Brave India Desk

എന്റെ മോൻ അമ്മയുടെ പ്രസിഡന്റ് ആവാൻ ഒന്നും പോവുന്നില്ല; അവൻ ജോലി ചെയ്ത് മര്യാദയ്ക്ക് ജീവിക്കട്ടെ ; മല്ലിക സുകുമാരൻ

അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മകൻ പൃഥ്വിരാജ് എത്തുന്നതിൽ ആഗ്രഹമില്ലെന്ന് നടി മല്ലിക സുകുമാരൻ. പൃഥ്വി അമ്മയുടെ പ്രസിഡണ്ട് ആകണം എന്നൊക്കെ പറയുന്നത് ചുമ്മാതെയാണ് എന്ന് മല്ലിക സുകുമാരൻ...

പാർട്ടി ഓഫീസ് ഉൾപ്പെടെ സിപിഐ പഞ്ചായത്ത് കമ്മറ്റി ഒന്നടങ്കം ബിജെപിയിലേക്ക് ; ഉപതിരഞ്ഞെടുപ്പിന് മുൻപേ ഞെട്ടിവിറച്ച് ചേലക്കര

പാർട്ടി ഓഫീസ് ഉൾപ്പെടെ സിപിഐ പഞ്ചായത്ത് കമ്മറ്റി ഒന്നടങ്കം ബിജെപിയിലേക്ക് ; ഉപതിരഞ്ഞെടുപ്പിന് മുൻപേ ഞെട്ടിവിറച്ച് ചേലക്കര

തൃശ്ശൂർ : ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയതയുടെ വഴി സ്വീകരിച്ചിരിക്കുകയാണ് ചേലക്കര മുള്ളൂർക്കരയിലെ സിപിഐ പ്രവർത്തകർ. സിപിഐ പഞ്ചായത്ത് കമ്മറ്റി ഒന്നടങ്കം ആണ് ഇന്ന് ബിജെപിയിൽ ചേർന്നത്. ഇതോടെ...

സിനിമയിൽ ചിലർ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അതിന് മാപ്പ് പറയേണ്ടത് അമ്മയല്ല – മോഹൻലാൽ

സിനിമയിൽ ചിലർ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അതിന് മാപ്പ് പറയേണ്ടത് അമ്മയല്ല – മോഹൻലാൽ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് താര സംഘടന അമ്മ മാത്രമല്ല,മറിച്ച് സിനിമാ രംഗം ആകെയാണെന്ന് മോഹൻലാൽ. എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നത് അമ്മയെയാണ്.അതിൽ തന്നെ...

രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിക്കെട്ടിടത്തിന്റെ മുകളിൽ നിന്നെറിഞ്ഞ് കൊലപ്പെടുത്തി ; അമ്മ അറസ്റ്റിൽ

നാലാമതും പെൺകുഞ്ഞ് ; കുറ്റപ്പെടുത്തൽ പേടിച്ച് അമ്മ നവജാത ശിശുവിനെ ഞെരിച്ച് കൊന്നു

ന്യൂഡൽഹി :നവജാതശിശുവിനെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ബന്ധുക്കളുടെ കുറ്റപ്പെടുത്തൽ ഭയന്നാണ് നവജാത ശിശുവിനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നത്. 28 കാരിയായ ശിവാനിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്....

പച്ചമുട്ട മുഖത്ത് ഉടച്ചൊഴിച്ച് മസ്സാജ്; അറപ്പ് തോന്നുന്നുവെന്ന് സോഷ്യല്‍മീഡിയ

പച്ചമുട്ട മുഖത്ത് ഉടച്ചൊഴിച്ച് മസ്സാജ്; അറപ്പ് തോന്നുന്നുവെന്ന് സോഷ്യല്‍മീഡിയ

സൗന്ദര്യം വര്‍ധിക്കുന്നതാണെങ്കില്‍ എന്ത് സാഹസത്തിനും ആളുകള്‍ തയ്യാറാണ് പലരുടെയും ഈ ആഗ്രഹം മുതലാക്കി നിരവധി വിചിത്രമായ സൗന്ദര്യ ചികിത്സകള്‍ വിപണിയില്‍ ഉയര്‍ന്നുവന്നിട്ടുമുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍...

നടൻ മാമുക്കോയക്കെതിരായ ജൂനിയർ ആർട്ടിസ്റ്റിന്റെ ആരോപണം ; പോലീസിൽ പരാതി നൽകി മകൻ

നടൻ മാമുക്കോയക്കെതിരായ ജൂനിയർ ആർട്ടിസ്റ്റിന്റെ ആരോപണം ; പോലീസിൽ പരാതി നൽകി മകൻ

കോഴിക്കോട് : അന്തരിച്ച നടൻ മാമുക്കോയക്കെതിരെ ജൂനിയർ ആർട്ടിസ്റ്റ് നടത്തിയ ആരോപണത്തിൽ പരാതിയുമായി മകൻ. മാമുക്കോയയുടെ മകന്‍ നിസാര്‍ മാമുക്കോയ ആണ് ജൂനിയർ ആർട്ടിസ്റ്റിനെതിരെ പോലീസിൽ പരാതി...

ഗൂഗിൾമാപ്പിന്റെ ഫാനാണോ? : അടിമുടിമാറ്റം, ശ്രദ്ധ വേണം

ബംഗളൂരു എയര്‍പോര്‍ട്ടിലേക്ക് വെറും ഒന്നേമുക്കാല്‍ മണിക്കൂര്‍ യാത്രയെന്ന് ഗൂഗിള്‍; എടുത്തതോ് 3 മണിക്കൂര്‍, ഒടുവില്‍ ഫ്‌ലൈറ്റും മിസ്സായി

  ഗൂഗിള്‍ മാപ്പിനെ കണ്ണുംപൂട്ടി പണി കിട്ടിയ നിരവധി സംഭവങ്ങളുണ്ട്. ഇപ്പോഴിതാ അത്തരമൊരു അനുഭവം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് ഒരു യുവാവ് ഗൂഗിള്‍ മാപ്പിലെ പിശക് കാരണം തന്റെ...

അങ്ങനെ നിക്ഷേപകരെ പറ്റിക്കേണ്ട; ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ ചെവിക്ക് പിടിച്ച് സെബി, 15000ത്തിലധികം വീഡിയോകള്‍ നീക്കി

അങ്ങനെ നിക്ഷേപകരെ പറ്റിക്കേണ്ട; ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ ചെവിക്ക് പിടിച്ച് സെബി, 15000ത്തിലധികം വീഡിയോകള്‍ നീക്കി

മുംബൈ: ഓഹരി വിപണിയിലെ ലാഭ നഷ്ടങ്ങളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന ഫിനാന്‍ഷ്യല്‍ ഇന്‍ഫ്‌ലുന്‍സര്‍മാര്‍ക്ക് താക്കീത് നല്‍കി സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI)....

പാരീസിൽ മെഡൽക്കൊയ്ത്ത് തുടർന്ന് ഇന്ത്യ ; വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ റുബീന ഫ്രാൻസിസിന് വെങ്കലം

പാരീസിൽ മെഡൽക്കൊയ്ത്ത് തുടർന്ന് ഇന്ത്യ ; വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ റുബീന ഫ്രാൻസിസിന് വെങ്കലം

പാരീസ് : പാരീസ് പാരാലിമ്പിക്‌സിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ നേട്ടം. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ റുബീന ഫ്രാൻസിസ് വെങ്കലം നേടി. 2024 പാരാലിമ്പിക്‌സിലെ ഇന്ത്യയുടെ...

‘ സ്ത്രീകളുടെ കയ്യില്‍ അവിശ്വസനീയമായ അളവില്‍ സ്വര്‍ണവും വെള്ളിയും’ഇന്ത്യ എന്നെ പലതും പഠിപ്പിച്ചു: നിക്ഷേപകന്‍ ജിം റോജേഴ്സ്

‘ സ്ത്രീകളുടെ കയ്യില്‍ അവിശ്വസനീയമായ അളവില്‍ സ്വര്‍ണവും വെള്ളിയും’ഇന്ത്യ എന്നെ പലതും പഠിപ്പിച്ചു: നിക്ഷേപകന്‍ ജിം റോജേഴ്സ്

വളരെ വേഗം വികസനത്തിലേക്ക് കുതിക്കുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്. എംഎസ്സിഐ എമര്‍ജിംഗ് മാര്‍ക്കറ്റ്സില്‍ രണ്ടാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. ഇപ്പോഴിതാ ഒരു ആഗോള നിക്ഷേപകനായ ജിം റോജേഴ്‌സ്...

കാർ ഓടിക്കുമ്പോൾ ഇനി സൂക്ഷിക്കുക; ഹെൽമെറ്റ് ഇല്ലാതെ കാർ ഓടിച്ചതിന്, യുവാവിന് പിഴയിട്ട് പോലീസ്

കാർ ഓടിക്കുമ്പോൾ ഇനി സൂക്ഷിക്കുക; ഹെൽമെറ്റ് ഇല്ലാതെ കാർ ഓടിച്ചതിന്, യുവാവിന് പിഴയിട്ട് പോലീസ്

നോയിഡ: ചെയ്യാത്ത യാത്രക്ക്, കാറിൽ ഹെൽമെറ്റ് ധരിക്കാത്തതിന് യുവാവിന് പിഴയിട്ട് പോലീസ്. ഉത്തർ പ്രദേശിൽ നിന്നുള്ള മാദ്ധ്യമ പ്രവർത്തകനായ തുഷാർ സക്സേനയ്ക്കാണ് വിചിത്രമായ പിഴ പോലീസ് ഇട്ടത്....

കോണ്ടം നിർമ്മാതാവ് ഡ്യൂറെക്‌സ് ഇന്ത്യയുടെ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി

കോണ്ടം നിർമ്മാതാവ് ഡ്യൂറെക്‌സ് ഇന്ത്യയുടെ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി

ന്യൂഡൽഹി: പ്രമുഖ കോണ്ടം നിർമ്മാതാക്കളായ ഡ്യൂറെക്‌സ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ടുകൾ. ഔദ്യോഗിക വെബ്‌സൈറ്റ് ശേഖരിച്ച ഉപഭോക്താക്കളുടെ പേരുകൾ,ബന്ധപ്പെടാനുള്ള വിവരങ്ങൾ,ഇമെയിൽ വിലാസം,ഷിപ്പിംഗ്...

മരണവീട്ടിൽ നിന്നും മോഷ്ടിച്ചത് 15 പവൻ സ്വർണം ; കൊല്ലം സ്വദേശിനി അറസ്റ്റിൽ

എറണാകുളം : മരണവീട്ടിൽ മോഷണം നടത്തിയ യുവതി അറസ്റ്റിൽ. കൊച്ചിയിലെ മരണവീട്ടിൽ നിന്നും 15 പവൻ മോഷ്ടിച്ച കൊല്ലം സ്വദേശിനിയായ റിൻസി എന്ന യുവതിയാണ് അറസ്റ്റിൽ ആയിട്ടുള്ളത്....

പാത്രം കഴുകി, വെയ്റ്ററായി ജോലി ചെയ്തു; ഇന്ന് ലോകത്തിലെ മൂല്യമേറിയ കമ്പനികളൊന്നിന്റെ സിഇഒ

പാത്രം കഴുകി, വെയ്റ്ററായി ജോലി ചെയ്തു; ഇന്ന് ലോകത്തിലെ മൂല്യമേറിയ കമ്പനികളൊന്നിന്റെ സിഇഒ

  ലോകത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നാണ് അമേരിക്കന്‍ ടെക്സ്ഥാപനം എന്‍വിഡിയ. ഈ കമ്പനിയുടെ സിഇഒ കൂടിയായ ജെന്‍സന്‍ ഹുവാങിന് സോഷ്യല്‍മീഡിയയില്‍ ധാരാളം ആരാധകരുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ...

സിപിഎം സെക്രട്ടറി  സീതാറാം യെച്ചൂരി ഗുരുതരാവസ്ഥയിൽ എന്ന് റിപ്പോർട്ട്; വാർത്താ കുറിപ്പിറക്കി പാർട്ടി

സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരി ഗുരുതരാവസ്ഥയിൽ എന്ന് റിപ്പോർട്ട്; വാർത്താ കുറിപ്പിറക്കി പാർട്ടി

ന്യൂഡൽഹി: കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ...

സെറ്റിൽ മമ്മൂട്ടി അന്ന് വല്ലാതെ ഷൗട്ട് ചെയ്തു; ഞാൻ കരച്ചിലിന്റെ വക്കത്തായി; പണി തെറിച്ചെന്ന് തന്നെയാണ് കരുതിയതെന്ന് ബ്ലെസി

സെറ്റിൽ മമ്മൂട്ടി അന്ന് വല്ലാതെ ഷൗട്ട് ചെയ്തു; ഞാൻ കരച്ചിലിന്റെ വക്കത്തായി; പണി തെറിച്ചെന്ന് തന്നെയാണ് കരുതിയതെന്ന് ബ്ലെസി

സിനിമാ സെറ്റിൽ ഗൗരവക്കാരനായ വ്യക്തിയാണ് മെഗാ സ്റ്റാർ മമ്മൂട്ടിയെന്ന് പലരും പറയാറുള്ള കാര്യമാണ്. ഇപ്പോഴിതാ തന്റെ തുടക്കകാലത്ത് മമ്മൂട്ടിയോടൊത്തുള്ള അനുഭവം പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ബ്ലെസി. പത്മരാജൻ സംവിധാനം...

