Brave India Desk

ഇനിയും സിനിമ ചെയ്യും; ഉദ്ഘാടനങ്ങൾക്ക് പണം വാങ്ങും; എന്നാൽ നയാ പൈസ പോലും സ്വന്തമായി എടുക്കില്ല; സുരേഷ് ഗോപി

ഇനിയും സിനിമ ചെയ്യും; ഉദ്ഘാടനങ്ങൾക്ക് പണം വാങ്ങും; എന്നാൽ നയാ പൈസ പോലും സ്വന്തമായി എടുക്കില്ല; സുരേഷ് ഗോപി

തൃശ്ശൂർ: കേന്ദ്രമന്ത്രിയായി എങ്കിലും താൻ ഇനിയും സിനിമ ചെയ്യുമെന്ന് സുരേഷ് ഗോപി. അഭിനയിച്ച് ലഭിക്കുന്ന പ്രതിഫലത്തിൽ നിന്നും അഞ്ച് മുതൽ എട്ട് ശതമാനം വരെ സാമൂഹ്യ സേവനത്തിനായി...

ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി

വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ചരിത്രം പഠിച്ചിരിക്കണം ; ഇല്ലെങ്കിൽ എസ്എഫ്‌ഐക്കാർ ഇടതുപക്ഷത്തിന്റെ ബാധ്യതയായി മാറും ; ബിനോയ് വിശ്വം

തിരുവനന്തപുരം : എസ്എഫ്‌ഐ തെറ്റുകൾ തിരുത്താൻ തയ്യാറകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പുതിയ എസ്എഫ്‌ഐക്കാർക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അർത്ഥം എന്താണെന്ന് പോലും അറിയില്ല...

ഇംഗ്ലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ കായികതാരം ; ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ വംശജയായ 9 വയസ്സുകാരി ചെസ്സ് ഒളിമ്പ്യാഡിലേക്ക് 

ലണ്ടൻ : ഇംഗ്ലണ്ടിന്റെ കായിക ചരിത്രത്തിൽ പുതിയൊരു റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യൻ വംശജയായ ഒരു 9 വയസ്സുകാരി പെൺകുട്ടി. അന്താരാഷ്ട്ര തലത്തിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം...

‘ഉയിര് പോകാത്തത് ഭാഗ്യം’; സുധാകരന്റെ വീട്ടിൽ കൂടോത്രം; കുഴിച്ചെടുത്ത് രാജ്‌മോഹൻ ഉണ്ണിത്താൻ; വീഡിയോ പുറത്ത്

‘ഉയിര് പോകാത്തത് ഭാഗ്യം’; സുധാകരന്റെ വീട്ടിൽ കൂടോത്രം; കുഴിച്ചെടുത്ത് രാജ്‌മോഹൻ ഉണ്ണിത്താൻ; വീഡിയോ പുറത്ത്

കണ്ണൂർ: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വീട്ടിൽ കൂടോത്രം കുഴിച്ചെുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സുധാകരന്റെ കണ്ണൂരിലെ വീട്ടിൽ നിന്നാണ് തകിടും രൂപങ്ങളും ഉൾപ്പെടുന്ന ചില വസ്തുക്കൾ കണ്ടെത്തിയത്....

ജാവ ബൈക്കിന്റെ വില കുത്തനെ താഴ്ന്നു; ഇതെന്ത് അതിശയം; ഞെട്ടലിൽ വാഹന പ്രേമികൾ

ജാവ ബൈക്കിന്റെ വില കുത്തനെ താഴ്ന്നു; ഇതെന്ത് അതിശയം; ഞെട്ടലിൽ വാഹന പ്രേമികൾ

ന്യൂഡൽഹി: വാഹന പ്രേമികൾക്ക് സന്തോഷ വാർത്ത. ജാവ 350 ബൈക്കിന് കമ്പനി വില കുറച്ചു. ഇതോടെ ഇനി രണ്ട് ലക്ഷത്തിൽ താഴെ പണം നൽകി ജാവ ബൈക്കുകൾ...

മമത ബാനർജിക്കെതിരായ മാനനഷ്ടക്കേസ് ; കൽക്കട്ട ഹൈക്കോടതി ജൂലൈ 10ന് പരിഗണിക്കും

മമത ബാനർജിക്കെതിരായ മാനനഷ്ടക്കേസ് ; കൽക്കട്ട ഹൈക്കോടതി ജൂലൈ 10ന് പരിഗണിക്കും

കൊൽക്കത്ത :പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ നൽകിയ മാനനഷ്ടക്കേസ് ജൂലൈ 10ന് പരിഗണിക്കും.  കൽക്കട്ട ഹൈക്കോടതിയാണ് കേസ് പരിഗണിക്കുന്നത്.  ജസ്റ്റിസ്...

പല പ്രായത്തിലുള്ള 604 ചെടികൾ; അഗളിയിൽ വൻ കഞ്ചാവ് വേട്ട

പല പ്രായത്തിലുള്ള 604 ചെടികൾ; അഗളിയിൽ വൻ കഞ്ചാവ് വേട്ട

പാലക്കാട്: അഗളിയിൽ വൻ കഞ്ചാവ് വേട്ട. എക്‌സൈസ് നടത്തിയ പരിശോധനയിൽ 604 കഞ്ചാവ് ചെടികൾ കണ്ടെത്തി. അട്ടപ്പാടി ട്രൈബൽ താലൂക്കിൽ പാടവയൽ വില്ലേജിൽ മുരുഗള ഊരിൽ നിന്നും...

ദുർഗാ ശ്ലോകം ആലേഖനം ചെയ്ത മനോഹരമായ ലെഹങ്ക; അമ്മയുടെ ആഭരണങ്ങൾ; ‘മമേരു’ ചടങ്ങിന് അതിസുന്ദരിയായി രാധിക മെർച്ചന്റ്

ദുർഗാ ശ്ലോകം ആലേഖനം ചെയ്ത മനോഹരമായ ലെഹങ്ക; അമ്മയുടെ ആഭരണങ്ങൾ; ‘മമേരു’ ചടങ്ങിന് അതിസുന്ദരിയായി രാധിക മെർച്ചന്റ്

ഗാന്ധിനഗർ: ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ ഇളയമകൻ അനന്ത് അംബാനിയും രാധിക മെർച്ചന്റും തമ്മിലുള്ള വിവാഹാഘോഷങ്ങൾക്ക് തുടക്കമായി. പരമ്പരാഗാത ഗുജറാത്തി ചടങ്ങായ മമേരു ചടങ്ങോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. വധുവിന്റെ...

ആഭ്യന്തരവകുപ്പ് നാണക്കേടുണ്ടാക്കി; മന്ത്രിമാർ ഭാരം; തിരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിയെ പഴിച്ച് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി

എസ്എഫ്ഐയെ താറടിച്ചു കാണിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നു ; വസ്തുതകൾ വക്രീകരിക്കുന്നത് അംഗീകരിക്കില്ലെന്ന് പിണറായി വിജയൻ

തിരുവനന്തപുരം : എസ്എഫ്ഐക്കെതിരായ ആരോപണങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്എഫ്ഐയെ അധിക്ഷേപിക്കാനും താറടിച്ചു കാണിക്കാനും ബോധപൂർവമായ ശ്രമങ്ങൾ നടക്കുകയാണെന്ന് പിണറായി അഭിപ്രായപ്പെട്ടു. ക്യാമ്പസുകളിൽ വിദ്യാർത്ഥി സംഘടനകൾ...

പ്രശ്‌നങ്ങൾക്ക് ഉടൻ ശാശ്വത പരിഹാരം; ഉറപ്പ് നൽകി ജോർജ് കുര്യൻ; മുതലപ്പൊഴി സന്ദർശിച്ച് കേന്ദ്രമന്ത്രി

പ്രശ്‌നങ്ങൾക്ക് ഉടൻ ശാശ്വത പരിഹാരം; ഉറപ്പ് നൽകി ജോർജ് കുര്യൻ; മുതലപ്പൊഴി സന്ദർശിച്ച് കേന്ദ്രമന്ത്രി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ സന്ദർശനം നടത്തി കേന്ദ്ര മന്ത്രിയ  ജോർജ് കുര്യൻ. മുതലപ്പൊഴിയിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായുള്ള നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി....

ജാമ്യം ലഭിച്ചു; പിന്നാലെ മുഖ്യമന്ത്രി; ഹേമന്ത് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ജാമ്യം ലഭിച്ചു; പിന്നാലെ മുഖ്യമന്ത്രി; ഹേമന്ത് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

റാഞ്ചി: ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ചമ്പായി സോറൻ രാജി വച്ചതിന് പിന്നാലെയാണ് ഹേമന്ത് സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുന്നത്. ഇന്ന് വൈകീട്ട്...

അമ്മയുടെ പേരിൽ ഒരു മരം ; ഭൂമിയെ ഹരിതാഭമാക്കാനുള്ള ഈ ക്യാമ്പയിനിൽ ചേരാം; ഔദ്യോഗിക വസതിക്ക് മുന്നിൽ വ്യക്ഷ തൈകൾ വച്ച് യോഗി ആദിത്യനാഥ്

അമ്മയുടെ പേരിൽ ഒരു മരം ; ഭൂമിയെ ഹരിതാഭമാക്കാനുള്ള ഈ ക്യാമ്പയിനിൽ ചേരാം; ഔദ്യോഗിക വസതിക്ക് മുന്നിൽ വ്യക്ഷ തൈകൾ വച്ച് യോഗി ആദിത്യനാഥ്

ലക്‌നൗ : പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച അമ്മയുടെ പേരിൽ ഒരു മരം എന്ന ക്യാമ്പയിന്റെ ഭാഗമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തന്റെ ലക്‌നൗവിലെ ഔദ്യോഗിക വസതിക്ക്...

ഒന്നുകിൽ തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ മാപ്പ് പറയണം; രാഹുൽ ഗാന്ധിക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചന നൽകി കേന്ദ്രമന്ത്രി

ഒന്നുകിൽ തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ മാപ്പ് പറയണം; രാഹുൽ ഗാന്ധിക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചന നൽകി കേന്ദ്രമന്ത്രി

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ പ്രിവിലേജ് നടപടികൾ ആരംഭിക്കാൻ സർക്കാർ സ്പീക്കർ ഓം ബിർളയോട് അഭ്യർത്ഥിക്കുമെന്ന് സൂചന നൽകി കേന്ദ്ര പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു. ലോക്‌സഭയിലെ...

പ്രതിപക്ഷ പ്രസിഡന്റുമാരെ അവഗണിക്കുന്നു; പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ തമ്മിലടിച്ച് അംഗങ്ങൾ

പ്രതിപക്ഷ പ്രസിഡന്റുമാരെ അവഗണിക്കുന്നു; പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ തമ്മിലടിച്ച് അംഗങ്ങൾ

പാലക്കാട്: പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയിൽ യുഡിഎഫ് - എൽഡിഎഫ് അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെ അവഗണിക്കുന്നുവെന്ന് ആരോപിച്ച് തുടങ്ങിയ വാക്കുതർക്കം ആയിരുന്നു സംഘർഷത്തിൽ...

ഒരു സെക്കൻഡിൽ 12,500 സിനിമകൾ ഡൗൺലോഡ് ചെയ്യാം; ജപ്പാന്റെ പുതിയ ഇന്റർനെറ്റ് വേഗത സകല റെക്കോർഡുകളും ഭേദിച്ച്

ഡാറ്റാ ട്രാൻസ്മിഷൻ വേഗതയിൽ 'ലോക റെക്കോർഡ് അക്കൗണ്ടിലാക്കി ജപ്പാൻ. തങ്ങളുടെ തന്നെ റെക്കോർഡാണ് രാജ്യം വീണ്ടും ഭേദിച്ചിരിക്കുന്നത്.ജപ്പാനിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്‌നോളജിയിലെ...

ആം ആദ്‌മിയുമായി ഹരിയാനയിലും ഡൽഹിയിലും സഖ്യമില്ല; മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ആകാം; വിചിത്ര നയവുമായി   ഇൻഡി മുന്നണി

ആം ആദ്‌മിയുമായി ഹരിയാനയിലും ഡൽഹിയിലും സഖ്യമില്ല; മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ആകാം; വിചിത്ര നയവുമായി ഇൻഡി മുന്നണി

ന്യൂഡൽഹി: ഹരിയാനയിലും ഡൽഹിയിലും നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും (എഎപി) സഖ്യമുണ്ടാക്കില്ലെന്ന് വ്യക്തമാക്കി എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്. മഹാരാഷ്ട്രയിലും ജാർഖണ്ഡിലും...

ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാമ്പ്യൻസ്; ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാമ്പ്യൻസ്; ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: വിശ്വവിജയത്തിന് പിന്നാലെ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിലെത്തി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. ഡൽഹിയിലെ ലോക് കല്യാൺ മാർഗിലുള്ള വസതിയിലായിരുന്നു കൂടിക്കാഴ്ച. പ്രധാനമന്ത്രി മോദിയെ കാണാൻ പോകുമ്പോൾ 'ചാമ്പ്യൻസ്'...

കാർഷിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കണം; ഇതിനായി കൂടുതൽ വിദ്യാഭ്യാസ കേന്ദ്രങ്ങൾ വേണം; കേന്ദ്ര കൃഷിമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി

കാർഷിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കണം; ഇതിനായി കൂടുതൽ വിദ്യാഭ്യാസ കേന്ദ്രങ്ങൾ വേണം; കേന്ദ്ര കൃഷിമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി

ന്യൂഡൽഹി: കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായി കൂടിക്കാഴ്ച നടത്തി എബിവിപി ദേശീയ ജനറൽ സെക്രട്ടറി യജ്‌നവൽക്യ ശുക്ല. കാർഷിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ കൂടുതൽ വിദ്യാഭ്യാസ...

ഈ ഇല നിങ്ങളുടെ പണപ്പെട്ടിയിൽ സൂക്ഷിക്കൂ…; വീട്ടിൽ സമ്പത്ത് കുമിഞ്ഞ് കൂടും

ഈ ഇല നിങ്ങളുടെ പണപ്പെട്ടിയിൽ സൂക്ഷിക്കൂ…; വീട്ടിൽ സമ്പത്ത് കുമിഞ്ഞ് കൂടും

വാസ്തുവും മറ്റും നോക്കിയാണ് എല്ലാവരും വീട് വയ്ക്കാറുള്ളത്. വീടിനുള്ളിലും പല കാര്യങ്ങളിലും നാം വാസ്തു നോക്കാറുണ്ട്. വാസ്തുവിൽ തെറ്റുണ്ടെങ്കിൽ സാമ്പത്തികം, കുടുംബം, ആരോഗ്യം എന്നിവയിലെല്ലാം പ്രശ്‌നങ്ങൾ വരാറുണ്ട്....

ആശുപത്രി ജനറേറ്ററിലെ വിഷപ്പുക ശ്വസിച്ചു ; 50 സ്‌കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

ആശുപത്രി ജനറേറ്ററിലെ വിഷപ്പുക ശ്വസിച്ചു ; 50 സ്‌കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

കാസർകോട് : ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച് സ്‌കൂൾ വിദ്യാർത്ഥികൾ ആശുപത്രിയിൽ . 50 സ്‌കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. കാസർകോട് കാഞ്ഞങ്ങാടാണ് സംഭവം. സ്ത്രീകളുടേയും...

Page 1782 of 4417 1 … 1,781 1,782 1,783 … 4,417

Latest News