Brave India Desk

ഇവയ്ക്കിനി വില കുറയുമെന്ന പ്രതീക്ഷയേ വേണ്ട; മലയാളികള്‍ ബുദ്ധിമുട്ടിലാവും

ഇവയ്ക്കിനി വില കുറയുമെന്ന പ്രതീക്ഷയേ വേണ്ട; മലയാളികള്‍ ബുദ്ധിമുട്ടിലാവും

കോട്ടയം: ക്രിസ്മസ് വിപണിയില്‍ ഇറച്ചിക്കോഴികള്‍ക്ക് വില കുത്തനെ കൂടും. കോഴിയും താറാവും പന്നിയുമെല്ലാം ഉള്‍പ്പെടുന്ന മാംസവിപണി ഇതിനോടകം തന്നെ തമിഴ്നാട് കൈയടക്കി കഴിഞ്ഞു. ഇതോടെ, കേരളത്തിലെ ഫാമുകള്‍...

എല്ലാം ഒരു പടി മുന്നിൽ; സുരക്ഷ സൈബറിടത്തും, ആശയം പ്രധാനമന്ത്രിയുടേത്; കമാൻഡോ ഗ്രൂപ്പ് രൂപീകരിക്കാൻ തയ്യാറെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

പ്രധാനമന്ത്രി വടിയെടുത്തു; സൈബര്‍ തട്ടിപ്പിനായി ഉപയോഗിച്ച 4.5 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പിനായി ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. 4.5 ലക്ഷം  അക്കൗണ്ടുകള്‍ ആണ് മരവിപ്പിച്ചത്.  പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് നടപടി. പ്രധാനമന്ത്രി അടക്കമുള്ളവര്‍...

ആന്ധ്ര മുഖ്യമന്ത്രിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; രാം ഗോപാൽ വർമ്മയ്‌ക്കെതിരെ കേസ്

ആന്ധ്ര മുഖ്യമന്ത്രിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; രാം ഗോപാൽ വർമ്മയ്‌ക്കെതിരെ കേസ്

ഹൈദരാബാദ്: സംവിധായകൻ രാം ഗോപാൽ വർമ്മയ്‌ക്കെതിരെ കേസ് എടുത്ത് ആന്ധ്രാ പോലീസ്. ടിഡിപി നേതാക്കൾ നൽകിയ പരാതിയിലാണ് നടപടി. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ചിത്രം മോർഫ് ചെയ്ത്...

സ്വത്ത് വിവരങ്ങൾ മറച്ചുവച്ചതിൽ പ്രിയങ്കയ്‌ക്കെതിരെ നടപടി സ്വീകരിക്കും; വഖഫ് അധിനിവേശത്തിൽ കോൺഗ്രസ് മൗനംപാലിക്കുന്നത് വോട്ട് പോകുമെന്ന് ഭയന്ന്; ബിജെപി

സ്വത്ത് വിവരങ്ങൾ മറച്ചുവച്ചതിൽ പ്രിയങ്കയ്‌ക്കെതിരെ നടപടി സ്വീകരിക്കും; വഖഫ് അധിനിവേശത്തിൽ കോൺഗ്രസ് മൗനംപാലിക്കുന്നത് വോട്ട് പോകുമെന്ന് ഭയന്ന്; ബിജെപി

ന്യൂഡൽഹി: വയനാട് മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ പ്രിയങ്കാ വാദ്ര സ്വത്ത് വിവരങ്ങൾ മറച്ചുവച്ച സംഭവത്തിൽ നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് നൽകി ബിജെപി. സംഭവത്തിൽ കോടതിയിൽ പരാതി നൽകാനാണ്...

വയനാടും ചേലക്കരയിലും പരസ്യപ്രചാരണം അവസാനിച്ചു; വോട്ടുറപ്പിക്കാൻ ഇന്ന്  നിശബ്ദ  പോരാട്ടം

വയനാടും ചേലക്കരയിലും പരസ്യപ്രചാരണം അവസാനിച്ചു; വോട്ടുറപ്പിക്കാൻ ഇന്ന് നിശബ്ദ പോരാട്ടം

കൽപ്പറ്റ : നാളെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിലും വയനാട്ടിലും  ചേലക്കരയിലും പരസ്യപ്രചാരണം അവസാനിച്ചു. ഇന്ന് മുതൽ നിശ്ശബ്ദ പ്രചാരണം തുടങ്ങും. വയനാടും ചേലക്കരയും നാളെയാണ് തിരഞ്ഞെടുപ്പ്. ബഹളങ്ങളില്ലാതെ...

മണിപ്പൂരിൽ സുരക്ഷാ സേനയുടെ തിരിച്ചടി ; പോലീസ് സ്റ്റേഷൻ ആക്രമിക്കാൻ വന്ന 11 കുക്കികൾ കൊല്ലപ്പെട്ടു

മണിപ്പൂരിൽ സുരക്ഷാ സേനയുടെ തിരിച്ചടി ; പോലീസ് സ്റ്റേഷൻ ആക്രമിക്കാൻ വന്ന 11 കുക്കികൾ കൊല്ലപ്പെട്ടു

ഇംഫാൽ: കലാപ കലുഷിതമായ മണിപ്പൂരിൽ 11 കുക്കി കലാപകാരികൾ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട് . ജിരിബാം ജില്ലയിലെ ബോരോബെക്ര പൊലീസ് സ്റ്റേഷൻ ആക്രമിക്കാനെത്തിയ അക്രമകാരികളിൽ പെട്ടവരാണ്...

അടുത്ത മൂന്ന് ദിവസങ്ങളിൽ മഴ കനക്കും; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ മുന്നറിയിപ്പ് വിഭാഗം

അടുത്ത മൂന്ന് ദിവസങ്ങളിൽ മഴ കനക്കും; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ മുന്നറിയിപ്പ് വിഭാഗം

തിരുവനന്തപുരം: സംസ്ഥാനത്ത് വരാൻ പോകുന്ന മൂന്ന് ദിവസം ശക്തമായ മഴ പ്രതീക്ഷിക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. നവംബർ 13 മുതൽ 15 വരെ കേരളത്തിൽ ഇടിമിന്നലോടെ...

മഹാരാഷ്ട്ര കോൺഗ്രസിൽ പാളയത്തിൽ പട തുടരുന്നു; ഏഴ് വിമത എം എൽ എ മാർക്ക് കൂടെ സസ്‌പെൻഷൻ

മഹാരാഷ്ട്രാ തിരഞ്ഞെടുപ്പ് സർവ്വേ ഫലം പുറത്ത്; തലയിൽ കൈ വച്ച് കോൺഗ്രസ്സും സഖ്യ കക്ഷികളും

മുംബൈ: മഹാരാഷ്ട്രയിൽ ബിജെപി സഖ്യത്തിന് പ്രതീക്ഷ നൽകി അഭിപ്രായ സർവേ ഫലം. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി, ശിവസേന (ഏക്നാഥ് ഷിൻഡെ), എൻസിപി (അജിത് പവാർ) കക്ഷികളുടെ മഹായുതി...

സുഹൃത്തിന്റെ ബൈക്കിൽ 14 കാരി കയറിയത് ഇഷ്ടപ്പെട്ടില്ല ; കടും കൈ ചെയ്ത് സഹോദരൻ

സുഹൃത്തിന്റെ ബൈക്കിൽ 14 കാരി കയറിയത് ഇഷ്ടപ്പെട്ടില്ല ; കടും കൈ ചെയ്ത് സഹോദരൻ

ബൽപൂർ: ജബൽപൂരിലെ കടാങ്കി പ്രദേശത്ത് മറ്റൊരു ആൺകുട്ടിയുടെ മോട്ടോർ ബൈക്കിൽ ഇരുന്നതിന് 14 കാരിയെ കൊലപ്പെടുത്തി സഹോദരൻ. മാരകമായ ആക്രമണത്തിന് ശേഷം തൊട്ടടുത്ത വനപ്രദേശത്തേക്ക് ഓടിയ പ്രതി...