അക്കൗണ്ട് തുടങ്ങണോ? വായ്പ വേണോ? ഇനി എല്ലാത്തിനും ഈ കുഞ്ഞൻ മെഷീൻ മതി ; ഇന്ത്യയിൽ തരംഗം തീർക്കാനൊരുങ്ങി ആൻഡ്രോയ്ഡ് സിആർഎമ്മുകൾ

അക്കൗണ്ട് തുടങ്ങണോ? വായ്പ വേണോ? ഇനി എല്ലാത്തിനും ഈ കുഞ്ഞൻ മെഷീൻ മതി ; ഇന്ത്യയിൽ തരംഗം തീർക്കാനൊരുങ്ങി ആൻഡ്രോയ്ഡ് സിആർഎമ്മുകൾ

ന്യൂഡൽഹി : ഇന്ത്യയിൽ തരംഗമാകാൻ ഒരുങ്ങുകയാണ് ആൻഡ്രോയ്ഡ് അധിഷ്ഠിത സിആർഎമ്മുകൾ. ക്യാഷ് റീസൈക്ലിംഗ് മെഷീൻ എന്ന സിആർഎമ്മുകൾ വഴി വിവിധ ബാങ്കിംഗ് സേവനങ്ങൾ നിങ്ങൾക്ക് സ്വയം ചെയ്തു...

ഫെഫ്കയിലും കലാപം, ബി ഉണ്ണിക്കൃഷ്ണന്‍ കള്ളനാണയം, നട്ടെല്ലുണ്ടെങ്കില്‍ പ്രതികരിക്കണമെന്ന് ആഷിക് അബു

ഗുണ്ടാപിരിവ് നടത്തുകയാണോ എന്ന് ആഷിക് സിബി സാറിനോട് ചോദിച്ചു, രാജി തമാശ മാത്രം: ബി ഉണ്ണിക്കൃഷ്ണന്‍

ഫെഫ്കയില്‍ നിന്നുള്ള സംവിധായകന്‍ ആഷിഖ് അബുവിന്റെ രാജി പ്രഖ്യാപനത്തില്‍ പ്രതികരണവുമായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ . 2018ല്‍ നടന്ന തര്‍ക്കപരിഹാരം ഇപ്പോള്‍ ആഷിഖ് ഉയര്‍ത്തുന്നതിന്...

എന്തൊരു മഴയാണിത്…;മൂന്നിടത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത ; ഓറഞ്ച് അലർട്ട്

ലാ നിനാ വൈകും; സംസ്ഥാനത്ത് മഴ കനത്തേക്കാം

ന്യൂഡൽഹി: ഇന്ത്യയിലെ മൺസൂൺ കാലാവസ്ഥയെ സ്വാധീനിക്കുന്ന ലാ നിനാ പ്രതിഭാസം വൈകിയേക്കുമെന്ന് സൂചന. പസിഫിക് സമുദ്രത്തിൽ ലാ നിനാ സെപ്റ്റംബർ അവസാനത്തോടെ മാത്രമേ രൂപമെടുക്കൂ എന്നാണു യുഎസ്...

കടിച്ച അണലി യുവാവിൻ്റെ വസ്ത്രത്തിൽ ഒളിച്ചിരുന്നത് 16 മണിക്കൂർ; പുറത്ത് വന്നത് ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ

കടിച്ച അണലി യുവാവിൻ്റെ വസ്ത്രത്തിൽ ഒളിച്ചിരുന്നത് 16 മണിക്കൂർ; പുറത്ത് വന്നത് ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ

പട്‌ന; പാമ്പുകടിയേറ്റ ആളുടെ ശരീരത്തിൽ നിന്നും ഒളിച്ചിരുന്ന പാമ്പ് പുറത്തുവന്നത് 16 മണിക്കൂറിന് ശേഷം. ബീഹാറിലാണ് സംഭവം. 41 കാരനായ ധർമ്മവീർ യാദവ് എന്ന വ്യക്തിയാണ് പാമ്പിന്റെ...

Page 1576 of 4409 1 … 1,575 1,576 1,577 … 4,409

Latest News