Brave India Desk

കുത്തിവയ്പ്പിനു പുറകെ അബോധാവസ്ഥയിലായ യുവതി മരിച്ചു; പ്രതിഷേധവുമായി ബന്ധുക്കൾ ; പ്രദേശത്ത് സംഘർഷാവസ്ഥ

കുത്തിവയ്പ്പിനു പുറകെ അബോധാവസ്ഥയിലായ യുവതി മരിച്ചു; പ്രതിഷേധവുമായി ബന്ധുക്കൾ ; പ്രദേശത്ത് സംഘർഷാവസ്ഥ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ മൂത്രാശയ കല്ലിന് ചികിത്സ നേടിയ രോഗി മരിച്ചതിനെ തുടർന്ന് പ്രതിഷേധവുമായി ബന്ധുക്കൾ. ആശുപത്രിയിൽ നിന്നും കുത്തിവയ്പ്പ് എടുത്തതിനെ തുടർന്ന് അബോധാവസ്ഥയിലേക്ക് ആവുകയായിരുന്നു,...

അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറുകയാണെന്ന് ജോ ബൈഡൻ ; ഒടുവിൽ പ്രതീക്ഷിച്ചത് പോലെ

അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറുകയാണെന്ന് ജോ ബൈഡൻ ; ഒടുവിൽ പ്രതീക്ഷിച്ചത് പോലെ

വാഷിങ്ടൺ: 2024ലെ അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ പിന്മാറുകയാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ. ഏതാനും ദിവസങ്ങളായി ബൈഡന്റെ സ്ഥാനാര്ഥിത്വത്തെ കുറിച്ചുള്ള എതിർപ്പ് പാർട്ടിയിലെ വലിയ ചർച്ചാ വിഷയമായിരുന്നു ....

കേന്ദ്ര സർക്കാരിന്റെ അനുവാദമില്ലാതെ വിദേശ രാജ്യങ്ങളുമായി ബന്ധപ്പെടാനാകില്ല; കേരളത്തിന്റെ നടപടി റദ്ധാകും

കേന്ദ്ര സർക്കാരിന്റെ അനുവാദമില്ലാതെ വിദേശ രാജ്യങ്ങളുമായി ബന്ധപ്പെടാനാകില്ല; കേരളത്തിന്റെ നടപടി റദ്ധാകും

തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥർ വിദേശ​രാ​ജ്യ​ങ്ങ​ളു​ടെ​ ​എം​ബ​സി​ക​ൾ,​ ​കോ​ൺ​സു​ലേ​റ്റു​ക​ൾ,​ ​അ​വി​ട​ത്തെ​ ​ജീ​വ​ന​ക്കാ​ർ​ ​എ​ന്നി​വ​രു​മാ​യി​ ​നേരിട്ട് ഇടപെടരുതെന്നാണ് പെരുമാറ്റച്ചട്ടം. വസ്തുത ഇതായിരിക്കെ കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ ഡോ.കെ.വാസുകിയെ വിദേശ രാജ്യങ്ങളുമായി സഹകരണത്തിന്...

എരിഞ്ഞടങ്ങാതെ വിദ്യാർത്ഥി പ്രക്ഷോഭം; വിവാദ സംവരണ നിയമം പിൻവലിച്ച് ബംഗ്ലാദേശ് സുപ്രീം കോടതി

എരിഞ്ഞടങ്ങാതെ വിദ്യാർത്ഥി പ്രക്ഷോഭം; വിവാദ സംവരണ നിയമം പിൻവലിച്ച് ബംഗ്ലാദേശ് സുപ്രീം കോടതി

ധാക്ക: ബംഗ്ലാദേശിനെ വലിയ സംഘർഷത്തിലേക്ക് നയിച്ച വിവാദ സംവരണം ഭാഗികമായി പിൻവലിച്ച് സുപ്രീം കോടതി. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ നൂറിലധികം ആളുകള്‍ മരിക്കുകയും രാജ്യം കത്തുന്ന അവസ്ഥയുമായ സാഹചര്യത്തിലാണ്...

സൈന്യത്തിൽ ചേരണമെന്ന് ആഗ്രഹിച്ചു പക്ഷേ നടന്നില്ല, ഇന്ന് ദുരന്തമുഖങ്ങളിലെ രക്ഷകൻ ; ആരാണ് രഞ്ജിത്ത് ഇസ്രയേൽ?!

സൈന്യത്തിൽ ചേരണമെന്ന് ആഗ്രഹിച്ചു പക്ഷേ നടന്നില്ല, ഇന്ന് ദുരന്തമുഖങ്ങളിലെ രക്ഷകൻ ; ആരാണ് രഞ്ജിത്ത് ഇസ്രയേൽ?!

ഷിരൂരിലെ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിനായി സംസ്ഥാന പോലീസിനേക്കാൾ കൂടുതൽ ആർജ്ജവം കാണിച്ച വ്യക്തിയെന്ന നിലയിൽ ഇന്ന് വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് രഞ്ജിത്ത് ഇസ്രയേൽ. എന്നാൽ ആരാണ് ശരിക്കും ഈ രഞ്ജിത്ത്...

ഈ കാരണം കൊണ്ട് പറയുന്നു, ലോറി പുഴയിൽ പോയിട്ടില്ല മണ്ണിനുള്ളിൽ തന്നെയുണ്ട് ; കർണാടക മന്ത്രിയെ തള്ളി രഞ്ജിത്ത് ഇസ്രായേൽ

ഈ കാരണം കൊണ്ട് പറയുന്നു, ലോറി പുഴയിൽ പോയിട്ടില്ല മണ്ണിനുള്ളിൽ തന്നെയുണ്ട് ; കർണാടക മന്ത്രിയെ തള്ളി രഞ്ജിത്ത് ഇസ്രായേൽ

മംഗളുരു: മലയാളി ലോറി ഡ്രൈവർ അർജ്ജുൻ ഓടിച്ചിരുന്ന ലോറി മണ്ണിനടിയിൽ തന്നെയുണ്ടെന്ന് വെളിപ്പെടുത്തി രഞ്ജിത്ത് ഇസ്രായേൽ. ലോറി നദിയിൽ പോയിട്ടില്ലെന്നും, അങ്ങനെ പോയിരുന്നെങ്കിൽ ഫോൺ റിങ് ചെയ്യില്ലായിരുന്നു...

നമ്മുടെ യഥാർത്ഥ പേര് ഭാരതം, ഇന്ത്യ എന്ന് വിളിച്ചത് വിദേശികൾ; രാജ്യത്തിൻറെ പൈതൃകത്തിൽ ഊന്നിയ പാഠപുസ്തകങ്ങൾ തയ്യാറാക്കി എൻ സി ഇ ആർ ടി

നമ്മുടെ യഥാർത്ഥ പേര് ഭാരതം, ഇന്ത്യ എന്ന് വിളിച്ചത് വിദേശികൾ; രാജ്യത്തിൻറെ പൈതൃകത്തിൽ ഊന്നിയ പാഠപുസ്തകങ്ങൾ തയ്യാറാക്കി എൻ സി ഇ ആർ ടി

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിൽ (എൻസിഇആർടി) ആറാം ക്ലാസിലെ പുതിയ സാമൂഹിക ശാസ്ത്ര പാഠപുസ്തകം വെള്ളിയാഴ്ച പുറത്തിറക്കി, ഇന്ത്യൻ പശ്ചാത്തലത്തിൽ വേരൂന്നിയ അധ്യായങ്ങളടങ്ങിയതാണ് പുതുക്കിയ...

46-ാമത് യുനെസ്‌കോ ലോക പൈതൃക സമിതി സമ്മേളനം ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ; ഒരു മില്യൺ ഡോളർ സഹായധനം നൽകാനും തീരുമാനം

46-ാമത് യുനെസ്‌കോ ലോക പൈതൃക സമിതി സമ്മേളനം ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ; ഒരു മില്യൺ ഡോളർ സഹായധനം നൽകാനും തീരുമാനം

ന്യൂഡൽഹി : 46-ാമത് ലോക പൈതൃക സമിതി സമ്മേളനത്തിന്റെ ഉദ്ഘാടനം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. ജൂലൈ 21 ന് വൈകിട്ട് 7 മണിക്ക് ന്യൂഡൽഹിയിലെ ഭാരത്...

പറയുമ്പോൾ ബാൽ താക്കറെയുടെ മകനാണ് ;കൂട്ട് അജ്മൽ കസബിന് ബിരിയാണി വച്ചവരുടെയൊപ്പം; ഉദ്ധവ് താക്കറെയെ വലിച്ചുകീറി അമിത് ഷാ

പറയുമ്പോൾ ബാൽ താക്കറെയുടെ മകനാണ് ;കൂട്ട് അജ്മൽ കസബിന് ബിരിയാണി വച്ചവരുടെയൊപ്പം; ഉദ്ധവ് താക്കറെയെ വലിച്ചുകീറി അമിത് ഷാ

മുംബൈ: മഹാരാഷ്ട്രയിൽ മഹാ വികാസ് അഗാഡിയെയും ഉദ്ധവ് താക്കറെയെയും രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഔരംഗസേബ് ഫാൻ ക്ലബിന്റെ അമരക്കാരനാണ് ഉദ്ധവ് താക്കറെ...

ബസ് യാത്രയ്ക്കിടെ ദാരുണ അപകടം; ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ കൈ അറ്റു

നിപ ബാധിച്ച കുട്ടിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കാൻ കാത്തിരിക്കേണ്ടി വന്നത് അരമണിക്കൂർ ; ഐസൊലേഷൻ വാർഡ് ഒരുക്കിയത് ചുറ്റിക കൊണ്ട് പൂട്ട് പൊളിച്ച്

കോഴിക്കോട് : നിപ ബാധിച്ച കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കാൻ അരമണിക്കൂർ കാത്തിരിക്കേണ്ടി വന്നതായി ആരോപണം. ഐസൊലേഷൻ വാർഡിന്റെ താക്കോൽ ലഭിക്കാതിരുന്നതാണ് ദീർഘനേരം കാത്തിരിപ്പിന് ഇടയാക്കിയത്....

വീട്ടിലെ നായയുടെ കുര അസഹ്യം; പരാതി പറഞ്ഞയാളെ തല്ലി കൊന്ന് ഉടമയായ സ്ത്രീയും മക്കളും

വീട്ടിലെ നായയുടെ കുര അസഹ്യം; പരാതി പറഞ്ഞയാളെ തല്ലി കൊന്ന് ഉടമയായ സ്ത്രീയും മക്കളും

ജബൽപൂർ: രാത്രിയിൽ വളർത്തുനായ്ക്കളുടെ കുര ഉപദ്രവമാണെന്നും അവയെ മാറ്റിപാർപ്പിക്കണമെന്നും ആവശ്യപ്പെട്ടതിന് 45 കാരനെ മർദ്ദിച്ച് കൊലപ്പെടുത്തി ഉടമകൾ . മധ്യപ്രദേശിലെ ജബൽപൂരിലാണ് . രംഭാരൻ ഭൂമിയ എന്നയാളെയാണ്...

ബംഗ്ലാദേശ് പ്രക്ഷോഭത്തിലെ ഇരകൾക്ക് അഭയം നൽകാൻ ഞങ്ങൾ തയ്യാർ ; വിവാദ പ്രസ്താവനയുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

കൊൽക്കത്ത : ബംഗ്ലാദേശ് പ്രക്ഷോഭത്തിൽ ഇരകളായവർക്ക് അഭയം നൽകാൻ പശ്ചിമബംഗാൾ തയ്യാറാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. അഭയാർത്ഥികളെ ബഹുമാനിക്കുന്നവരാണ് ഞങ്ങൾ. ബംഗാളിന്റെ വാതിലിൽ മുട്ടുന്നവർക്ക് എന്നും...

രാജ്യവ്യാപകമായി പരിശോധന; സൗദിയിൽ ഒരാഴ്ചക്കിടെ നാട് കടത്തിയത് 14,400 പ്രവാസികളെ

രാജ്യവ്യാപകമായി പരിശോധന; സൗദിയിൽ ഒരാഴ്ചക്കിടെ നാട് കടത്തിയത് 14,400 പ്രവാസികളെ

റിയാദ്: തൊഴിൽ, വിസ, അതിർത്തി സുരക്ഷാ നിയമങ്ങൾ തുടങ്ങിയവ ലംഘിച്ച 14,400 വിദേശികളെ ഒരാഴ്ചക്കിടെ സൗദി അറേബ്യയിൽ നിന്ന് നാടുകടത്തിയാതായി റിപ്പോർട്ട് . കൂടാതെ 17,000 പേരുടെ...

കുവൈറ്റിലേക്ക് പോകാൻ കാണിക്കുന്ന തിടുക്കം അർജ്ജുന്റെ കാര്യത്തിൽ മന്ത്രിമാർ കാണിക്കാത്തത് എന്താണ്? അനാസ്ഥ തുറന്ന് കാട്ടി കെ സുരേന്ദ്രൻ

സിഗ്നൽ കിട്ടിയിടത്ത് അർജുന്റെ ലോറിയില്ല; മണ്ണ് നീക്കം നിർത്തുന്നതായി മന്ത്രി; ഇനി സൈന്യം വിചാരിക്കണം

മംഗളുരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചലിനെ തുടർന്ന് കാണാതായ അർജ്ജുന്റെ രക്ഷാ പ്രവർത്തനത്തിൽ പ്രതിസന്ധി. റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ സിഗ്നൽ ലഭിച്ച സ്ഥലത്ത് അർജ്ജുന്റെ ലോറി ഇല്ല...

ഹിന്ദുക്കൾ വഴിയിലെ ചെണ്ടയല്ല,ഷംസീർ പൊതുമാപ്പ് പറയണം; ദുരഭിമാനം നല്ലതിനല്ലെന്ന് വെള്ളാപ്പള്ളി നടേശൻ

അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും ; ഗോവിന്ദൻ മാഷിന് എസ്എൻഡിപിയുടെ ശക്തി അറിയില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എംവി ഗോവിന്ദന് എസ്എൻഡിപിയുടെ ശക്തി എന്താണെന്ന് അറിയില്ല. അറിയാത്ത...

8.5 കോടി ബിസിസിഐ വക ; പാരീസ് ഒളിമ്പിക്സിനായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് ധനസഹായം പ്രഖ്യാപിച്ച് ബിസിസിഐ

8.5 കോടി ബിസിസിഐ വക ; പാരീസ് ഒളിമ്പിക്സിനായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് ധനസഹായം പ്രഖ്യാപിച്ച് ബിസിസിഐ

ന്യൂഡൽഹി : 2024ലെ പാരീസ് ഒളിമ്പിക്‌സിനായി ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷന് 8.5 കോടി രൂപ ധനസഹായം നൽകുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് . ബിസിസിഐ സെക്രട്ടറി...

കലാപ സാധ്യത ; ജലാഭിഷേക യാത്രയ്ക്ക് മുന്നോടിയായി നൂഹിലെ മൊബൈൽ ഇന്റർനെറ്റ്, ബൾക്ക് എസ്എംഎസ് സേവനങ്ങൾ റദ്ദാക്കി

കലാപ സാധ്യത ; ജലാഭിഷേക യാത്രയ്ക്ക് മുന്നോടിയായി നൂഹിലെ മൊബൈൽ ഇന്റർനെറ്റ്, ബൾക്ക് എസ്എംഎസ് സേവനങ്ങൾ റദ്ദാക്കി

ചണ്ഡീഗഡ് : കലാപ സാധ്യത കണക്കിലെടുത്ത് ഹരിയാനയിലെ നൂഹിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്കും ബൾക്ക് എസ്എംഎസ് സേവനങ്ങൾക്കും താൽക്കാലികമായി വിലക്കേർപ്പെടുത്തി. ജലാഭിഷേക യാത്രയ്ക്ക് മുന്നോടിയായാണ് നൂഹിൽ മൊബൈൽ...

ഇന്ത്യൻ പെൺപടയ്ക്ക് മുമ്പിലും തോറ്റ് പാകിസ്താൻ:വനിതാ ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റില്‍ ആദ്യ വിജയം

യുഎഇയെ 78 റൺസിന് തകർത്ത് ഇന്ത്യയുടെ പെൺ പുലികൾ ; രണ്ടാം മത്സരത്തിലും വിജയിച്ച് സെമിഫൈനൽ ഉറപ്പിച്ച് ഇന്ത്യ

കൊളംബോ : 2024 വനിതാ ഏഷ്യ കപ്പിൽ രണ്ടാം മത്സരത്തിലും വിജയം സ്വന്തമാക്കി ഇന്ത്യയുടെ പെൺപുലികൾ. ആദ്യ രണ്ടു മത്സരങ്ങളിലും വിജയം സ്വന്തമായതോടെ സെമിഫൈനൽ ഉറപ്പിച്ചിരിക്കുകയാണ് ടീം...

ലേഡി സൂപ്പർസ്റ്റാറിന്റെ തനി സ്വരൂപം പുറത്ത് ; വൈറലായി മഞ്ജുവാര്യരുടെ വീഡിയോ

ലേഡി സൂപ്പർസ്റ്റാറിന്റെ തനി സ്വരൂപം പുറത്ത് ; വൈറലായി മഞ്ജുവാര്യരുടെ വീഡിയോ

എറണാകുളം: സോഷ്യൽ മീഡിയയിൽ വൈറൽ ആയി നടി മഞ്ജുവാര്യരുടെ വീഡിയോ. വളോഗർമാരോട് നടി നടത്തുന്ന പ്രതികരണത്തിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. വീഡിയോയുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച കൊഴുക്കുകയാണ്....

മുസ്ലീങ്ങൾക്ക് യോഗ്യത കുറവല്ല, അഖണ്ഡഭാരതത്തിന്റെ ഭാഗമായിരുന്നയിടത്ത് മതപരമായ പീഡനങ്ങൾ അനുഭവിച്ചവർക്ക് അഭയം നൽകാനാണ് സിഎഎ; നയം വ്യക്തമാക്കി അമിത് ഷാ

രാജ്യത്തെ അഴിമതിക്കാരുടെ തലവനാണ് ശരദ് പവാർ ; രൂക്ഷ വിമർശനവുമായി അമിത് ഷാ

മുംബൈ : നാഷണൽ കോൺഗ്രസ് പാർട്ടി തലവൻ ശരദ് പവാറിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ അഴിമതിക്കാരുടെ തലവനാണ് ശരദ് പവാറെന്ന് അമിത്...

Page 1731 of 4416 1 … 1,730 1,731 1,732 … 4,416

Latest News