Brave India Desk

ലോക്‌സഭയിൽ ശിവഭഗവാന്റെ ചിത്രം ഉയർത്തിക്കാട്ടി രാഹുലിന്റെ പ്രതിഷേധ നാടകം; ശാസിച്ച് സ്പീക്കർ

ലോക്‌സഭയിൽ ശിവഭഗവാന്റെ ചിത്രം ഉയർത്തിക്കാട്ടി രാഹുലിന്റെ പ്രതിഷേധ നാടകം; ശാസിച്ച് സ്പീക്കർ

ന്യൂഡൽഹി: ലോക്‌സഭയിൽ ഭഗവാൻ ശിവന്റെ ചിത്രം ഉയർത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതിഷേധ നാടകം. ലോക്‌സഭയുടെ ചട്ടങ്ങൾ മറികടന്നു കൊണ്ടായിരുന്നു രാഹുൽ ഗാന്ധി ചിത്രം ഉയർത്തി...

10 ലക്ഷം കൊടുത്ത് ജീവൻ രക്ഷിച്ച മമ്മൂക്ക; സഹായം ചെയ്യുന്നത് വിളിച്ചുപറയുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല; വൈറലായി മുൻമന്ത്രിയുടെ കുറിപ്പ്

മമ്മൂട്ടിയെടുത്ത ബുൾബുൾ ചിത്രം ലേലത്തിൽ പോയി; വിറ്റത് ഒന്നും രണ്ടും ലക്ഷം രൂപയ്ക്കല്ല,പിന്നെ?

കൊച്ചി: നടൻ മമ്മൂട്ടി എടുത്ത പക്ഷിയുടെ ഫോട്ടോ ലേലത്തിൽ വിറ്റു.നാട്ടു ബുൾബുള്ളിന്റെ ചിത്രമായിരുന്നു ഇത്. മൂന്ന് ലക്ഷം രൂപയ്ക്ക് കോട്ടക്കൽ സ്വദേശിയായ അച്ചു ഉള്ളാട്ടിൽ ഇപ്പോൾ സ്വന്തമാക്കിയിരിക്കുകയാണ്....

കനിഷ്‌ക ആക്രമണത്തിന്റെ സൂത്രധാരനെ മഹത്വവത്കരിക്കാൻ ശ്രമം;  കാനഡയുടെ നിസംഗത ഖാലിസ്ഥാൻ ഭീകരർക്ക് ഒത്താശയാവുന്നു; കുറ്റപ്പെടുത്തലുമായി കുടുംബാംഗങ്ങൾ

കനിഷ്‌ക ആക്രമണത്തിന്റെ സൂത്രധാരനെ മഹത്വവത്കരിക്കാൻ ശ്രമം; കാനഡയുടെ നിസംഗത ഖാലിസ്ഥാൻ ഭീകരർക്ക് ഒത്താശയാവുന്നു; കുറ്റപ്പെടുത്തലുമായി കുടുംബാംഗങ്ങൾ

ടൊറന്റോ: 329 പേരുടെ കൂട്ടക്കൊലയ്ക്കിടയ്ക്കിയ കനിഷ്‌ക എയർ ഇന്ത്യ ബോംബാക്രമണത്തിന്റെ സൂത്രധാരനായ ഖാലിസ്ഥാൻ ഭീകരനെ മഹത്വവത്കരിക്കുന്നതിൽ നിരാശ പ്രകടിപ്പിച്ച് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബം.'സൂത്രധാരനെ' മഹത്വവത്കരിക്കാനുള്ള ശ്രമങ്ങളിൽ അസ്വസ്ഥരാണ്,...

ഗ്രൗണ്ട് ടെസ്റ്റിനിടെ അബദ്ധത്തിൽ വിക്ഷേപണം; തകർന്ന് തരിപ്പണമായി   ചൈനീസ് റോക്കറ്റ് ടിയാൻലോങ്-3 ; മെയ്ഡ് ഇൻ ചൈന ഇത്രയേ ഉള്ളൂ എന്ന് സമൂഹ മാദ്ധ്യമങ്ങൾ

ഗ്രൗണ്ട് ടെസ്റ്റിനിടെ അബദ്ധത്തിൽ വിക്ഷേപണം; തകർന്ന് തരിപ്പണമായി ചൈനീസ് റോക്കറ്റ് ടിയാൻലോങ്-3 ; മെയ്ഡ് ഇൻ ചൈന ഇത്രയേ ഉള്ളൂ എന്ന് സമൂഹ മാദ്ധ്യമങ്ങൾ

ബെയ്ജിംഗ്: പരീക്ഷണത്തിനിടെ അബദ്ധത്തിൽ വിക്ഷേപിച്ചതിനെ തുടർന്ന് ചൈനീസ് റോക്കറ്റ് ടിയാൻലോംഗ്-3 ഞായറാഴ്ച തകർന്നുവീണതായി റിപ്പോർട്ട്. വിക്ഷേപണ കമ്പനിയായ സ്പേസ് പയനിയർ പുറത്ത് വിട്ട പ്രസ്താവനയിലൂടെയാണ് ഈ വാർത്ത...

കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം;സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടും മേയർക്കെതിരെ കേസ് എടുക്കാതെ പോലീസ്; പ്രതിഷേധം

മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞത് ; മെമ്മറി കാർഡ് കിട്ടാത്തത് ഭാഗ്യം ; ആര്യ രാജേന്ദ്രന് സിപിഎം ജില്ലാ കമ്മിറ്റിയിൽ വിമർശനം

തിരുവനന്തപുരം : സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി യോഗത്തിൽ മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനം. മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതാണ് . ഈ സ്വഭാവം പൊതുജനങ്ങൾക്കിടയിൽ...

വിദേശ സന്ദർശനം അവസാനിപ്പിച്ചു ; പറഞ്ഞതിലും നേരത്തെ കേരളത്തിൽ തിരിച്ചെത്തി മുഖ്യമന്ത്രി പിണറായി വിജയൻ

പോലീസുകാർക്കിടയിലെ ആത്മഹത്യ സേനയിൽ ഉണ്ടാകുന്ന സംഘർഷം കൊണ്ട് മാത്രം സംഭവിക്കുന്നതല്ല ,ബുദ്ധിമുട്ട് സ്വാഭാവികം; മുഖ്യമന്ത്രി

തിരുവനന്തപുരം :പോലീസ് സേനയ്ക്കുള്ളിൽ എട്ടുമണിക്കൂർ ജോലി എന്നത് വേഗത്തിൽ നടപ്പിലാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അർഹമായ ലീവുകൾ നൽകുന്നതിനും വീക്കിലി ഓഫുകൾ നിർബന്ധമായും നൽക്കുന്നതിനും പോലീസ്...

ചായ നൽകാൻ മകളും മരുമകളും വൈകി; 65 കാരൻ ആത്മഹത്യ ചെയ്തു

വെട്ടിതിളയ്ക്കുന്ന വെള്ളത്തിലേക്ക് തേയില ഇട്ടാണോ ചായ ഉണ്ടാക്കുന്നത്? എന്നാൽ ഇതറിഞ്ഞോളൂ

ചായ... നല്ലൊരു കട്ടൻ ചായ എങ്കിലും കിട്ടാത്ത പ്രഭാതത്തെ കുറിച്ച് നമുക്ക് ഓർക്കാൻ കൂടി കഴിയില്ല അല്ലേ ?ചായ എന്ന രണ്ടക്ഷരത്തിൽ ഒതുങ്ങുന്നതല്ല ചായയുടെ മാഹാത്മ്യം. കട്ടൻചായ,...

മൈക്കിൽ കത്തിക്കയറി വിവാദം; കേസ് വേണ്ടെന്ന് മുഖ്യമന്ത്രി; കസ്റ്റഡിയിലെടുത്തവ വിട്ട് നൽകി

പിണറായിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിയ്ക്ക് സ്വാധീനമെന്ന് സിപിഎം ജില്ലാ കമ്മറ്റി അംഗത്തിന്റെ വിമർശനം; വിശദീകരണം ആവശ്യപ്പെട്ട് പാർട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ സിപിഎം ജില്ലാ കമ്മറ്റി അംഗത്തിന്റെ അതിരൂക്ഷ വിമർശനം ചർച്ചയാവുന്നു.തലസ്ഥാനത്തെ ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ സ്വാധീനമുണ്ടെന്ന് ജില്ലാ കമ്മിറ്റിയംഗമായ കരമന...

കേരളത്തിൽ വീണ്ടും ഷിഗല്ല ; നാല് കൂട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു

കേരളത്തിൽ വീണ്ടും ഷിഗല്ല ; നാല് കൂട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം :കേരളത്തിൽ വീണ്ടും ഷിഗല്ല രോഗം സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലാണ് രോഗം സ്ഥീരികരിച്ചിരിക്കുന്നത് എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കോഴിപ്പുറം വെണ്ണായൂർ എഎംഎൽപി സ്‌കൂളിലെ നാല് കൂട്ടികൾക്കാണ്...

ലോകകിരീടത്തിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് എആർ റഹ്മാന്റെ ആദരവ്; ഏറ്റെടുത്ത് ആരാധകർ

ലോകകിരീടത്തിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് എആർ റഹ്മാന്റെ ആദരവ്; ഏറ്റെടുത്ത് ആരാധകർ

ചെന്നൈ: ടി 20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് കിരീടത്തിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് എആർ റഹ്മാന്റെ ആദരവ്. ടീമിന് പാട്ട് സമർപ്പിച്ചാണ് സംഗീതലോകത്തെ ഇതിഹാസത്തിന്റെ ആദരവ്.മൈതാൻ സിനിമയിലെ...

