Brave India Desk

ക്ഷേത്ര വാതിലുകൾ തകർന്ന നിലയിൽ ; ശ്രീകോവിൽ കുത്തിപ്പൊളിച്ചു ; കാണിക്കവഞ്ചിയും ഓഫീസും കുത്തിത്തുറന്ന് മോഷണം

ക്ഷേത്ര വാതിലുകൾ തകർന്ന നിലയിൽ ; ശ്രീകോവിൽ കുത്തിപ്പൊളിച്ചു ; കാണിക്കവഞ്ചിയും ഓഫീസും കുത്തിത്തുറന്ന് മോഷണം

ഇടുക്കി:ശ്രീകോവിൽ കുത്തിപ്പൊളിച്ച് നശിപ്പിച്ച നിലയിൽ. നെടുങ്കണ്ടം മാവടി ശ്രീവാസവ ദേവി ക്ഷേത്രത്തിന്റെ ശ്രീക്കോവിലാണ് കുത്തിപ്പൊളിച്ചത്. കാണിക്ക വഞ്ചിയും ഓഫീസും കുത്തിത്തുറന്ന് പണം അപഹരിച്ചു. വ്യാഴാഴ്ച രാത്രിയാണ് ക്ഷേത്രത്തിൽ...

ഒരു വോട്ട് ചെയ്യുന്നതിന് ഇത്രയൊക്കെ ഓഫറുകളോ! മഹാരാഷ്ട്രയിൽ വോട്ടർമാർക്ക് വമ്പൻ ഡിസ്കൗണ്ടുമായി റസ്റ്റോറന്റുകളും മൾട്ടിപ്ലക്സുകളും

മുംബൈ : നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്താൽ എന്ത് കിട്ടും? മണ്ഡലത്തിലേക്ക് പുതിയൊരു എംഎൽഎയെ കിട്ടും എന്നായിരിക്കും ഉത്തരം അല്ലേ? എന്നാൽ മഹാരാഷ്ട്രയിൽ അങ്ങനെയല്ല. വോട്ട് ചെയ്യുന്നവരെ...

ദൈവം എന്നോടൊപ്പമുണ്ട്; ഇല്ലെങ്കിൽ ഈ രാത്രിയിൽ ഞാൻ നിങ്ങൾക്കൊപ്പം ഉണ്ടാകുമായിരുന്നില്ല; വധശ്രമത്തിന് പിന്നാലെ ആദ്യമായി പ്രതികരിച്ച് ട്രംപ്

ട്രംപിന്റെ വിജയം ഏറ്റവും ഗുണകരമാവുക ഇന്ത്യക്ക് ; ചൈനയിലെ വിദേശനിക്ഷേപങ്ങൾ ഇനി ഇന്ത്യയിലേക്ക് എത്തുമെന്ന് മൂഡീസ് റിപ്പോർട്ട്

വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡൊണാൾഡ് ട്രംപിന്റെ വിജയം ഏറ്റവും കൂടുതൽ ഗുണകരമാവുക ഇന്ത്യയ്ക്ക് ആയിരിക്കും എന്ന് മൂഡീസ് റിപ്പോർട്ട്. തന്ത്രപ്രധാന മേഖലകളിലെ നിക്ഷേപം യുഎസ്...

കോഴിക്കോട് ഇടിമിന്നൽ അപകടം ; 6 സ്ത്രീകൾക്ക് മിന്നലേറ്റു

കോഴിക്കോട് : കോഴിക്കോട് ഇടിമിന്നലേറ്റ് 6 സ്ത്രീകൾക്ക് പരിക്ക്. കോഴിക്കോട് കായണ്ണയിൽ വെള്ളിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. മിന്നലേറ്റ ആറ് സ്ത്രീകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾക്കാണ്...

