Brave India Desk

മൃതദേഹത്തെ പോലും വെറുതെ വിട്ടില്ല ; ആർജി കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ അംഗത്വം റദ്ദാക്കി ഐഎംഎ

കൊൽക്കത്ത : ആർജി കാർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിൻ്റെ അംഗത്വം റദ്ദാക്കി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ട്രെയിനി ഡോക്ടറെ ബലാത്സംഗം...

അമ്മയിലെ അംഗങ്ങളെ അറിയിച്ചുകൊണ്ടുള്ള രാജിയല്ല ഇത് ;കൂട്ടരാജി വെച്ചത് ഉചിതമായില്ല ; നടി നിഖില വിമൽ

അമ്മയിലെ അംഗങ്ങളെ അറിയിച്ചുകൊണ്ടുള്ള രാജിയല്ല ഇത് ;കൂട്ടരാജി വെച്ചത് ഉചിതമായില്ല ; നടി നിഖില വിമൽ

താരസംഘടനയായ 'അമ്മ'യിലെ എക്‌സിക്യൂട്ടീവ് അംഗങ്ങൾ കൂട്ടരാജി വെച്ചത് ഉചിതമായില്ലെന്ന് നടി നിഖില വിമൽ. 'അമ്മ' ഭാരവാഹികൾ സമൂഹത്തോട് ഉത്തരം പറയാൻ ബാധ്യസ്ഥരാണ്. അത് പറഞ്ഞതിനുശേഷമായിരുന്നു രാജിവെക്കേണ്ടിയിരുന്നതെന്നും നിഖില...

മരണത്തെ കുറിച്ചുള്ള പോസ്റ്റുകൾ; മണിക്കൂറുകൾക്ക് ശേഷം ബംഗ്ലാദേശ് മാദ്ധ്യമപ്രവർത്തകയുടെ മൃതദേഹം കായലിൽ; അന്വേഷണം

മരണത്തെ കുറിച്ചുള്ള പോസ്റ്റുകൾ; മണിക്കൂറുകൾക്ക് ശേഷം ബംഗ്ലാദേശ് മാദ്ധ്യമപ്രവർത്തകയുടെ മൃതദേഹം കായലിൽ; അന്വേഷണം

കൊല്‍ക്കത്ത: ബംഗ്ലാദേശ് മാദ്ധ്യമപ്രവർത്തകയുടെ മൃതദേഹം കായലില്‍ കണ്ടെത്തി. 32 കാരിയായ സാറാ രഹനുമയുടെ മൃതദേഹമാണ് കണ്ടെത്തിയത്‌. ബംഗാളി ഭാഷയിലുള്ള ഒരു വാർത്താ ചാനലിൻ്റെ ന്യൂസ് റൂം എഡിറ്ററായിരുന്നു...

പട്ടിണി കിടന്നിട്ടും മെലിഞ്ഞില്ലേ…; വസ്ത്രധാരണം കൊണ്ട് ഒരു ഉഡായിപ്പ് ആയാലോ?; സാരി ശീലമായവർക്ക് വരെ പരീക്ഷിക്കാം

പട്ടിണി കിടന്നിട്ടും മെലിഞ്ഞില്ലേ…; വസ്ത്രധാരണം കൊണ്ട് ഒരു ഉഡായിപ്പ് ആയാലോ?; സാരി ശീലമായവർക്ക് വരെ പരീക്ഷിക്കാം

മെലിഞ്ഞിരിക്കുന്നത് ഇന്ന് പലർക്കും ഇഷ്ടമാണ്. പക്ഷേ പട്ടിണികിടന്നിട്ടും സാഹചര്യവശാൽ ഉദ്ദേശിച്ച അത്ര സ്ലിം ആകാത്തവർ എന്ത് ചെയ്യും. ശരിയായ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെ ശരീരം മെലിഞ്ഞതായി തോന്നിപ്പിക്കാൻ സഹായിച്ചാലോ?...

ഷാള്‍ നിര്‍ബന്ധപൂര്‍വ്വം നീക്കി; സിനിമയില്‍ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി ശോഭന

ഷാള്‍ നിര്‍ബന്ധപൂര്‍വ്വം നീക്കി; സിനിമയില്‍ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി ശോഭന

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം തങ്ങള്‍ക്ക് സിനിമയില്‍ നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നിരവധി നടിമാരാണ് രംഗത്തുവന്നത്. അത് വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. അമ്മയിലെ കൂട്ടരാജിയ്ക്കും...

നരച്ചമുടി പിഴുതുകളയാൻ കൈ വിറയ്ക്കുന്നുണ്ടോ? പഞ്ഞിപോലുള്ള തലയാവുമെന്നാണോ ഭയം; സത്യാവസ്ഥ എന്ത്

നരച്ചമുടി പിഴുതുകളയാൻ കൈ വിറയ്ക്കുന്നുണ്ടോ? പഞ്ഞിപോലുള്ള തലയാവുമെന്നാണോ ഭയം; സത്യാവസ്ഥ എന്ത്

പ്രായഭേദമന്യേ എല്ലാവരെയും അലട്ടുന്ന പ്രശ്‌നമാണ് അകാലനര. പ്രായമാകുമ്പോൾ മുടി നരയ്ക്കുന്നത് സ്വാഭാവിക പ്രക്രിയയാണ്. പക്ഷെ ചെറുപ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നത് പലരെയും വിഷമിപ്പിക്കാറുണ്ട്. അകാലനര മാറ്റാൻ പല...

മുടി കറുപ്പിക്കാൻ ഇനി തേയില മാത്രം മതി; ഇങ്ങിനെയൊന്ന് ചെയ്ത് നോക്കൂ

മുടി കറുപ്പിക്കാൻ ഇനി തേയില മാത്രം മതി; ഇങ്ങിനെയൊന്ന് ചെയ്ത് നോക്കൂ

ചായ കുടിയ്ക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. ഇതിൽ കൂടുതൽ പേരും കട്ടൻചായ പ്രേമികൾ ആയിരിക്കും. നമുക്ക് ഉന്മേശവും ഉണർവ്വും പകരാൻ കട്ടൻ ചായയ്ക്ക് കഴിയും. എന്നാൽ ഇതേ...

കനത്ത മഴ തുടരുന്നു; 5 ജില്ലകൾക്ക് അവധി ഈ ജില്ലകൾക്ക് ഭാഗികമായി അവധി

ചക്രവാതച്ചുഴി ; അതിശക്തമായ മഴ വരുന്നു ; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ വരുംദിവസങ്ങളിൽ ഓറഞ്ച്, യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് നാല് ജില്ലകളിലും യെല്ലോ അലർട്ടാണ്. കോഴിക്കോട് കണ്ണൂർ...

വാഹനത്തിന്റെ ബോർഡ് മാറ്റി; ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രഞ്ജിത്ത് പുറത്തേക്ക്?

ഇപ്പോഴുള്ള സമ്മർദം താങ്ങാൻ പറ്റുന്നില്ല; തല്‍കാലം ഫേസ്ബുക്ക് ഉപേക്ഷിക്കുന്നു; തന്നെ ബന്ധപ്പെടാൻ ശ്രമിക്കരുത്; കുറിപ്പുമായി ബംഗാളി നടി

കൊൽക്കത്ത: സംവിധായകന്‍ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ ആരോപണമുന്നയിച്ചതിനു ശേഷം ഉള്ള സമ്മര്‍ദ്ദം താങ്ങാന്‍ പറ്റുന്നില്ലെന്ന് ബംഗാളി നടി. അതുകൊണ്ട് തന്നെ തല്‍ക്കാലത്തേക്ക് ഫേസ്ബുക്ക് ഉപേക്ഷിക്കുകയാണെന്നും നടി പറഞ്ഞു. ഫേസ്ബുക്കിലൂടെ...

മോഹൻലാൽ അടക്കമുള്ളവർ രാജിവച്ചത് നന്നായി,വിളിച്ചാൽ കിട്ടുന്നയാളാവണം ഇനി പ്രസിഡന്റാവേണ്ടത്; ധർമ്മജൻ

മോഹൻലാൽ അടക്കമുള്ളവർ രാജിവച്ചത് നന്നായി,വിളിച്ചാൽ കിട്ടുന്നയാളാവണം ഇനി പ്രസിഡന്റാവേണ്ടത്; ധർമ്മജൻ

കൊച്ചി; ഹേമകമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഉണ്ടായ പ്രതിസന്ധിയിൽ കഴിഞ്ഞ ദിവസമാണ് താരസംഘടനയായ അമ്മയുടെ ഭരണസമിതി രാജിവച്ചത്. ഇതിൽ പ്രതികരിക്കുകയാണ് നടൻ ധർമ്മജൻ. മോഹൻലാൽ അടക്കമുള്ളവർ...

തീവണ്ടികളിൽ എന്തിനാണ് വെള്ള ബെഡ്ഷീറ്റ്?; കാരണം അറിയാം

തീവണ്ടികളിൽ എന്തിനാണ് വെള്ള ബെഡ്ഷീറ്റ്?; കാരണം അറിയാം

ന്യൂഡൽഹി: ദീർഘദൂര യാത്രകൾക്കായി ട്രെയിനുകളെ ആശ്രയിക്കുന്നവർ ആയിരിക്കും നമ്മളിൽ ഭൂരിഭാഗവും. യാത്ര ചിലവും സൗകര്യങ്ങളും എല്ലാം കണക്കിലെടുത്തുകൊണ്ടാണ് നാം ഈ യാത്രാ മാർഗ്ഗം തിരഞ്ഞെടുക്കാറ്. ദിവസങ്ങൾ നീണ്ട...

2023 ല്‍ വാട്‌സ്ആപ്പ് പുറത്തിറക്കിയ ആറ് പുതിയ ഫീച്ചറുകള്‍

ഇനി ഫോൺ നമ്പറില്ലാതെയും വാട്സ്ആപ്പിൽ ചാറ്റ് ചെയ്യാം

പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി വാട്‌സ്ആപ്പ്. ഇനി വാട്‌സ് ആപ്പിൽ ചാറ്റ് ചെയ്യാൻ ഫോൺ നമ്പർ ഒന്നും ആവിശ്യമില്ലന്നേ.... ഫോൺ നമ്പറില്ലെങ്കിലും യൂസർനെയിം ഉപയോഗിച്ച് വാട്സ്ആപ്പിൽ പരസ്പരം...

മുലപ്പാലിൽ കരുതലിന്റെ മധുരം… തയ്യാറായി എത്തിയത് 1353 അമ്മമാർ; ആശ്വാസമായത് ആയിരത്തിലേറെ കുഞ്ഞുങ്ങൾക്ക്

മുലപ്പാലിൽ കരുതലിന്റെ മധുരം… തയ്യാറായി എത്തിയത് 1353 അമ്മമാർ; ആശ്വാസമായത് ആയിരത്തിലേറെ കുഞ്ഞുങ്ങൾക്ക്

തൃശൂർ: ഗവ. മെഡിക്കൽ കോളേജിൽ തുടങ്ങിയ സമഗ്ര മുലയൂട്ടൽ പരിപാലന കേന്ദ്രത്തിൽ ഒരു വർഷത്തിനിടെ അമ്മിഞ്ഞപ്പാൽ നുണഞ്ഞത് 1,561 കുഞ്ഞുങ്ങൾ. 15,99,243 മില്ലി പാൽ ശേഖരിച്ചു.1,353 അമ്മമാർ...

ഒന്ന് അഡ്ജസ്റ്റ് ചെയ്യണം; അനുസരിക്കാനേ എനിക്ക് പറ്റൂ; രഞ്ജിത്ത് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രത്തിൽ അനുഭവിക്കേണ്ടിവന്നത് വലിയ ചെറ്റത്തരങ്ങൾ

ഒന്ന് അഡ്ജസ്റ്റ് ചെയ്യണം; അനുസരിക്കാനേ എനിക്ക് പറ്റൂ; രഞ്ജിത്ത് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രത്തിൽ അനുഭവിക്കേണ്ടിവന്നത് വലിയ ചെറ്റത്തരങ്ങൾ

തിരുവനന്തപുരം: മമ്മൂട്ടി ചിത്രത്തിന്റെ ചിത്രീകരണ വേളയിൽ തനിക്ക് നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകൾ തുറന്നുപറഞ്ഞ് കലാസംവിധായകൻ മനു ജഗദ്. ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചുകൊണ്ടായിരുന്നു ജഗദിന്റെ പ്രതികരണം. സിനിമയോടുള്ള ഇഷ്ടമുള്ളതുകൊണ്ടാണ്...

ഇങ്ങനെ ചെയ്താൽ മാത്രം മതി; പാറ്റ , പല്ലി , ഉറുമ്പ് എന്നിവയെ വീട്ടിൽ നിന്ന് ഓടിക്കാം ; വെറും രണ്ട് മിനിറ്റിൽ ഉണ്ടാക്കാവുന്ന ഒരു കിടിലം മിശ്രിതം

ഇങ്ങനെ ചെയ്താൽ മാത്രം മതി; പാറ്റ , പല്ലി , ഉറുമ്പ് എന്നിവയെ വീട്ടിൽ നിന്ന് ഓടിക്കാം ; വെറും രണ്ട് മിനിറ്റിൽ ഉണ്ടാക്കാവുന്ന ഒരു കിടിലം മിശ്രിതം

പാറ്റ പല്ലി ഉറുമ്പ് ഇവയുടെയെല്ലാം ശല്യം അനുഭവിക്കാത്തവരായി ആരും തന്നെ കാണില്ല. എന്നാൽ വൃത്തിയില്ലായ്മയും ആഹാര അവിശ്ടങ്ങൾ എന്നിവ കൊണ്ടാണ് ഇവയെല്ലാം വീട്ടിൽ കയറി കൂടുന്നത് എന്നാണ്...

