Brave India Desk

ദശാവതാര വിളക്കുകളും അമ്പലമണിയും; ഗുരുവായൂരപ്പന് വഴിപാടുമായി പ്രവാസി വ്യവസായി

ദശാവതാര വിളക്കുകളും അമ്പലമണിയും; ഗുരുവായൂരപ്പന് വഴിപാടുമായി പ്രവാസി വ്യവസായി

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിന് വഴിപാടായി വിളക്കുകളും അമ്പലമണിയും. ആലപ്പുഴ സ്വദേശിയും പ്രവാസി വ്യവസായിയുമായ സുരേഷ കുമാർ പാലാഴി ആണ് വഴിപാട് സമർപ്പിച്ചത്. ക്ഷേത്രത്തിന് വേണ്ടി അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ...

മഹാരാഷ്ട്രയിൽ സിക്ക വൈറസ് ; ഗർഭിണികളെ പ്രത്യേകം ശ്രദ്ധിക്കണം; സംസ്ഥാനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകി കേന്ദ്രം

ന്യൂഡൽഹി :മഹാരാഷ്ട്രയിൽ സിക്ക വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം. നിരീക്ഷണം ശക്തമാക്കാനും പരിസരം ഈഡിസ് കൊതുക് മുക്തമാണെന്ന് ഉറപ്പാക്കാൻ ഒരു...

മാന്നാർ കല കൊലക്കേസ്; മൂന്ന് പ്രതികൾ അറസ്റ്റിൽ

മാന്നാർ കല കൊലക്കേസ്; മൂന്ന് പ്രതികളെയും കസ്റ്റഡിയില്‍ വിട്ടു

ആലപ്പുഴ: മാന്നാറിൽ കലയെന്ന യുവതിയെ കൊലപ്പെടുത്തിയ ശേഷം സെപ്റ്റിക് ടാങ്കിൽ തള്ളിയ സംഭവത്തിൽ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ആറ് ദിവസം ആണ് കസ്റ്റഡി കാലാവധി. ഏഴ്...

പുകവലി നിർത്താൻ സഹായിക്കുന്നതിന് ആദ്യമായി ചികിത്സാ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ലോകാരോഗ്യ സംഘടന

പുകവലി നിർത്താൻ സഹായിക്കുന്നതിന് ആദ്യമായി ചികിത്സാ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ലോകാരോഗ്യ സംഘടന

പുകവലി ഉപേക്ഷിക്കാൻ ആളുകളെ സഹായിക്കുന്നതിന് ആദ്യമായി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ലോകാരോഗ്യ സംഘടന. പുകവലിക്കാർക്ക് തങ്ങളുടെ പെരുമാറ്റം മാറ്റത്തക്കവിധത്തിൽ, ആരോഗ്യ സംരക്ഷണ ദാതാക്കൾ, ഡിജിറ്റൽ ഉപകരണങ്ങൾ, മരുന്നുകൾ എന്നിവ...

സംസ്ഥാന സ്‌കൂൾ കലോത്സവം; ഇക്കുറി വെജിറ്റേറിയൻ ഭക്ഷണം മാത്രം; ആരും സംശയം ഉയർത്തേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി; മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം

ശുദ്ധമനസ് കൊണ്ട് പറഞ്ഞു പോകുന്നതാണ്; സജി ചെറിയാൻ തെറ്റ് പറ്റിയാൽ തിരുത്തുന്നയാളാണെന്ന് മന്ത്രി വി ശിവൻകുട്ടി 

തിരുവനന്തപുരം: സജി ചെറിയാൻ തെറ്റ് പറ്റിയാൽ തിരുത്തുന്നയാളാണെന്ന്  മന്ത്രി വി ശിവൻകുട്ടി. ശുദ്ധമനസ് കൊണ്ട് പറഞ്ഞു പോകുന്നതാണ്. ഇപ്പോൾ തിരുത്താഞ്ഞത് അദ്ദേഹത്തിന് പനി ആയതു കൊണ്ടാണ് എന്നും...

രഹസ്യവിവരം; കാറിൽ പരിശോധന; ഞെട്ടിത്തരിച്ച് പോലീസ്; പുറത്തുവന്നത് വൻ ലഹരി ഇടപാട്

രഹസ്യവിവരം; കാറിൽ പരിശോധന; ഞെട്ടിത്തരിച്ച് പോലീസ്; പുറത്തുവന്നത് വൻ ലഹരി ഇടപാട്

തൃശൂർ: ജില്ലയിൽ വൻ ലഹരിമരുന്ന് വേട്ട. മൂന്ന് കോടി രൂപയുടെ രാസലഹരിയുമായി കണ്ണൂർ സ്വദേശി ഫാസിലിനെ പിടികൂടി. ഒല്ലൂരിൽ പുലർച്ചെയോടെയായിരുന്നു സംഭവം. ഒല്ലൂർ വഴി കോടികളുടെ രാസലഹരി...

10 വർഷം ഭരിച്ചു, അടുത്ത 20 വർഷവും എൻ ഡി എ തന്നെ ഭരിക്കും; തുറന്നടിച്ച് മോദി, സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

10 വർഷം ഭരിച്ചു, അടുത്ത 20 വർഷവും എൻ ഡി എ തന്നെ ഭരിക്കും; തുറന്നടിച്ച് മോദി, സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

ന്യൂഡൽഹി: കഴിഞ്ഞ 10 വർഷം ഭരിച്ചു അടുത്ത 20 വർഷവും എൻ.ഡി.എ. സർക്കാർ തന്നെ അധികാരത്തിൽ വരുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾക്ക്...

രാവിലെ എഴുന്നേറ്റാൽ പതിവായി ചെയ്യൂ ഇക്കാര്യങ്ങൾ; സമ്പത്ത് നിങ്ങളെ തേടിവരും

രാവിലെ എഴുന്നേറ്റാൽ പതിവായി ചെയ്യൂ ഇക്കാര്യങ്ങൾ; സമ്പത്ത് നിങ്ങളെ തേടിവരും

നല്ല സാമ്പത്തിക സ്ഥിതിയിൽ സുഖമായി ജീവിക്കുക എന്നത് എല്ലാവരുടെയും ആഗ്രഹം ആണ്. ഇതിനായി നാം കഠിന പരിശ്രമം ചെയ്യാറുമുണ്ട്. എന്നാൽ ചിലർക്ക് എത്ര ശ്രമിച്ചാലും സാമ്പത്തികമായ നേട്ടം...

കേരളം ഭരിക്കുന്നത് മനുഷത്വം നഷ്ടപ്പെട്ട ഭരണകൂടം; വനം വകുപ്പ് മന്ത്രി രാജി വയ്ക്കണം ; കെ.പി.സി.സി പ്രസിഡന്റ്

കുട്ടി സഖാക്കളിലൂടെ സിപിഎം ഭാവിയിലേക്കുള്ള ക്വട്ടേഷൻ സംഘത്തെ വാർത്തെടുക്കുന്നു ; എസ്എഫ്‌ഐ ക്രിമിനലുകളെ നിലയ്ക്ക് നിർത്താൻ തയ്യാറാവണം; കെ സുധാകരൻ

തിരുവനന്തപുരം: കുട്ടി സഖാക്കളിലൂടെ   സിപിഎം ഭാവിയിലേക്കുള്ള ക്വട്ടേഷൻ സംഘത്തെ വാർത്തെടുക്കുകയാണ് ചെയ്യുന്നത് എന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. എസ്എഫ്‌ഐ ക്രിമിനലുകളെ നിലയ്ക്ക്...

തൃശൂരിൽ കെ മുരളീധരൻ മൂന്നാം സ്ഥാനത്തെത്തിയതിന്റെ അന്വേഷണം പൂർത്തിയാക്കി കോൺഗ്രസ്; മുൾമുനയിൽ മുതിർന്ന നേതാക്കൾ

തൃശൂരിൽ കെ മുരളീധരൻ മൂന്നാം സ്ഥാനത്തെത്തിയതിന്റെ അന്വേഷണം പൂർത്തിയാക്കി കോൺഗ്രസ്; മുൾമുനയിൽ മുതിർന്ന നേതാക്കൾ

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കെ.മുരളീധരന്റെ ഇടത് പക്ഷത്തിനു പിറകിൽ മൂന്നാമത് എത്തിയതുമായി ബന്ധപ്പെട്ട് കെ.പി.സി.സി സമിതിയുടെ തെളിവെടുപ്പ് പൂർത്തിയായി. അധികം വൈകാതെ അന്വേഷണ റിപ്പോർട്ട് നൽകും ....

മരണ സ്ഥലത്ത് പിന്തുടരുന്നു; മോശം ചോദ്യങ്ങൾ ചോദിക്കുന്നു; ഓൺലൈൻ മാദ്ധ്യമങ്ങൾക്കെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

മരണ സ്ഥലത്ത് പിന്തുടരുന്നു; മോശം ചോദ്യങ്ങൾ ചോദിക്കുന്നു; ഓൺലൈൻ മാദ്ധ്യമങ്ങൾക്കെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

എറണാകുളം: ഓൺലൈൻ മാദ്ധ്യമങ്ങൾക്കെതിരെ ഫെഫ്കയ്ക്ക് കത്ത് നൽകി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് അക്രെഡിറ്റേഷൻ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. അഭിനേതാക്കളോട് മോശമായ രീതിയിൽ അവതാരകർ  ചോദ്യങ്ങൾ...

കേരളത്തില്‍ നിന്ന് 5വര്‍ഷത്തിനിടെ കാണാതായത് 35,336 സ്ത്രീകളെ; നിസ്സംഗത തുടർന്ന് പോലീസ്

കേരളത്തില്‍ നിന്ന് 5വര്‍ഷത്തിനിടെ കാണാതായത് 35,336 സ്ത്രീകളെ; നിസ്സംഗത തുടർന്ന് പോലീസ്

തിരുവനന്തപുരം: കേരളത്തില്‍ 2017മുതല്‍ 2021വരെ യുള്ള 5 വര്ഷം കൊണ്ട് ദുരൂഹസാഹചര്യത്തില്‍ കാണാതായത് 35,336 സ്ത്രീകൾ. ഇതിൽ പലരെയും ഇതുവരെ കണ്ടെത്തിയിട്ടുമില്ല . ഇത്തരം കേസുകള്‍ ഒളിച്ചോട്ടമായും...

കോവിഡ്-19 മഹാമാരി : വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ 48% കുറയുമെന്ന് റിപ്പോർട്ട്

ഹിജാബിന് പിന്നാലെ കീറിയ ജീന്‍സിനും ടീഷര്‍ട്ടിനും നിരോധനമേര്‍പ്പെടുത്തി മുംബൈ കോളേജ്

മുംബൈ:ഹിജാബിന് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ കീറിയ(ടോണ്‍) ജീന്‍സും ടീ-ഷര്‍ട്ടും ധരിക്കുന്നത് നിരോധിച്ച് ചെമ്പൂര്‍ ട്രോംബെ എജ്യുക്കേഷന്‍ സൊസൈറ്റിയുടെ എന്‍ജി ആചാര്യ ആന്‍ഡ് ഡികെ മറാത്തെ കോളേജ്.വിദ്യാര്‍ത്ഥികള്‍ മാന്യമായ...

മാന്നാർ കല കൊലക്കേസ്; മൂന്ന് പ്രതികൾ അറസ്റ്റിൽ

മാന്നാർ കല കൊലക്കേസ്; മൂന്ന് പ്രതികൾ അറസ്റ്റിൽ

ആലപ്പുഴ: മാന്നാറിൽ കലയെന്ന യുവതിയെ കൊലപ്പെടുത്തിയ ശേഷം സെപ്റ്റിക് ടാങ്കിൽ തള്ളിയ സംഭവത്തിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. മാന്നാർ സ്വദേശികളായ ജിനു, പ്രമോദ്, സോമൻ എന്നിവരാണ് അറസ്റ്റിലായത്....

ജനം വിജയിപ്പിച്ചത് പ്രതീക്ഷയുടെ രാഷ്ട്രീയത്തെ; 60 വർഷത്തിന് ശേഷം ഒരു സർക്കാർ തുടർച്ചയായി മൂന്നാം തവണയും അധികാരം നിലനിർത്തി;രാജ്യസഭയിൽ മോദി

ദാരിദ്രത്തിനെതിരെ അടുത്ത അഞ്ച് വർഷം നിർണായക നടപടികൾ ഉണ്ടാകും ; 10 വർഷത്തിനുള്ളിൽ ഇന്ത്യ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി  മാറും; പ്രധാനമന്ത്രി

ന്യൂഡൽഹി : ദാരിദ്രത്തിനെതിരെ അടുത്ത അഞ്ച് വർഷം നിർണായക നടപടികൾ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത അഞ്ച് വർഷം അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും , ദാരിദ്ര്യത്തിനെതിരായുള്ള പോരാട്ടമാണ്...

