മഴക്കാലത്ത് ആഴ്ചയിൽ എത്ര തവണ കുളിക്കാം…? മുടിയുടെ തരമറിഞ്ഞ് വേണം തീരുമാനിക്കാൻ
മുഖസൗന്ദര്യം മാത്രമല്ല, കേശസൗന്ദര്യവും ആളുകളെ അലട്ടുന്ന കാര്യമാണ്.. നല്ല ഉള്ളുള്ള കറുകറുത്ത മുടിയിഴകളാണ് എല്ലാവരുടെയും സ്വപ്നം. അതിനായി കണ്ണിൽ കണ്ട എണ്ണകളും സിറങ്ങളും പാക്കുകളും മുടിയിൽ ഇടുന്നു.ബ്യൂട്ടിപാർലറുകൾ...



























