Brave India Desk

123 രൂപയ്ക്ക് അൺലിമിറ്റഡ് കോളും 14 ജിബി ഡാറ്റയും ; ഭാരത് ഫോണിന്റെ പുതിയ പതിപ്പുമായി ജിയോ

123 രൂപയ്ക്ക് അൺലിമിറ്റഡ് കോളും 14 ജിബി ഡാറ്റയും ; ഭാരത് ഫോണിന്റെ പുതിയ പതിപ്പുമായി ജിയോ

ജിയോ അവതരിപ്പിക്കുന്ന ഫീച്ചർ ഫോണായ ഭാരത് 4ജി ഫോണുകളിലെ ഏറ്റവും പുതിയ മോഡൽ പുറത്തിറക്കി. വലിയ സ്‌ക്രീനും ജിയോ ചാറ്റ് പോലുള്ള അധിക സവിശേഷതകളുമാണ് ഈ ഫോണുകളുടെ...

പ്രതീക്ഷയുടെ സിഗ്നൽ; അർജുൻ ദൗത്യത്തിനിടെ നിർണായക ചിത്രം പുറത്തുവിട്ട് നാവിക സേന

വഴങ്ങാതെ പ്രകൃതി ; ഷിരൂരിൽ കനത്ത മഴയും കാറ്റും ; അർജുനായുള്ള തിരച്ചിൽ നിർത്തിവെച്ചു

ബംഗളൂരു : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ ദുരന്തത്തിൽ അകപ്പെട്ട മലയാളി യുവാവ് അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്നത്തേക്ക് നിർത്തിവച്ചു. ബുധനാഴ്ച രാത്രി വൈകിയും തിരച്ചിൽ നടത്തുമെന്ന് നേരത്തെ...

ഇതാ എത്തി ഇലക്ട്രിക് സ്കൂട്ടറുകളിലെ രാജാവ് ; ബിഎംഡബ്ല്യു ഇലക്ട്രിക് സ്കൂട്ടറുകൾ ഇനി ഇന്ത്യയിലും

ഇതാ എത്തി ഇലക്ട്രിക് സ്കൂട്ടറുകളിലെ രാജാവ് ; ബിഎംഡബ്ല്യു ഇലക്ട്രിക് സ്കൂട്ടറുകൾ ഇനി ഇന്ത്യയിലും

ന്യൂഡൽഹി : ഇലക്ട്രിക് സ്കൂട്ടറുകളിലെ രാജാവ് ഇനി ഇന്ത്യൻ വിപണിയിലും ലഭ്യമാകും. ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കിയിരിക്കുകയാണ്. പുതിയ ബിഎംഡബ്ല്യു സിഇ 04...

വെള്ളത്തിലുണ്ടാകുമെന്ന് പറഞ്ഞിട്ടും കേട്ടില്ല; സൈന്യത്തിനെതിരെ ഷോ ഓഫും ; വെല്ലുവിളിയായത്  അനാവശ്യ സമ്മർദ്ദമെന്ന് വിമർശനം

വെള്ളത്തിലുണ്ടാകുമെന്ന് പറഞ്ഞിട്ടും കേട്ടില്ല; സൈന്യത്തിനെതിരെ ഷോ ഓഫും ; വെല്ലുവിളിയായത് അനാവശ്യ സമ്മർദ്ദമെന്ന് വിമർശനം

ബംഗളൂരു: മണ്ണിടിച്ചിലുണ്ടായ ഷിരൂരിൽ നിന്നും അർജുനെയും വാഹനവും കണ്ടെത്താൻ തടസ്സമായത് കേരളത്തിൽ നിന്നും രക്ഷാ പ്രവർത്തനത്തിനെന്ന പേരിൽ പോയ രഞ്ജിത്ത് ഇസ്രായേലും സംഘവും. ലോറി നദിയ്ക്കടിയിൽ ആണെന്ന്...

എത്ര ശ്രമിച്ചിട്ടും ഉറക്കം ശരിയാവുന്നില്ലേ?: നിങ്ങളുടെ പ്രായത്തിന് എത്ര ഉറക്കം വേണം?കണക്ക് അറിയാം

ഉറങ്ങാൻ പെടാപ്പാട് പെടുന്നുണ്ടോ ….; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ ….

എത്ര ശ്രമിച്ചട്ടും തീരെ ഉറങ്ങാൻ കഴിയുന്നില്ല. തിരിഞ്ഞും മറഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നതേയില്ല. ഇങ്ങനെ ഉറങ്ങാതെ ഇരുന്നിട്ട് പുലർച്ചെയാണ് ഉറങ്ങുന്നത്. ഇങ്ങനെ ഉറങ്ങിട്ട് പകൽ കിടക്കയിൽ നിന്ന്...

പണി മുടക്കി വിൻഡോസ്; വലഞ്ഞ് ഉപഭോക്താക്കൾ; കമ്പനികൾക്ക് ഭീമൻ നഷ്ടം

പണി ഇനിയും കിട്ടിയേക്കാം ; മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്

വാഷിങ്ടൺ:ക്രൗഡ്സ്ട്രൈക്ക് തകരാറുകൾ ഭാവിയിൽ ആവർത്തിക്കുമെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്. ഇതിനെ തടുക്കാൻ കഴിയില്ലെന്നും കമ്പനി പറയുന്നു.ഒരു ദിവസത്തിലേറെ ലോകത്തെ 800-കോടിയിലധികം കമ്പ്യൂട്ടറുകളെ ബാധിച്ച തകരാറിനു കാരണം ക്രൗഡ്സ്ട്രൈക്ക് പോലുള്ള...

അഗ്നിവീറുകൾക്ക് സായുധ സേനകളിൽ 10 ശതമാനം സംവരണവും പ്രായപരിധിയിൽ ഇളവുകളും ; നയ പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ന്യൂഡൽഹി : അഗ്നിവീറുകൾക്ക് വിവിധ സേനകളിൽ സംവരണവും പ്രായപരിധിയിൽ ഇളവുകളും നൽകുന്ന സുപ്രധാനമായ നയ മാറ്റം കേന്ദ്ര ആഭ്യന്തരമന്ത്രാലയം ബുധനാഴ്ച പ്രഖ്യാപിച്ചു. നാല് വർഷത്തെ ഭരണകാലത്ത് അഗ്നിവീറുകൾ...

ഭീകരരുമായി ബന്ധം; നാല് സർക്കാർ ജീവനക്കാരെ ജോലിയിൽ നിന്നും പുറത്താക്കി

ഭീകരരുമായി ബന്ധം; നാല് സർക്കാർ ജീവനക്കാരെ ജോലിയിൽ നിന്നും പുറത്താക്കി

ശ്രീനഗർ: നാല് ജീവനക്കാരെ സർക്കാർ ജോലിയിൽ നിന്നും പിരിച്ചുവിട്ട് ജമ്മു കശ്മീർ ഭരണകൂടം. ഭീകരരുമായി ബന്ധമുള്ളതായി സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇവരെ പിരിച്ചുവിട്ടത്. ഭീകരരുമായി ബന്ധമുള്ള ജീവനക്കാർക്കെതിരെ വരും...

ഗൗതം ഗംഭീർ അർഹതയില്ലാത്ത സ്ഥാനത്ത് ; ഇന്ത്യൻ ടീം കോച്ചായി ഗൗതം ഗംഭീറിനെ തിരഞ്ഞെടുത്തതിനെതിരെ മുൻ പാകിസ്താൻ ക്രിക്കറ്റ് താരം തൻവീർ അഹമ്മദ്

ഗൗതം ഗംഭീർ അർഹതയില്ലാത്ത സ്ഥാനത്ത് ; ഇന്ത്യൻ ടീം കോച്ചായി ഗൗതം ഗംഭീറിനെ തിരഞ്ഞെടുത്തതിനെതിരെ മുൻ പാകിസ്താൻ ക്രിക്കറ്റ് താരം തൻവീർ അഹമ്മദ്

ഇസ്ലാമാബാദ് : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീറിനെ തിരഞ്ഞെടുത്തതിനെതിരെ രൂക്ഷ വിമർശനവുമായി പാകിസ്താൻ ക്രിക്കറ്റ് താരം തൻവീർ അഹമ്മദ്. അർഹതയില്ലാത്ത സ്ഥാനത്താണ് ഗംഭീർ...

