Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ബിജെപിയോടു മാത്രം അയിത്തം എന്തിന്?:ശ്വേതയുടെ രാജിയ്ക്ക് പിന്നിലെ കാരണം;തുറന്നടിച്ച് ലക്ഷ്മി പ്രിയ

by Brave India Desk
Jun 23, 2026, 06:39 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

 

താരസംഘടനയായ ‘അമ്മ’യുടെ (AMMA) ജനറൽ ബോഡി യോഗത്തിൽ അരങ്ങേറിയ നാടകീയ സംഭവങ്ങളുടെയും നടി ശ്വേതാ മേനോന്റെ അപ്രതീക്ഷിത രാജിക്ക് പിന്നിലെയും ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങൾ വെളിപ്പെടുത്തി നടി ലക്ഷ്മിപ്രിയ രംഗത്ത്.  സിനിമാ മേഖലയിൽ, ഭാരതീയ ജനതാ പാർട്ടിയോടും (BJP) ദേശീയ പ്രസ്ഥാനങ്ങളോടും അനുഭാവം പുലർത്തുന്നവർക്കെതിരെ നടക്കുന്ന ആസൂത്രിതമായ രാഷ്ട്രീയ അയിത്തവും വിവേചനവുമാണ് ലക്ഷ്മിപ്രിയ തുറന്നടിച്ചിരിക്കുന്നത്. ബിജെപിക്ക് വേണ്ടി സ്ഥാനാർത്ഥികളെ കണ്ടെത്താൻ ശ്വേതാ മേനോൻ പണം വാങ്ങി എന്ന രീതിയിൽ  ഉയർന്ന വ്യാജവും സങ്കുചിതവുമായ ആരോപണങ്ങളാണ് അവരെ കടുത്ത വേദനയോടെ രാജിയിലേക്ക് നയിച്ചതെന്ന് ലക്ഷ്മിപ്രിയ വെളിപ്പെടുത്തി. മറ്റ് രാഷ്ട്രീയ പാർട്ടികളിൽ പരസ്യമായി പ്രവർത്തിക്കുന്ന പ്രമുഖ നടന്മാർക്കൊന്നുമില്ലാത്ത എന്ത് അയിത്തമാണ് തങ്ങൾക്കെതിരെ മാത്രം പ്രയോഗിക്കുന്നതെന്ന് ലക്ഷ്മിപ്രിയ ചോദിക്കുന്നു.

Stories you may like

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ദേശീയ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നവരെ വേട്ടയാടുന്ന താരസംഘടനയിലെ ഇടതുപക്ഷ പ്രീണനത്തെയും വിവേചനത്തെയും ശക്തമായി ചോദ്യം ചെയ്തുകൊണ്ട് മമ്മൂട്ടി, സിദ്ദീഖ്, ജഗദീഷ്, രമേശ് പിഷാരടി തുടങ്ങിയ പ്രമുഖ താരങ്ങളുടെ പേരുകൾ എടുത്തുപറഞ്ഞാണ് ലക്ഷ്മിപ്രിയ പ്രതികരിച്ചത്. ബിജെപിക്ക് സ്ഥാനാർഥികളെ കൊടുക്കാൻ വേണ്ടി അമ്മയുടെ വൈസ് പ്രസിഡന്റ് പദവിയിലിരുന്ന ശ്വേതാ മേനോൻ പ്രവർത്തിക്കുന്നുവെന്നും, ഇതിനായി അവർ കമ്മീഷൻ വാങ്ങിയെന്നും ഒരു തെളിവുമില്ലാതെ യോഗത്തിൽ ആരോപിക്കുകയായിരുന്നു. താനും അഞ്ജലി നായരുമൊക്കെ ബിജെപിയുടെ സ്ഥാനാർഥികളായിരുന്നതിനെ മുൻനിർത്തിയാണ് ഈ കുത്സിത ശ്രമം നടന്നത്. ഒരു തെളിവുമില്ലാതെ വേട്ടയാടിയ ആ നിമിഷത്തിലാണ്, സംഘടനയ്ക്കായി ഏഴു മണിക്കൂറോളം പൊരുതി നിന്ന ശ്വേതാ മേനോൻ കടുത്ത വേദനയോടെ അമ്മയിലെ അംഗത്വം തന്നെ ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച് പടിയിറങ്ങിയത്.

ഇടതുപക്ഷത്തിന്റെ സഹയാത്രികനായിരുന്ന അന്തരിച്ച നടൻ ഇന്നസെന്റ് എംപിയായിരുന്നപ്പോഴും അമ്മയുടെ പ്രസിഡന്റായിരുന്നു, അന്ന് ആർക്കും ഒരു അയിത്തവും ഉണ്ടായിരുന്നില്ലെന്ന് ലക്ഷ്മിപ്രിയ ഓർമ്മിപ്പിക്കുന്നു. ഗണേഷ് കുമാർ കോൺഗ്രസിലും പിന്നീട് ഇടതുപക്ഷത്തിലും നിന്നുകൊണ്ട് എംഎൽഎയായി. മുകേഷ് ഇപ്പോഴും ഇടതുപക്ഷത്തിന്റെ സജീവ ജനപ്രതിനിധിയാണ്. മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടി എന്നും തന്റെ ഇടതുപക്ഷ ചായ്‌വ് തുറന്നുപറഞ്ഞിട്ടുള്ള വ്യക്തിയാണ്. നടൻ സിദ്ദീഖ് കോൺഗ്രസ് രാഷ്ട്രീയം പരസ്യമാക്കുന്നു. ജഗദീഷ് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചയാളാണ്. രമേശ് പിഷാരടി കോൺഗ്രസിന്റെ മുൻനിര പ്രചാരകനാണ്. ഇവർക്കാർക്കും ഇല്ലാത്ത എന്ത് അയിത്തവും അയോഗ്യതയുമാണ് ലക്ഷ്മിപ്രിയയ്ക്കും ശ്വേതാ മേനോനും അഞ്ജലി നായർക്കും മാത്രം ഇവിടെ കൽപ്പിച്ച് നൽകുന്നതെന്നാണ് ആളുകൾ ചോദിക്കുന്നത്.

Tags: lakshmi priya
Share
Tweet
Send
Share

Latest stories from this section

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

Latest News

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies