ചമ്പായി സോറൻ രാജി വച്ചു; മുഖ്യമന്ത്രിയായി തിരിച്ചെത്താൻ ഒരുങ്ങി ഹേമന്ത് സോറൻ
റാഞ്ചി: ഝാർഖണ്ഡ് മുഖ്യമന്ത്രി ചമ്പായി സോറൻ രാജി വച്ചു. രാജ്ഭവനിൽ ഗവർണർ സിപി രാധാകൃഷ്ണന് രാജിക്കത്ത് സമർപ്പിച്ചു. ഇതോടെ മൂന്നാം തവണയും ജാർഖണ്ഡ് മുഖ്യമന്ത്രിയായി തിരിച്ചെത്താൻ ഉള്ള...


