താമരശ്ശേരിയിൽ കുക്കർ മൂർഖൻ : വീട്ടമ്മയ്ക്ക് തലനാരിഴക്ക് രക്ഷ

താമരശ്ശേരിയിൽ കുക്കർ മൂർഖൻ : വീട്ടമ്മയ്ക്ക് തലനാരിഴക്ക് രക്ഷ

താമരശ്ശേരി:  താമരശ്ശേരിയിൽ അടുക്കളയിൽ സൂക്ഷിച്ചിരുന്ന പ്രഷർ കുക്കറിനുള്ളിൽ പാമ്പിനെ കണ്ടെത്തി. തച്ചംപൊയിൽ ചാലക്കരയിൽ ആണ് നടുക്കുന്ന സംഭവം.    വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ച പ്രഷർ കുക്കറിൽ ആണ്...

കോഴിക്കോട് ട്രെയിനിൽ നിന്നും തെറിച്ചുവീണ യുവതി മരിച്ചു ; അപകടം നടന്നത് ശുചിമുറിയിലേക്ക് പോകുന്നതിനിടയിൽ

കോഴിക്കോട് ട്രെയിനിൽ നിന്നും തെറിച്ചുവീണ യുവതി മരിച്ചു ; അപകടം നടന്നത് ശുചിമുറിയിലേക്ക് പോകുന്നതിനിടയിൽ

കോഴിക്കോട് : കോഴിക്കോട് വെച്ച് ട്രെയിനിൽ നിന്നും തെറിച്ചുവീണ യുവതി മരിച്ചു. ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിന് സമീപം വെച്ചാണ് അപകടം ഉണ്ടായത്. ട്രെയിനിലെ ശുചിമുറിയിലേക്ക് പോകുന്നതിനിടയിൽ...

77 വർഷം പഴക്കമുള്ള ഒരു കേക്ക് കഷ്ണം വിറ്റത് 2.5 ലക്ഷത്തോളം രൂപയ്ക്ക് ; കാരണമായത് എലിസബത്ത് രാജ്ഞി

77 വർഷം പഴക്കമുള്ള ഒരു കേക്ക് കഷ്ണം വിറ്റത് 2.5 ലക്ഷത്തോളം രൂപയ്ക്ക് ; കാരണമായത് എലിസബത്ത് രാജ്ഞി

ലണ്ടൻ : കഴിഞ്ഞദിവസം സ്കോട്ട്ലാൻഡിൽ ഏറെ അപൂർവതകൾ ഉള്ള ഒരു പുരാവസ്തുവിന്റെ വിൽപ്പന നടന്നു. 2.36 ലക്ഷം രൂപയ്ക്ക് നടന്ന ആ വില്പന ഒരു കഷ്ണം കേക്കിന്റെതായിരുന്നു...

വിവാഹം കഴിച്ചാലേ അമ്മയാകൂ എന്നില്ല; സ്ത്രീയ്ക്ക് പൂർണത കിട്ടണമെങ്കിൽ അമ്മയാകണം,അതിന് പ്രസവിക്കണമെന്നില്ല;സ്വാസികയെ ഉപദേശിച്ച് ശ്വേത മേനോൻ

വിവാഹം കഴിച്ചാലേ അമ്മയാകൂ എന്നില്ല; സ്ത്രീയ്ക്ക് പൂർണത കിട്ടണമെങ്കിൽ അമ്മയാകണം,അതിന് പ്രസവിക്കണമെന്നില്ല;സ്വാസികയെ ഉപദേശിച്ച് ശ്വേത മേനോൻ

കൊച്ചി; മലയാളികളുടെ ഇഷ്ടപ്പെട്ട നടികളാണ് സ്വാസികയും ശ്വേത മേനോനും. കുറച്ച് ചിത്രങ്ങളിലേ അഭിനയിച്ചിട്ട് ഉള്ളൂ എങ്കിലും ഇരുവരുടെയും അഭിനയമികവ് മലയാളികൾ കണ്ടറിഞ്ഞതാണ്. ഈ അഭിനയമികവിന് പുരസ്‌കാരങ്ങൾ ലഭിക്കുകയും...

വീട്ടിലെ ചെടികളെല്ലാം കാണിച്ച് വീഡിയോ ചെയ്തത് വിനയായി; പാഞ്ഞെത്തി പൊലീസ് , ദമ്പതികള്‍ അറസ്റ്റില്‍

വീട്ടിലെ ചെടികളെല്ലാം കാണിച്ച് വീഡിയോ ചെയ്തത് വിനയായി; പാഞ്ഞെത്തി പൊലീസ് , ദമ്പതികള്‍ അറസ്റ്റില്‍

വീട്ടില്‍ നട്ടുവളര്‍ത്തുന്ന ചെടികളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള യുവതിയുടെ ഫേസ്ബുക്ക് വീഡിയോ അവര്‍ക്ക് തന്നെ വിനയായി. ചെടികള്‍ക്കിടയില്‍ നട്ടുവളര്‍ത്തിയിരുന്ന കഞ്ചാവ് ചെടികള്‍ വീഡിയോയിലൂടെ എല്ലാവരും കാണുകയായിരുന്നു, കൂടാതെ ഒരു പടി...

സ്‌ക്രോൾ ചെയ്ത് പോകാൻ വരട്ടെ, നിങ്ങൾ അറിഞ്ഞിരിക്കേണ്ട മൊബൈൽഫോൺ രോഗങ്ങൾ; നിസാരമാക്കല്ലേ…

ആൻഡ്രോയിഡ് ഫോണാണോ കയ്യിൽ? പുതിയ ഭീഷണി; ടോക്‌സിക് പാണ്ട പ്രശ്‌നമാകുമ്പോൾ….!!!

ബാങ്ക് അക്കൗണ്ടുകളെ ലക്ഷ്യമിട്ടുള്ള പുതിയ മാൽവയർ കണ്ടെത്തിയതായി സൈബർ സുരക്ഷാ വിദഗ്ധർ. ടോക്‌സിക് പാണ്ട എന്നാണ് പുതുതായി ഭീഷണി ഉയർത്തിയ പാണ്ടയ്ക്ക് നൽകിയിരിക്കുന്ന പേര്. മൊബൈൽ ആപ്പുകൾ...

‘ ഈ വർഷം വളരെ പ്രധാനപ്പെട്ടതാണ്’ ; ലാൽ കൃഷ്ണ അദ്വാനിയുടെ വസതിയിലെത്തി  പ്രധാനമന്ത്രി

‘ ഈ വർഷം വളരെ പ്രധാനപ്പെട്ടതാണ്’ ; ലാൽ കൃഷ്ണ അദ്വാനിയുടെ വസതിയിലെത്തി പ്രധാനമന്ത്രി

ന്യൂഡൽഹി ; ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാവ് ലാൽ കൃഷ്ണ അദ്വാനിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി. അദ്ദേഹത്തിൻറെ വസതിയിലെത്തി നേരിട്ടാണ് പ്രധാനമന്ത്രി  ആശംസകളറിയിച്ചത് . സോഷ്യൽ...

97ന്റെ നിറവിൽ അദ്വാനി ; വീട്ടിലെത്തി കണ്ട് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി

97ന്റെ നിറവിൽ അദ്വാനി ; വീട്ടിലെത്തി കണ്ട് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : നവംബർ 8ന് തൊണ്ണൂറ്റിയേഴാം ജന്മദിനം ആഘോഷിക്കുന്ന മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിയ്ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്വാനിയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ടാണ്...

സിഗ്മയെല്ലാം പോച്ച്…അർജ്യുവും അപർണയ്ക്കും മാംഗല്യം തന്തുനാനേ…എല്ലാം രഹസ്യമായി..

സിഗ്മയെല്ലാം പോച്ച്…അർജ്യുവും അപർണയ്ക്കും മാംഗല്യം തന്തുനാനേ…എല്ലാം രഹസ്യമായി..

  കൊച്ചി; പ്രമുഖ യൂട്യൂബർ അർജ്യു എന്ന അർജുൻ സുന്ദരേശരനും അവതാരക അപർണ പ്രേംരാജും വിവാഹിതരായി. സോഷ്യൽ മീഡിയയിലൂടെ അർജുൻ തന്നെയാണ് ഈ കാര്യം അറിയിച്ചത്. അടുത്ത...

