മനുഷ്യന്റെ തലച്ചോറിൽ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം; വരാനിരിക്കുന്നത് മാരകമായ ആരോഗ്യപ്രശ്‌നങ്ങൾ
നമ്മുടെ ജീവിതത്തിലെ പ്ലാസ്റ്റികിന്റെ ഉപയോഗം അപകടകരമായ രീതിയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ മൈക്രോപ്ലാസ്റ്റികിന്റെ സാന്നിധ്യം മനുഷ്യ ജീവന് ഭീഷണിയോ എന്ന ചർച്ചകൾ പൊടിപൊടിക്കുന്നുണ്ട്. മനുഷ്യ ശരീരത്തിന്റെ പലഭാഗങ്ങളിലും അടുത്തിടെ...



