വായ്പ ബാധ്യതയുള്ള ഭൂമി വിൽക്കാനായി വില കരാർ ഉണ്ടാക്കി: ഡിജിപി ഷെയ്ക്ക് ദർവേസിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ജപ്തി ചെയ്ത് കോടതി

തിരുവനന്തപുരം: വായ്പ ബാധ്യതയുള്ള ഭൂമി വിൽക്കാൻ നീക്കം നടത്തിയതിന് ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ക്രയവിക്രയം ചെയ്യുന്നത് തടഞ്ഞ് ഉത്തരവ്.നെട്ടയത്തുള്ള 10 സെന്റ്...

ഭാരതീയ ന്യായ് സംഹിത നടപ്പിലായി തുടങ്ങി; ആദ്യ കേസ് രജിസ്റ്റർ ചെയ്തത് രാജ്യ തലസ്ഥാനത്ത്

ഭാരതീയ ന്യായ് സംഹിത നടപ്പിലായി തുടങ്ങി; ആദ്യ കേസ് രജിസ്റ്റർ ചെയ്തത് രാജ്യ തലസ്ഥാനത്ത്

ന്യൂഡൽഹി : പുതിയ ക്രിമിനൽ നിയമമായ ഭാരതീയ ന്യായ സൻഹിത 2023 പ്രകാരമുള്ള ആദ്യ എഫ്‌ഐആർ ഡൽഹിയിൽ രജിസ്റ്റർ ചെയ്തു. ന്യൂഡൽഹിയിലെ കമല മാർക്കറ്റ് പോലീസ് സ്റ്റേഷന്...

പാനിപൂരിയിൽ കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ, മനുഷ്യന് ഭക്ഷ്യയോഗ്യമല്ലെന്ന് ടെസ്റ്റ് ഫലം; കേരളത്തിലും വേണം പരിശോധന

പാനിപൂരിയിൽ കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ, മനുഷ്യന് ഭക്ഷ്യയോഗ്യമല്ലെന്ന് ടെസ്റ്റ് ഫലം; കേരളത്തിലും വേണം പരിശോധന

ബംഗളൂരു: തട്ടുകടകളിൽ വിൽപ്പനയ്ക്ക് വച്ച പാനിപൂരി സാമ്പിളുകൾ പരിശോധിച്ച കർണാടക ആരോഗ്യവകുപ്പ് അധികൃതർക്ക് ലഭിച്ചത് ഞെട്ടിക്കുന്ന ടെസ്റ്റ് റിസൾട്ട്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ശേഖരിച്ച പാനി പൂരിയുടെ...

 യുവതിയ്ക്ക് നേരെയുണ്ടായ ആൾക്കൂട്ട  ആക്രമണത്തിനെതിരെ ബിജെപി ; മുസ്ലീം രാഷ്ട്രത്തിലെ നിയമങ്ങളും രീതികളുമുണ്ടെന്ന് തൃണമൂൽ എംഎൽഎയുടെ ന്യായീകരണം

 യുവതിയ്ക്ക് നേരെയുണ്ടായ ആൾക്കൂട്ട  ആക്രമണത്തിനെതിരെ ബിജെപി ; മുസ്ലീം രാഷ്ട്രത്തിലെ നിയമങ്ങളും രീതികളുമുണ്ടെന്ന് തൃണമൂൽ എംഎൽഎയുടെ ന്യായീകരണം

കൊൽക്കത്ത: പശ്ചിമബംഗാളിൽ യുവതിയെയും യുവാവിനെയും നടുറോഡിൽ ക്രൂരമായി ആൾക്കൂട്ടമർദ്ദനത്തിനിരയാക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ മുഖ്യപ്രതിപക്ഷമായ ബിജെപി രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെ...

കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തം; പഴകിയ മെത്തനോൾ വാറ്റിയതാണ് ദുരന്തകാരണമെന്ന് പോലീസ്

തമിഴ്നാട്ടിലെ വിഷമദ്യദുരന്തം; മരണസംഖ്യ 65 ആയി ; മരിച്ചവരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരവും നീതിയും ഉറപ്പാക്കണമെന്ന് ബിജെപി

ചെന്നൈ :തമിഴ്നാട്ടിലെ കള്ളകുറിച്ചിയിലെ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 65 ആയി. നിലവിൽ 18 പേരാണ് ചികിത്സയിലുള്ളത്. രണ്ട് പേർ കല്ല്കുറിശ്ശി സർക്കാർ മെഡിക്കൽ ആശുപത്രിയിലും ,...

