ഇന്ത്യയുടെ പ്രിയപ്പെട്ട എയര്‍ലൈനാണ് ഞങ്ങള്‍, ഈ റിപ്പോര്‍ട്ടിന് വിശ്വാസ്യതയില്ല; രൂക്ഷപ്രതികരണവുമായി ഇന്‍ഡിഗോ
ഈ വര്‍ഷം ആഗോള തലത്തില്‍ മികച്ച പ്രകടനം നടത്തുന്നതും മോശം പ്രകടനം നടത്തുന്നതുമായ വിമാനകമ്പനികളുടെ പട്ടിക കഴിഞ്ഞ ദിവസമാണ് എയര്‍ഹെല്‍പ് ഇന്‍കോര്‍പ്പറേറ്റ് പുറത്തുവിട്ടത്. ഇതിലെ 109...


























