്സുകാരൻ വീട്ടിൽ വെച്ച് എന്തെങ്കിലും കണ്ടിട്ടുണ്ടാകാം. ഇന്റർനെറ്റിലൂടെയോ വീട്ടിലെ സാഹചര്യങ്ങളിൽ നിന്നോ ആയിരിക്കാം അവർക്ക് ഇത്തരം തെറ്റായ അറിവുകൾ ലഭിക്കുന്നത്,” അവർ പറഞ്ഞു.

ബലാത്സംഗം എന്നത് സ്ത്രീകളുടെ മാത്രം പ്രശ്നമായി കാണുന്ന രീതി മാറണം. പുരുഷന്മാർ കൂടി ഇത്തരം ചർച്ചകളുടെ ഭാഗമാകണമെന്നും പരസ്പര ബഹുമാനത്തെക്കുറിച്ചും ‘സമ്മതത്തെ’ (Consent) കുറിച്ചും കുട്ടിക്കാലം മുതൽക്കേ ബോധവൽക്കരണം നൽകണമെന്നും താരം ഊന്നിപ്പറഞ്ഞു. മാതാപിതാക്കളുടെ ഉത്തരവാദിത്തവും ശരിയായ ലൈംഗിക വിദ്യാഭ്യാസവുമാണ് ഈ പ്രശ്നത്തിനുള്ള യഥാർത്ഥ പരിഹാരം.

Stories you may like

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

താപ്‌സിയുടെ ഈ പരാമർശങ്ങൾ അവരുടെ പുതിയ ചിത്രമായ ‘അസി’ (Assi) മുന്നോട്ടുവെക്കുന്ന പ്രമേയവുമായി ചേർന്നുനിൽക്കുന്നതാണ്. ഇന്ത്യയിൽ ഓരോ ദിവസവും ശരാശരി റിപ്പോർട്ട് ചെയ്യപ്പെടുന്ന 80 ബലാത്സംഗ കേസുകളെയാണ് ‘അസി’ എന്ന ശീർഷകം അർത്ഥമാക്കുന്നത്. അനുഭവ് സിൻഹ സംവിധാനം ചെയ്യുന്ന ഈ ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറിൽ മലയാളി താരം കനി കുസൃതിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നീതിക്കായി പോരാടുന്ന ‘രാവി’ എന്ന അഭിഭാഷകയുടെ റോളിലാണ് ചിത്രത്തിൽ താപ്‌സി അഭിനയിക്കുന്നത്. നിയമവ്യവസ്ഥയിലെ പോരായ്മകളും സമൂഹത്തിന്റെ ഇരട്ടത്താപ്പും തുറന്നുകാട്ടുന്ന ചിത്രം ഉടൻ തിയേറ്ററുകളിലെത്തും. സിനിമാപ്രേമികളും സാമൂഹിക പ്രവർത്തകരും ഒരുപോലെ കാത്തിരിക്കുന്ന ഈ ചിത്രം വലിയ ചർച്ചകൾക്ക് വഴിതുറക്കുമെന്നുറപ്പാണ്. കേവലം ഒരു സിനിമ എന്നതിനപ്പുറം നമ്മുടെ സമൂഹത്തിന്റെ കണ്ണുതുറപ്പിക്കാനുള്ള ശ്രമമാണ് ‘അസി’യിലൂടെ താപ്‌സിയും സംഘവും ലക്ഷ്യമിടുന്നത്.

Tags: Taapsee Pannu
Share
Tweet
Send
Share

Latest stories from this section

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

Latest News

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies