Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ബസ് സ്റ്റോപ്പിൽ തനിയെ നിൽക്കുന്ന യുവതി; അർധരാത്രി വേഷം മാറി ഐപിഎസ് ഉദ്യോഗസ്ഥ; അടുത്തെത്തിയത് 40 പുരുഷന്മാർ!

by Brave India Desk
May 7, 2026, 11:49 am IST
in India
Share on Facebook
Tweet
WhatsApp
Telegram

നഗരത്തിലെ സ്ത്രീസുരക്ഷയുടെ വ്യാപ്തിയറിയാൻ അർധരാത്രിയിൽ വേഷം മാറി റോഡിലിറങ്ങിയ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്കുണ്ടായത് ഞെട്ടിക്കുന്ന അനുഭവം. ഹൈദരാബാദിലെ മൽകജ്ഗിരി പോലീസ് കമ്മിഷണറായ വി. സുമതിയാണ് സാധാരണക്കാരിയായ ഒരു യാത്രക്കാരിയുടെ വേഷത്തിൽ ദിൽസുഖ്‌നഗറിലെ തിരക്കേറിയ ബസ് സ്റ്റോപ്പിലെത്തിയത്. അർധരാത്രി 12:30 മുതൽ പുലർച്ചെ 3:30 വരെ നീണ്ടുനിന്ന കമ്മിഷണറുടെ അണ്ടർ കവർ ദൗത്യത്തിനിടെ 40-ഓളം പുരുഷന്മാരാണ് മോശമായ ഉദ്ദേശ്യങ്ങളോടെ ഇവരെ സമീപിച്ചത്. നഗരത്തിൽ സ്ത്രീകൾ എത്രത്തോളം സുരക്ഷിതരാണെന്ന് നേരിട്ടറിയാൻ നടത്തിയ ഈ പരിശോധനയുടെ ഫലം ഞെട്ടിക്കുന്നതായിരുന്നുവെന്ന് ഉദ്യോഗസ്ഥ പറഞ്ഞു.

ബസ് കാത്തുനിൽക്കുന്ന യാത്രക്കാരിയെന്ന നിലയിൽ ബസ് സ്റ്റോപ്പിൽ ഇരുന്ന സുമതിയുടെ അടുത്തേക്ക് മിനിറ്റുകൾക്കകം പലരും എത്തിത്തുടങ്ങി. സഹായം വാഗ്ദാനം ചെയ്യാനെന്ന വ്യാജേന എത്തിയവർ മുതൽ നേരിട്ട് അശ്ലീല ചുവയോടെ സംസാരിച്ചവർ വരെ ഈ കൂട്ടത്തിലുണ്ടായിരുന്നു. ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് പലരും വാഹനങ്ങൾ അടുപ്പിച്ചു. എന്നാൽ ഭൂരിഭാഗം പേരുടെയും ലക്ഷ്യം ഒട്ടും ശുഭകരമല്ലെന്ന് വ്യക്തമായതോടെ ദൂരെ മാറി സിവിൽ വേഷത്തിൽ നിന്നിരുന്ന മറ്റ് ഉദ്യോഗസ്ഥർക്ക് കമ്മിഷണർ നിർദ്ദേശം നൽകി. തന്നെ സമീപിച്ച പുരുഷന്മാരിൽ മദ്യലഹരിയിലുള്ളവരും വിദ്യാസമ്പന്നരെന്ന് തോന്നിപ്പിക്കുന്നവരും ഉണ്ടായിരുന്നുവെന്നത് സ്ഥിതിയുടെ ഗൗരവം വർധിപ്പിക്കുന്നു.

Stories you may like

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

മൂന്ന് മണിക്കൂർ നീണ്ട ഈ ഓപ്പറേഷനൊടുവിൽ മോശമായി പെരുമാറാൻ ശ്രമിച്ചവരെയും അനാവശ്യമായി ശല്യം ചെയ്തവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കമ്മിഷണർ അറിയിച്ചു. നൈറ്റ് പട്രോളിംഗ് ശക്തമാണെന്ന് അവകാശപ്പെടുമ്പോഴും തിരക്കേറിയ ഇടങ്ങളിൽ പോലും സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളുടെ നേർചിത്രമാണ് ഈ പരീക്ഷണത്തിലൂടെ പുറത്തുവന്നത്. വനിതാ ഉദ്യോഗസ്ഥയുടെ ഈ ധീരമായ ഇടപെടലിനെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രശംസിക്കുന്നുണ്ടെങ്കിലും, ഒരു ഉന്നത ഉദ്യോഗസ്ഥയ്ക്ക് പോലും ഇത്തരം അനുഭവം ഉണ്ടായെങ്കിൽ സാധാരണക്കാരായ സ്ത്രീകളുടെ അവസ്ഥ എന്താകുമെന്ന ചോദ്യം ശക്തമായി ഉയരുകയാണ്. വരും ദിവസങ്ങളിൽ നഗരത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ കർശനമാക്കാനാണ് പോലീസ് തീരുമാനം.

Tags: ips
Share
Tweet
Send
Share

Latest stories from this section

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

Latest News

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies