ജമ്മുവിൽ വീണ്ടും ഏറ്റുമുട്ടൽ ; ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന
ശ്രീനഗർ : ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ . സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ജമ്മുകശ്മീരിലെ ബന്ദിപ്പോരയിലാണ് ഏറ്റമുട്ടൽ നടന്നത്. ഉച്ചയ്ക്ക് ശേഷമാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. പ്രദേശത്ത്...
ശ്രീനഗർ : ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ . സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ജമ്മുകശ്മീരിലെ ബന്ദിപ്പോരയിലാണ് ഏറ്റമുട്ടൽ നടന്നത്. ഉച്ചയ്ക്ക് ശേഷമാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. പ്രദേശത്ത്...
റിയാദ് : കാലാവസ്ഥാ വ്യതിയാനം ഭൂമിയിൽ ഉണ്ടാക്കുന്ന മാറ്റങ്ങളുടെ അമ്പരപ്പിക്കുന്ന ഉദാഹരണങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് സൗദി അറേബ്യൻ മരുഭൂമി. വർഷം മുഴുവൻ വരണ്ടു ചൂടേറിയ കാലാവസ്ഥ നിലനിന്നിരുന്ന...
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ പാമ്പ് കടിയേറ്റ് എട്ട് വയസ്സുകാരി മരിച്ചു. വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറയുടെയും സബിയ ബീഗത്തിന്റെയും മകൾ അസ്ബിയ ഫാത്തിമയാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം....
ഇന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാൻ. ബിടൗണിന്റെ കിംഗ് ഖാൻ കഴിഞ്ഞ ദിവസമാണ് തന്റെ 59 ാം പിറന്നാൾ ആഘോഷിച്ചത്. കോടിക്ലബ്ബിലെത്തുന്ന സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിക്കുന്നതിനോടൊപ്പം...
ചെന്നൈ: ശിവകാർത്തികേയൻ നായകനായ അമരൻ സിനിമയെ പ്രകീർത്തിച്ച് നടി ജ്യോതിക. സിനിമ കണ്ടതിന് ശേഷം സോഷ്യൽ മീഡിയ വഴിയായിരുന്നു നടിയുടെ പ്രതികരണം. വജ്രം പോലൊരു സിനിമയാണ് അമരൻ...
ഷൂട്ടിംഗിനിടെ നടൻ വിജയ് ദേവരകൊണ്ടയ്ക്ക് പരിക്കറ്റതായി റിപ്പോർട്ട് . വിഡി 12 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് താരത്തിന് പരിക്കേറ്റത്. ഒരു ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ്...
കൊച്ചി; നടൻ ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവ്വഹിച്ച സിനിമയാണ് പണി. തിയേറ്ററിൽ നിറഞ്ഞ സദസിലാണ് ചിത്രം ഇപ്പോൾ ഓടുന്നത്. കഴിഞ്ഞ ദിവസം സിനിമയിലെ റേപ്പ്...
ഫ്‌ലിപ്കാര്‍ട്ടും മീഷോയും ലോറന്‍സ് ബിഷ്ണോയിയുടെ ചിത്രങ്ങളുള്ള ടി- ഷര്‍ട്ടുകള്‍ വില്പനയ്ക്ക് വെച്ചതിനെതിരെ രൂക്ഷ വിമര്‍ശനം. മാധ്യമപ്രവര്‍ത്തകന്‍ അലിഷാന്‍ ജാഫ്രി 'ഇന്ത്യയിലെ ഓണ്‍ലൈന്‍ റാഡിക്കലൈസേഷന്റെ' ആശങ്കാജനകമായ...
ന്യൂഡൽഹി: പുതിയ കോംപാക്ട് സെഡാൻ വാഹനത്തിന്റെ വരവ് പ്രഖ്യാപിച്ച് വാഹന നിർമ്മാതാക്കളായ ഹോണ്ട. ഹോണ്ട അമേസിന്റെ പുതിയ മോഡലാണ് വാഹന നിർമ്മാതാക്കൾ പുറത്തിറക്കാനൊരുങ്ങുന്നത്. വാഹനത്തിന്റെ വരവ് കോംപാക്ട്...
ഞാൻ ബ്യൂട്ടിപാർലറുകളിലെന്നും പോകാറില്ല,നാച്ചുറൽ ബ്യൂട്ടിയാണെന്ന് പറയുന്നവർ പോലും ഒരിക്കലെങ്കിലും ചെയ്തിട്ടുള്ള കാര്യമാണ് പുരികം ത്രെഡ് ചെയ്യുക എന്നത്. പുരികങ്ങൾ നല്ല ആകൃതിയോടെ ഇരുന്നാൽ മുഖത്തിന് നല്ല മാറ്റമുണ്ടാകും...
