Brave India Desk

എഞ്ചിനീയറിംഗ് പരീക്ഷയിൽ കൂട്ടത്തോൽവി; കേരളത്തിലെ പല സ്വാശ്രയ കോളേജുകളും അടച്ചു പൂട്ടാൻ നിർദ്ദേശം നൽകിയേക്കും

എഞ്ചിനീയറിംഗ് പരീക്ഷയിൽ കൂട്ടത്തോൽവി; കേരളത്തിലെ പല സ്വാശ്രയ കോളേജുകളും അടച്ചു പൂട്ടാൻ നിർദ്ദേശം നൽകിയേക്കും

തിരുവനന്തപുരം: അവസാനവർഷ എഞ്ചിനീയറിംഗ് പരീക്ഷയിലെ മോശം പ്രകടനത്തെ തുടർന്ന് കേരളത്തിലെ പല എഞ്ചിനീയറിംഗ് കോളേജുകളും അടച്ചു പൂട്ടൽ ഭീഷണിയിൽ. നിലവാരം മോശമായതിനെ തുടർന്ന് കേരള സാങ്കേതിക സർവകലാശാല...

സിറ്റുവേഷൻഷിപ്പ് എന്ന വൻമരം വീണു; അടുത്തതാര്? ബോയ്‌സോബർ; എൻജോയ് സിംഗിൾ ലൈഫ്

സിറ്റുവേഷൻഷിപ്പ് എന്ന വൻമരം വീണു; അടുത്തതാര്? ബോയ്‌സോബർ; എൻജോയ് സിംഗിൾ ലൈഫ്

പ്രണയത്തിനും വിവാഹത്തിനും ഇന്നത്തെ കാലത്ത് ഡെഫനീഷ്യൻസ് ഏറെയാണ്. പ്രണയത്തിന് പിന്നാലെ, വിവാഹം എന്ന കൺസെപ്റ്റിൽ നിന്നും വ്യത്യസ്തമായി ട്രെൻിംഗ് ആയിരുന്നു ലിവിംഗ് ടുഗദർ റിലേഷനുകൾ. അതിന് പിന്നാലെ...

ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; മലയാളികൾക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം

അമ്മയെയും കൊണ്ടുപോകുന്നു; കോവളത്ത് ഗൃഹനാഥനെയും ഭാര്യാമാതാവിനെയും മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തലസ്ഥാന നരഗത്തിൽ ഗൃഹനാഥനെയും ഭാര്യാമാതാവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോവളം വണ്ടിത്തടം മൃഗാശുപത്രിക്ക് സമീപം വടക്കേവിള വർണം റോഡിൽ വാടകയ്ക്ക് താമസിക്കുന്ന ശ്യാമള (76),...

പാലക്കാട് ബിജെപിയിലേക്ക് ഒഴുകിയെത്തി സിപിഐ നേതാക്കൾ; ലോക്കൽ സെക്രട്ടറിയും അനുയായികളും പാർട്ടിയിൽ ചേർന്നു

പാലക്കാട് ബിജെപിയിലേക്ക് ഒഴുകിയെത്തി സിപിഐ നേതാക്കൾ; ലോക്കൽ സെക്രട്ടറിയും അനുയായികളും പാർട്ടിയിൽ ചേർന്നു

പാലക്കാട്: മണ്ണാർക്കാട് സിപിഐ നേതാവും അനുയായികളും ബിജെപിയിൽ . സിപിഐ തച്ചമ്പാറ ലോക്കൽ സെക്രട്ടറി ജോർജ് തച്ചമ്പാറയാണ് ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ...

അത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്! അങ്ങനെ സംഭവിച്ചാൽ ഭൂമിയിൽ വംശനാശം ഉറപ്പ്; വെളിപ്പെടുത്തലുമായി ഐ എസ് ആർ ഓ ചെയർമാൻ

അത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്! അങ്ങനെ സംഭവിച്ചാൽ ഭൂമിയിൽ വംശനാശം ഉറപ്പ്; വെളിപ്പെടുത്തലുമായി ഐ എസ് ആർ ഓ ചെയർമാൻ

തിരുവനന്തപുരം: ഭൂമിക്ക് സമീപത്ത് നിൽക്കുന്ന ഛിന്നഗ്രഹം അഥവാ അസ്‌ട്രോയിഡ് ഭൂമിയിൽ വന്നടിക്കുന്ന ദൃശ്യങ്ങൾ നമ്മൾ സിനിമയിലും മറ്റും മാത്രമേ കണ്ടു കാണുകയുള്ളൂ. എന്നാൽ ഏതോ അനുഗ്രഹീതനായ കലാകാരന്റെ...

പാർലമെന്ററി കീഴ്‌വഴക്കങ്ങൾ ലംഘിച്ചു; ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളി; പ്രോ ടെം സ്പീക്കർ നിയമനത്തിനെതിരെ  പിണറായി വിജയൻ

എസ്എഫ്‌ഐയെ ന്യായികരിച്ച് മുഖ്യമന്ത്രി ; കേരളത്തിന് ബാധ്യതയായി എസ്എഫ്‌ഐ മാറിയെന്ന് എം. വിൻസെന്റ്

തിരുവനന്തപുരം : നിയമസഭയിൽ എസ്എഫ്‌ഐയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിൽ കെഎസ്യു നേതാവിനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷവും...

ദീപാവലിയ്ക്ക് ആരും അടിച്ച് പാമ്പാകണ്ട; ഒന്നര പെഗ്ഗിന്റെ മദ്യകുപ്പികളുമായി സർക്കാർ

ദീപാവലിയ്ക്ക് ആരും അടിച്ച് പാമ്പാകണ്ട; ഒന്നര പെഗ്ഗിന്റെ മദ്യകുപ്പികളുമായി സർക്കാർ

ചെന്നൈ: ഒന്നര പെഗ്ഗ് മാത്രം അളവുള്ള മദ്യ കുപ്പികൾ ഇറക്കാൻ തമിഴ്‌നാട് സർക്കാർ. ദീപാവലി അടുക്കുന്ന സാഹചര്യത്തിൽ ആണ് തമിഴ്‌നാട് സർക്കാരിന്റെ പുതിയ തീരുമാനം. ഈ മദ്യത്തിന്റെ...

ഗൂഗിൾ ഫോട്ടോസിലെ ലോക്ഡ് ഫോൾഡറിൽ ചിത്രങ്ങളുണ്ടോ; പുതിയ അപ്‌ഡേറ്റ് വന്നിട്ടുണ്ടേയ്; രഹസ്യം ചോരുമെന്ന ആശങ്കയിൽ ഉപയോക്താക്കൾ

ഗൂഗിൾ ഫോട്ടോസിലെ ലോക്ഡ് ഫോൾഡറിൽ ചിത്രങ്ങളുണ്ടോ; പുതിയ അപ്‌ഡേറ്റ് വന്നിട്ടുണ്ടേയ്; രഹസ്യം ചോരുമെന്ന ആശങ്കയിൽ ഉപയോക്താക്കൾ

ഗൂഗിൾ ഫോട്ടോസിലെ ലോക്ഡ് ഫോൾഡറിൽ പുതിയ അപ്‌ഡേറ്റ് എത്തി. ലോക്ഡ് ഫോൾഡർ കണ്ടെത്തുന്നത് കൂടുതൽ അനായാസമാക്കിയിരിക്കുകയാണ് പുതിയ അപ്‌ഡേറ്റിലൂടെ. സ്വകര്യത നിറഞ്ഞ നമ്മുടെയെല്ലാം ഫോട്ടോസും വീഡിയോസും സൂക്ഷിക്കുന്ന...

കറണ്ട് ബില്ല് കണ്ട് ഞെട്ടിയോ? ബാക്കി വന്ന തേങ്ങാമുറിയും പഴവർഗങ്ങളും റഫ്രിജറേറ്ററില്ലാതെ ഇങ്ങനെ സൂക്ഷിച്ച് നോക്കൂ

മഴക്കാലമായല്ലേ; ഫ്രീ ആയി കിട്ടിയാലും ഈ പച്ചക്കറികൾ ഈ കാലത്ത് വേണ്ട; പറയൂ വലിയൊരു നോ

പുറത്ത് മഴ തകൃതിയായി പെയ്യുകയാണല്ലേ.. ഇടമുറിയാത്ത ഈ മഴക്കാലത്ത് ആരോഗ്യ കാര്യത്തിൽ ഏറെ ശ്രദ്ധ വേണം. കാരണം മഴക്കാലത്ത് പകർച്ചവ്യാധികൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ദഹനസംബന്ധമായ പ്രശ്‌നങ്ങൾ...

ഒന്നിറങ്ങി പോകാമോ ? കാനഡയിൽ കൂപ്പ് കുത്തി ജസ്റ്റിൻ ട്രൂഡോവിന്റെയും സഖ്യകക്ഷിയുടെയും ജനപ്രീതി; തിരഞ്ഞെടുപ്പ് നടന്നാൽ വൻ പരാജയം ഉറപ്പ്

ഒന്നിറങ്ങി പോകാമോ ? കാനഡയിൽ കൂപ്പ് കുത്തി ജസ്റ്റിൻ ട്രൂഡോവിന്റെയും സഖ്യകക്ഷിയുടെയും ജനപ്രീതി; തിരഞ്ഞെടുപ്പ് നടന്നാൽ വൻ പരാജയം ഉറപ്പ്

ടോറോന്റോ: കാനഡയിലെ വോട്ടർമാരുടെ വിശ്വാസം പൂർണ്ണമായും നഷ്ടപ്പെടുത്തി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഭരണകക്ഷിയായ ലിബറൽ പാർട്ടി. ലിബറൽ പാർട്ടി മാത്രമല്ല ട്രൂഡോയുമായി സഖ്യം ഉണ്ടാക്കിയതിന്റെ പേരിൽ അവരുടെ...

മാന്നാറിലെ യുവതിയുടെ കൊപാതകം; മൃതദേഹ അവശിഷ്ടങ്ങൾ എന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തി; ഭർത്താവും സംശയനിഴലിൽ

മാന്നാർ കൊലക്കേസ്; നടന്നത് ദൃശ്യം സിനിമയെ വെല്ലുന്ന സംഭവങ്ങൾ; അനിലിനെ നാട്ടിലെത്തിക്കാൻ പോലീസ്

ആലപ്പുഴ: മാന്നാറിൽ കല എന്ന യുവതിയുടെ കൊലപാതകത്തിന് പിന്നാലെ സംഭവിച്ചത് ദൃശ്യം സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങൾ എന്ന് അന്വേഷണ സംഘം. കലയുടെ മൃതദേഹം സുഹൃത്തുക്കളുടെ സഹായത്താൽ സെപ്റ്റിക്...

വെളിച്ചെണ്ണയിൽ വറുത്തുകോരിയാലേ രുചി ഉളളൂ എന്നാണോ? എന്നാൽ നിങ്ങളിത് അറിഞ്ഞേ തീരൂ; എന്താണ് ഫ്ളാഷ്- സ്മോക്ക് പോയിന്റുകൾ?

വെളിച്ചെണ്ണയിൽ വറുത്തുകോരിയാലേ രുചി ഉളളൂ എന്നാണോ? എന്നാൽ നിങ്ങളിത് അറിഞ്ഞേ തീരൂ; എന്താണ് ഫ്ളാഷ്- സ്മോക്ക് പോയിന്റുകൾ?

നമ്മൾ മലയാളികൾക്ക് വെളിച്ചെണ്ണയില്ലാതെ അടുക്കള പൂർണമാവില്ല. കറികളിലേക്ക് പച്ച വെളിച്ചെണ്ണ ചേർക്കുമ്പോൾ ഉള്ള ആ മണവും ചൂടായ എണ്ണയിലേക്ക് മീനും ചിക്കനും ഇട്ട് വറുത്തുകോരുമ്പോൾ ഉള്ള മണവും...

ഒന്ന് കാല് തെറ്റിയാൽ മരണം ഉറപ്പ്; ഇത് കേരളത്തിലെ തിരച്ചിൽ ഇല്ലാത്ത ഒരേയൊരു വെള്ളച്ചാട്ടം

ഒന്ന് കാല് തെറ്റിയാൽ മരണം ഉറപ്പ്; ഇത് കേരളത്തിലെ തിരച്ചിൽ ഇല്ലാത്ത ഒരേയൊരു വെള്ളച്ചാട്ടം

വെള്ളച്ചാട്ടം ഇഷ്ടമില്ലാത്തവർ നമുക്കിടയിൽ ചുരുക്കമായിരിക്കും. വിേനാദസഞ്ചാരികൾക്കാണെങ്കിൽ വെള്ളച്ചാട്ടങ്ങൾ ഒരു വീക്ക്‌നെസ് ആണ്. വെള്ളച്ചാട്ടങ്ങൾക്കരുകിൽ അഡ്വഞ്ചർ നടത്താനും ഫോട്ടോ എടുക്കാനും പ്രത്യേകിച്ച് യുവാക്കൾക്ക് ഭയങ്കര താത്പര്യമാണ്. ഏറെ മനോഹരമായതും...

ശാലിനിയ്ക്ക് സർജറി, വിദേശത്തെ ഷൂട്ടിംഗ് സെറ്റിൽ നിന്ന് ഓടിയെത്തി അജിത്ത്

ശാലിനിയ്ക്ക് സർജറി, വിദേശത്തെ ഷൂട്ടിംഗ് സെറ്റിൽ നിന്ന് ഓടിയെത്തി അജിത്ത്

ചെന്നൈ: തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരജോഡികളാണ് ശാലിനിയും അജിത്തും. എന്നാൽ സ്വകാര്യതയ്ക്ക് ഏറെ പ്രധാന്യം കൊടുക്കുന്നവരാണ് ഇരുവരും. അധികം ഫോട്ടോകളോ വീഡിയോകളോ ഇവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറില്ല....

മുഖ്യമന്ത്രി ഒരിക്കലും  മാറാൻ പോവുന്നില്ല; എസ്എഫ്‌ഐക്ക് ആരെയും തല്ലിക്കൊല്ലാനുള്ള ലൈസൻസ് മുഖ്യമന്ത്രി തന്നെ നൽകുന്നു; വി ഡി സതീശൻ

തിരുവനന്തപുരം : കാര്യവട്ടം സംഘർഷം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. നെറികേടിന്റെ ഇൻക്യുബേറ്ററിൽ വിരിയുന്ന ഗുണ്ടാപ്പടയാണ് എസ്എഫ്‌ഐ എന്ന് വി ഡി സതീശൻ പറഞ്ഞു. പ്രതിസ്ഥാനത്ത് എസ്എഫ്‌ഐ നിന്ന...

ഇനി സഭയിൽ തോന്യവാസം കാണിച്ചാൽ വിവരമറിയും; പ്രതിപക്ഷത്തിനെതിരെ കടുത്ത നടപടിയുമായി സ്പീക്കർ ഓം ബിർള

ഇനി സഭയിൽ തോന്യവാസം കാണിച്ചാൽ വിവരമറിയും; പ്രതിപക്ഷത്തിനെതിരെ കടുത്ത നടപടിയുമായി സ്പീക്കർ ഓം ബിർള

ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ അന്തസ്സും നിലവാരവും കുറഞ്ഞ പെരുമാറ്റം കാരണം സഭ ചട്ടങ്ങളിൽ മാറ്റം വരുത്തി സ്പീക്കർ ഓം ബിർള. ഇതിനു വേണ്ടി ലോക്‌സഭാ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ...

ആനന്ദ നടനം; ആരാധകരോടൊപ്പം തെരുവിലൂടെ നൃത്തം ചെയ്ത് വിശ്വജേതാക്കൾ; വീഡിയോ

ആനന്ദ നടനം; ആരാധകരോടൊപ്പം തെരുവിലൂടെ നൃത്തം ചെയ്ത് വിശ്വജേതാക്കൾ; വീഡിയോ

ന്യൂഡൽഹി: ടി 20 ലോകകപ്പുമായി മാതൃരാജ്യത്തേക്ക് തിരിച്ചെത്തിയ ടീമിന് വമ്പൻ വരവേൽപ്പൊരുക്കി ഇന്ത്യ. ബാർബഡോസിൽ നിന്ന് വിമാനയാത്ര കഴിഞ്ഞ് ഡൽഹിയിലെത്തിയ ടീമിനെ കാത്ത് നൂറുകണക്കിന് ആളുകളാണ് പൂച്ചെണ്ടുകളും...

എന്നോട് ക്ഷമിക്കൂ; ഒരു മാസത്തിനകം എടുത്തത് തിരികെ തരാം; കവർച്ചയും കഴിഞ്ഞ് കത്തെഴുതി വച്ച് മോഷ്ടാവ്

എന്നോട് ക്ഷമിക്കൂ; ഒരു മാസത്തിനകം എടുത്തത് തിരികെ തരാം; കവർച്ചയും കഴിഞ്ഞ് കത്തെഴുതി വച്ച് മോഷ്ടാവ്

ചെന്നെ: കവർച്ച കഴിഞ്ഞ് കത്തെഴുതി വച്ച് മുങ്ങി മോഷ്ടാവ്. തമിഴ്‌നാട്ടിൽ വിരമിച്ച അദ്ധ്യാപികരായ ദമ്പതികളുടെ വീട്ടിലാണ് വിചിത്ര സംഭവമുണ്ടായത്. മോഷ്ടിച്ച സാധനങ്ങൾ ഒരു മാസത്തിനകം തിരികെ തരാമെന്നായിരുന്നു...

പണി തരുന്നവർക്ക് ശർക്കര കൊണ്ടൊരു കെണി; മിനിറ്റുകൾക്കുള്ളിൽ കൊണ്ട് തുരത്താം ഈച്ചകളെ; ഈ വിദ്യ പരീക്ഷിക്കൂ

പണി തരുന്നവർക്ക് ശർക്കര കൊണ്ടൊരു കെണി; മിനിറ്റുകൾക്കുള്ളിൽ കൊണ്ട് തുരത്താം ഈച്ചകളെ; ഈ വിദ്യ പരീക്ഷിക്കൂ

മഴക്കാലം ആയിക്കഴിഞ്ഞാൽ കൊതുകുകളെ പോലെ തന്നെ ശല്യക്കാരാണ് ഈച്ചകളും. അടുക്കളയിലും മുറികളിലുമെല്ലാം പറന്നു നടക്കുന്ന ഈച്ചകൾ നിരവധി രോഗങ്ങൾക്കാണ് കാരണം ആകാറുള്ളത്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക...

വിസ്മയം പൂത്തുലയുന്ന കാഴ്ച ; ഓസ്‌ട്രേലിയയിലെ പാർലമെൻ്റ് മന്ദിരത്തിൻ്റെ മേൽക്കൂരയിൽ കയറി പലസ്തീൻ അനുകൂല പ്രതിഷേധക്കാർ

വിസ്മയം പൂത്തുലയുന്ന കാഴ്ച ; ഓസ്‌ട്രേലിയയിലെ പാർലമെൻ്റ് മന്ദിരത്തിൻ്റെ മേൽക്കൂരയിൽ കയറി പലസ്തീൻ അനുകൂല പ്രതിഷേധക്കാർ

കാൻബറ: നദി മുതൽ കടൽ വരെ പലസ്തീൻ സ്വാതന്ത്രമാകും എന്ന ബാനറുമായി ഓസ്‌ട്രേലിയൻ പാർലമെന്റ് മന്ദിരത്തിന് മുകളിൽ കയറി പലസ്തീൻ അനുകൂലികൾ. ഇരുണ്ട വസ്ത്രം ധരിച്ച നാലുപേർ...

Page 1783 of 4417 1 … 1,782 1,783 1,784 … 4,417

Latest News