ഛത്തീസ്ഗഢിൽ 8 കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന; ഏറ്റുമുട്ടൽ തുടരുന്നു
ബിജാപൂർ: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയും കമ്യൂണിസ്റ്റ് ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. ബിജാപൂരിലെ ഗംഗലൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലുണ്ടായ ഏറ്റുമുട്ടലിൽ 8 കമ്യൂണിസ്റ്റ് ഭീകരരെ സൈന്യം വധിച്ചു....




