കശ്മീരില്‍ രണ്ട് ലഷ്‌കര്‍ ഇ ത്വയ്ബ തീവ്രവാദികളുടെ സ്വത്തുക്കള്‍ എന്‍ഐഎ കണ്ട് കെട്ടി

ബംഗ്ലാദേശ് അൽ-ഖ്വയ്ദയുമായി ബന്ധം ; കർണാടക അടക്കം 6 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

പാട്ന : ബംഗ്ലാദേശ് ഭീകരസംഘടനയായ അൽ-ഖ്വയ്ദയുമായി ബന്ധപ്പെട്ട ദേശവിരുദ്ധ കേസിൽ 6 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പരിശോധന നടത്തി. ബിഹാർ, ജമ്മു കശ്മീർ, കർണാടക,...

യൂത്ത് കോൺഗ്രസ് ക്യാമ്പിൽ ദളിത് യുവതി പീഡിപ്പിക്കപ്പെട്ട കേസ് ഒതുക്കാൻ ശ്രമിച്ചത് വിഡി സതീശൻ: സി.കൃഷ്ണകുമാർ

സിപിഐഎം അല്ല, ബിജെപിയാണ് പാലക്കാട് മുഖ്യ എതിരാളി ; കെ മുരളീധരനെ തള്ളി വി ഡി സതീശൻ

പാലക്കാട്‌ : പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യ എതിരാളി ബിജെപി ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാലക്കാട്ടെ മുഖ്യ എതിരാളി സിപിഐഎം ആണെന്ന കെ...

“മലയാളി നടിമാരെ ഗൾഫിൽ എത്തിച്ചു കൊടുക്കാമെന്ന് പറഞ്ഞ്” പ്രവാസികളിൽ നിന്നും ലക്ഷങ്ങൾ വാങ്ങി ; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

“മലയാളി നടിമാരെ ഗൾഫിൽ എത്തിച്ചു കൊടുക്കാമെന്ന് പറഞ്ഞ്” പ്രവാസികളിൽ നിന്നും ലക്ഷങ്ങൾ വാങ്ങി ; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

കൊച്ചി: മലയാള സിനിമയിലെ പ്രമുഖ നടിമാരുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് മറ്റു കാര്യങ്ങൾക്ക് സൗകര്യം ചെയ്തു തരാമെന്ന പേരിൽ പണം തട്ടിയെടുത്ത പ്രതി പിടിയിൽ....

‘മല്ലുഹിന്ദു’ ഗ്രൂപ്പ് ; കെ ഗോപാലകൃഷ്ണൻ ഐഎഎസിന് സസ്‌പെന്‍ഷന്‍

‘മല്ലുഹിന്ദു’ ഗ്രൂപ്പ് ; കെ ഗോപാലകൃഷ്ണൻ ഐഎഎസിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം : മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന് സസ്പെൻഷൻ. മതാടിസ്ഥാനത്തിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ കെ ഗോപാലകൃഷ്ണൻ...

പുഷ്പ ഫ്‌ലവറല്ലെടാ ഫയർ ;പുഷ്പരാജും ശ്രീവല്ലിയും ഡിസംബറിൽ തിയറ്ററുകളിൽ

വീണ്ടും പുഷ്പരാജ് എത്തുന്നു ; ട്രെയ്ലർ നവംബർ 17-ന് എത്തും

ഏവരും കാത്തിരുന്ന പുഷ്പ 2 എത്താൻ ഇനി ദിവസങ്ങൾ മാത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ നവംബർ 17 ന് പുറത്തിരങ്ങും. വൈകിട്ട് 6.03-നാണ് പുറത്തിറങ്ങുന്നത്. പട്നയിൽ ആഘോഷമായ...

ഈ ആറ് വാക്കുകൾ ഗൂഗിളിൽ തിരയരുത്; നിങ്ങൾ അകപ്പെടാൻ പോകുന്നത് ഹാക്കർമാരുടെ കയ്യിൽ

ഈ ആറ് വാക്കുകൾ ഗൂഗിളിൽ തിരയരുത്; നിങ്ങൾ അകപ്പെടാൻ പോകുന്നത് ഹാക്കർമാരുടെ കയ്യിൽ

ന്യൂയോർക്: ഈ പറയുന്ന ആറ് വാക്കുകൾ ഒരിക്കലും ഗൂഗിളിൽ സേർച്ച് ചെയ്യരുതെന്ന് വ്യക്തമാക്കി സൈബർ സുരക്ഷാ കമ്പനിയായ SOPHOS. ഇവരുടെ അടിയന്തര മുന്നറിയിപ്പ് അനുസരിച്ച്, ആളുകൾ അവരുടെ...

