Wednesday, November 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

കടലിൽ ‘യു-ടേൺ’; ചൈനയിലേക്ക് പോകേണ്ട എണ്ണ ഇനി ഇന്ത്യക്ക്! റഷ്യൻ കപ്പലുകൾ പാതിവഴിയിൽ തിരിച്ചുവിട്ടു

by Brave India Desk
Mar 18, 2026, 05:33 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

റഷ്യയിൽ നിന്ന് ചൈനയിലേക്ക് പോകേണ്ടിയിരുന്ന എണ്ണക്കപ്പലുകൾ പാതിവഴിയിൽ യാത്ര തിരിച്ചുവിട്ട് ഇന്ത്യയിലേക്ക് എത്തുന്നതായി റിപ്പോർട്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തെത്തുടർന്ന് ആഗോള ഊർജ്ജ പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിലാണ് ഈ നിർണ്ണായക നീക്കം.

ഷിപ്പ് ട്രാക്കിംഗ് ഡാറ്റ പ്രകാരം, ‘അക്വാ ടൈറ്റൻ’  എന്ന റഷ്യൻ എണ്ണക്കപ്പൽ മാർച്ച് 21-ന് കർണാടകയിലെ മംഗലാപുരം തുറമുഖത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യയിലെ ബാൾട്ടിക് കടൽ തുറമുഖത്ത് നിന്ന് ജനുവരിയിൽ പുറപ്പെട്ട ഈ കപ്പൽ ചൈനയിലെ റിഷാവോ  തുറമുഖത്തേക്കായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ മാർച്ച് പകുതിയോടെ തെക്കുകിഴക്കൻ ഏഷ്യൻ കടൽത്തീരത്ത് വെച്ച് കപ്പൽ അപ്രതീക്ഷിതമായി ഇന്ത്യയിലേക്ക് തിരിക്കുകയായിരുന്നു.

Stories you may like

‘പരമ്പരാഗതമായ ആഘോഷങ്ങളെ തടയാനുള്ള വ്യാജ പ്രചാരണങ്ങൾ’ ; ദീപാവലി അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുമെന്ന വാദം തള്ളി യോഗി ആദിത്യനാഥ്

കൊൽക്കത്ത-മുംബൈ എയർ ഇന്ത്യ വിമാനത്തിൽ ഹൈജാക്ക് സന്ദേശം ; യാത്രക്കാരെ ഒഴിപ്പിച്ചു

ഇസ്രായേൽ-ഇറാൻ സംഘർഷത്തെത്തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക്  അടച്ചതോടെ ലോകത്തെ 20 ശതമാനത്തോളം എണ്ണ-വാതക വിതരണം തടസ്സപ്പെട്ടു. ഈ പ്രതിസന്ധി മറികടക്കാൻ റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങാൻ  ആണ് ഇന്ത്യയുടെ തീരുമാനം.

ഈ ഇളവ് ലഭിച്ചതോടെ ഇന്ത്യൻ റിഫൈനറികൾ അതിവേഗം നീങ്ങുകയും ഒറ്റ ആഴ്ചയ്ക്കുള്ളിൽ ഏകദേശം 3 കോടി ബാരൽ റഷ്യൻ എണ്ണ വാങ്ങാൻ കരാറിലേർപ്പെടുകയും ചെയ്തു. ‘അക്വാ ടൈറ്റൻ’ കൂടാതെ മറ്റ് ആറോളം കപ്പലുകളും ചൈനയിലേക്കുള്ള യാത്ര ഒഴിവാക്കി ഇന്ത്യയിലേക്ക് തിരിഞ്ഞതായാണ് വോർട്ടക്സ  എന്ന എനർജി ഇന്റലിജൻസ് സ്ഥാപനം വിലയിരുത്തുന്നത്.

കസാഖ്സ്ഥാനിൽ നിന്നുള്ള എണ്ണയുമായി പോകുന്ന ‘സൗസൗ എൻ’  എന്ന കപ്പലും ചൈനയിലേക്കുള്ള യാത്ര അവസാനിപ്പിച്ച് ഗുജറാത്തിലെ സിക്ക  തുറമുഖത്തേക്ക് തിരിച്ചുവിട്ടിട്ടുണ്ട്. ഇത് മാർച്ച് 25-ഓടെ ഇന്ത്യയിലെത്തും. മധ്യേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ വിതരണത്തിൽ കുറവുണ്ടായ സാഹചര്യത്തിൽ, രാജ്യത്തെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ റഷ്യൻ എണ്ണയെ കൂടുതൽ ആശ്രയിക്കുകയാണ് ഇന്ത്യ ഇപ്പോൾ ചെയ്യുന്നത്.

Tags: oil shipRussian oil tanker ditches ChinaIndia amid global energy crisis
Share
Tweet
Send
Share

Latest stories from this section

‘ഞാൻ രാജിവെക്കണമെങ്കിൽ 25 ദിവസം നിരാഹാരം കിടക്കൂ, ലാത്തിച്ചാർജ് നേരിടൂ’ ; കർണാടക പോലീസ് പരീക്ഷ തട്ടിപ്പിൽ ഉദ്യോഗാർത്ഥികളെ പരിഹസിച്ച് പ്രിയങ്ക് ഖാർഗെ

ആർ.എസ്.എസിനെതിരെ വ്യാജ AI ചിത്രം പ്രചരിപ്പിച്ചു ; പ്രിയങ്ക് ഖാർഗെയ്ക്കെതിരെ പോലീസിൽ പരാതി

77 സീറ്റുകളിൽ എതിരില്ലാത്ത വിജയം ; ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് മുൻപേ തൂക്കി ബിജെപി

77 സീറ്റുകളിൽ എതിരില്ലാത്ത വിജയം ; ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് മുൻപേ തൂക്കി ബിജെപി

ട്രംപിന് ആശ്വാസം ; പീറ്റ് ഹെഗ്‌സെത്തിനെതിരായ ഡെമോക്രാറ്റുകളുടെ ഇംപീച്ച്‌മെന്റ് നീക്കം സഭയിൽ പരാജയപ്പെട്ടു

ട്രംപിന് ആശ്വാസം ; പീറ്റ് ഹെഗ്‌സെത്തിനെതിരായ ഡെമോക്രാറ്റുകളുടെ ഇംപീച്ച്‌മെന്റ് നീക്കം സഭയിൽ പരാജയപ്പെട്ടു

അസമിൽ കൊൽക്കത്ത-സൈരംഗ് എക്സ്പ്രസിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി ; രക്ഷാപ്രവർത്തനം തുടരുന്നു

അസമിൽ കൊൽക്കത്ത-സൈരംഗ് എക്സ്പ്രസിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി ; രക്ഷാപ്രവർത്തനം തുടരുന്നു

Latest News

ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നവർക്ക് ഇന്ത്യയിൽ ജീവിക്കാൻ അർഹതയില്ലെന്ന് യോഗി ആദിത്യനാഥ്: ലഖ്‌നൗവിൽ  തിരംഗ യാത്രയ്ക്ക് തുടക്കം

‘പരമ്പരാഗതമായ ആഘോഷങ്ങളെ തടയാനുള്ള വ്യാജ പ്രചാരണങ്ങൾ’ ; ദീപാവലി അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുമെന്ന വാദം തള്ളി യോഗി ആദിത്യനാഥ്

ഇന്ത്യയിലെ 200 ലധികം വിമാനസർവീസുകൾ തടസ്സപ്പെടും: അറിയിപ്പുമായി എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെയുള്ള കമ്പനികൾ

കൊൽക്കത്ത-മുംബൈ എയർ ഇന്ത്യ വിമാനത്തിൽ ഹൈജാക്ക് സന്ദേശം ; യാത്രക്കാരെ ഒഴിപ്പിച്ചു

‘ഞാൻ രാജിവെക്കണമെങ്കിൽ 25 ദിവസം നിരാഹാരം കിടക്കൂ, ലാത്തിച്ചാർജ് നേരിടൂ’ ; കർണാടക പോലീസ് പരീക്ഷ തട്ടിപ്പിൽ ഉദ്യോഗാർത്ഥികളെ പരിഹസിച്ച് പ്രിയങ്ക് ഖാർഗെ

ആർ.എസ്.എസിനെതിരെ വ്യാജ AI ചിത്രം പ്രചരിപ്പിച്ചു ; പ്രിയങ്ക് ഖാർഗെയ്ക്കെതിരെ പോലീസിൽ പരാതി

77 സീറ്റുകളിൽ എതിരില്ലാത്ത വിജയം ; ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് മുൻപേ തൂക്കി ബിജെപി

77 സീറ്റുകളിൽ എതിരില്ലാത്ത വിജയം ; ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് മുൻപേ തൂക്കി ബിജെപി

സസ്‌പെൻസ് ഒടുങ്ങി; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശൻ, പ്രഖ്യാപനവുമായി ഹൈക്കമാൻഡ്

‘ആരെങ്കിലും പ്രശ്നമുണ്ടാകും ഫയലിൽ ഒപ്പുവയ്ക്ക് എന്ന് പറഞ്ഞാൽ ഉടനെ ഒപ്പിടുന്ന മുഖ്യമന്ത്രിയല്ല ഞാൻ’ ; ജിഎൻഎയുമായി ഒരു കരാറും ഇല്ലെന്ന് വി ഡി സതീശൻ

ട്രംപിന് ആശ്വാസം ; പീറ്റ് ഹെഗ്‌സെത്തിനെതിരായ ഡെമോക്രാറ്റുകളുടെ ഇംപീച്ച്‌മെന്റ് നീക്കം സഭയിൽ പരാജയപ്പെട്ടു

ട്രംപിന് ആശ്വാസം ; പീറ്റ് ഹെഗ്‌സെത്തിനെതിരായ ഡെമോക്രാറ്റുകളുടെ ഇംപീച്ച്‌മെന്റ് നീക്കം സഭയിൽ പരാജയപ്പെട്ടു

അസമിൽ കൊൽക്കത്ത-സൈരംഗ് എക്സ്പ്രസിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി ; രക്ഷാപ്രവർത്തനം തുടരുന്നു

അസമിൽ കൊൽക്കത്ത-സൈരംഗ് എക്സ്പ്രസിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി ; രക്ഷാപ്രവർത്തനം തുടരുന്നു

സ്വപ്നത്തിൽ ഇവ കണ്ടിട്ടുണ്ടോ? നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന വലിയ മാറ്റങ്ങൾ ഇതാ

സ്വപ്നത്തിൽ ഇവ കണ്ടിട്ടുണ്ടോ? നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന വലിയ മാറ്റങ്ങൾ ഇതാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies