Brave India Desk

സ്‌കൂളിലേക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്ത് 15കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; അറസ്റ്റിലായ ‘സദ്ദാം ഹുസൈൻ’ മുൻപും പോക്‌സോ കേസുകളിലെ പ്രതി

സ്‌കൂളിലേക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്ത് 15കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; അറസ്റ്റിലായ ‘സദ്ദാം ഹുസൈൻ’ മുൻപും പോക്‌സോ കേസുകളിലെ പ്രതി

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം വെടിവച്ചാൻകോവിൽ സ്വദേശി സദ്ദാം ഹുസൈനാണ് പിടുയിലായത്. തുമ്പ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ്...

donald trump, 47th US president

അമേരിക്കയുടെ താരിഫ് യുദ്ധം; ചൈന ഉൾപ്പെടെ മൂന്ന് രാജ്യങ്ങൾക്ക് തീരുവ ചുമത്തി ട്രംപ് ഭരണകൂടം

വാഷിംഗ്ടൺ; താരിഫ് യുദ്ധത്തിലേക്ക് ഇറങ്ങിത്തിരിച്ച് അമേരിക്ക. മെക്സിക്കോ, കാനഡ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് തീരുവ ചുമത്താനുള്ള ഉത്തരവിൽ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. കാനഡയിലും മെക്സിക്കോയിലും...

കൊറോണ വൈറസ് ബാധ : കേരളത്തിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ആരോഗ്യ മന്ത്രാലയം

നമ്പർ വൺ ആരോഗ്യകേരളം : 11കാരന് സ്റ്റിച്ചിട്ടത് മൊബൈൽ ഫോൺ വെളിച്ചത്തിൽ:സർക്കാർ ആശുപത്രിയിൽ ഗുരുതര വീഴ്ച

കോട്ടയം : നമ്പർ വൺ ആരോഗ്യ കേരളം എന്ന് ആഘോഷിക്കുമ്പോഴും സർക്കാർ ആശുപത്രികളിൽ ഗുരുതര വീഴ്ചകൾ സംഭവിക്കുന്നത് തുടർക്കഥ ആകുന്നു. വൈക്കം താലൂക്ക് ആശുപത്രിയിൽ തലയ്ക്ക് പരിക്കേറ്റ...

അടുക്കളത്തോട്ടത്തിൽ ഒരു ചുവട് മത്തൻ നട്ടോളൂ ; ഇല കൊണ്ട് മാത്രം പല ആരോഗ്യ പ്രശ്നങ്ങളെയും തടയാം

അടുക്കളത്തോട്ടത്തിൽ ഒരു ചുവട് മത്തൻ നട്ടോളൂ ; ഇല കൊണ്ട് മാത്രം പല ആരോഗ്യ പ്രശ്നങ്ങളെയും തടയാം

കേരളീയ വിഭവങ്ങളിലെ ഒരു പ്രധാന ഭാഗമാണ് മത്തൻ. പണ്ടുകാലത്ത് ഒരു ചുവട് മത്തൻ എങ്കിലും ഇല്ലാത്ത വീടുകൾ അപൂർവമായിരുന്നു. കറി മുതൽ പായസം വരെ ഉണ്ടാക്കാൻ മത്തൻ...

99.2 ശതമാനവും മൊബൈലുകള്‍ ഇന്ത്യയില്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്; മൊബൈല്‍ നിര്‍മ്മാണത്തില്‍ ആഗോളതലത്തില്‍ തന്നെ ഇന്ത്യ കുതിക്കുകയാണ് ; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

200 വന്ദേ ഭാരത് ട്രെയിനുകളുടെ നിർമ്മാണത്തിന് അംഗീകാരം ; ബജറ്റിൽ റെയിൽവേയ്ക്കായി വകയിരുത്തിയത് 2.52 ലക്ഷം കോടി രൂപ

ന്യൂഡൽഹി : 2025-26 ബജറ്റിൽ കേന്ദ്ര സർക്കാർ ഇന്ത്യൻ റെയിൽവേയ്ക്കായി വകയിരുത്തിയത് 2.52 ലക്ഷം കോടി രൂപ. കൂടാതെ നിരവധി പുതിയ ട്രെയിനുകളുടെയും കോച്ചുകളുടെയും നിർമ്മാണത്തിനും അംഗീകാരം...

ഫിലാഡൽഫിയയിൽ തകർന്നുവീണത് എയർ ആംബുലൻസ് ; അമ്മയും മകളും അടക്കം 6 യാത്രക്കാരും മരിച്ചു

ഫിലാഡൽഫിയയിൽ തകർന്നുവീണത് എയർ ആംബുലൻസ് ; അമ്മയും മകളും അടക്കം 6 യാത്രക്കാരും മരിച്ചു

വാഷിംഗ്ടൺ : വെള്ളിയാഴ്ച രാത്രി വടക്കുകിഴക്കൻ ഫിലാഡൽഫിയയിൽ തകർന്നുവീണത് എയർ ആംബുലൻസ് ആണെന്ന് സ്ഥിരീകരിച്ച് ഭരണകൂടം. ജനവാസ മേഖലയിൽ വീടുകൾക്ക് സമീപമാണ് എയർ ആംബുലൻസ് തകർന്നു വീണത്....

കശുവണ്ടിയിലും വ്യാജന്മാർ സുലഭം ; യഥാർത്ഥ കശുവണ്ടി തിരിച്ചറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

കശുവണ്ടിയിലും വ്യാജന്മാർ സുലഭം ; യഥാർത്ഥ കശുവണ്ടി തിരിച്ചറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ഇന്ന് വിപണിയിൽ ലഭിക്കുന്ന വസ്തുക്കളിൽ മിക്കവയിലും മായം കലർന്നിട്ടുണ്ട് എന്ന് നമുക്കറിയാം. എന്നാൽ ചില ഭക്ഷണ വസ്തുക്കളിൽ മായം കൂടാതെ പൂർണ്ണമായും വ്യാജ ഉൽപ്പന്നങ്ങളും പുറത്തിറങ്ങുന്നുണ്ട്. അത്തരത്തിൽ...

“ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അഴിമതിയുടെ രാജാവ്, കൈവിലങ്ങുകള്‍ വിദൂരമല്ല”; രൂക്ഷ വിമര്‍ശനവുമായി ബിജെപി

ഡൽഹിയിൽ ആം ആദ്മി പാർട്ടി വിട്ട 8 എംഎൽഎമാരും ബിജെപിയിൽ ചേർന്നു ; തിരഞ്ഞെടുപ്പിന് മുൻപേ കിട്ടിയ തിരിച്ചടിയിൽ അന്തംവിട്ട് കെജ്രിവാൾ

ന്യൂഡൽഹി : ഡൽഹിയിൽ ആം ആദ്മി പാർട്ടി വിട്ട 8 എംഎൽഎമാരും ബിജെപിയിൽ ചേർന്നു. ഇന്നലെയായിരുന്നു എട്ട് സിറ്റിംഗ് എംഎൽഎമാർ ആം ആദ്മി പാർട്ടിയിൽ നിന്നും രാജി...

ശുദ്ധജലം ഊറ്റിയെടുത്ത് കള്ളാക്കി മാറ്റാനുള്ള ശ്രമം; നാളെ നാടില്ലാതായാൽ അത്ഭുതപ്പെടേണ്ട; സർക്കാരിനെതിരെ വിമർശനവുമായി സി രാധാകൃഷ്ണൻ

ശുദ്ധജലം ഊറ്റിയെടുത്ത് കള്ളാക്കി മാറ്റാനുള്ള ശ്രമം; നാളെ നാടില്ലാതായാൽ അത്ഭുതപ്പെടേണ്ട; സർക്കാരിനെതിരെ വിമർശനവുമായി സി രാധാകൃഷ്ണൻ

കൊച്ചി: സംസ്ഥാന സർക്കാരിന്റെ പാലക്കാട് ബ്രൂവറി പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പരസ്യമായി രംഗത്തെത്തി പ്രശസ്ത എഴുത്തുകാരൻ സി രാധാകൃഷ്ണൻ. എവിടെയൊക്കെ അൽപ്പം ശുദ്ധജലമുണ്ടോ അത്കൂടി ഊറ്റിയെടുത്ത്, കള്ളാക്കി...

