Brave India Desk

മാഞ്ചസ്റ്റർ ഡെർബിയിൽ യുണൈറ്റഡിന് ത്രില്ലർ വിജയം; വിജയക്കുതിപ്പ് തുടർന്ന് ചെൽസി

മാഞ്ചസ്റ്റർ ഡെർബിയിൽ യുണൈറ്റഡിന് ത്രില്ലർ വിജയം; വിജയക്കുതിപ്പ് തുടർന്ന് ചെൽസി

ആവേശം ജനിപ്പിച്ച പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ ഡെർബിയിൽ യുണൈറ്റഡിന് 2-1ന്റെ ത്രസിപ്പിക്കുന്ന വിജയം. മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം...

ചതുരംഗത്തിൽ ചൈനീസ് മതിൽ തകർത്ത 18കാരൻ; പ്രജ്ഞാനന്ദയുടെ സ്വന്തം തമ്പി  ; ഗുകേഷ് ദ ഗ്രേറ്റ് ചാമ്പ്യൻ

ഇന്ത്യയുടെ അഭിമാനമായ 18കാരന് ആശംസകളുമായി ഇലോണ്‍ മസ്ക്; ടെക് ഭീമന്‍ അഭിനന്ദിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി ഗുകേഷ്

ന്യൂഡല്‍ഹി: ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് വിജയി ഗുകേഷിന് ആശംസകളുമായി ടെക് ഭീമന്‍ ഇലോണ്‍ മസ്ക്. എക്സിലൂടെയാണ് ഇലോണ്‍ മസ്ക് അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുന്നത്. ഇലോണ്‍ മസ്കിന്റെ അഭിനന്ദനങ്ങള്‍ ലഭിക്കുന്ന...

കണ്ണില്ലാത്ത ക്രൂരത; വയനാടിൽ ആദിവാസി യുവാവിനെ വാഹനത്തിൽ അരകിലോമീറ്ററോളം വലിച്ചിഴച്ച് വിനോദയാത്രക്ക് വന്ന സംഘം

കണ്ണില്ലാത്ത ക്രൂരത; വയനാടിൽ ആദിവാസി യുവാവിനെ വാഹനത്തിൽ അരകിലോമീറ്ററോളം വലിച്ചിഴച്ച് വിനോദയാത്രക്ക് വന്ന സംഘം

പയ്യംപള്ളി: വയനാട് മാനന്തവാടിയിൽ ആദിവാസി യുവാവിന് നേരെ വിനോദ സഞ്ചാരത്തിന് വന്ന സംഘത്തിന്റെ ക്രൂരത. തർക്കത്തിനിടെ മധ്യസ്ഥത്തിന് വന്ന യുവാവിനെ മാരുതി സെലേറിയോ വണ്ടിയിൽ അറ കിലോമീറ്ററോളം...

ഡ്രൈവറുടെ ഉറക്കം; ഒരുപാടു പേരുടെ ജീവനെടുത്ത വില്ലൻ ; നിസ്സാരമായി കാണരുത് ; മുന്നറിയിപ്പുമായി എം വി ഡി

ഡ്രൈവറുടെ ഉറക്കം; ഒരുപാടു പേരുടെ ജീവനെടുത്ത വില്ലൻ ; നിസ്സാരമായി കാണരുത് ; മുന്നറിയിപ്പുമായി എം വി ഡി

കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നാല് പേരുടെ മരണം നടന്ന വാർത്തയുടെ ഞെട്ടലിലാണ് കേരളം. മധുവിധു ആഘോഷിച്ചു വരുന്ന നവ ദമ്പതിമാരടക്കമാണ് ദാരുണമായ ദുരന്തത്തിനിരയായി മരണപ്പെട്ടത്. മുറിഞ്ഞകല്ലിലെ അപകടത്തിന്...

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; തീരദേശ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

ഭീകര രൂപം പ്രാപിച്ച് ചിഡോ ചുഴലിക്കാറ്റ് :11 മരണം

പാരീസ്: ചിഡോ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു . ഫ്രാൻസിന്‍റെ അധീനതയലുള്ള മയോറ്റെ ദ്വീപിലാണ് ചുഴലിക്കാറ്റ് ഭീകര രൂപം പ്രാപിച്ചത്. സംഭവത്തിൽ 11 പേർ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. എന്നാൽ...

“ശിക്ഷ അല്ല  ഇനി മുതൽ ലക്‌ഷ്യം “;  പുതിയ നിയമവ്യവസ്ഥ നിലവിൽ വന്നതിനെ കുറിച്ച് അമിത് ഷാ

അവസാന കളികളാണ്: നക്‌സലിസത്തിൻ്റെ ഇന്ത്യയിലെ നാളുകൾ എണ്ണിത്തുടങ്ങിയെന്ന് അമിത് ഷാ :മുൻ ഭീകരുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി:മുൻ നക്‌സലുകളുടെ ഒരു സംഘവുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.കീഴടങ്ങുകയും ഇപ്പോൾ നക്‌സൽ വിരുദ്ധ പ്രവർത്തനങ്ങളിൽ സുരക്ഷാ സേനയുമായി സഹകരിക്കുകയും ചെയ്യുന്ന സംഘവുമായാണ്...

ഭാര്യ മൂന്നുമാസം ഗർഭിണി, 45 ദിവസമായി അവധി ലഭിച്ചില്ല : പോലീസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

ഭാര്യ മൂന്നുമാസം ഗർഭിണി, 45 ദിവസമായി അവധി ലഭിച്ചില്ല : പോലീസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

മലപ്പുറം : പോലീസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. അരീക്കോട് സായുധ പോലീസ് ക്യാമ്പിൽ വയനാട് സ്വദേശി വിനീത് ആണ് മരിച്ചത്. തണ്ടർബോൾട്ട് കമാൻഡോ ആയിരുന്നു വിനീത്. 33...

അഭിമന്യു സ്മാരകം വാടകയ്ക്ക് നൽകി കാശുണ്ടാക്കി സിപിഎം, നാണക്കേട് :പാർട്ടിയിൽ ചേരിതിരിഞ്ഞടി 

കൊച്ചി : എറണാകുളം മഹാരാജാസ് കോളേജിൽ കുത്തേറ്റുമരിച്ച എസ്.എഫ്.ഐ. നേതാവ് അഭിമന്യുവിന്റെ സ്മാരകമായി നിർമിച്ച ബഹുനിലമന്ദിരം സി.പി.എം. വാടകയ്ക്കുനൽകിയതായി വിവരം. അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിനാണ് ഒരുനില പ്രവർത്തിക്കാൻ...

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

അഭിപ്രായസ്വാതന്ത്ര്യം എന്നാൽ എന്തും പറയാനുള്ള ലൈസൻസ് അല്ല : ഹൈക്കോടതി

ചെന്നൈ : അഭിപ്രായസ്വാതന്ത്ര്യം എന്നാൽ എന്തും പറയാനുള്ള ലൈസൻസ് അല്ലെന്ന് ഹൈക്കോടതി.അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ പേരിൽ മര്യാദയുടെ അതിരുകൾ മറികടക്കരുതെന്നു മദ്രാസ് ഹൈക്കോടതി പറഞ്ഞു.   മുഖ്യമന്ത്രി...

ശബരിമലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം; തീര്‍ഥാടനത്തിന്റെ മറവില്‍ തീവ്രവാദികള്‍ കടന്നുകയറാന്‍ സാധ്യതയെന്ന് പോലീസ് റിപ്പോര്‍ട്ട്; അടിയന്തര ഒഴിപ്പിക്കലിന് സന്നിധാനത്ത് ഹെലിപാഡ് വേണമെന്നും നിര്‍ദ്ദേശം

ശബരിമലയിൽ ഒരു മാസത്തിനുള്ളിൽ ദർശനം നടത്തിയത് 22.67 ലക്ഷം ഭക്തർ ; വരുമാനം 163.89 കോടി

പത്തനംതിട്ട : ശബരിമലയിൽ മണ്ഡല തീർത്ഥാടന കാലം ആരംഭിച്ചതിനുശേഷം ഉള്ള കഴിഞ്ഞ 29 ദിവസത്തിനുള്ളിൽ തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും റെക്കോർഡ് വർദ്ധനവ്. ശബരിമലയിൽ ഒരു മാസത്തിനുള്ളിൽ ദർശനം...

കൃഷിവളത്തിന് 140 ശതമാനം സബ്‌സീഡി; കര്‍ഷകര്‍ക്ക് സബ്‌സീഡി നൽകാൻ 95,000 കോടി; കര്‍ഷകര്‍ക്ക് തുണയുമായി കേന്ദ്രം

ചെറുകിട കർഷകർക്ക് ആശ്വാസത്തിന്റെ പുതുവർഷം ; ഈടില്ലാതെയുള്ള വായ്പ രണ്ട് ലക്ഷമാക്കി ഉയർത്തും

ന്യൂഡൽഹി : പുതുവർഷം വരാനിരിക്കെ രാജ്യത്തെ ചെറുകിട കർഷകർക്ക് ആശ്വാസകരമായ വാർത്തയുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ . ഈടില്ലാതെ നൽകുന്ന കാർഷിക വായ്പകളുടെ പരിധി റിസർവ്...

ഒടുവിൽ ഒമർ അബ്ദുള്ളയ്ക്കും കോൺഗ്രസിനെ വേണ്ട; ‘ഇവിഎമ്മി’ല്‍ കോണ്‍ഗ്രസിനെ തള്ളി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി

ഒടുവിൽ ഒമർ അബ്ദുള്ളയ്ക്കും കോൺഗ്രസിനെ വേണ്ട; ‘ഇവിഎമ്മി’ല്‍ കോണ്‍ഗ്രസിനെ തള്ളി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി

ഇൻഡി സഖ്യത്തിന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളോടുള്ള എതിർപ്പ് തള്ളി കളഞ്ഞ് സഖ്യ കക്ഷിയായ നാഷണൽ കോൺഫറൻസ്. ഇവിഎമ്മിനോട് കോണ്‍ഗ്രസിനുള്ള എതിര്‍പ്പ് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമർ അബ്ദുള്ള...

വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്

വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്

കൽപറ്റ: വയനാട് ചേകാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്. പാലക്കാട് സ്വദേശി സതീഷിനെയാണ് കാട്ടാന ഗുരുതരമായി പരിക്കേൽപ്പിച്ചത്. തുടർന്ന് മാനന്തവാടിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം സതീഷിനെ...

പത്മവിഭൂഷൺ ഉസ്താദ് സക്കീർ ഹുസൈൻ അന്തരിച്ചു

പത്മവിഭൂഷൺ ഉസ്താദ് സക്കീർ ഹുസൈൻ അന്തരിച്ചു

വാഷിംഗ്ടൺ : ലോകപ്രശസ്ത തബല വാദകനായ പത്മവിഭൂഷൺ ഉസ്താദ് സക്കീർ ഹുസൈൻ അന്തരിച്ചു. 73 വയസ്സായിരുന്നു. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ...

രാജ്യത്തെ പുരുഷന്മാരുടെത് ദയനീയ അവസ്ഥ; ഐ ടി ജീവനക്കാരന്റെ ആത്മഹത്യയിൽ പ്രതികരണവുമായി കർണാടക മന്ത്രി

രാജ്യത്തെ പുരുഷന്മാരുടെത് ദയനീയ അവസ്ഥ; ഐ ടി ജീവനക്കാരന്റെ ആത്മഹത്യയിൽ പ്രതികരണവുമായി കർണാടക മന്ത്രി

ബെം​ഗളൂരു: ഭാര്യക്കും ഭാര്യവീട്ടുകാർക്കുമെതിരെ പരാതി ഉന്നയിച്ചശേഷം അതുൽ സുഭാഷ് എന്ന ടെക്കി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര. അതുലിന്റെ മരണം...

വിവാദങ്ങൾക്കിടെ മെക് 7 പരിപാടി ഉദ്ഘാടനം ചെയ്ത് വി കെ ശ്രീകണ്ഠന്‍ എംപി ; രാജ്യം മുഴുവൻ നടപ്പിലാക്കണമെന്നും ആവശ്യം

വിവാദങ്ങൾക്കിടെ മെക് 7 പരിപാടി ഉദ്ഘാടനം ചെയ്ത് വി കെ ശ്രീകണ്ഠന്‍ എംപി ; രാജ്യം മുഴുവൻ നടപ്പിലാക്കണമെന്നും ആവശ്യം

പാലക്കാട്‌ : മെക് 7 വ്യായായ്മ കൂട്ടായ്മയെ കുറിച്ചുള്ള വിവാദങ്ങൾക്കിടയിലും ശക്തമായ പിന്തുണയുമായി കോൺഗ്രസ്. മെക് 7 ന്റെ പട്ടാമ്പി യൂണിറ്റിന്റെ ഉദ്ഘാടനം കോൺഗ്രസ് എംപി വി...