മീൻ പിടിക്കുന്നതിനിടെ ജെല്ലി ഫിഷ് കണ്ണിൽ തെറിച്ചു; അലർജിയെ തുടർന്ന് മത്സ്യത്തൊഴിലാളി മരിച്ചു

മീൻ പിടിക്കുന്നതിനിടെ ജെല്ലി ഫിഷ് കണ്ണിൽ തെറിച്ചു; അലർജിയെ തുടർന്ന് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: ജെല്ലിഫിഷ് കണ്ണിൽ തെറിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം സ്വദേശി പ്രവീസ് (56) ആണ് മരിച്ചത്. ജെല്ലിഫിഷിൽ നിന്നുണ്ടായ അലർജിയാണ് മരണത്തിലേക്ക് നയിച്ചത്. ഇക്കഴിഞ്ഞ ജൂൺ...

113 ഇലക്ട്രിക് ബസുകൾ ഇനി സൈന്യത്തിന്റെ ഭാഗം

113 ഇലക്ട്രിക് ബസുകൾ ഇനി സൈന്യത്തിന്റെ ഭാഗം

ന്യൂഡൽഹി: രാജ്യത്തെ ഗതാഗത സംവിധാനങ്ങൾ മലിനീകരണ മുക്തമാക്കുകയെന്ന ലക്ഷ്യത്തിന് പൂർണ പിന്തുണയുമായി ഇന്ത്യൻ സൈന്യം. 113 ഇലക്ട്രിക് ബസുകൾ സൈന്യത്തിന്റെ ഭാഗമാക്കിയാണ് പുതിയ ചുവടുവയ്പ്പ്. 250 കിലോമീറ്റർ...

മുളക് ചതയ്ക്കാനും ആണിയടിക്കാനും ഹാൻഡ് ഗ്രനേഡ്; ഓടിയെത്തി ബോംബ് സ്‌കോഡ്; കണ്ണൂരിലല്ല, പിന്നെ?

മുളക് ചതയ്ക്കാനും ആണിയടിക്കാനും ഹാൻഡ് ഗ്രനേഡ്; ഓടിയെത്തി ബോംബ് സ്‌കോഡ്; കണ്ണൂരിലല്ല, പിന്നെ?

പടക്കമായാലും ബോംബ് ആയാലും സ്‌ഫോടകവസ്തു, അപകടം തന്നെയാണ്. സാധാരണക്കാർ ഉപയോഗിക്കേണ്ട വസ്തുവല്ല ഇത്. എന്നാൽ കാലങ്ങളായി ഹാൻഡ് ഗ്രനേഡ് വീട്ടിൽ ഉപയോഗിച്ചിരുന്ന ഒരു സ്ത്രീയുടെ കഥയാണ് വൈറലാവുന്നത്....

ജനം വിജയിപ്പിച്ചത് പ്രതീക്ഷയുടെ രാഷ്ട്രീയത്തെ; 60 വർഷത്തിന് ശേഷം ഒരു സർക്കാർ തുടർച്ചയായി മൂന്നാം തവണയും അധികാരം നിലനിർത്തി;രാജ്യസഭയിൽ മോദി

എൻഡിഎ വിജയത്തെ ബ്ലാക്ക് ഔട്ട് ചെയ്യാൻ ശ്രമം; നുണകൾ പ്രചരിപ്പിച്ചിട്ടും പരാജയപ്പെട്ടു; രാജ്യസഭയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി :രാജ്യസഭയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎ വിജയത്തെ ബ്ലാക്ക് ഔട്ട് ചെയ്യാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.നുണകൾ പ്രചരിപ്പിച്ചിട്ടും അവർ പരാജയപ്പെട്ടുപോയി. ഇന്ത്യയിലെ ജനങ്ങൾ ഞങ്ങൾക്ക് മൂന്നാം...

വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് എസ്എഫ്‌ഐ ; അതൃപ്തി പ്രകടിപ്പിച്ച് സിപിഎം നേതൃത്വം; നിരീക്ഷിക്കാൻ ജില്ലാ ഘടകങ്ങൾക്ക് നിർദ്ദേശം

കേന്ദ്രവിദ്യാഭ്യാസമന്ത്രി രാജി വയ്ക്കണം; ബന്ദിന് ആഹ്വാനം ചെയ്ത് എസ്എഫ്‌ഐ

ന്യൂഡൽഹി: വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എസ്എഫ്‌ഐ. നീറ്റ് പരീക്ഷാ വിവാദത്തിൽ പ്രതിഷേധിച്ചാണ് രാജ്യവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ഇടതു സംഘടനകൾ ആഹ്വാനം ചെയ്തത്. രാജ്യത്തെമ്പാടും പഠിപ്പ്...

Page 1786 of 4417 1 … 1,785 1,786 1,787 … 4,417

Latest News