Wednesday, November 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഐഎൻഎസ് ബേത്വയുടെ നവീകരണത്തിന് 500 കോടിയുടെ കരാർ ഒപ്പിട്ട് കേന്ദ്രം ; ചുമതല കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്

by Brave India Desk
Nov 11, 2026, 02:56 pm IST
in India, Defence
Share on Facebook
Tweet
WhatsApp
Telegram

 

ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ബേത്വയുടെ നവീകരണത്തിനായി 498.58 കോടി രൂപയുടെ കരാറിൽ ഒപ്പുവെച്ച് പ്രതിരോധ മന്ത്രാലയം. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിനാണ് നവീകരണത്തിന്റെ ചുമതല നൽകിയിരിക്കുന്നത്. 2026 നവംബർ 11ന് ന്യൂഡൽഹിയിൽ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങിന്റെ സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പിട്ടത്. ബ്രഹ്മപുത്ര ക്ലാസ് വിഭാഗത്തിൽപ്പെട്ട യുദ്ധക്കപ്പലാണ് ഐഎൻഎസ് ബേത്വ. കപ്പലിന്റെ നിലവിലെ സ്റ്റീം അധിഷ്ഠിത എൻജിൻ സംവിധാനം മാറ്റി ആധുനിക ഡീസൽ എൻജിൻ സംവിധാനം സ്ഥാപിക്കുന്നതാണ് പദ്ധതിയിലെ പ്രധാന നടപടി. ഇതിലൂടെ കപ്പലിന്റെ പ്രവർത്തനക്ഷമതയും ദീർഘകാല ഉപയോഗശേഷിയും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

Stories you may like

ഞാൻ ഒരിക്കലും അയോധ്യ രാമക്ഷേത്രത്തിൽ പോകില്ല; ശ്രീരാമനെ മര്യാദാ പുരുഷോത്തമൻ എന്ന് വിളിക്കുന്നതിലും എതിർപ്പെന്ന് തൃണമൂൽ എംപി കീർത്തി ആസാദ്

‘പരമ്പരാഗതമായ ആഘോഷങ്ങളെ തടയാനുള്ള വ്യാജ പ്രചാരണങ്ങൾ’ ; ദീപാവലി അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുമെന്ന വാദം തള്ളി യോഗി ആദിത്യനാഥ്

എൻജിൻ മാറ്റുന്നതിനൊപ്പം കപ്പലിന്റെ യുദ്ധശേഷിയും വർധിപ്പിക്കും. ഇതിനായി ആധുനിക ആയുധ സംവിധാനങ്ങൾ ഉൾപ്പെടുന്ന പുതിയ വെപ്പൺ സ്യൂട്ട് സ്ഥാപിക്കും. ഇതോടെ കടലിലെ വിവിധ സുരക്ഷാ ദൗത്യങ്ങൾ കൂടുതൽ ഫലപ്രദമായി നിർവഹിക്കാൻ കപ്പലിന് സാധിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ നാവികസേനയുടെ കപ്പലുകളുടെ അറ്റകുറ്റപ്പണിയിലും സാങ്കേതിക നവീകരണത്തിലും തദ്ദേശീയ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കൊച്ചിൻ ഷിപ്പ്‌യാർഡിന് ലഭിച്ച ഈ കരാർ രാജ്യത്തെ കപ്പൽ അറ്റകുറ്റപ്പണി മേഖലയ്ക്കും വലിയ നേട്ടമാണ്. നേരത്തെ ബ്രഹ്മപുത്ര ക്ലാസിലെ ഐഎൻഎസ് ബിയാസിനും സമാനമായ രീതിയിൽ സ്റ്റീം എൻജിനിൽനിന്ന് ഡീസൽ എൻജിനിലേക്കുള്ള മാറ്റവും നവീകരണവും പ്രഖ്യാപിച്ചിരുന്നു.

പദ്ധതിയുടെ ഭാഗമായി 50ലധികം ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപനങ്ങൾക്കും (MSME) പങ്കാളികളാകാൻ അവസരം ലഭിക്കും. ഇതിലൂടെ കപ്പൽ നിർമാണ മേഖലയിലും അനുബന്ധ വ്യവസായങ്ങളിലും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. പ്രതിരോധ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കും നവീകരണത്തിനും വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇന്ത്യൻ സ്ഥാപനങ്ങളുടെ സാങ്കേതിക മികവ് വർധിപ്പിക്കാനും പദ്ധതി സഹായിക്കും. ആത്മനിർഭർ ഭാരത്, മേക്ക് ഇൻ ഇന്ത്യ പദ്ധതികൾക്കും ഇത് കരുത്തേകും. ഇന്ത്യൻ നാവികസേനയുടെ സമുദ്രസുരക്ഷാ ശേഷി വർധിപ്പിക്കുന്നതിനൊപ്പം രാജ്യത്തിന്റെ തദ്ദേശീയ പ്രതിരോധ വ്യവസായത്തിനും പുതിയ മുന്നേറ്റമാകും ഐഎൻഎസ് ബേത്വയുടെ നവീകരണം.

Tags: Cochin ShipyardIndian defence ministryindian navyINS Betwa
Share
Tweet
Send
Share

Latest stories from this section

ഇന്ത്യയിലെ 200 ലധികം വിമാനസർവീസുകൾ തടസ്സപ്പെടും: അറിയിപ്പുമായി എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെയുള്ള കമ്പനികൾ

കൊൽക്കത്ത-മുംബൈ എയർ ഇന്ത്യ വിമാനത്തിൽ ഹൈജാക്ക് സന്ദേശം ; യാത്രക്കാരെ ഒഴിപ്പിച്ചു

‘ഞാൻ രാജിവെക്കണമെങ്കിൽ 25 ദിവസം നിരാഹാരം കിടക്കൂ, ലാത്തിച്ചാർജ് നേരിടൂ’ ; കർണാടക പോലീസ് പരീക്ഷ തട്ടിപ്പിൽ ഉദ്യോഗാർത്ഥികളെ പരിഹസിച്ച് പ്രിയങ്ക് ഖാർഗെ

ആർ.എസ്.എസിനെതിരെ വ്യാജ AI ചിത്രം പ്രചരിപ്പിച്ചു ; പ്രിയങ്ക് ഖാർഗെയ്ക്കെതിരെ പോലീസിൽ പരാതി

77 സീറ്റുകളിൽ എതിരില്ലാത്ത വിജയം ; ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് മുൻപേ തൂക്കി ബിജെപി

77 സീറ്റുകളിൽ എതിരില്ലാത്ത വിജയം ; ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് മുൻപേ തൂക്കി ബിജെപി

ട്രംപിന് ആശ്വാസം ; പീറ്റ് ഹെഗ്‌സെത്തിനെതിരായ ഡെമോക്രാറ്റുകളുടെ ഇംപീച്ച്‌മെന്റ് നീക്കം സഭയിൽ പരാജയപ്പെട്ടു

ട്രംപിന് ആശ്വാസം ; പീറ്റ് ഹെഗ്‌സെത്തിനെതിരായ ഡെമോക്രാറ്റുകളുടെ ഇംപീച്ച്‌മെന്റ് നീക്കം സഭയിൽ പരാജയപ്പെട്ടു

Latest News

ഐഎൻഎസ് ബേത്വയുടെ നവീകരണത്തിന് 500 കോടിയുടെ കരാർ ഒപ്പിട്ട് കേന്ദ്രം ; ചുമതല കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്

ഐഎൻഎസ് ബേത്വയുടെ നവീകരണത്തിന് 500 കോടിയുടെ കരാർ ഒപ്പിട്ട് കേന്ദ്രം ; ചുമതല കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്

ഞാൻ ഒരിക്കലും അയോധ്യ രാമക്ഷേത്രത്തിൽ പോകില്ല; ശ്രീരാമനെ മര്യാദാ പുരുഷോത്തമൻ എന്ന് വിളിക്കുന്നതിലും എതിർപ്പെന്ന് തൃണമൂൽ എംപി കീർത്തി ആസാദ്

ഞാൻ ഒരിക്കലും അയോധ്യ രാമക്ഷേത്രത്തിൽ പോകില്ല; ശ്രീരാമനെ മര്യാദാ പുരുഷോത്തമൻ എന്ന് വിളിക്കുന്നതിലും എതിർപ്പെന്ന് തൃണമൂൽ എംപി കീർത്തി ആസാദ്

ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നവർക്ക് ഇന്ത്യയിൽ ജീവിക്കാൻ അർഹതയില്ലെന്ന് യോഗി ആദിത്യനാഥ്: ലഖ്‌നൗവിൽ  തിരംഗ യാത്രയ്ക്ക് തുടക്കം

‘പരമ്പരാഗതമായ ആഘോഷങ്ങളെ തടയാനുള്ള വ്യാജ പ്രചാരണങ്ങൾ’ ; ദീപാവലി അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുമെന്ന വാദം തള്ളി യോഗി ആദിത്യനാഥ്

ഇന്ത്യയിലെ 200 ലധികം വിമാനസർവീസുകൾ തടസ്സപ്പെടും: അറിയിപ്പുമായി എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെയുള്ള കമ്പനികൾ

കൊൽക്കത്ത-മുംബൈ എയർ ഇന്ത്യ വിമാനത്തിൽ ഹൈജാക്ക് സന്ദേശം ; യാത്രക്കാരെ ഒഴിപ്പിച്ചു

‘ഞാൻ രാജിവെക്കണമെങ്കിൽ 25 ദിവസം നിരാഹാരം കിടക്കൂ, ലാത്തിച്ചാർജ് നേരിടൂ’ ; കർണാടക പോലീസ് പരീക്ഷ തട്ടിപ്പിൽ ഉദ്യോഗാർത്ഥികളെ പരിഹസിച്ച് പ്രിയങ്ക് ഖാർഗെ

ആർ.എസ്.എസിനെതിരെ വ്യാജ AI ചിത്രം പ്രചരിപ്പിച്ചു ; പ്രിയങ്ക് ഖാർഗെയ്ക്കെതിരെ പോലീസിൽ പരാതി

77 സീറ്റുകളിൽ എതിരില്ലാത്ത വിജയം ; ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് മുൻപേ തൂക്കി ബിജെപി

77 സീറ്റുകളിൽ എതിരില്ലാത്ത വിജയം ; ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് മുൻപേ തൂക്കി ബിജെപി

സസ്‌പെൻസ് ഒടുങ്ങി; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശൻ, പ്രഖ്യാപനവുമായി ഹൈക്കമാൻഡ്

‘ആരെങ്കിലും പ്രശ്നമുണ്ടാകും ഫയലിൽ ഒപ്പുവയ്ക്ക് എന്ന് പറഞ്ഞാൽ ഉടനെ ഒപ്പിടുന്ന മുഖ്യമന്ത്രിയല്ല ഞാൻ’ ; ജിഎൻഎയുമായി ഒരു കരാറും ഇല്ലെന്ന് വി ഡി സതീശൻ

ട്രംപിന് ആശ്വാസം ; പീറ്റ് ഹെഗ്‌സെത്തിനെതിരായ ഡെമോക്രാറ്റുകളുടെ ഇംപീച്ച്‌മെന്റ് നീക്കം സഭയിൽ പരാജയപ്പെട്ടു

ട്രംപിന് ആശ്വാസം ; പീറ്റ് ഹെഗ്‌സെത്തിനെതിരായ ഡെമോക്രാറ്റുകളുടെ ഇംപീച്ച്‌മെന്റ് നീക്കം സഭയിൽ പരാജയപ്പെട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies