Brave India Desk

ജൂലൈ മാസത്തിൽ കേരളത്തെ കാത്തിരിക്കുന്നത് അതിതീവ്ര മഴ ; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം : ജൂലൈ മാസത്തിൽ കേരളത്തിൽ അതിതീവ്ര മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂൺ മാസത്തിൽ ശക്തി കുറഞ്ഞിരുന്ന കാലവർഷക്കാറ്റ് ജൂലൈയിൽ ശക്തി പ്രാപിക്കുന്നതോടെ...

സിംഗപ്പൂരിൽ വച്ച് പലസ്തീൻ അനുകൂല ജാഥ നടത്തിയതിന് അറസ്റ്റിലായി ; 5 മാസത്തിനു ശേഷം യുവതിക്ക് കേരളത്തിലേക്ക് വരാൻ അനുമതി

സിംഗപ്പൂർ സിറ്റി : സിംഗപ്പൂരിൽ പലസ്തീൻ അനുകൂല ജാഥ നടത്തിയതിന് അറസ്റ്റിലായിരുന്ന യുവതിക്ക് ജാമ്യം ലഭിച്ചു. മൂന്നു ലക്ഷത്തിലേറെ ഇന്ത്യൻ രൂപയ്ക്ക് തുല്യമായ 5000 സിംഗപ്പൂർ ഡോളർ...

വർഗ്ഗീയവാദികളെ പ്രീണിപ്പിക്കാൻ ഹൈന്ദവരെ അവഹേളിക്കുന്നു; പരാമർശത്തിൽ രാഹുൽ മാപ്പ് പറയണം; വിമർശിച്ച് കെ സുരേന്ദ്രൻ

വർഗ്ഗീയവാദികളെ പ്രീണിപ്പിക്കാൻ ഹൈന്ദവരെ അവഹേളിക്കുന്നു; പരാമർശത്തിൽ രാഹുൽ മാപ്പ് പറയണം; വിമർശിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ലോക്‌സഭയിൽ നടത്തിയ ഹൈന്ദവ വിരുദ്ധ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഭരണം നേടാൻ കഴിയാത്തതിന്...

ബംഗളൂരു വിമാനത്താവളത്തിനുള്ളിൽ വച്ച് യുവതിക്ക് നഷ്ടപ്പെട്ടത് വജ്രാഭരണം ; ഒടുവിൽ സർപ്രൈസുമായി സിഐഎസ്എഫ്

ബംഗളൂരു : ബംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തിനുള്ളിൽ വെച്ച് വജ്രാഭരണം നഷ്ടപ്പെട്ട യുവതിക്ക് കൈത്താങ്ങായി സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്. വിമാനത്താവളത്തിൽ വച്ച് വജ്രമോതിരം നഷ്ടപ്പെട്ട യുവതി ഉടൻതന്നെ...

റോഡിലൂടെ നടന്ന് നീങ്ങി എട്ടടിയോളം വരുന്ന ഭീമൻ മുതല; വൈറലായി വീഡിയോ

റോഡിലൂടെ നടന്ന് നീങ്ങി എട്ടടിയോളം വരുന്ന ഭീമൻ മുതല; വൈറലായി വീഡിയോ

മുംബൈ: മഹാരാഷ്ട്രയിൽ റോഡിലൂടെ നടന്ന് നീങ്ങി ഭീമൻ മുതല. രത്‌നഗിരിയിലെ ചിപുലാൻ മേഖലയിൽ ആയിരുന്നു സംഭവം. റോഡിലൂടെ മുതല നടന്ന് നീങ്ങുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്....

‘ഒരു ഹെലികോപ്റ്റർ സെൽഫി’ ; ആന്റണി പെരുമ്പാവൂരിനൊപ്പം സെൽഫി വീഡിയോയുമായി മോഹൻലാൽ

‘ഒരു ഹെലികോപ്റ്റർ സെൽഫി’ ; ആന്റണി പെരുമ്പാവൂരിനൊപ്പം സെൽഫി വീഡിയോയുമായി മോഹൻലാൽ

എറണാകുളം: ആന്റണി പെരുമ്പാവൂരിനൊപ്പം സെൽഫി എടുത്ത് മോഹൻലാൽ. ഹെലികോപ്റ്ററിൽ നിന്നുള്ള ഇരുവരുടെയും സെൽഫി വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. ഇതോടെ ഇരുവരും എങ്ങോട്ടാണെന്ന ചോദ്യവുമായി ആരാധകരും...

ആറുമാസം മുൻപ് കഴിച്ച ബീഫിൽ പീസ് കുറഞ്ഞുപോയി ; ഹോട്ടൽ ഉടമയ്ക്ക് മർദ്ദനം

ആറുമാസം മുൻപ് കഴിച്ച ബീഫിൽ പീസ് കുറഞ്ഞുപോയി ; ഹോട്ടൽ ഉടമയ്ക്ക് മർദ്ദനം

ഇടുക്കി : ആറുമാസം മുൻപ് കഴിച്ച ബീഫിൽ പീസ് കുറഞ്ഞു പോയി എന്ന പേരിൽ ഹോട്ടൽ ഉടമയ്ക്ക് നേരെ ആക്രമണം. ഇടുക്കി ഉടുമ്പൻചോലയിൽ ആണ് സംഭവം. ഹോട്ടൽ...

‘രാഹുൽ അതല്ല ഉദ്ദേശിച്ചത്’; ഹൈന്ദവ വിരുദ്ധ പരാമർശത്തിൽ വിശദീകരണവുമായി പ്രിയങ്കാ വാദ്ര

‘രാഹുൽ അതല്ല ഉദ്ദേശിച്ചത്’; ഹൈന്ദവ വിരുദ്ധ പരാമർശത്തിൽ വിശദീകരണവുമായി പ്രിയങ്കാ വാദ്ര

ന്യൂഡൽഹി: ലോക്‌സഭയിൽ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി നടത്തിയ ഹൈന്ദവ വിരുദ്ധ പരാമർശത്തിൽ ന്യായീകരണവുമായി പ്രിയങ്കാ വാദ്ര. രാഹുൽ ഉദ്ദേശിച്ചത് ഹിന്ദുക്കളെ അല്ലെന്ന് പ്രിയങ്കാ വാദ്ര പറഞ്ഞു....

”ഹിന്ദുക്കൾ മുഴുവൻ അക്രമകാരികൾ, അസത്യം പറയുന്നവർ”; രാഹുലിന് ഹിന്ദുക്കളെ അപമാനിക്കാൻ കഴിയില്ലെന്ന് ന്യായീകരിച്ച് പ്രിയങ്കാ ഗാന്ധി

ന്യൂഡൽഹി : തിങ്കളാഴ്ച ലോക്സഭയിൽ രാഹുൽഗാന്ധി നടത്തിയ വിവാദ പരാമർശത്തിൽ ന്യായീകരണവുമായി പ്രിയങ്ക ഗാന്ധി. രാഹുലിന് ഒരിക്കലും ഹിന്ദുക്കളെ അപമാനിക്കാൻ കഴിയില്ലെന്ന് പ്രിയങ്ക പ്രതികരിച്ചു. രാഹുൽ സംസാരിച്ചത്...

അത്യാവശ്യമായി ചെറിയ ഒരു ലോൺ വേണോ ? ഇനി മറ്റ് വഴികൾ നോക്കേണ്ട ; കിടിലൻ പദ്ധതിയുമായി സ്റ്റേറ്റ് ബാങ്ക്

അത്യാവശ്യമായി ചെറിയ ഒരു ലോൺ വേണോ ? ഇനി മറ്റ് വഴികൾ നോക്കേണ്ട ; കിടിലൻ പദ്ധതിയുമായി സ്റ്റേറ്റ് ബാങ്ക്

കൊച്ചി: ചെറുകിട സംരംഭകരെ സഹായിക്കുന്നതിനായി (എംഎസ്എംഇ) വെബ് അധിഷ്ഠിത ഡിജിറ്റൽ ബിസിനസ് വായ്പയായ എംഎസ്എംഇ സഹജ് അവതരിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ...