ട്രെയിനിന് മുന്നില്‍ കുടുങ്ങി മധ്യവയസ്‌കന്‍; അതിശയകരമായി രക്ഷിച്ച് ലോക്കോ പൈലറ്റ്

കാമുകന്റെ പേരില്‍ വഴക്കിട്ട ഭാര്യയോട് സ്റ്റേഷന്‍ മാസ്റ്റര്‍ പറഞ്ഞ ആ ഒരു വാക്ക്; റെയില്‍വേയ്ക്ക് നഷ്ടം 3 കോടി; ഒപ്പം സസ്പെന്‍ഷനും പിന്നാലെ വിവാഹമോചനവും

  ജോലിസമയത്ത് ഒരു സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് പറ്റിയ കയ്യബദ്ധമുണ്ടാക്കിയ ബഹളം ചില്ലറയല്ല. അദ്ദേഹം ഫോണില്‍ തന്റെ ഭാര്യയോട് പറഞ്ഞ 'ഒക്കെ'യാണ് ഇവിടെ പ്രശ്‌നമായത്. സംഭവമിങ്ങനെ കാമുകന്റെ പേരില്‍...

ഇനി പല്ലുകള്‍ മാത്രമല്ല തിളങ്ങുക; ഈ ടൂത്ത് ബ്രഷ് ടെക്‌നിക് ചെയ്തുനോക്കൂ

ഇനി പല്ലുകള്‍ മാത്രമല്ല തിളങ്ങുക; ഈ ടൂത്ത് ബ്രഷ് ടെക്‌നിക് ചെയ്തുനോക്കൂ

  ടൂത്ത് ബ്രഷിന്റെ ഉപയോഗത്തെക്കുറിച്ച് ചോദിച്ചാല്‍ പല്ലുകള്‍ തിളങ്ങാനാണെന്നാവും ഉത്തരം എന്നാല്‍ ഇനി മുതല്‍ പല്ലുകള്‍ മാത്രമല്ല, ടൂത്ത് ബ്രഷ് ഉപയോഗിച്ച് സ്‌കാല്‍പ്പും വൃത്തിയാക്കാം..! സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍...

മാതൃഭൂമി പത്രം,’ഇന്നത്തെ വ്യാജമല്ലാത്ത വാർത്തകളെന്നൊരു കോളം തുടങ്ങുന്നത് നന്നായിരിക്കും;അധഃപതനത്തിന്റെ സാമ്പിൾ,; ‘കളക്ടർ ബ്രോ’

മാതൃഭൂമി പത്രം,’ഇന്നത്തെ വ്യാജമല്ലാത്ത വാർത്തകളെന്നൊരു കോളം തുടങ്ങുന്നത് നന്നായിരിക്കും;അധഃപതനത്തിന്റെ സാമ്പിൾ,; ‘കളക്ടർ ബ്രോ’

തിരുവനന്തപുരം: പട്ടികജാതി-പട്ടികവർഗക്കാരുടെ ക്ഷേമത്തിനും വിവിധ പദ്ധതികളുടെ നിർവഹണത്തിനുമായി രൂപവത്കരിച്ച ഉന്നതി(കേരള എംപവർമെന്റ് സൊസൈറ്റി)യിലെ ഫയലുകൾ കാണാനില്ലെന്ന മാതൃഭൂമി പത്രത്തിന്റെ റിപ്പോർട്ടിനെതിരെ വിമർശനവുമായി പട്ടികജാതി-വർഗ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി...

കണ്ടാൽ ഓടിക്കോ..നിഴൽ പോലും കാണിക്കരുത്; രക്ഷപ്പെട്ടത് 43 കുരങ്ങുകൾ,അതീവ അപകടകാരികൾ,പിന്നാലെ പാഞ്ഞ് പോലീസ്

കണ്ടാൽ ഓടിക്കോ..നിഴൽ പോലും കാണിക്കരുത്; രക്ഷപ്പെട്ടത് 43 കുരങ്ങുകൾ,അതീവ അപകടകാരികൾ,പിന്നാലെ പാഞ്ഞ് പോലീസ്

സൗത്ത് കരോലിന; അമേരിക്കയിലെ പരീക്ഷണശാലയിൽ നിന്ന് രക്ഷപ്പെട്ട 43 കുരങ്ങന്മാർക്ക് പിന്നാലെ വലയുമായി പാഞ്ഞ് പോലീസ്. സൗത്ത് കരോലിനയിൽ മരുന്ന് പരീക്ഷണങ്ങൾക്കും ഗവേഷണത്തിനുമായി സൂക്ഷിച്ചിരുന്ന കുരങ്ങുകളാണ് രക്ഷപ്പെട്ടത്....

കോൺഗ്രസ് പാർട്ടിക്ക് ഇനി നിലനിൽപ്പില്ല; മോദി തരംഗം കേരളത്തിലും ആഞ്ഞടിക്കുകയാണ് ; കെ സുരേന്ദ്രൻ

ജാമ്യം കിട്ടി എന്നതിനർത്ഥം നിരപരാധിയാണെന്നല്ല ; പി പി ദിവ്യയുടെ കാര്യത്തിൽ എംവി ഗോവിന്ദന് കുറ്റബോധം : കെ സുധാകരൻ

തിരുവനന്തപുരം : എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യക്ക് ജാമ്യം ലഭിച്ചതിൽ പ്രതികരണവുമായി കെപിസിസി...

കാവ്യ ചെറിയ കുട്ടിയാണ്,പ്രിയങ്കരിയാണ്,പിന്തുടർന്ന് പുലഭ്യം പറഞ്ഞ് മദ്യപസംഘം; അവസാനം വളഞ്ഞിട്ട് തല്ലിയോടിച്ചു; ലാൽജോസിന്റെ വാക്കുകൾ

കാവ്യ ചെറിയ കുട്ടിയാണ്,പ്രിയങ്കരിയാണ്,പിന്തുടർന്ന് പുലഭ്യം പറഞ്ഞ് മദ്യപസംഘം; അവസാനം വളഞ്ഞിട്ട് തല്ലിയോടിച്ചു; ലാൽജോസിന്റെ വാക്കുകൾ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കാവ്യ മാധവൻ. മലയാളിത്തനിമയുള്ള സൗന്ദര്യമെന്നാണ് ആരാധകർ താരത്തെ വിശേഷിപ്പിക്കുന്നത്. ഒരു കാലത്ത് കേരളീയരുടെ സൗന്ദര്യസങ്കൽപ്പമായിരുന്നു കാവ്യ.ബാലതാരമായി അഭിനയത്തിലേക്ക് എത്തിയ കാവ്യ കലോത്സവങ്ങളിൽ കലാതിലകമായിരുന്നു....

അമ്മ നശിച്ച് കാണാൻ ആഗ്രഹിച്ചവർക്ക് സന്തോഷിക്കാം ; അമ്മയെന്ന സംഘടനയെ തകർത്ത ദിവസമാണ് ഇന്ന് ; കെ ബി ഗണേഷ് കുമാർ

ആ ട്രോളി ബാഗിൽ തുണിയായിരുന്നെന്ന് വിശ്വസിക്കുന്നില്ല ; പോലീസ് നേരത്തെ എത്തിയിരുന്നെങ്കിൽ കള്ളപ്പണം പിടികൂടാമായിരുന്നു : കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം : പാലക്കാട്ടെ പാതിരാ റെയ്ഡിൽ പ്രതികരണവുമായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. പോലീസ് ഹോട്ടലിൽ നേരത്തെ എത്തിയിരുന്നെങ്കിൽ കള്ളപ്പണം പിടികൂടാമായിരുന്നു എന്നാണ്...

Page 1317 of 4404 1 … 1,316 1,317 1,318 … 4,404

Latest News