ഭാവിയെക്കുറിച്ച് ഇനി ആശങ്ക വേണ്ട; തിരഞ്ഞെടുക്കൂ ഈ നിക്ഷേപ പദ്ധതി; ജീവിക്കാം ഹാപ്പിയായി

മുദ്ര ലോൺ 20 ലക്ഷം വരെ…; ആർക്കൊക്കെ കിട്ടും? എങ്ങനെ അപേക്ഷിക്കാം

മുദ്ര ലോൺ എടുത്ത് സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷം പകരുന്നതായിരുന്നു ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം. മുദ്ര വായ്പയുടെ പരിധി 10 ലക്ഷം രൂപയിൽ നിന്ന്...

അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് രാവിലെ മുതൽ പുനരാരംഭിക്കും; റഡാർ അടക്കമുള്ള ഉപകരണങ്ങൾ കൊണ്ടുവരും

അപകടശേഷം അർജുന്റെ ലോറിയിലെ ജിപിഎസ് പ്രവർത്തിച്ചിരിക്കുക പരമാവധി 19 മിനിറ്റ്

കോഴിക്കോട്; കർണാടകയിൽ മണ്ണിടിഞ്ഞു കാണാതായ അർജുന്റെ ലോറിയുടെ ജിപിഎസ് അപകടം നടന്ന് ഏകദേശം 19 മിനിറ്റ് വരെ മാത്രമാണ് പ്രവർത്തിച്ചതെന്ന് നിഗമനം. അപകടം നടന്ന് രണ്ടു ദിവസം...

ഒമ്പതാം ദിനത്തിലേക്ക് കടന്ന് അർജ്ജുൻ രക്ഷാ ദൗത്യം; പ്രതീക്ഷ ഗംഗാവലി പുഴയുടെ അടിത്തട്ടിലെ വലിയ വസ്തുവിൽ

നദിയ്ക്കടിയിൽ കണ്ടെത്തിയത് അർജുന്റെ ട്രക്ക്

ബംഗളൂരു: ഗംഗാവാലി നദിയ്ക്കടിയിൽ നിന്നും കണ്ടെത്തിയ ട്രക്ക് കോഴിക്കോട് സ്വദേശി അർജുന്റേതെന്ന് റിപ്പോർട്ട്. ഉത്തര കന്നഡ എസ്പിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബൂം എക്‌സ്‌കവേറ്റർ ഉപയോഗിച്ച് ലോറി കരയ്‌ക്കെത്തിയ്ക്കും....

ഷിരൂർ മണ്ണിടിച്ചിൽ; നദിക്കടിയിൽ ട്രക്ക് കണ്ടെത്തി

ഷിരൂർ മണ്ണിടിച്ചിൽ; നദിക്കടിയിൽ ട്രക്ക് കണ്ടെത്തി

ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിൽ ഉണ്ടാചയ സ്ഥലത്ത് നിന്നും ട്രക്ക് കണ്ടെത്തി. കർണാടക റവന്യൂമന്ത്രിയാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. ഇവിടെ ഐബോഡ് സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തും. ഗംഗാവാലി...

കുപ്വാര ഏറ്റുമുട്ടൽ; ജവാന് വീരമൃത്യു

കുപ്വാര ഏറ്റുമുട്ടൽ; ജവാന് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു. പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന നോൺ കമ്മീഷൻഡ് ഓഫീസറാണ് വീരമൃത്യുവരിച്ചത്. ഏറ്റുമുട്ടലിൽ ഭീകരനെ സുരക്ഷാ സേന വധിച്ചിരുന്നു....

പ്രതീക്ഷയുടെ സിഗ്നൽ; അർജുൻ ദൗത്യത്തിനിടെ നിർണായക ചിത്രം പുറത്തുവിട്ട് നാവിക സേന

പ്രതീക്ഷയുടെ സിഗ്നൽ; അർജുൻ ദൗത്യത്തിനിടെ നിർണായക ചിത്രം പുറത്തുവിട്ട് നാവിക സേന

ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട മലയാളി ഡ്രൈവർ അർജുനിന് വേണ്ടിയുള്ള തിരിച്ചലിൽ വഴിത്തിരിവ്. നിർണായക വിവരം ലഭിച്ചതായി നാവികസേന വ്യക്തമാക്കി. അഡ്വാൻസ്ഡ് പോർട്ടൽ പോളാർ സിസ്റ്റം ഉപയോഗിച്ചുള്ള...

ശബ്ദത്തേക്കാൾ ആറിരട്ടി വേഗം, ശ്വസിച്ച് കുതിക്കുന്ന ഇസ്രോയുടെ റോക്കറ്റ് എൻജിൻ പരീക്ഷണം പൂർണ വിജയം

ശബ്ദത്തേക്കാൾ ആറിരട്ടി വേഗം, ശ്വസിച്ച് കുതിക്കുന്ന ഇസ്രോയുടെ റോക്കറ്റ് എൻജിൻ പരീക്ഷണം പൂർണ വിജയം

തിരുവനന്തപുരം: അന്തരീക്ഷ വായു വലിച്ചെടുത്തു പറക്കാൻ കഴിവുള്ള ഐഎസ്ആർഒയുടെ സ്‌ക്രാംജെറ്റ് റോക്കറ്റ് എൻജിന്റെ പരീക്ഷണം വിജയം. ഇതോടെ സ്‌ക്രാംജെറ്റ് എൻജിൻ ഉപയോഗിച്ച് പറക്കൽ പരീക്ഷണം നടത്തുന്ന നാലാമത്തെ...

കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ വിദേശിയായ പ്രതി ചാടിപ്പോയി ; രക്ഷപ്പെട്ടത് മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ശ്രീലങ്കൻ സ്വദേശി

കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ വിദേശിയായ പ്രതി ചാടിപ്പോയി ; രക്ഷപ്പെട്ടത് മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ശ്രീലങ്കൻ സ്വദേശി

തൃശ്ശൂർ : ജയിലിൽ നിന്നും കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ പ്രതി ചാടിപ്പോയി. തൃശ്ശൂരിലാണ് സംഭവം. വിയ്യൂർ ജയിലിൽ കഴിഞ്ഞിരുന്ന വിദേശ പൗരൻ ആണ് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ ചാടിപ്പോയത്. അയ്യന്തോളിലെ...

ഇന്ത്യയുപേക്ഷിച്ചോ?;ലണ്ടനിലേക്ക് താമസം മാറുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ വിരാട്- അനുഷ്‌ക ദമ്പതികളുടെ ചിത്രം വൈറൽ ആകുന്നു

ഇന്ത്യയുപേക്ഷിച്ചോ?;ലണ്ടനിലേക്ക് താമസം മാറുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ വിരാട്- അനുഷ്‌ക ദമ്പതികളുടെ ചിത്രം വൈറൽ ആകുന്നു

ന്യൂഡൽഹി: ഇന്ത്യയുപേക്ഷിക്കാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾക്കിടിലെ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെയും നടി അനുഷ്‌ക ശർമ്മയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. വിരാട് കോഹ്ലി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ്...

ഹേമ കമ്മീഷൻ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടണം; നിർണായക ഉത്തരവുമായി വിവരാവകാശ കമ്മീഷൻ

അവസാന നിമിഷം കീഴ്‌മേൽ മറിഞ്ഞു; ഹേമ കമ്മിറ്റി റിപ്പോർട്ടിന് ഹൈക്കോടതി സ്‌റ്റേ

കൊച്ചി : സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളും നീതിനിഷേധങ്ങളും ബുദ്ധിമുട്ടുകളും പഠിക്കാനായി നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്ത് ഹൈക്കോടതി ഇന്ന്...

തിരച്ചിലിനിടെ നീളമുള്ളകയർ; അർജുന്റെ ലോറിയിലെ തടികെട്ടിയിരുന്നതോ?; തിരച്ചിൽ തുടരുന്നു

തിരച്ചിലിനിടെ നീളമുള്ളകയർ; അർജുന്റെ ലോറിയിലെ തടികെട്ടിയിരുന്നതോ?; തിരച്ചിൽ തുടരുന്നു

ബംഗളൂരു: കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിനിടെ മണ്ണിൽ പുതഞ്ഞ നീളമുള്ള കയർ കണ്ടെത്തി. ഗംഗാവാലി നദിയ്ക്ക് സമീപം ഉണ്ടായിരുന്ന തട്ടുകടയുടെ പിൻഭാഗത്ത് നടത്തുന്ന തിരച്ചിലിനിടെ ആണ്...

Page 1723 of 4416 1 … 1,722 1,723 1,724 … 4,416

Latest News