ഐഎഎസ് ചേരിപ്പോര്; എൻ പ്രശാന്തിനും കെ ഗോപാലകൃഷ്ണനും സസ്‌പെൻഷൻ

ഐഎഎസ് ചേരിപ്പോര്; എൻ പ്രശാന്തിനും കെ ഗോപാലകൃഷ്ണനും സസ്‌പെൻഷൻ

തിരുവനന്തപുരം; സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് കടുത്ത ചേരിപ്പോര് തുടരുന്നതിനിടെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. എൻ പ്രശാന്ത്, കെ ഗോപാലകൃഷ്ണൻ എന്നിവർക്കാണ് സസ്‌പെൻഷൻ. അഡീഷണൽ ചീഫ് ചീഫ് സെക്രട്ടറി...

കാലിയ….കേന്ദ്രമന്ത്രിയ്ക്ക് നേരെ വംശീയാധിക്ഷേപവുമായി കർണാടക മന്ത്രി സമീർ അഹമ്മദ് ഖാൻ; രാഷ്ട്രീയ പോര്

കാലിയ….കേന്ദ്രമന്ത്രിയ്ക്ക് നേരെ വംശീയാധിക്ഷേപവുമായി കർണാടക മന്ത്രി സമീർ അഹമ്മദ് ഖാൻ; രാഷ്ട്രീയ പോര്

ബംഗളൂരു: കേന്ദ്രമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമിയ്ക്ക് നേരെ വംശീയാധിക്ഷേപവുമായി കർണാടക മന്ത്രി ബി.സെഡ് സമീർ അഹമ്മദ് ഖാൻ. ഇന്നലെ ഒരു പ്രചരണറാലിയിൽ സംസാരിക്കവെയാണ് കർണാടകമന്ത്രി കുമാരസ്വാമിയെ...

ഇനി വിസ്താരയില്ല ; എയർ ഇന്ത്യയുമായി ലയനം ; അവസാന സർവീസും കഴിഞ്ഞു

ഇനി വിസ്താരയില്ല ; എയർ ഇന്ത്യയുമായി ലയനം ; അവസാന സർവീസും കഴിഞ്ഞു

ന്യൂഡൽഹി : വിസ്താര പൂർണമായി എയർ ഇന്ത്യ കമ്പനിയിൽ ലയിക്കുന്നു. ഇന്ന് സ്വന്തം ബ്രാൻഡിൽ അവസാന വിമാന സർവീസ് നടത്തി. നാളെ മുതൽ വിസ്താരയുടെ പ്രവർത്തനങ്ങൾ എയർ...

മഹാരാഷ്ട്ര കോൺഗ്രസിൽ പാളയത്തിൽ പട തുടരുന്നു; ഏഴ് വിമത എം എൽ എ മാർക്ക് കൂടെ സസ്‌പെൻഷൻ

മഹാരാഷ്ട്ര കോൺഗ്രസിൽ പാളയത്തിൽ പട തുടരുന്നു; ഏഴ് വിമത എം എൽ എ മാർക്ക് കൂടെ സസ്‌പെൻഷൻ

മുംബൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്ര കോൺഗ്രസിൽ പാളയത്തിൽ പട തുടരുന്നു. ഇതിന്റെ ഭാഗമായി പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഏഴ് വിമത സ്ഥാനാർത്ഥികളെ സസ്പെൻഡ്...

വേദനയോടെ ക്രിക്കറ്റ് ഉപേക്ഷിക്കുന്നു ; ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയെന്ന് ആര്യൻ ബംഗാർ

വേദനയോടെ ക്രിക്കറ്റ് ഉപേക്ഷിക്കുന്നു ; ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയെന്ന് ആര്യൻ ബംഗാർ

ലണ്ടൻ : ക്രിക്കറ്റ് ഉപേക്ഷിക്കുകയാണെന്ന് വ്യക്തമാക്കി ക്രിക്കറ്റ് താരവും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് ബംഗാറിന്റെ മകനുമായ ആര്യൻ ബംഗാർ. താൻ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായി...

Page 1306 of 4404 1 … 1,305 1,306 1,307 … 4,404

Latest News