അമേരിക്കയിലും യൂറോപ്പിലും മാരക വൈറസ് രോഗം പടരുന്നു

അമേരിക്കയിലും യൂറോപ്പിലും മാരക വൈറസ് രോഗം പടരുന്നു

മരണത്തിന് വരെ കാരണമായേക്കാവുന്ന മാരക വൈറസ് രോഗമായ സ്‌ളാത്ത് ഫീവര്‍ അമേരിക്കയിലും യൂറോപ്പിന്റെ ചിലഭാഗങ്ങളിലും . ഫ്‌ളോറിഡയിലാണ് അമേരിക്കയില്‍ ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെത്തുടര്‍ന്ന് അമേരിക്കയിലെ...

കേരളത്തിന് മോദി സർക്കാരിന്റെ ഓണസമ്മാനം; പാലക്കാട് 3806 കോടി ചിലവിട്ട് സ്മാർട് സിറ്റി; അരലക്ഷം പേർക്ക് തൊഴിൽ

കേരളത്തിന് മോദി സർക്കാരിന്റെ ഓണസമ്മാനം; പാലക്കാട് 3806 കോടി ചിലവിട്ട് സ്മാർട് സിറ്റി; അരലക്ഷം പേർക്ക് തൊഴിൽ

ന്യൂഡൽഹി: ഓണക്കാലത്ത് കേരളത്തിന് മോദി സർക്കാരിന്റെ സമ്മാനം. പാലക്കാട് സ്മാർട് സിറ്റി തുടങ്ങാൻ കേന്ദ്രമന്ത്രി സഭ തീരുമാനിച്ചു. 3,806 കോടി രൂപയുടെ പദ്ധതിയാണ് പാലക്കാട് യാഥാർത്ഥ്യമാകാൻ ഒരുങ്ങുന്നത്....

പിരിയാൻ കാരണം സ്ത്രീവിഷയം,ഗർഭിണിയായിരിക്കുമ്പോൾ വയറ്റിൽ ചവിട്ടി; ഇത് മീഡിയയിൽ വരരുത്, മുകേഷിന്റെ അച്ഛന്  കൊടുത്ത വാക്കാണ് കാരണമെന്ന് സരിത

പിരിയാൻ കാരണം സ്ത്രീവിഷയം,ഗർഭിണിയായിരിക്കുമ്പോൾ വയറ്റിൽ ചവിട്ടി; ഇത് മീഡിയയിൽ വരരുത്, മുകേഷിന്റെ അച്ഛന് കൊടുത്ത വാക്കാണ് കാരണമെന്ന് സരിത

കൊച്ചി: നടനും കൊല്ലം എംഎൽഎയുമായ മുകേഷിനെതിരെ വ്യാപക പരാതികൾ ഉയരുന്നതിനിടെ ചർച്ചയായി മുൻഭാര്യ സരിതയുടെ ഇന്റർവ്യൂ. മന്ത്രി വീണ ജോർജ് ഇന്ത്യാ വിഷനിൽ ജേർണലിസ്റ്റ് ആയിരുന്ന കാലത്ത്...

39ാം വയസ്സില്‍ അയാള്‍ മരിച്ചത് 3 ലിറ്റര്‍ രക്തം ഛര്‍ദ്ദിച്ച്; അനുഭവം പങ്കുവെച്ച് ഡോക്ടര്‍

39ാം വയസ്സില്‍ അയാള്‍ മരിച്ചത് 3 ലിറ്റര്‍ രക്തം ഛര്‍ദ്ദിച്ച്; അനുഭവം പങ്കുവെച്ച് ഡോക്ടര്‍

മദ്യത്തിനടിമയായി വളരെ ചെറുപ്പത്തില്‍ ജീവിതം തീര്‍ന്നുപോയ ഒരു യുവാവിന്റെ കഥ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ് 'ദ ലിവര്‍ ഡോക്ടര്‍' എന്ന് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന കരള്‍രോഗ വിദഗ്ധനായ...

എംഡി  ‘പ്രശംസിച്ചു’; കയ്യിലെ പണം മുഴുവൻ നൽകി; ദുബായിൽ ജോലി ചെയ്യുന്ന എറണാകുളം സ്വദേശിക്ക് നഷ്ടമായത് 11.4 ലക്ഷം

എംഡി ‘പ്രശംസിച്ചു’; കയ്യിലെ പണം മുഴുവൻ നൽകി; ദുബായിൽ ജോലി ചെയ്യുന്ന എറണാകുളം സ്വദേശിക്ക് നഷ്ടമായത് 11.4 ലക്ഷം

എറണാകുളം: അബുദാബിയിൽ സൈബർ തട്ടിപ്പിന് ഇരയായി എറണാകുളം സ്വദേശിയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ. 11.4 ലക്ഷം രൂപയായിരുന്നു തട്ടിപ്പിനിരയായി നഷ്ടമായത്. എംഡിയെന്ന വ്യാജേന ബന്ധപ്പെട്ട് ആയിരുന്നു തട്ടിപ്പ്. അതേസമയം...

Page 1589 of 4409 1 … 1,588 1,589 1,590 … 4,409

Latest News