ചെന്നൈയിൽ ഗോൾ പോസ്റ്റ് തലയിൽ വീണ് കുട്ടിക്ക് ദാരുണാന്ത്യം ; മരിച്ചത് മലയാളിയായ ഏഴ് വയസ്സുകാരൻ

ചെന്നൈയിൽ ഗോൾ പോസ്റ്റ് തലയിൽ വീണ് കുട്ടിക്ക് ദാരുണാന്ത്യം ; മരിച്ചത് മലയാളിയായ ഏഴ് വയസ്സുകാരൻ

ചെന്നൈ : ചെന്നൈയിൽ ഗോൾ പോസ്റ്റ് തലയിൽ വീണ് കുട്ടി മരിച്ചു. ഏഴു വയസ്സുകാരനായ മലയാളി ബാലനാണ് മരിച്ചത്. ചെന്നൈ ആവടിയിലുള്ള വ്യോമസേനയുടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ ആണ്...

ബലൂചിസ്ഥാനിൽ ഏറ്റുമുട്ടൽ ; 18 സുരക്ഷാ ഉദ്യോഗസ്ഥരും 12 സ്വാതന്ത്ര്യ പോരാളികളും കൊല്ലപ്പെട്ടു ; കഴിഞ്ഞവർഷം മാത്രം കൊല്ലപ്പെട്ടത് 685 സൈനികർ

ബലൂചിസ്ഥാനിൽ ഏറ്റുമുട്ടൽ ; 18 സുരക്ഷാ ഉദ്യോഗസ്ഥരും 12 സ്വാതന്ത്ര്യ പോരാളികളും കൊല്ലപ്പെട്ടു ; കഴിഞ്ഞവർഷം മാത്രം കൊല്ലപ്പെട്ടത് 685 സൈനികർ

ഇസ്ലാമാബാദ് : പാകിസ്താനിലെ ബലൂചിസ്ഥാനിൽ സുരക്ഷാ ഉദ്യോഗസ്ഥരും ബലോച് സ്വാതന്ത്ര്യ സമര പോരാളികളും തമ്മിൽ  ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ 18 സുരക്ഷാ ഉദ്യോഗസ്ഥരും 12 സ്വാതന്ത്ര്യസമര പോരാളികളും  കൊല്ലപ്പെട്ടു....

അറിവും ബുദ്ധിശക്തിയും ഉള്ളവർ പരസ്പരം സ്‌നേഹം പങ്കുവയ്ക്കുമ്പോൾ ; സാപ്പിയോസെക്ഷ്വലുകൾ വ്യത്യസ്തരാവുന്നത് ഇങ്ങനെ

അറിവും ബുദ്ധിശക്തിയും ഉള്ളവർ പരസ്പരം സ്‌നേഹം പങ്കുവയ്ക്കുമ്പോൾ ; സാപ്പിയോസെക്ഷ്വലുകൾ വ്യത്യസ്തരാവുന്നത് ഇങ്ങനെ

എന്തൊരു കെട്ടകാലം ആണ്,നശിച്ചുപോയ യുവതലമുറ...എല്ലായ്പ്പോഴും വളർന്നുവരുന്ന തലമുറയെ നോക്കി പഴയതലമുറ പരിതപിക്കുന്ന കാര്യമാണിത്. എന്നാൽ ഇന്നത്തെ കാലത്തെ ഒരു വിലയിരുത്തലുകൾക്കും ഇടകൊടുക്കാതെ ലോകത്തിന്റെ എല്ലാ അനന്ത സാധ്യതകളും...

വിവാഹ വാഗ്ദാനം നൽകി വിവിധ ഇടങ്ങളിലെത്തിച്ച് പീഡനം; പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്; അറസ്റ്റ് ചെയ്യാൻ നീക്കം

ചോരകൊടുത്തും സ്‌നേഹിക്കും ഈ കേരള പോലീസ്; അത്യാവശ്യ ഘട്ടങ്ങളിൽ രക്തം നൽകാൻ ‘പോൽ ബ്ലഡ്’

തിരുവനന്തപുരം: അടിയന്തര ഘട്ടങ്ങളിൽ രക്തം എത്തിച്ചു നൽകാനായി കേരള പോലീസിൻറെ പോൽ ബ്ലഡ് പദ്ധതി നിലവിൽ വന്നു. അടിയന്തരഘട്ടങ്ങളിൽ രക്തത്തിനായി കേരള പോലീസിന്റെ പോൽ ബ്ലഡ് എന്ന...

ക്രിസ് മാർട്ടിനും ഡക്കോട്ട ജോൺസണും മഹാകുംഭമേളയിലേക്ക് ; സംഗമ സ്നാനത്തിനായി പ്രയാഗ്‌രാജിലെത്തി

മഹാകുംഭമേളയിൽ സംഗമ സ്നാനം നടത്തി ക്രിസ് മാർട്ടിനും ഡക്കോട്ട ജോൺസണും ; താരങ്ങളെ കണ്ട ആവേശത്തിൽ ദൃശ്യങ്ങൾ പകർത്തി ആരാധകർ

പ്രശസ്ത ബ്രിട്ടീഷ് റോക്ക് ബാൻഡ് കോൾഡ്പ്ലേയുടെ സ്ഥാപകനും ഗായകനുമായ ക്രിസ് മാർട്ടിൻ മഹാകുംഭത്തിൽ പുണ്യ സ്നാനം നടത്തി. കാമുകിയായ ഹോളിവുഡ് നടി ഡക്കോട്ട ജോൺസണും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു....

ക്ലോസറ്റിൽ നക്കിപ്പിച്ചു, മുഖം പൂഴ്ത്തി ഫ്ലഷ് ചെയ്തു ; ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാർത്ഥി മരിച്ചത് ക്രൂരമായ റാഗിംഗ് പീഡനത്തെ തുടർന്ന്

ഗ്ലോബൽ പബ്ലിക് സ്കൂളിൽ പരിശോധന നടത്തി ജില്ലാ വിദ്യാഭ്യാസ ഓഫീസർ ; മിഹിർ അഹമ്മദിന്റെ മരണത്തിൽ അന്വേഷണവുമായി വിദ്യാഭ്യാസ വകുപ്പ്

എറണാകുളം : തൃപ്പൂണിത്തുറയിൽ ഗ്ലോബൽ പബ്ലിക് സ്കൂളിലെ വിദ്യാര്‍ത്ഥി മിഹിര്‍ അഹമ്മദ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം തുടങ്ങി വിദ്യാഭ്യാസ വകുപ്പ്. മിഹിറിന്റെ മരണത്തിൽ സഹപാഠികൾക്കെതിരെ റാഗിംഗ്...

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഭാര്യ ഉപേക്ഷിച്ച് പോയതിനെ പരിഹസിച്ചു; സുഹൃത്തിനെ വെട്ടിവീഴ്ത്തി യുവാവ്

പാലക്കാട്: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ യുവാവ് വെട്ടിവീഴ്ത്തി. നെന്മാറ അയിലൂരിലാണ് സംഭവം. സംഭവത്തിൽ വീഴ്‌ലി സ്വദേശി രജീഷ് എന്ന ടിന്റുമോൻ അറസ്റ്റിലായി. വീഴ്‌ലി സ്വദേശി തന്നെയായ ഷാജിയെ...