പാറ്റകളെ കൊണ്ട് പൊറുതി മുട്ടിയോ?; ഈ ചെടിയുടെ ഒരില മതി; മിനിറ്റുകൾക്കുള്ളിൽ പാറ്റകൾ പമ്പകടക്കും

പാറ്റകളെ കൊണ്ട് പൊറുതി മുട്ടിയോ?; ഈ ചെടിയുടെ ഒരില മതി; മിനിറ്റുകൾക്കുള്ളിൽ പാറ്റകൾ പമ്പകടക്കും

വീടുകളിലെ സ്ഥിരം ശല്യക്കാർ ആണ് പാറ്റകൾ. രാത്രി കാലങ്ങളിൽ വീട്ടിൽ മുഴുവനായി സൈ്വര്യവിഹാരം നടത്തുന്ന ഇവറ്റകൾ വലിയ തലവേദനയാണ് വീട്ടമ്മമാർക്ക് സൃഷ്ടിക്കാറുള്ളത്. അടുക്കള മുതൽ അലമാര വരെ...

എന്റെ മുൻപിൽ തലകുനിക്കാതെ മോദിക്ക് മുൻപിൽ മാത്രം തല കുനിച്ചു ; സ്പീക്കർക്കെതിരെ രാഹുൽ ഗാന്ധി ; കയ്യടി നേടി ഓം ബിർളയുടെ മറുപടി

ന്യൂഡൽഹി : ലോക്സഭാ സമ്മേളനത്തിൽ സ്പീക്കർ ഓം ബിർളക്കെതിരെ കടുത്ത പരാമർശങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഓം ബിർള സ്പീക്കറായി അധികാരത്തിലേറിയ സമയത്ത് തനിക്ക് മുൻപിൽ...

ഡൽഹി ലെഫ്റ്റനന്റ് ഗവർണർ നൽകിയ മാനനഷ്ടക്കേസ് ; മേധാ പട്കറിന് തടവ് ശിക്ഷ

ഡൽഹി ലെഫ്റ്റനന്റ് ഗവർണർ നൽകിയ മാനനഷ്ടക്കേസ് ; മേധാ പട്കറിന് തടവ് ശിക്ഷ

ന്യൂഡൽഹി : സാമൂഹ്യപ്രവർത്തക മേധാ പട്കറിനെതിരെ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിൽ വിധി പറഞ്ഞ് കോടതി. മേധാ പട്കറിനെതിരായ കുറ്റങ്ങൾ തെളിഞ്ഞതായി ഡൽഹി സാകേത്...

ചട്ടം ലംഘിച്ച് ഹെൽപ് ഡെസ്‌ക് ഇടാനുള്ള ശ്രമം അനുവദിച്ചില്ല; കൊയിലാണ്ടി എസ്എൻഡിപി കോളേജിൽ പ്രിൻസിപ്പാളിനെ തല്ലിച്ചതച്ച് എസ്എഫ്‌ഐക്കാർ

ചട്ടം ലംഘിച്ച് ഹെൽപ് ഡെസ്‌ക് ഇടാനുള്ള ശ്രമം അനുവദിച്ചില്ല; കൊയിലാണ്ടി എസ്എൻഡിപി കോളേജിൽ പ്രിൻസിപ്പാളിനെ തല്ലിച്ചതച്ച് എസ്എഫ്‌ഐക്കാർ

കോഴിക്കോട്: കൊയിലാണ്ടിയിൽ കോളേജ് പ്രിൻസിപ്പാളിന് നേരെ എസ്എഫ്‌ഐക്കാരുടെ ആക്രമണം. കൊയിലാണ്ടി എസ്എൻഡിപി കോളേജിൽ ആയിരുന്നു സംഭവം. എസ്എഫ്‌ഐ അക്രമികളുടെ മർദ്ദനത്തിൽ പരിക്കേറ്റ പ്രിൻസിപ്പാൾ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ...

ജൂലൈ ഒന്നു മുതൽ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ ; നടപ്പിലാക്കുന്നതിന് 5.65 ലക്ഷം ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകി

ഭാരതീയ ന്യായ സംഹിത നടപ്പിലാക്കി കേരളവും ; ആദ്യ കേസ് മലപ്പുറത്ത്

മലപ്പുറം : ബ്രിട്ടീഷ് കാലഘട്ടത്തിലെ ക്രിമിനൽ നിയമങ്ങൾക്ക് അവസാനമിട്ട് ഇന്നുമുതൽ രാജ്യത്ത് ഇന്ത്യയുടെ സ്വന്തം ഇന്ത്യൻ ശിക്ഷാനിയമങ്ങൾ നടപ്പിലാക്കി തുടങ്ങി. ഭാരതീയ ന്യായ സംഹിത എന്ന പുതിയ...

“ശിക്ഷ അല്ല  ഇനി മുതൽ ലക്‌ഷ്യം “;  പുതിയ നിയമവ്യവസ്ഥ നിലവിൽ വന്നതിനെ കുറിച്ച് അമിത് ഷാ

“ശിക്ഷ അല്ല ഇനി മുതൽ ലക്‌ഷ്യം “; പുതിയ നിയമവ്യവസ്ഥ നിലവിൽ വന്നതിനെ കുറിച്ച് അമിത് ഷാ

ന്യൂഡൽഹി: ബ്രിട്ടീഷുകാർ നമ്മെ അടിമകളാക്കി ഭരിച്ചിരുന്ന കാലഘട്ടത്തിലെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ പൂർണ്ണമായും മാറ്റി പ്രതിഷ്ഠിച്ചു കൊണ്ടാണ് പുതിയ നിയമ സംവിധാനം നിലവിൽ വന്നത് എന്ന് വ്യക്തമാക്കി കേന്ദ്ര...

ഹിന്ദുക്കൾ അക്രമികൾ; ഹൈന്ദവ വിരുദ്ധ പരാമർശവുമായി രാഹുൽ; രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി; മാപ്പ് പറയണമെന്ന് അമിത് ഷാ

ഹിന്ദുക്കൾ അക്രമികൾ; ഹൈന്ദവ വിരുദ്ധ പരാമർശവുമായി രാഹുൽ; രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി; മാപ്പ് പറയണമെന്ന് അമിത് ഷാ

ന്യൂഡൽഹി: ലോക്‌സഭയിൽ ഹൈന്ദവ വിരുദ്ധ പരാമർശം നടത്തിയ രാഹുൽ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരാമർശത്തിൽ രാഹുൽ മാപ്പ് പറയണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഹിന്ദുക്കൾ...

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ; നാലാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ; നാലാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

ഇടുക്കി :ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം.പൊളിഞ്ഞപാലം പള്ളിപ്പറമ്പിൽ സോജന്റെ മകൾ ജോവാനയാണ് മരിച്ചത്. ഇടുക്കി അടിമാലിയിലാണ് സംഭവം. രാത്രി ഭക്ഷണം കഴിക്കവേ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. അപ്പോൾ...

അന്താരാഷ്ട്ര  വിദ്യാർത്ഥി വിസ നയത്തിൽ മാറ്റങ്ങൾ: ഫീസ് ഇരട്ടിയാക്കി ഓസ്‌ട്രേലിയ

അന്താരാഷ്ട്ര വിദ്യാർത്ഥി വിസ നയത്തിൽ മാറ്റങ്ങൾ: ഫീസ് ഇരട്ടിയാക്കി ഓസ്‌ട്രേലിയ

കാൻബാറ :അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള വിസ ഫീസ് വർദ്ധിപ്പിച്ച് ഓസ്‌ട്രേലിയ . കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഇന്ന് മുതൽ അന്താരാഷ്ട്ര സ്റ്റുഡന്റ് വിസ ഫീസ് 710...

കാനേഡിയൻ സർക്കാർ ഒരിക്കലും നീതി നൽകാതിരുന്ന കനിഷ്‌ക ബോംബ് ആക്രണത്തിന്റെ ഓർമ്മയ്ക്കായി മൗനം ആചരിച്ച് രാജ്യ സഭ

കാനേഡിയൻ സർക്കാർ ഒരിക്കലും നീതി നൽകാതിരുന്ന കനിഷ്‌ക ബോംബ് ആക്രണത്തിന്റെ ഓർമ്മയ്ക്കായി മൗനം ആചരിച്ച് രാജ്യ സഭ

ന്യൂഡൽഹി: 1985ൽ ഖാലിസ്ഥാനി തീവ്രവാദികൾ എയർ ഇന്ത്യ വിമാനത്തിന് നേരെ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട 329 പേർക്കായി രാജ്യസഭ തിങ്കളാഴ്ച ഒരു മിനിറ്റ് മൗനം ആചരിച്ചു. കാനഡയിൽ...

Page 1792 of 4417 1 … 1,791 1,792 1,793 … 4,417

Latest News