Brave India Desk

മലയാളികൾക്ക് സന്തോഷ വാർത്ത; സൂര്യകുമാർ യാദവ് നയിക്കുന്ന ടി 20 ടീമിൽ സഞ്ജു സാംസണും

മലയാളികൾക്ക് സന്തോഷ വാർത്ത; സൂര്യകുമാർ യാദവ് നയിക്കുന്ന ടി 20 ടീമിൽ സഞ്ജു സാംസണും

മുംബൈ: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളികൾക്ക് സന്തോഷ വാർത്തയുമായി സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണുണ്ട് എന്ന വിവരം...

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഈ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്; ഇടിമിന്നലോടു കൂടിയ ശക്തമായ കാറ്റിനും സാധ്യത

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഈ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്; ഇടിമിന്നലോടു കൂടിയ ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്ററിലധികം വേഗതയുള്ള കാറ്റും വീശിയേക്കും എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി....

വിദേശത്ത് ജോലിയും വിസയും നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘം വിലസുന്നു; പറ്റിക്കപെട്ടവർ നിരവധി

വിദേശത്ത് ജോലിയും വിസയും നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘം വിലസുന്നു; പറ്റിക്കപെട്ടവർ നിരവധി

കട്ടപ്പന: കേരളത്തിലെ യുവതീ,​ യുവാക്കളിൽ നിന്ന് യു.കെ, അയർലൻഡ്, ജർമ്മനി, കമ്പോഡിയ തുടങ്ങിയ രാജ്യങ്ങളിലും ഗൾഫ് രാജ്യങ്ങളിലും വിസിറ്റിംഗ് വിസയിലും വർക്ക് വിസയിലും നല്ല ജോലികൾ വാങ്ങി...

അഴിമതിക്കാരനും സ്റ്റാലിന്റെ മകനും അകത്തേക്ക്; തമിഴ്‌നാട്ടിൽ മന്ത്രി സഭാ പുനഃ സംഘടന

അഴിമതിക്കാരനും സ്റ്റാലിന്റെ മകനും അകത്തേക്ക്; തമിഴ്‌നാട്ടിൽ മന്ത്രി സഭാ പുനഃ സംഘടന

ചെന്നൈ: തമിഴ്നാട് മന്ത്രിസഭയിൽ പുനഃസംഘടന. അഴിമതി കേസിൽ കോടതി നടപടികൾ നേരിടുന്ന തമിഴ് നാട് മുൻ മന്ത്രി സെന്തിൽ ബാലാജിയും, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ...

വേഗം സ്ഥലം കാലിയാക്കിക്കോ! ; ലെബനനിൽ നിന്നും എത്രയും പെട്ടെന്ന് മടങ്ങിവരാൻ നയതന്ത്രജ്ഞരോടും എംബസി ജീവനക്കാരോടും ആവശ്യപ്പെട്ട് യുഎസ്

വേഗം സ്ഥലം കാലിയാക്കിക്കോ! ; ലെബനനിൽ നിന്നും എത്രയും പെട്ടെന്ന് മടങ്ങിവരാൻ നയതന്ത്രജ്ഞരോടും എംബസി ജീവനക്കാരോടും ആവശ്യപ്പെട്ട് യുഎസ്

ബെയ്റൂത്ത് : അമേരിക്കൻ നയതന്ത്രജ്ഞരോടും കുടുംബങ്ങളോടും എംബസി ജീവനക്കാരോടും എത്രയും പെട്ടെന്ന് ലെബനൻ വിടാൻ ആവശ്യപ്പെട്ട് യുഎസ്. ഇസ്രായേലിന്റെ ആക്രമണം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് എത്രയും പെട്ടെന്ന് തന്നെ...

ഹസൻ നസ്റള്ളയ്ക്കൊപ്പം കൊല്ലപ്പെട്ടവരിൽ ഇറാനിയൻ ബ്രിഗേഡിയർ ജനറൽ അബ്ബാസ് നിൽഫോറൗഷനും ; ലെബനനിൽ നിന്നും ജനങ്ങളുടെ കൂട്ടപലായനം

ഹസൻ നസ്റള്ളയ്ക്കൊപ്പം കൊല്ലപ്പെട്ടവരിൽ ഇറാനിയൻ ബ്രിഗേഡിയർ ജനറൽ അബ്ബാസ് നിൽഫോറൗഷനും ; ലെബനനിൽ നിന്നും ജനങ്ങളുടെ കൂട്ടപലായനം

ബെയ്റൂത്ത് : ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള മേധാവി ഹസൻ നസ്റള്ളയ്ക്കൊപ്പം ഇറാനിയൻ ബ്രിഗേഡിയർ ജനറലും കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് ബ്രിഗേഡിയർ...

വാഹനാപകടം; ക്രിക്കറ്റ് താരം മുഷീർ ഖാന് ഗുരുതര പരിക്ക്

വാഹനാപകടം; ക്രിക്കറ്റ് താരം മുഷീർ ഖാന് ഗുരുതര പരിക്ക്

ലക്‌നൗ: ഇന്ത്യൻ ക്രിക്കറ്റ് താരം മുഷീർ ഖാന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. ലക്‌നൗവിന് സമീപം ആയിരുന്നു അപകടം. താരം ആശുപത്രിയിൽ ചികിത്സയിലാണ്. ക്രിക്കറ്റ് താരം സർഫറാസ് ഖാന്റെ...

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

ഒരിക്കൽ വിവാഹിതയായ സ്ത്രീക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന് അവകാശപ്പെടാനാവില്ല ; സുപ്രധാന നിരീക്ഷണവുമായി കോടതി

മുംബൈ : ഒരിക്കൽ വിവാഹിതയായ സ്ത്രീക്ക് തന്നെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന് അവകാശപ്പെടാൻ ആവില്ലെന്ന് കോടതി. ബോംബെ ഹൈക്കോടതിയാണ് ഇത്തരത്തിൽ ഒരു സുപ്രധാന നിരീക്ഷണം...

കത്വയിൽ ഭീകരരുമായി ഏറ്റുമുട്ടൽ; അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർക്ക് വീരമൃത്യു

കത്വയിൽ ഭീകരരുമായി ഏറ്റുമുട്ടൽ; അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ പോലീസുകാരൻ വീരമൃത്യുവരിച്ചു. മറ്റൊരു സുരക്ഷാ സേനാംഗത്തിന് പരിക്കേറ്റു. രാത്രിയോടെ ജമ്മു കശ്മീരിലെ കത്വയിൽ ആയിരുന്നു ഏറ്റുമുറ്റൽ. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്....

വിൽപ്പനയ്ക്ക് കൊണ്ടുപോയ ബസ്മതി അരി തിരിച്ച് വിളിച്ച് പ്രമുഖ കമ്പനി; കാരണം ഇതാണ്

വിൽപ്പനയ്ക്ക് കൊണ്ടുപോയ ബസ്മതി അരി തിരിച്ച് വിളിച്ച് പ്രമുഖ കമ്പനി; കാരണം ഇതാണ്

മുംബൈ: വിതരണത്തിനായി കൊണ്ടുപോയ ബസ്മതി അരി വിപണിയിൽ നിന്നും തിരിച്ച് വിളിച്ച് പ്രമുഖ കമ്പനിയായ കെആർബിഎൽ. ഇന്ത്യാ ഗേറ്റ് പ്യുവർ ബസ്മതി റൈസ് ഫീസ്റ്റ് റോസാന സൂപ്പർ...

ശരദ് പവാർ തീരുമാനമെടുത്തു , തോമസ് കെ തോമസ് മന്ത്രിസ്ഥാനത്തേക്ക് ; എ കെ ശശീന്ദ്രൻ സ്ഥാനമൊഴിയും

ശരദ് പവാർ തീരുമാനമെടുത്തു , തോമസ് കെ തോമസ് മന്ത്രിസ്ഥാനത്തേക്ക് ; എ കെ ശശീന്ദ്രൻ സ്ഥാനമൊഴിയും

തിരുവനന്തപുരം : എൽഡിഎഫ് സർക്കാരിലെ എൻസിപിയുടെ പുതിയ മന്ത്രിയായി തോമസ് കെ തോമസ് എത്തും. ദേശീയ നേതൃത്വത്തിന്റേതാണ് തീരുമാനം. എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ ആണ്...

രാജ്യത്തിറങ്ങിയ ഏറ്റവും മൂല്യമുള്ള നോട്ട്; 10,000 രൂപയുടെ കറന്‍സി പിന്‍വലിച്ചതെന്തിനാണ്?

രാജ്യത്തിറങ്ങിയ ഏറ്റവും മൂല്യമുള്ള നോട്ട്; 10,000 രൂപയുടെ കറന്‍സി പിന്‍വലിച്ചതെന്തിനാണ്?

ഇന്ത്യയില്‍ ഇതുവരെ ഉണ്ടായിരുന്നതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള ഏതാണെന്ന് അറിയാമോ. 10000 രൂപയുടെ ഒറ്റനോട്ടായിരുന്നു ഇത്. സ്വാതന്ത്ര്യത്തിന് മുമ്പാണ് ഇത് രാജ്യത്ത് നിലവിലുണ്ടായിരുന്നത്. പിന്നീടെന്തുകൊണ്ടാണ് ഇവ...

തന്റെ മുറിയുടെ വാതിലിൽ നടിമാർ മുട്ടിയിട്ടുണ്ട്; കിടപ്പറയിലേക്ക് സ്ത്രീകളെ വിളിക്കുന്നതിൽ തെറ്റില്ല; കൊല്ലം തുളസി

തന്റെ മുറിയുടെ വാതിലിൽ നടിമാർ മുട്ടിയിട്ടുണ്ട്; കിടപ്പറയിലേക്ക് സ്ത്രീകളെ വിളിക്കുന്നതിൽ തെറ്റില്ല; കൊല്ലം തുളസി

എറണാകുളം: സിനിമാ ഷൂട്ടിംഗിനിടെ താൻ താമസിച്ച മുറിയുടെ വാതിലിൽ നടിമാർ വന്ന് മുട്ടിയിട്ടുണ്ടെന്ന് നടൻ കൊല്ലം തുളസി. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിടപ്പറ...

140 വീട്ടുകാരുടെ വൈദ്യുതി ഉപയോഗം രണ്ടു വർഷത്തോളം വെട്ടിക്കുറച്ച് കാണിച്ചു; ശരാശരി ബിൽ 2,000, ജീവനക്കാരൻ മാറിയപ്പോൾ 35,000 രൂപയായി; കെഎസ്ഇബിയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയ ജീവനക്കാരനെ പിരിച്ചുവിട്ടു

വാട്‌സ്ആപ് ഗ്രൂപ്പുണ്ടാക്കാന്‍ കെഎസ്ഇബി, സേവനങ്ങള്‍ ഇനി വാതില്‍പ്പടിയില്‍

  തിരുവനന്തപുരം: ഉപഭോക്തൃ സൗഹൃദ പരിപാടികള്‍ പ്രഖ്യാപിച്ച് കെ.എസ്.ഇ.ബി. അതിന്റെ ആദ്യനടപടിയെന്ന തരത്തില്‍ ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് ഉപഭോക്തൃ സേവന ദിനമായും തുടര്‍ന്നുള്ള ഒരാഴ്ചക്കാലം...

സൗഹൃദം ദൃഢമാക്കാൻ മോദി ; അടുത്തയാഴ്ച പ്രധാനമന്ത്രി റഷ്യ, ഓസ്ട്രിയ സന്ദർശിക്കും

പൂനെ മെട്രോ നാളെ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും ; മഹാരാഷ്ട്രയ്ക്ക് 11,200 കോടി രൂപയുടെ പുതിയ പദ്ധതികളും

ന്യൂഡൽഹി : പൂനെ മെട്രോ അടക്കമുള്ള മഹാരാഷ്ട്രയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബർ 29 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. വീഡിയോ കോൺഫറൻസിംഗ് വഴി വിർച്വൽ...

ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; അഞ്ച് ജെയ്‌ഷെ ഭീകരരെ വളഞ്ഞു

ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; അഞ്ച് ജെയ്‌ഷെ ഭീകരരെ വളഞ്ഞു

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. കത്വ ജില്ലയിലാണ് ഏറ്റുമുട്ടൽ തുടരുന്നത്. അഞ്ച് ഭീകരരെ സുരക്ഷാ സേന വളഞ്ഞതായാണ് റിപ്പോർട്ടുകൾ. കോഗ ഗ്രാമത്തിൽ വൈകീട്ടോടെയായിരുന്നു സംഭവം. പ്രദേശത്ത്...