രാജ്യത്തെ പരിപോഷിപ്പിച്ച സാമ്രാജ്യം; ലോകത്തിലെ ഏറ്റവും സമ്പന്നമായൊരു സാമ്രാജ്യം; മുഗൾ ഭരണത്തെ പുകഴ്ത്തി ജോൺബ്രിട്ടാസ്; പാഠശകലങ്ങൾ നീക്കിയതിനെതിരെ വിമർശനം

ചൈന എഐയിൽ തിരമാലകൾ സൃഷ്ടിക്കുമ്പോൾ,ഇവിടെ കുംഭമേളയിൽ മുങ്ങി കുളിക്കുന്നു; ജനപ്രിയ പ്രഖ്യാപനങ്ങൾ കണ്ടില്ലെന്ന് നടിച്ച് ജോൺ ബ്രിട്ടാസ് എംപി

തിരുവനന്തപുരം: രണ്ടാം ബജറ്റിനെ ജനപ്രിയ പ്രഖ്യാപനങ്ങൾ കണ്ടില്ലെന്ന് നടിച്ച് കുറ്റപ്പെടുത്തലുകളുമായി ജോൺ ബ്രിട്ടാസ് എംപി. കേന്ദ്രസർക്കാർ കേരളത്തോട് കാണിച്ചത് പൂർണ അവഗണനയെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ഡോക്യുമെന്റുകളായി...

ഈ ബജറ്റ് ആരോഗ്യമേഖലയ്ക്ക് പുത്തൻ ഉണർവ്വ് നൽകുന്നു;പ്രകീർത്തിച്ച് ഡോ. ആസാദ് മൂപ്പൻ

ഈ ബജറ്റ് ആരോഗ്യമേഖലയ്ക്ക് പുത്തൻ ഉണർവ്വ് നൽകുന്നു;പ്രകീർത്തിച്ച് ഡോ. ആസാദ് മൂപ്പൻ

രാജ്യത്തെ ആരോഗ്യസംവിധാനങ്ങളെ ശക്തിപ്പെടുത്തി കൂടുതൽ ജനങ്ങളിലേക്ക് അതിന്റെ പ്രയോജനങ്ങൾ എത്തിക്കാൻ അനുവദിക്കുന്ന ബജറ്റാണ് ഇക്കൊല്ലം അവതരിപ്പിച്ചിട്ടുള്ളത്. എല്ലാ ജനവിഭാഗങ്ങൾക്കും എളുപ്പത്തിലും താങ്ങാനാവുന്ന നിലയിലും ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുന്നതിന്...

ടിവിഎസിന്റെ ഈ ഇലക്ട്രിക് സ്കൂട്ടർ ഇനി നികുതിരഹിതമായി ലഭിക്കും ; എങ്ങനെയാണെന്നറിയാം

ടിവിഎസിന്റെ ഈ ഇലക്ട്രിക് സ്കൂട്ടർ ഇനി നികുതിരഹിതമായി ലഭിക്കും ; എങ്ങനെയാണെന്നറിയാം

ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടർ നികുതിരഹിതമായി ലഭിച്ചാലോ? നികുതി ഇല്ലാതെ ഒരു സ്കൂട്ടർ വാങ്ങുമ്പോൾ 22,500 രൂപയാണ് ലാഭം കിട്ടുന്നത്. പക്ഷേ ഈ ഓഫർ ഉത്തർപ്രദേശിൽ മാത്രമാണ്...

ഇന്ത്യൻ റെയിൽവേയുടെ എല്ലാ സേവനങ്ങളും ഇനി ഒറ്റ ക്ലിക്കിൽ; സൂപ്പർ ആപ്പ് SwaRail എത്തി

ഇന്ത്യൻ റെയിൽവേയുടെ എല്ലാ സേവനങ്ങളും ഇനി ഒറ്റ ക്ലിക്കിൽ; സൂപ്പർ ആപ്പ് SwaRail എത്തി

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ എല്ലാ സേവനങ്ങളും ഒറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്ന സൂപ്പർ ആപ്പ് എത്തുന്നു. പുത്തൻ അപ്ലിക്കേഷൻ റെയിൽ മന്ത്രാലയം പരീക്ഷണത്തിനായി പുറത്തിറക്കി. സ്വറെയിൽ എന്ന പേരിലാണ്...

Page 1002 of 4398 1 … 1,001 1,002 1,003 … 4,398

Latest News