Sunday, November 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഭാരതത്തിന്റെ ആത്മാവ് ഉണരുന്നു : രാഷ്ട്രനിർമ്മാണത്തിന് ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കേണ്ട സമയമാണിതെന്ന് മോഹൻ ഭാഗവത്

by Brave India Desk
Nov 29, 2026, 03:01 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർഎസ്എസ്) ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഡൽഹി രോഹിണിയിലെ സമരസ്ത സ്ഥലിൽ ഞായറാഴ്ച നടന്ന ‘രാഷ്ട്ര വന്ദനം’ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേ, ഭാരതത്തിന്റെ ആത്മാവ് ഉള്ളിൽ നിന്ന് ഉണരുകയാണെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് പറഞ്ഞു. രാജ്യത്തിന്റെ കൂട്ടായ കരുത്ത് രാഷ്ട്രനിർമ്മാണത്തിനും ആഗോളതലത്തിൽ ഭാരതത്തിന് അർഹമായ സ്ഥാനം നേടുന്നതിനും ഉപയോഗിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. സംഘടനയുടെ നൂറാം വർഷം വെറും ആഘോഷത്തിനുള്ള അവസരമല്ലെന്നും സമൂഹത്തിനായി കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ള അവസരമായാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ഓരോ പൗരനും ഒരൊറ്റ കുടുംബത്തിന്റെ ഭാഗമാണെന്നും വിമർശനങ്ങൾ വകവയ്ക്കാതെ സത്യത്തിന്റെയും നീതിയുടെയും പാതയിൽ മുന്നോട്ട് പോകണമെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.

അടുത്തിടെ താൻ നടത്തിയ മൂന്ന് രാജ്യങ്ങളിലെ സന്ദർശനത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം, നിരന്തരമായ തെറ്റായ പ്രചരണങ്ങൾക്കിടയിലും ഭാരതത്തെക്കുറിച്ച് വലിയ പ്രതീക്ഷയും അഭിമാനവുമാണ് വിദേശത്ത് കണ്ടതെന്ന് പറഞ്ഞു. യുവാക്കൾ, വ്യാപാര സമൂഹം, വിവിധ രാഷ്ട്രീയ ആശയങ്ങളുള്ള നേതാക്കൾ എന്നിവർക്കിടയിൽ ഭാരതത്തോടുള്ള ആത്മവിശ്വാസം വളരുകയാണ്. ഇന്ത്യ ജനാധിപത്യം നിലനിർത്തുമെന്നും സമ്പദ്‌വ്യവസ്ഥ ഇത്രയധികം വളരുമെന്നും പശ്ചാത്യ രാജ്യങ്ങൾ മുൻപ് കരുതിയിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇന്ന് ഹിന്ദുമൂല്യങ്ങളും അവയോടൊപ്പമുള്ള ക്ഷമയും മനസ്സിലാക്കാൻ പശ്ചാത്യ രാജ്യങ്ങളിലെ ആളുകൾ താല്പര്യം കാണിക്കുന്നുണ്ട്. ഭാരതം വീണ്ടും ‘വിശ്വഗുരു’ സ്ഥാനത്തേക്ക് ഉയരണമെന്നത് ഓരോ പൗരന്റെയും ദൃഢനിശ്ചയമായി മാറണമെന്നും നമ്മുടെ യുവാക്കൾ ലോകത്തെ നയിക്കാൻ ഭാരതം മുന്നോട്ടുവരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

‘ബ്രദർ….!’ ; മണ്ഡല പുനർനിർണ്ണയ ബില്ലിൽ ബ്രദർ സ്റ്റാലിന്റെ പിന്തുണ അഭ്യർത്ഥിച്ച് രാഹുൽ ഗാന്ധി ; ഒറ്റുകാരോട് ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്ന് സ്റ്റാലിൻ

രാജ്യത്തിന്റെയും യുവാക്കളുടെയും സ്വപ്നങ്ങൾക്ക് വലിയ വെല്ലുവിളിയാകുന്നത് ലഹരി ; ‘നശാ മുക്ത് യുവ അഭിയാൻ’ ശക്തമായി നടപ്പിലാക്കുമെന്ന് മോദി

ആർഎസ്എസ് സ്ഥാപിതമായതിന്റെ 101-ാം വർഷവും അടയാളപ്പെടുത്തിയ ഈ പരിപാടിയിൽ മുൻ ചീഫ് ജസ്റ്റിസ് ജഗദീഷ് സിംഗ് ഖേഹർ മുഖ്യാതിഥിയായി പങ്കെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ നിതിൻ നബിൻ, കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ, ധനമന്ത്രി നിർമ്മല സീതാരാമൻ, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ലക്ഷ്യങ്ങൾ നേടുന്നതിനായി സംഘടന പദ്ധതികൾ തയ്യാറാക്കി പ്രവർത്തനം തുടങ്ങിക്കഴിഞ്ഞതായും മോഹൻ ഭാഗവത് വ്യക്തമാക്കി. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് രാജ്യത്തിന്റെ വികസനത്തിനായി പ്രവർത്തിക്കേണ്ട സമയമാണിതെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

Tags: 100 years of RSSMohan BhagwatRSS
Share
Tweet
Send
Share

Latest stories from this section

ഭിന്നത പരിഹരിക്കാൻ തിരക്കിട്ട നീക്കം; എം.കെ. സ്റ്റാലിനെയും ശരദ് പവാറിനെയും കാണാൻ മല്ലികാർജുൻ ഖാർഗെ

ഉത്തർപ്രദേശിൽ 120 സീറ്റുകൾ, തമിഴ്‌നാട്ടിൽ 59 ; മണ്ഡല പുനർനിർണ്ണയ ബിൽ നടപ്പിലാകുമ്പോൾ ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ വരുന്ന മാറ്റങ്ങൾ ഇങ്ങനെ

ചരിത്രപരമായ നിയമനിർമ്മാണത്തിന് പാർലമെന്റ് ഒരുങ്ങുന്നു; നവംബർ 30-ന് ലോക്‌സഭ പരിഗണിക്കുക മൂന്ന് സുപ്രധാന ബില്ലുകൾ

ഭസ്മക്കുറി അണിഞ്ഞു, ഷൂസ് ധരിച്ചില്ല ; ശബരിമലയ്ക്ക് മാലയിട്ട വിദ്യാർത്ഥികളെ പുറത്തുനിർത്തി സ്കൂൾ അധികൃതരുടെ ശിക്ഷ ; പോലീസിൽ പരാതിയുമായി മാതാപിതാക്കൾ

രാഹുൽ ഗാന്ധിക്ക് നുണ പറയുന്നതിൽ ‘സൂപ്പർ പിഎച്ച്ഡി’ ; മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി

Latest News

ഭാരതത്തിന്റെ ആത്മാവ് ഉണരുന്നു : രാഷ്ട്രനിർമ്മാണത്തിന് ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കേണ്ട സമയമാണിതെന്ന് മോഹൻ ഭാഗവത്

ഭാരതത്തിന്റെ ആത്മാവ് ഉണരുന്നു : രാഷ്ട്രനിർമ്മാണത്തിന് ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കേണ്ട സമയമാണിതെന്ന് മോഹൻ ഭാഗവത്

‘ബ്രദർ….!’ ; മണ്ഡല പുനർനിർണ്ണയ ബില്ലിൽ ബ്രദർ സ്റ്റാലിന്റെ പിന്തുണ അഭ്യർത്ഥിച്ച് രാഹുൽ ഗാന്ധി ; ഒറ്റുകാരോട് ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്ന് സ്റ്റാലിൻ

‘ബ്രദർ….!’ ; മണ്ഡല പുനർനിർണ്ണയ ബില്ലിൽ ബ്രദർ സ്റ്റാലിന്റെ പിന്തുണ അഭ്യർത്ഥിച്ച് രാഹുൽ ഗാന്ധി ; ഒറ്റുകാരോട് ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്ന് സ്റ്റാലിൻ

രാജ്യത്തിന്റെയും യുവാക്കളുടെയും സ്വപ്നങ്ങൾക്ക് വലിയ വെല്ലുവിളിയാകുന്നത് ലഹരി ; ‘നശാ മുക്ത് യുവ അഭിയാൻ’ ശക്തമായി നടപ്പിലാക്കുമെന്ന് മോദി

രാജ്യത്തിന്റെയും യുവാക്കളുടെയും സ്വപ്നങ്ങൾക്ക് വലിയ വെല്ലുവിളിയാകുന്നത് ലഹരി ; ‘നശാ മുക്ത് യുവ അഭിയാൻ’ ശക്തമായി നടപ്പിലാക്കുമെന്ന് മോദി

ഭിന്നത പരിഹരിക്കാൻ തിരക്കിട്ട നീക്കം; എം.കെ. സ്റ്റാലിനെയും ശരദ് പവാറിനെയും കാണാൻ മല്ലികാർജുൻ ഖാർഗെ

ഭിന്നത പരിഹരിക്കാൻ തിരക്കിട്ട നീക്കം; എം.കെ. സ്റ്റാലിനെയും ശരദ് പവാറിനെയും കാണാൻ മല്ലികാർജുൻ ഖാർഗെ

ജനന-മരണ രജിസ്ട്രേഷനിൽ വലിയ മാറ്റങ്ങളുമായി സംസ്ഥാന സർക്കാർ; ലിംഗവിഭാഗത്തിൽ ട്രാൻസ്ജെൻഡറും ഉൾപ്പെടുത്തി

ജനന-മരണ രജിസ്ട്രേഷനിൽ വലിയ മാറ്റങ്ങളുമായി സംസ്ഥാന സർക്കാർ; ലിംഗവിഭാഗത്തിൽ ട്രാൻസ്ജെൻഡറും ഉൾപ്പെടുത്തി

ഉത്തർപ്രദേശിൽ 120 സീറ്റുകൾ, തമിഴ്‌നാട്ടിൽ 59 ; മണ്ഡല പുനർനിർണ്ണയ ബിൽ നടപ്പിലാകുമ്പോൾ ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ വരുന്ന മാറ്റങ്ങൾ ഇങ്ങനെ

ചരിത്രപരമായ നിയമനിർമ്മാണത്തിന് പാർലമെന്റ് ഒരുങ്ങുന്നു; നവംബർ 30-ന് ലോക്‌സഭ പരിഗണിക്കുക മൂന്ന് സുപ്രധാന ബില്ലുകൾ

ഭസ്മക്കുറി അണിഞ്ഞു, ഷൂസ് ധരിച്ചില്ല ; ശബരിമലയ്ക്ക് മാലയിട്ട വിദ്യാർത്ഥികളെ പുറത്തുനിർത്തി സ്കൂൾ അധികൃതരുടെ ശിക്ഷ ; പോലീസിൽ പരാതിയുമായി മാതാപിതാക്കൾ

ഭസ്മക്കുറി അണിഞ്ഞു, ഷൂസ് ധരിച്ചില്ല ; ശബരിമലയ്ക്ക് മാലയിട്ട വിദ്യാർത്ഥികളെ പുറത്തുനിർത്തി സ്കൂൾ അധികൃതരുടെ ശിക്ഷ ; പോലീസിൽ പരാതിയുമായി മാതാപിതാക്കൾ

രാഹുൽ ഗാന്ധിക്ക് നുണ പറയുന്നതിൽ ‘സൂപ്പർ പിഎച്ച്ഡി’ ; മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി

രാഹുൽ ഗാന്ധിക്ക് നുണ പറയുന്നതിൽ ‘സൂപ്പർ പിഎച്ച്ഡി’ ; മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology