Brave India Desk

79 ലക്ഷം രൂപ വരെ ചിലവഴിച്ചിട്ടും മുകേഷ് തോറ്റു,ലോക്‌സഭസീറ്റുകൾക്കായി കോടികൾ ചെലവാക്കിയിട്ടും സിപിഎമ്മിന് തോൽവി മാത്രം ബാക്കി…

കൊല്ലത്ത് മുകേഷിനെ സ്ഥാനാർത്ഥിയാക്കിയത് വലിയ തെറ്റായിപ്പോയി ; പൊതുജനങ്ങൾക്കിടയിൽ നിന്നുള്ള പിന്തുണയും കിട്ടിയില്ലെന്ന് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി

കൊല്ലം : ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ മുകേഷിനെ സ്ഥാനാർത്ഥിയാക്കിയത് വലിയ തെറ്റായിപ്പോയെന്ന് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി. പൊതുജനങ്ങൾക്കിടയിൽ പിന്തുണ ലഭിക്കുമെന്ന് കരുതിയാണ് മുകേഷിനെ സ്ഥാനാർത്ഥിയാക്കിയത്....

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

പ്രസവം സ്വന്തമായെടുത്തു ; ചാലക്കുടിയിൽ നവജാത ശിശുവിന് ദാരുണാന്ത്യം

തൃശ്ശൂർ : സ്വന്തമായി പ്രസവം എടുത്തതിനെ തുടർന്ന് നവജാത ശിശു മരിച്ചു. തൃശ്ശൂർ ചാലക്കുടിയിൽ ആണ് സംഭവം. ചാലക്കുടി മേലൂരിൽ താമസിക്കുന്ന ഒഡീഷ സ്വദേശികളായ ഗുല്ലി –...

പലസ്തീൻ അനുകൂല പ്രവർത്തനം; ഇന്ത്യൻ വിദ്യാർത്ഥിയുടെ സ്കോളർഷിപ് എടുത്ത് കളഞ്ഞ് അമേരിക്കൻ യൂണിവേഴ്സിറ്റി; കൂടെ സസ്‌പെൻഷനും

പലസ്തീൻ അനുകൂല പ്രവർത്തനം; ഇന്ത്യൻ വിദ്യാർത്ഥിയുടെ സ്കോളർഷിപ് എടുത്ത് കളഞ്ഞ് അമേരിക്കൻ യൂണിവേഴ്സിറ്റി; കൂടെ സസ്‌പെൻഷനും

വാഷിംഗ്‌ടൺ: പലസ്തീൻ അനുകൂല പ്രവർത്തനങ്ങളുടെ പേരിൽ ഇന്ത്യൻ വിദ്യാർത്ഥിയെ 2026 വരെ സസ്‌പെൻഡ് ചെയ്ത് മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി). നാഷണൽ സയൻസ് ഫൗണ്ടേഷൻ സഹപ്രവർത്തകൻ...

അഭാജ്യസംഖ്യകളുടെ അത്ഭുതലോകം : കൈപ്പുസ്തകവുമായി ‍‍ഡോ. രാജു നാരായണ സ്വാമി

അഭാജ്യസംഖ്യകളുടെ അത്ഭുതലോകം : കൈപ്പുസ്തകവുമായി ‍‍ഡോ. രാജു നാരായണ സ്വാമി

അഭാജ്യസംഖ്യകളെ പരിചയപ്പെടുത്തുന്ന ഒരു കൈപ്പുസ്തകവുമായി അഴിമതി വിരുദ്ധ പോരാട്ടങ്ങൾക്ക് പേരു കേട്ട ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഡോ. രാജു നാരായണ സ്വാമി. വിവിധ ഒളിംപ്യാഡ് പരീക്ഷകളില്‍ നിന്നും തെരഞ്ഞെടുത്ത...

ഫ്രണ്ട്ഷിപ്പ് എല്ലാം ഓക്കേ; പക്ഷെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഒരു ഇഷ്ടിക പോലും തൊടാന്‍ കേരളത്തെ അനുവദിക്കില്ലെന്ന് സ്റ്റാലിൻ

എംകെ സ്റ്റാലിന്‍ കേരളത്തില്‍ ; പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തും

കോട്ടയം : തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കേരള സന്ദർശനത്തിന് എത്തി. വൈക്കത്തെ തന്തൈ പെരിയാർ സ്‌മാരകത്തിന്‍റെ ഉദ്ഘാടനത്തിനും വൈക്കം സത്യാഗ്രഹ ശതാബ്‌ദി സമാപന ചടങ്ങിലും പങ്കെടുക്കുന്നതിന്...

ജമ്മു കാശ്മീരിൽ ഭീകരരുടെ പ്രധാന ഒളിത്താവളം തകർത്ത് സൈന്യം; വൻ ആയുധ ശേഖരം പിടിച്ചെടുത്തു

ജമ്മു കാശ്മീരിൽ ഭീകരരുടെ പ്രധാന ഒളിത്താവളം തകർത്ത് സൈന്യം; വൻ ആയുധ ശേഖരം പിടിച്ചെടുത്തു

ശ്രീനഗർ: ജമ്മു കാശ്മീരിൽ ഭീകരരുടെ പ്രധാന ഒളിത്താവളം തകർത്ത് സൈന്യം. ജമ്മു കശ്മീരിലെ റിയാസി ജില്ലയിലാണ് ഇന്ത്യൻ സൈന്യം ഒരു പ്രധാന ഭീകര കേന്ദ്രം തകർത്തത് ....

ഹേമാ കമ്മിറ്റി റിപ്പോർട്ടിന്മേൽ ക്രിമിനൽ നടപടി സ്വീകരിക്കണം; പൊതു താല്പര്യ ഹർജ്ജി കോടതി ഇന്ന് പരിഗണിക്കും

10 ദിവസം തരും; വഴിയരികിലെ അനധികൃത ഫ്ലക്സുകളും കൊടിതോരണങ്ങളും നീക്കം ചെയ്യണം; സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

എറണാകുളം: വഴിയരികിലെ അനധികൃത ബോർഡുകളും ഫ്ലക്സുകളും കൊടിതോരണങ്ങളും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. 10 ദിവസത്തിനുള്ളിൽ എല്ലാ അനധികൃ ബോർഡുകളും ഫ്ലക്‌സുകളും നീക്ക...

സമസ്ത മുശാവറ യോഗത്തിൽ തമ്മിലടി ; ഉമർ ഫൈസി മുക്കം അധിക്ഷേപിച്ചു , ജിഫ്രി മുത്തുകോയ തങ്ങൾ ഇറങ്ങിപ്പോയി

സമസ്ത മുശാവറ യോഗത്തിൽ തമ്മിലടി ; ഉമർ ഫൈസി മുക്കം അധിക്ഷേപിച്ചു , ജിഫ്രി മുത്തുകോയ തങ്ങൾ ഇറങ്ങിപ്പോയി

കോഴിക്കോട് : സമസ്തയുടെ മുശാവറ യോഗത്തിലും തമ്മിലടി. ഉമർ ഫൈസി മുക്കം അധിക്ഷേപിച്ചതിനെ തുടർന്ന് ജിഫ്രി മുത്തുകോയ തങ്ങൾ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. അധ്യക്ഷൻ ഇറങ്ങിപ്പോയതിന് പിന്നാലെ...

ലൈംഗീക താൽപ്പര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ സ്ത്രീകളുടെ ജീവിതം നരകം; മലയാള സനിമ വലിയൊരു മാഫിയയെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട്

മൊഴിയിൽ കൃത്രിമം നടന്നു; ഹേമ കമ്മിറ്റിയിലെ അന്വേഷണത്തിനെതിരെ മറ്റൊരു നടികൂടി രം​ഗത്ത്;  സുപ്രീം കോടതിയിൽ ഹർജി

ന്യൂഡല്‍ഹി: സിനിമാ മേഖലയിലെ  സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളെ കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടക്കുന്ന അന്വേഷണത്തിനെതിരെ മറ്റൊരു നടി കൂടി രംഗത്ത്. ഹേമ കമ്മിറ്റിയിലെ മൊഴിയുടെ...

ഖാലിസ്ഥാനുമായി ബന്ധമുള്ള ആരുംഇങ്ങോട്ട് വരണ്ട ; ഇന്ത്യ വിസ നിഷേധിക്കുന്നതായി പരാതി പറഞ്ഞ് കനേഡിയൻ മാദ്ധ്യമം

ഖാലിസ്ഥാനുമായി ബന്ധമുള്ള ആരുംഇങ്ങോട്ട് വരണ്ട ; ഇന്ത്യ വിസ നിഷേധിക്കുന്നതായി പരാതി പറഞ്ഞ് കനേഡിയൻ മാദ്ധ്യമം

ഒട്ടാവ: ഖാലിസ്ഥാനി പ്രസ്ഥാനവുമായി ബന്ധപ്പെട്ടവർക്ക് ഇന്ത്യൻ കോൺസുലർ ഉദ്യോഗസ്ഥർ വിസ നിഷേധിക്കുന്നതായി റിപ്പോർട്ട് ചെയ്ത് കനേഡിയൻ മാദ്ധ്യമം. കാനഡയിലെ പ്രമുഖ മാദ്ധ്യമം ആയ ഗ്ലോബൽ ന്യൂസ് ആണ്,...

റഷ്യൻ പ്രസിഡന്റായി വീണ്ടും പുടിൻ; അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി; ഇന്ത്യ- റഷ്യ ബന്ധം ശക്തമാക്കാൻ ഒന്നിച്ച് പ്രവർത്തിക്കാമെന്ന് മോദി

ചൈന അനങ്ങിയാൽ…ഇന്ത്യ അറിയും; സഹായത്തിന് റഷ്യ; 8000 കിലോമീറ്റർ ഡിറ്റക്ഷൻ റേഞ്ച്,ഈ റഡാർ അയൽക്കാരുടെ ‘പ്രശ്‌നം മാറ്റും’

ന്യൂഡൽഹി; റഷ്യയിൽ നിന്ന് അത്യാധുനിക റഡാർ സംവിധാനമായ വൊറോനെഷ് സ്വന്തമാക്കാൻ ഒരുങ്ങി ഇന്ത്യ. 4 ബില്യൺ ഡോളറാണ് ഇതിനായി ഇന്ത്യ ചെലവിടുന്നതെന്നാണ് വിവരം. 8,000 കിലോ മീറ്റർ...

ജനപ്രിയ വെബ് സീരീസുകളുടെ 2024 ; ഈ വർഷത്തെ ഏറ്റവും മികച്ച 10 വെബ് സീരീസുകൾ തിരഞ്ഞെടുത്ത് ഐഎംഡിബി

ജനപ്രിയ വെബ് സീരീസുകളുടെ 2024 ; ഈ വർഷത്തെ ഏറ്റവും മികച്ച 10 വെബ് സീരീസുകൾ തിരഞ്ഞെടുത്ത് ഐഎംഡിബി

മികച്ച സിനിമകളുടെ മാത്രമല്ല മികച്ച വെബ് സീരീസുകളുടെ കൂടി വർഷമായിരുന്നു 2024. നിരവധി പ്രമുഖ താരങ്ങൾ പോലും വെബ് സീരീസ് രംഗത്തേക്ക് കടന്നുവന്നത് ഈ വർഷം നമ്മൾ...

റഷ്യയിൽ നടന്ന കൂടിക്കാഴ്ച; ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ വരുത്തിയത് നിർണ്ണായകമായ  മാറ്റങ്ങൾ; വെളിപ്പെടുത്തി മുതിർന്ന  ചൈനീസ്  മന്ത്രി

റഷ്യയിൽ നടന്ന കൂടിക്കാഴ്ച; ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ വരുത്തിയത് നിർണ്ണായകമായ മാറ്റങ്ങൾ; വെളിപ്പെടുത്തി മുതിർന്ന ചൈനീസ് മന്ത്രി

ബീജിംഗ്: ഒക്ടോബറിൽ റഷ്യയിൽ ബ്രിക്സ് സമ്മേളനത്തിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡൻ്റ് ഷി ജിൻപിംഗും തമ്മിൽ കൂടിക്കാഴ്ച നടന്നിരുന്നു. ഈ "വിജയകരമായ" കൂടിക്കാഴ്ച ഇന്ത്യ-ചൈന ബന്ധത്തിൻ്റെ ...

ഇവനാണ് ഹീറോ; കാട്ടാനയെ ധീരമായി നേരിട്ടു, ഒരു ബസിലുള്ളവരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ച തെരുവുനായ

ഇവനാണ് ഹീറോ; കാട്ടാനയെ ധീരമായി നേരിട്ടു, ഒരു ബസിലുള്ളവരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ച തെരുവുനായ

  തെരുവുനായകള്‍ ഉപദ്രവകാരികളായി മാറുന്ന സംഭവങ്ങളാണ് നമ്മള്‍ നിരന്തരം കാണുന്നത്. എന്നാല്‍ ഇവര്‍ മനുഷ്യന്റെ ജീവന്‍ രക്ഷിച്ചാല്‍ എങ്ങനെയിരിക്കും, ഇതാണ് കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോയിലുള്ളത്....

2,000 രൂപയുടെ ലോൺ തിരിച്ചടയ്ക്കാത്തതിന് ഭാര്യയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു; യുവാവ് ജീവനൊടുക്കി

2,000 രൂപയുടെ ലോൺ തിരിച്ചടയ്ക്കാത്തതിന് ഭാര്യയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു; യുവാവ് ജീവനൊടുക്കി

ഹൈദരാബാദ്: ഭാര്യയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ വായ്പ ആപ്പ് ഏജന്റുമാർ ബന്ധുക്കൾക്കും ബന്ധുക്കൾക്കും അയച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. വിശാഖപട്ടണം സ്വദേശി നരേന്ദ്രയാണ്(25) ആത്മഹത്യ ചെയ്തത്....

