ഗ്രൂപ്പ് ചാറ്റുകൾ ശല്യമാകുന്നുണ്ടോ ? ; വാട്‌സ്ആപ്പിൽ കിടിലൻ അപ്ഡേറ്റ്
വാട്‌സ്ആപ്പിൽ ഫീച്ചറുകളുടെ കാലമാണ് ഇപ്പോൾ . ഒരോ ആഴ്ചയും പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ് രംഗത്ത് എത്തുകയാണ്. ഇപ്പോഴിതാ അടിപ്പൻ ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്. വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന മിക്ക...


