പള്ളി കയ്യേറിയ സ്ഥലം ഒഴിപ്പിക്കാൻ എത്തിയപ്പോൾ കണ്ടത് പഴയ ക്ഷേത്രം; കലാപത്തിൽ അടച്ച ക്ഷേത്രം 46 വർഷത്തിന് ശേഷം വീണ്ടും തുറന്നു

പള്ളി കയ്യേറിയ സ്ഥലം ഒഴിപ്പിക്കാൻ എത്തിയപ്പോൾ കണ്ടത് പഴയ ക്ഷേത്രം; കലാപത്തിൽ അടച്ച ക്ഷേത്രം 46 വർഷത്തിന് ശേഷം വീണ്ടും തുറന്നു

ന്യൂഡൽഹി: സർവ്വേ നടത്തിയതിനെ തടുർന്നുണ്ടായ നടപടികളിൽ കലാപ ഭൂമിയായ സംഭാലിൽ പഴയ ക്ഷേത്രം കണ്ടെത്തി അധികൃതർ. ഇതേ തുടർന്ന് മുൻ കലാപത്തിൽ 46 വർഷമായി പൂട്ടിക്കിടക്കുന്ന ക്ഷേത്രത്തിന്...

ജമ്മുകശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; രണ്ടു സൈനികർക്ക് പരിക്ക്

ജമ്മുകശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; രണ്ടു സൈനികർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ ബന്ദിപോരയിൽ സൈനിക വാഹനം മഞ്ഞിൽ തെന്നി കൊക്കയിലേക്ക് വീണ് അപകടം. 50 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. ഏതാനും സൈനികർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്....

മലപ്പുറത്ത് വന്‍ ചന്ദനവേട്ട; വീടിനുള്ളിലും പരിസരങ്ങളിലുമായി കിട്ടിയത് 12 ചാക്കുകള്‍; കണ്ടെടുത്തത് 235 കിലോ ചന്ദനം

മലപ്പുറത്ത് വന്‍ ചന്ദനവേട്ട; വീടിനുള്ളിലും പരിസരങ്ങളിലുമായി കിട്ടിയത് 12 ചാക്കുകള്‍; കണ്ടെടുത്തത് 235 കിലോ ചന്ദനം

മലപ്പുറം: മഞ്ചേരിക്ക് സമീപം വീട്ടിൽ വന്‍ ചന്ദനവേട്ട. വീടിനുള്ളിലും പരിസരങ്ങളിലുമായി 12 ചാക്കുകളിൽ ആയി 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു. വീടിനുള്ളിലും പരിസരങ്ങളിലുമായി ആണ് ചന്ദനമരത്തിന്റെ ഭാഗങ്ങൾ സൂക്ഷിച്ചിരുന്നത്....

വളര്‍ത്തിയതും തളര്‍ത്തിയതും ഗാന്ധി കുടുംബം; സോണിയയെ കാണാന്‍പോലും അവസരമില്ല- മണിശങ്കര്‍ അയ്യര്‍

വളര്‍ത്തിയതും തളര്‍ത്തിയതും ഗാന്ധി കുടുംബം; സോണിയയെ കാണാന്‍പോലും അവസരമില്ല- മണിശങ്കര്‍ അയ്യര്‍

ന്യൂഡൽഹി: തന്റെ രാഷ്ട്രീയ ജീവിതം സൃഷ്ടിച്ചതും നശിപ്പിച്ചതും ഗാന്ധി കുടുംബമാണെന്ന് തുറന്ന് പറഞ്ഞ് കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയും ആയ മണിശങ്കർ അയ്യർ. വാർത്താ ഏജൻസിയായ...

Page 1180 of 4402 1 … 1,179 1,180 1,181 … 4,402

Latest News