വാഹനത്തിന്റെ വായ്പ അടച്ചു തീർത്തിട്ടും എൻഒസി നൽകിയില്ല ; ധനകാര്യ സ്ഥാപനത്തിന് 27000 രൂപ പിഴ

വാഹനത്തിന്റെ വായ്പ അടച്ചു തീർത്തിട്ടും എൻഒസി നൽകിയില്ല ; ധനകാര്യ സ്ഥാപനത്തിന് 27000 രൂപ പിഴ

കോട്ടയം : വാഹനത്തിന്റെ വായ്പ അടച്ചു തീർത്തിട്ടും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നൽകാൻ തയ്യാറാവാതിരുന്ന ധനകാര്യസ്ഥാപനത്തിനെതിരെ നടപടി. എച്ച്.ഡി.ബി. ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ് ബാങ്ക് എന്ന...

വളർത്തി വലുതാക്കിയവരല്ലേ… സ്‌നേഹം അൽപ്പമെങ്കിലും ഉണ്ടോ? പ്രായമായവരിൽ ഓർമ്മ ശക്തി മെച്ചപ്പെടുത്താൻ അരമണിക്കൂറിന്റെ കാര്യമേ ഉള്ളൂ; കാശ് ചിലവില്ല

വളർത്തി വലുതാക്കിയവരല്ലേ… സ്‌നേഹം അൽപ്പമെങ്കിലും ഉണ്ടോ? പ്രായമായവരിൽ ഓർമ്മ ശക്തി മെച്ചപ്പെടുത്താൻ അരമണിക്കൂറിന്റെ കാര്യമേ ഉള്ളൂ; കാശ് ചിലവില്ല

ജനനവും മരണവും പോലെ ജീവിതത്തിൽ അനിവാര്യമായ ഒന്നാണ് വാർദ്ധക്യവും. ബാല്യം,കൗമാരം യൗവനം വാർദ്ധക്യം എന്നിങ്ങനെ മനോഹരമായ അവസ്ഥകളിലൂടെ കടന്ന് പോയാൽ മാത്രമേ മനുഷ്യജീവിതം പൂർണമാകൂ. എന്തൊക്കെ പറഞ്ഞാലും...

‘വെളുത്ത വിഷം’ ഇനി വേണ്ട, പകരമായി ഇവ ഉപയോഗിക്കൂ

‘വെളുത്ത വിഷം’ ഇനി വേണ്ട, പകരമായി ഇവ ഉപയോഗിക്കൂ

പഞ്ചസാര എന്നാല്‍ വെളുത്തവിഷമാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയാറുണ്ട്. ഇത് പല വിധ രോഗങ്ങള്‍ക്ക് കാരണമാകുന്നത് കൊണ്ടാണ് ഇങ്ങനെ വിളിക്കുന്നത്. എന്നാല്‍ പഞ്ചസാര ഒഴിവാക്കുകയെന്നാല്‍ ഇതിനര്‍ഥം നമ്മുടെ ഭക്ഷണത്തില്‍ നിന്ന്...

ലോകത്തെ ഏറ്റവും മികച്ച പാചകരീതികളുള്ള രാജ്യങ്ങൾ ഇവ..; പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം അറിയാം…

ലോകത്തെ ഏറ്റവും മികച്ച പാചകരീതികളുള്ള രാജ്യങ്ങൾ ഇവ..; പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം അറിയാം…

ലോകത്തെ ഏറ്റവും മികച്ച പാചകരീതികളുള്ള രാജ്യങ്ങളുടെ പട്ടിക പുറത്ത്വിട്ട് പ്രമുഖ ഫുഡ് ആന്‍ഡ് ട്രാവല്‍ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ്. പട്ടികയില്‍ 12-ാം സ്ഥാനത്ത് ആണ് ഇന്ത്യ. പ്രമുഖ...

ട്രെയിനിന് മുന്നില്‍ കുടുങ്ങി മധ്യവയസ്‌കന്‍; അതിശയകരമായി രക്ഷിച്ച് ലോക്കോ പൈലറ്റ്

ക്രിസ്തുമസ്-പുതുവത്സരം; കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ

മുബൈ: മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ . ക്രിസ്മസ് -പുതുവത്സര അവധിയിലെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചത്. നാട്ടിലെത്താൻ ടിക്കറ്റ്...

Page 1195 of 4402 1 … 1,194 1,195 1,196 … 4,402

Latest News