വേവുവോളം കാത്തിരുന്നില്ലേ…വിജയാഘോഷം തുടർന്നോളൂ ഞങ്ങൾ അൽപ്പം വൈകും; ചുഴലിക്കാറ്റും മഴയും; ഇന്ത്യൻ ടീം ബാർബഡോസിൽ കുടുങ്ങി

വേവുവോളം കാത്തിരുന്നില്ലേ…വിജയാഘോഷം തുടർന്നോളൂ ഞങ്ങൾ അൽപ്പം വൈകും; ചുഴലിക്കാറ്റും മഴയും; ഇന്ത്യൻ ടീം ബാർബഡോസിൽ കുടുങ്ങി

ബാർബഡോസ്: ടി 20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന്റെ നാട്ടിലേക്കുള്ള മടക്കയാത്ര വൈകുന്നു. ബാർബഡോസിലെ കനത്ത മഴയും ചുഴലിക്കാറ്റുമാണ് യാത്ര വൈകിപ്പിക്കുന്നത്. നിലവിൽ ഹോട്ടലിൽ തന്നെ കഴിയുകയാണ്...

പുതിയ വിദ്യാഭ്യാസ നയം കേരളത്തിലും; നാല് വർഷ ബിരുദ കോഴ്സ് ഇന്ന് മുതൽ

പുതിയ വിദ്യാഭ്യാസ നയം കേരളത്തിലും; നാല് വർഷ ബിരുദ കോഴ്സ് ഇന്ന് മുതൽ

തിരുവനന്തപുരം:കേന്ദ്ര സർക്കാർ കൊണ്ട് വന്ന പുതിയ വിദ്യാഭ്യാസ നയത്തെ അടിസ്ഥാനമാക്കി സംസ്ഥാനത്തെ സർവകലാശാലകളിലെ നാല് വർഷ ബിരുദ കോഴ്സുകൾ ഇന്ന് തുടങ്ങും. സംസ്ഥാനതല ഉദ്ഘാടനം ഉച്ചയ്‌ക്ക് 12ന്...

എന്തൊരു അഭിമാനമാണിത്; ഭാരതീയനെന്ന ഒരൊറ്റ കാരണം മതി; വിസയില്ലാതെ സന്ദർശിക്കാൻ കഴിയുന്ന 62 രാജ്യങ്ങൾ

പാസ്‌പോർട്ട് രൂപത്തിലും സ്വർണക്കടത്ത്; പിടികൂടിയത് 87 ലക്ഷം രൂപ വിലവരുന്ന സ്വർണം

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ കടത്തിക്കൊണ്ടുവന്ന സ്വർണം പിടികൂടി. പാസ്‌പോർട്ടിന്റെ രൂപത്തിലാക്കിയ സ്വർണമാണ് പിടികൂടിയത്. ശനിയാഴ്ച ഷാർജയിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നാണ് ഇത്തരത്തിൽ സ്വർണം പിടികൂടിയത്. സ്വർണമിശ്രിതം പോളിത്തീൻ...

മതി പെണ്ണേ നിന്നെ ഞാനൊന്ന് കെട്ടിപ്പിടിക്കട്ടെ;വൈറലായി ബൂമ്രയുടെ സ്‌പെഷ്യൽ ഹഗ്

മതി പെണ്ണേ നിന്നെ ഞാനൊന്ന് കെട്ടിപ്പിടിക്കട്ടെ;വൈറലായി ബൂമ്രയുടെ സ്‌പെഷ്യൽ ഹഗ്

ബാർബഡോസ്: വർഷങ്ങൾക്ക് ശേഷം ലോകകപ്പ് കിരീടം ഇന്ത്യൻ മണ്ണിലേക്കെത്തുമ്പോൾ ആഘോഷങ്ങൾ അത്യുന്നതങ്ങളിലാണ്. ആരാധകരും താരങ്ങളും ഒരുപോലെ വിജയമധുരം ആസ്വദിക്കുകയാണ്. ഇന്ത്യൻ ടീമിലെ അംഗങ്ങളോരോരുത്തരും വിജയം ആഘോഷിക്കുന്ന വീഡിയോകളും...

അറബിക്കടലിനു മുകളില്‍ ചക്രവാതചുഴി; സംസ്ഥാനത്ത് അഞ്ചു ദിവസം കൂടി മഴ

സംസ്ഥാനത്ത് മഴ തുടരുന്നു ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് ; കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

തിരുവനന്തപുരം :സംസ്ഥാനത്ത് മഴ തുടരുന്നു. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കണ്ണൂർ കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്....

Page 1793 of 4417 1 … 1,792 1,793 1,794 … 4,417

Latest News