Brave India Desk

നരച്ചമുടി പിഴുതുകളയാൻ കൈ വിറയ്ക്കുന്നുണ്ടോ? പഞ്ഞിപോലുള്ള തലയാവുമെന്നാണോ ഭയം; സത്യാവസ്ഥ എന്ത്

ഈ ഒരില മതി; നര ഇനി സ്വപ്നം മാത്രം

ഇന്നത്തെ കാലത്ത് എല്ലാവരെയും അലട്ടുന്ന പ്രശ്‌നമാണ് നര. ഇതിന് പരിഹാരമായി പല തരത്തിലുള്ള കെമിക്കല്‍ ഡൈകളും ഉപയോഗിച്ച് മടുത്തവരാണ് നമ്മളില്‍ പലരും. എന്നാല്‍,  ഇതെല്ലാം ഉപയോഗിച്ചാലും വളരെപ്പെട്ടെന്ന്...

കൈ കിട്ടിയില്ലെങ്കിൽ എന്താ കപ്പ് കിട്ടി ഗയ്സ് എന്ന് ബേസിൽ ; ടോവിനോയുടെ കൊട്ട് കഴിഞ്ഞപ്പോൾ നസ്രിയ വക ഒരു വലിയ കൊട്ട്

കൈ കിട്ടിയില്ലെങ്കിൽ എന്താ കപ്പ് കിട്ടി ഗയ്സ് എന്ന് ബേസിൽ ; ടോവിനോയുടെ കൊട്ട് കഴിഞ്ഞപ്പോൾ നസ്രിയ വക ഒരു വലിയ കൊട്ട്

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയയിൽ തരംഗം സൃഷ്ടിച്ച വീഡിയോ ആയിരുന്നു നടൻ ബേസിൽ ജോസഫിന് പറ്റിയ അബദ്ധം. ബേസിലിനെ ട്രോളി വീഡിയോ പങ്കുവച്ചത് ടൊവിനോയും സഞ്ജു സാംസണുമാണ്. എന്നാൽ...

14 വർഷം കുടുംബക്കാർ പഴികേട്ടു; വളർത്തുദോഷം ആണെന്ന് പറഞ്ഞു; ഒരുപാട് കരഞ്ഞിട്ടുണ്ട്; അമൃത സുരേഷ്

14 വർഷം കുടുംബക്കാർ പഴികേട്ടു; വളർത്തുദോഷം ആണെന്ന് പറഞ്ഞു; ഒരുപാട് കരഞ്ഞിട്ടുണ്ട്; അമൃത സുരേഷ്

എറണാകുളം: തന്റെ ജീവിതത്തിൽ ഉണ്ടായ സംഭവ വികാസങ്ങൾക്ക് പഴി കേൾക്കേണ്ടിവന്നത് മാതാപിതാക്കൾ ആണെന്ന് ഗായിക അമൃത സുരേഷ്. വളർത്തുദോഷം എന്നാണ് എല്ലാവരും പറഞ്ഞത്. ഒരുപാട് കരഞ്ഞിട്ടുണ്ട്. ആരെയും...

ഇസ്രായേലിൽ പുതുവർഷം; ബെഞ്ചമിൻ നെതന്യാഹുവിന് പുതുവത്സരാശംസകൾ നേർന്ന് പ്രധാനമന്ത്രി

പ്രധാനമന്ത്രി ഇന്ന് ബിഹാറിൽ; 12,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും

പട്‌ന: ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബീഹാറിൽ. ഏകദേശം 12,100 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും. മേഖലയിലെ ആരോഗ്യ പരിപാലന അടിസ്ഥാന...

പീനട്ടിന് വേണ്ടി ശബ്ദമുയർത്തി ഇലോൺ മസ്‌ക്; അണ്ണാനെ കൊല ചെയ്തത് ഹൃദയശൂന്യമായ പ്രവൃത്തി; പ്രതിഷേധം ശക്തം

പേവിഷ ബാധ സംശയിച്ച് ‘പീനട്ടി’നെ കൊന്നു;  പരിശോധനാഫലം നെഗറ്റീവ്; വിമർശനം ശക്തമാകുന്നു

ന്യൂയോർക്ക്: സമൂഹമാധ്യമങ്ങളിൽ വൈറലായ പീനട്ട് എന്ന അണ്ണാനെ പേവിഷ ബാധയാരോപിച്ച് ദയാവധത്തിന് വിധേയമാക്കിയ സംഭവത്തില്‍ വിമര്‍ശനം ശക്തമാകുന്നു. വിമര്‍ശനങ്ങള്‍ക്കിടെ റാബീസ് നെഗറ്റീവെന്ന് പരിശോധന ഫലവും വന്നിരിക്കുകയാണ്. പീനട്ടിനെ...

എന്റെ ശരീരത്തെ സന്തോഷിപ്പിക്കുന്ന ബെല്ലി ഡാൻസ് ; പുത്തൻ വീഡിയോയുമായി അവന്തിക മോഹൻ

എന്റെ ശരീരത്തെ സന്തോഷിപ്പിക്കുന്ന ബെല്ലി ഡാൻസ് ; പുത്തൻ വീഡിയോയുമായി അവന്തിക മോഹൻ

സീരിയലുകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് അവന്തിക മോഹൻ. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്ത ശിവകാമി എന്ന സീരിയലിലൂടെയാണ് തുടക്കം. യക്ഷി ഫെയിത്ത്ഫുളി യുവർസ് എന്ന ചിത്രത്തിലൂടെയാണ്...

ഇത്തവണ അച്ചാറില്ലാതെ ഓണം ആഘോഷിക്കേണ്ടി വരും; ഈ പച്ചക്കറികൾക്ക് തീ വില

വില കൊടുത്തു വാങ്ങുന്ന കാ​ൻ​സ​ർ​; കീടനാശിനിയില്‍ മുങ്ങിയ പച്ചക്കറിയും പഴങ്ങളും

തിരുവനന്തപുരം: മ​ല​യാ​ളി​ ​ക​ഴി​ക്കു​ന്ന​ ​പ​ച്ച​ക്ക​റി​ക​ളി​ൽ​ 13.33​ശ​ത​മാ​ന​വും​ ​വി​ഷ​മ​യമെന്ന് റിപ്പോര്‍ട്ട്. കാ​ൻ​സ​ർ​ ​പോ​ലു​ള്ള​ ​മാ​ര​ക​ ​രോ​ഗ​ങ്ങ​ൾ​ മനുഷ്യരില്‍ ​പി​ടി​മു​റു​ക്കു​ന്നതിനിടെയാണ് നാം കഴിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഇത്രയേറെ വിഷാംശം കണ്ടെത്തിയിരിക്കുന്നത്....

പി എച് ഡി പ്രവേശനം; യു ജി സി നിർദ്ദേശിച്ച “നെറ്റ്” മാനദണ്ഡം തള്ളി സർവ്വകലാശാലകൾ; സ്വന്തം നിലയിൽ പരീക്ഷകൾ നടത്തും

പി എച് ഡി പ്രവേശനം; യു ജി സി നിർദ്ദേശിച്ച “നെറ്റ്” മാനദണ്ഡം തള്ളി സർവ്വകലാശാലകൾ; സ്വന്തം നിലയിൽ പരീക്ഷകൾ നടത്തും

തിരുവനന്തപുരം: പിഎച്ച്.ഡി. പ്രവേശനത്തിന് യു ജി സി നിർദ്ദേശിച്ച "നെറ്റ്" മാനദണ്ഡം തള്ളി സർവ്വകലാശാലകൾ. ഇതോടു കൂടി യു ജി നിർദ്ദേശം ഈ വർഷം നടപ്പിലാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്....

സാങ്കേതിക പ്രശ്‌നം; പുസ്തകത്തിന്റെ പ്രസാധനം നീട്ടി വച്ചിരിക്കുന്നു; വിവാദത്തിനിടെ ഫേസ്ബുക്ക് കുറിപ്പുമായി ഡി.സി ബുക്‌സ്

സാങ്കേതിക പ്രശ്‌നം; പുസ്തകത്തിന്റെ പ്രസാധനം നീട്ടി വച്ചിരിക്കുന്നു; വിവാദത്തിനിടെ ഫേസ്ബുക്ക് കുറിപ്പുമായി ഡി.സി ബുക്‌സ്

തിരുവനന്തപുരം: ഇ.പി ജയരാജന്റെ പുസ്തകം ഇന്ന് പുറത്തിറക്കില്ലെന്ന് ഡി.സി ബുക്‌സ്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഡി.സി ബുക്‌സ് ഇക്കാര്യം അറിയിച്ചത്. സാങ്കേതിക പ്രശ്‌നത്തെ തുടർന്നാണ് പുസ്തകം ഇന്ന് പുറത്തിറക്കാത്തത്...

അന്ന് തുടങ്ങിയ മദ്യപാനം; ഇപ്പോഴും തുടരുന്നു; ആരോഗ്യത്തെ ബാധിച്ചു; ഷാരൂഖ് ഖാൻ

ഷാരൂഖ് ഖാനെതിരെ വധഭീഷണി; പ്രതി റായ്പൂരിൽ നിന്ന് പിടിയില്‍

മുംബൈ: ബോളിവുഡ് നടൻ ഷാരൂഖ് ഖാനെതിരെ വധഭീഷണി മുഴക്കിയ കേസില്‍ പ്രതി പിടിയില്‍. അഭിഭാഷകനായ ഫൈസാൻ ഖാന്‍ ആണ് പിടിയിലായത്. ഛത്തീസ്ഗഢിലെ റായ്പൂരിൽ നിന്നാണ് ഇയാളെ പോലീസ്...

പിണറായി സർക്കാരിന് തിരിച്ചടി; “കളക്ടർ ബ്രോ” യോടൊപ്പം കട്ടക്ക് നിന്ന് ജീവനക്കാർ; വ്യാജ വാർത്ത നൽകിയതിന് മാതൃഭൂമി പത്രവും കത്തിച്ചു

പിണറായി സർക്കാരിന് തിരിച്ചടി; “കളക്ടർ ബ്രോ” യോടൊപ്പം കട്ടക്ക് നിന്ന് ജീവനക്കാർ; വ്യാജ വാർത്ത നൽകിയതിന് മാതൃഭൂമി പത്രവും കത്തിച്ചു

തിരുവനതപുരം: കഴിഞ്ഞ ദിവസമാണ് കലക്ടർ ബ്രോ എന്ന് പൊതുവെ അറിയപ്പെടുന്ന കൃഷി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ പ്രശാന്തിനെ പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സർക്കാർ സസ്‌പെൻഡ് ചെയ്തത്....

പുറത്തുവന്നത് എന്റെ ആത്മകഥയല്ല; ഇതൊന്നും എഴുതാൻ ഉദ്ദേശിച്ചിട്ടുമില്ല; നിയമനടപടി സ്വീകരിക്കുമെന്ന് ഇ.പി ജയരാജൻ

കണ്ണൂർ: തന്റെ ആത്മകഥയുടേത് എന്ന പേരിൽ പ്രചരിക്കുന്ന വിവരങ്ങൾ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി ഇ.പി ജയരാജൻ. പുസ്തകത്തിന്റെ ടൈറ്റിൽ ഉൾപ്പെടെ തെറ്റാണ്. താൻ പുസ്തകം എഴുതി തീർന്നിട്ടില്ലെന്നും...

“വിഷയം അനാവശ്യമായി നീട്ടികൊണ്ട് പോകുന്നു” മുനമ്പം വിഷയത്തിൽ സർക്കാരിനെതിരെ രംഗത്ത് വന്ന് ലത്തീൻ സഭ

“വിഷയം അനാവശ്യമായി നീട്ടികൊണ്ട് പോകുന്നു” മുനമ്പം വിഷയത്തിൽ സർക്കാരിനെതിരെ രംഗത്ത് വന്ന് ലത്തീൻ സഭ

തിരുവനന്തപുരം: മുനമ്പം വിഷയം സർക്കാർ നീട്ടി കൊണ്ടുപോവുകയാണ് എന്ന് വ്യക്തമാക്കി ലത്തീൻ സഭ. തീരുമാനം നീണ്ടുപോകുന്നതിൽ പ്രതിഷേധം അറിയിച്ച് ലത്തീൻ സഭയുടെ തിരുവനന്തപുരം ആർച്ച് ബിഷപ് തോമസ്...

പാർട്ടി എന്നെ മനസിലാക്കിയില്ല; സരിൻ അവസരവാദി; ഉപതിരഞ്ഞെടുപ്പ് ദിനത്തിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ഇ.പി; ആത്മകഥയിലെ ഭാഗങ്ങൾ പുറത്ത്

പാർട്ടി എന്നെ മനസിലാക്കിയില്ല; സരിൻ അവസരവാദി; ഉപതിരഞ്ഞെടുപ്പ് ദിനത്തിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ഇ.പി; ആത്മകഥയിലെ ഭാഗങ്ങൾ പുറത്ത്

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് ദിനത്തിൽ സർക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കി ഇ.പി ജയരാജന്റെ ആത്മകഥാ ശകലങ്ങൾ. സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്ന ഇ.പിയുടെ പുസ്തകത്തിലെ ഭാഗങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം നിലവിൽ...

ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിക്കും; ടെസ്ല മേധാവി ഇലോൺ മസ്കിനും നിർണ്ണായക ചുമതല നൽകി ട്രംപ്; പണി കിട്ടാൻ പോകുന്നത് ഇവർക്ക്

ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിക്കും; ടെസ്ല മേധാവി ഇലോൺ മസ്കിനും നിർണ്ണായക ചുമതല നൽകി ട്രംപ്; പണി കിട്ടാൻ പോകുന്നത് ഇവർക്ക്

വാഷിംഗ്‌ടൺ: ട്രംപ് ഭരണകൂടത്തിൽ നിർണ്ണായക ചുമതലയുമായി ഇന്ത്യൻ വംശജനും വ്യവസായിയുമായ വിവേക് രാമസ്വാമി. ടെസ്‌ലാ മേധാവിയും ലോകത്തെ ഏറ്റവും വലിയ സമ്പന്നനുമായ ഇലോൺ മസ്കിനോടൊപ്പം നിർണ്ണായകമായ ചുമതലയിലാണ്...

ഷൂട്ടിംഗിനായി മുറിച്ച് നീക്കിയത് നൂറോളം മരങ്ങൾ; ഗീതു മോഹൻദാസ് ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ കേസ്

ഷൂട്ടിംഗിനായി മുറിച്ച് നീക്കിയത് നൂറോളം മരങ്ങൾ; ഗീതു മോഹൻദാസ് ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ കേസ്

ബംഗളൂരു: ഗീതു മോഹൻദാസ് സംവിധാനം ചെയ്ത യഷ് ചിത്രത്തിന്റെ ഷൂട്ടിംഗിനായി മരങ്ങൾ വെട്ടിമാറ്റിയ സംഭവത്തിൽ കേസ്. സിനിമയുടെ നിർമ്മാതാക്കൾക്കെതിരെയാണ് കേസ് എടുത്തത്. കർണാടക വനംവകുപ്പിന്റേതാണ് നടപടി. നിർമ്മാതാക്കൾക്ക്...

ഏത് പനിയും എലിപ്പനിയാകാം; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ് ; മരണം സംഭവിക്കാതിരിക്കാൻ ഈ കാര്യങ്ങൾ ഒഴിവാക്കണം

ഏത് പനിയും എലിപ്പനിയാകാം; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ് ; മരണം സംഭവിക്കാതിരിക്കാൻ ഈ കാര്യങ്ങൾ ഒഴിവാക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനികൾ വ്യാപകമാകുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് പ്പ് മന്ത്രി...

അടുത്ത മൂന്ന് ദിവസങ്ങളിൽ മഴ കനക്കും; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ മുന്നറിയിപ്പ് വിഭാഗം

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം; സംസ്ഥാനത്ത് മഴ കനക്കുന്നു

തിരുവനന്തപുരം: ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ഇതേ തുടർന്ന് ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. വരും ദിവസങ്ങളിലും സംസ്ഥാനത്ത് സമാന കാലാവസ്ഥ...

മലപ്പുറത്തെ ലോഡ്ജ് മുറിയിൽ യുവാവ് മരിച്ച നിലയിൽ; സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പോലീസ്

മലപ്പുറത്തെ ലോഡ്ജ് മുറിയിൽ യുവാവ് മരിച്ച നിലയിൽ; സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പോലീസ്

മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. സംഭവം കൊലപാതകമാണെന്ന് വ്യക്തമാക്കി പോലീസ്. തമിഴ്‌നാട് സ്വദേശി ബൽറാം ആയിരിന്നു കൊല്ലപ്പെട്ടത്....

ഉപതിരഞ്ഞെടുപ്പ്; വയനാടും ചേലക്കരയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്

ഉപതിരഞ്ഞെടുപ്പ്; വയനാടും ചേലക്കരയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്

തൃശ്ശൂർ: സംസ്ഥാനത്തെ രണ്ടിടങ്ങളിൽ ഉപതിരഞ്ഞെടുപ്പ്. ചേലക്കര നിയോജക മണ്ഡലത്തിലും വയനാട് ലോക്‌സഭാ മണ്ഡലത്തിലുമാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണിയോടെ ഇരു മണ്ഡലങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു....

Page 1302 of 4404 1 … 1,301 1,302 1,303 … 4,404

Latest News