മുംബൈ : ഭാവിയിൽ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് ശരദ് പവാർ. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എൻസിപി ശരദ് പവാർ വിഭാഗത്തിൽ തലമുറ മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ്. നിയമസഭാ...
എറണാകുളം : നടൻ സൂര്യ കൊച്ചിയിൽ . കങ്കുവ എന്ന ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായാണ് താരം കൊച്ചിയിൽ എത്തിയത്. വൻ വരവേൽപ്പാണ് താരത്തിന് ആരാധകർ ഒരുക്കിയത്. ആർപ്പുവിളികൾക്കിടയിലൂടെ...
ന്യൂയോർക്ക്: അമേരിക്കയിൽ മറ്റൊരു തിരഞ്ഞെടുപ്പ് കൂടി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പതിവിൽ നിന്നും വിപരീതമായി ശക്തമായ മത്സരമാണ് റിപ്പബ്ലിക്കൻ- ഡെമോക്രാറ്റിക് പാർട്ടികൾ തമ്മിലുള്ളത്. ഡൊണാൾഡ് ട്രംപും, കമല ഹാരിസുമാണ് ഇക്കുറി...
റീലുകളുടെ കാലമാണ് ഇപ്പോൾ. ഒഴിവ് സമയം കിട്ടിയാൽ അപ്പോൾ പോവും ഇൻസ്റ്റയിലേക്ക് റീൽ കാണാനായി. എന്നാൽ ഇങ്ങനെ റീൽ കാണുന്ന സമയത്ത് ക്വാളിറ്റി കുറയുന്നത് കാഴ്ചക്കാരെ നിരാശപ്പെടുത്താറുണ്ട്....
മരുഭൂമിയിൽ പോയാലും കുറഞ്ഞത് രണ്ട് നേരമെങ്കിലും കുളിക്കാൻ താത്പര്യപ്പെടുന്നവരാണ് നമ്മൾ മലയാളികൾ. കുളി ആഴ്ചയിൽ രണ്ട് ദിവസം എന്ന രീതിയിലേക്ക് ആക്കിയ കൂട്ടരെ കുറിച്ചല്ല,ദിവസവും നന്നായി തലനനച്ച്...
അപൂര്‍വ്വമായ അമീബിക് അണുബാധമൂലം യുവതിക്ക് കാഴ്ച നഷ്ടമായെന്ന് റിപ്പോര്‍ട്ട് . 23-കാരിയായ ബ്രൂക്ക്ലിന്‍ മക്കാസ്ലാന്‍ഡിനാണ് ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായത്. നീന്തലിനിടെയാണ് യുവതിയുടെ ശരീരത്തില്‍ അമീബ...
ന്യൂഡൽഹി : സ്വകാര്യ സ്വത്തുക്കൾ ഏറ്റെടുക്കുന്നതിൽ സംസ്ഥാന സർക്കാരുകൾക്ക് പരിമിതികൾ ഉണ്ട് എന്ന് വ്യക്തമാക്കി സുപ്രീംകോടതി. പൊതുനന്മയ്ക്ക് ആയിട്ടാണെങ്കിലും എല്ലാ സ്വകാര്യ സ്വത്തുകളും സംസ്ഥാന സർക്കാരുകൾക്ക് ഏറ്റെടുക്കാൻ...
കടലിനടിയില്‍ ഇഷ്ടിക പതിച്ച ഒരു റോഡ് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ഹവായിയന്‍ ദ്വീപുകളുടെ വടക്ക് ഭാഗത്തുള്ള ഒരു ആഴക്കടല്‍ പര്‍വതപര്യവേഷണത്തിനിടെ 2022-ലായിരുന്നു ഈ അത്ഭുതകരമായ കണ്ടെത്തല്‍ മഞ്ഞ...
ന്യൂഡൽഹി: 2036 ഒളിമ്പിക്‌സ് ആതിഥേയത്വത്തിനായി അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മറ്റിയുടെ ആതിഥേയ കമ്മീഷന് ഔദ്യോഗികമായി കത്തയച്ച് ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ. 2036ലെ ഒളിമ്പിക്സ്, പാരാലിമ്പിക്സ് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ...
ന്യൂഡൽഹി :ഇന്റർനെറ്റ് സബ്‌സ്‌ക്രൈബർമാരുടെ എണ്ണത്തിൽ ഇന്ത്യ പുതിയ നാഴികക്കല്ലിൽ . ഇന്ത്യയിലെ ഇന്റർനെറ്റ് വരിക്കാരുടെ എണ്ണം 96 കോടി കടന്നിരിക്കുകയാണ് . ഈ സന്തോഷ വാർത്ത ടെലികോം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies