36 ജീവൻ രക്ഷാ മരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി; സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്ര ബജറ്റ്
ന്യൂഡൽഹി; 3ാം നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാം ബജറ്റിൽ ഗുരുതര രോഗങ്ങളുമായി മല്ലിടുന്നവർക്ക് ആശ്വാസ പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. കാൻസറടക്കമുള്ള ഗുരുതര രോഗങ്ങൾക്കുള്ള മരുന്നുകളുടെ കസ്റ്റംസ്...

























