കരൾ നുറുങ്ങുന്ന ദൃശ്യങ്ങൾ ; ഒരു വീട്ടിലെ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത് കസേരയിൽ ഇരിക്കുന്ന നിലയിൽ
വയനാട് : ദുരന്തഭൂമിയിൽ മനുഷ്യനെ തേടി ദൗത്യസംഘം. ഇപ്പോഴും തകർന്ന വീടുകളിൽ മൃതദേഹങ്ങൾ ഉണ്ടെന്നാണ് വിവരം. രാവിലെ രക്ഷാപ്രവർത്തനം ആരംഭിച്ച മുതൽ നിരവധി മൃതദേഹങ്ങളാണ് കണ്ടെടുക്കുന്നത്. മുണ്ടക്കൈയിൽ...
