33 അടിയോളം ഉയരത്തിൽ ചീറ്റി; ആളുകൾ നനഞ്ഞു; ചൈനയിൽ മനുഷ്യവിസർജ്യം കടന്നുപോകുന്ന പൈപ്പ് പൊട്ടിത്തെറിച്ചു- വീഡിയോ

33 അടിയോളം ഉയരത്തിൽ ചീറ്റി; ആളുകൾ നനഞ്ഞു; ചൈനയിൽ മനുഷ്യവിസർജ്യം കടന്നുപോകുന്ന പൈപ്പ് പൊട്ടിത്തെറിച്ചു- വീഡിയോ

ബെയ്ജിംഗ്: ചൈനയിൽ മനുഷ്യവിസർജ്യം കടന്നുപോകുന്ന പൈപ്പ് പൊട്ടിത്തെറിച്ചു. നാന്നിംഗിൽ ആയിരുന്നു സംഭവം. 33 അടിയോളം ഉയരത്തിൽ ചീറ്റിയ മനുഷ്യവിസർജ്യം അവിടെയുണ്ടായിരുന്ന ആളുകളുടെ ദേഹത്തും വാഹനങ്ങളിലും തെറിച്ചു. സംഭവത്തിന്റെ...

ലൈംഗിക ആരോപണം; നടിയുടെ അഭിഭാഷകന്‍ ബ്ലാക്ക്മെയില്‍ ചെയ്തു; ബാലചന്ദ്ര മേനോന്‍ ഡിജിപിയ്ക്കു പരാതി നല്‍കി

ലൈംഗിക ആരോപണം; നടിയുടെ അഭിഭാഷകന്‍ ബ്ലാക്ക്മെയില്‍ ചെയ്തു; ബാലചന്ദ്ര മേനോന്‍ ഡിജിപിയ്ക്കു പരാതി നല്‍കി

  തനിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടിക്കും അഭിഭാഷകനുമെതിരെ പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. നടിയുടെ അഭിഭാഷകന്‍ ബ്ലാക്ക്മെയില്‍ ചെയ്തുവെന്ന് ഡിജിപിക്ക് പരാതി നല്‍കി. ആരോപണങ്ങള്‍ ഉന്നയിക്കും...

കയ്യടിച്ചാല്‍ പൂവിരിയുമോ? വീഡിയോ കണ്ട് അമ്പരന്ന് നെറ്റിസണ്‍സ്

കയ്യടിച്ചാല്‍ പൂവിരിയുമോ? വീഡിയോ കണ്ട് അമ്പരന്ന് നെറ്റിസണ്‍സ്

  ഒരു മാജിക് ഷോ പോലെ കണ്ടുനില്‍ക്കുന്നവരെ അത്ഭുതപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. കുറച്ചുപേര്‍ ഒരു ചെടിക്ക് ചുറ്റും നിന്ന് കയ്യടിച്ചുകൊണ്ട് പൂവുകള്‍ വിരിയിക്കുന്ന...

പതിറ്റാണ്ടുകള്‍ നീണ്ട പരീക്ഷണങ്ങള്‍ ഒടുവില്‍ വിജയം, കൃത്രിമക്കണ്ണുകള്‍ വികസിപ്പിച്ച് ശാസ്ത്രം

പതിറ്റാണ്ടുകള്‍ നീണ്ട പരീക്ഷണങ്ങള്‍ ഒടുവില്‍ വിജയം, കൃത്രിമക്കണ്ണുകള്‍ വികസിപ്പിച്ച് ശാസ്ത്രം

  ഇനി കാഴ്ച്ചയില്ലാത്തവര്‍ക്ക് ആശ്വസിക്കാം. അത്തരത്തിലൊരു കണ്ടുപിടുത്തമാണ് ശാസ്ത്രലോകത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. പതിറ്റാണ്ടുകള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലിതാ ലോകത്ത് ആദ്യമായി 'ജെന്നാരിസ് ബയോണിക് വിഷന്‍ സിസ്റ്റം' എന്ന അത്യാധുനിക...

Page 1479 of 4407 1 … 1,478 1,479 1,480 … 4,407

Latest News